സുനിലിന് ഈ പ്രസംഗം പബ്ലിഷ് ചെയ്തതിനു അഭിനന്ദനങ്ങൾ... താങ്കളുടെ മനസ്സിന്റെ ഉദ്ദേശ്യം വേറെ ആണെങ്കിലും ദൈവം അത് നന്മയാക്കി മാറ്റുമെന്നും ഒരിക്കൽ സുനിൽ തന്നെ അത് വീഡിയോ യിലൂടെ ലോകത്തെ അറിയിക്കും എന്നും എനിക്ക് ഉറപ്പുണ്ട്... അതിനായി ഞാനും പ്രാർത്ഥിക്കുന്നു... സുനിലിനെ ദൈവം അനുഗ്രഹിക്കട്ടെ...
@iclips2161 Жыл бұрын
എത്ര മനോഹരമായ പ്രസംഗം. Mr. Sunil, നിങ്ങളുടെ മനസിന്റെ നെഗറ്റിവിറ്റി മുഴുവൻ നിങ്ങളുടെ video യുടെ അവതരണത്തിലൂടെ മനസിലാക്കാൻ പറ്റി.
@sajithathomas6562 Жыл бұрын
സുനിൽ. നിങൾ തിന്മ വിതയ്ക്കാൻ ആഗ്രഹിച്ചെങ്കിലും ഈ വീഡിയോയിലൂടെ അനേകർ പിതാവിൻറെ നന്മ ഉള്ള മനസു കണ്ടൂ..,. Thank God 🎉🎉🎉🎉🎉🎉😊😊😊
@reenachacko921 Жыл бұрын
നല്ല പ്രസംഗം. പിതാവിൻ്റെ വാക്കുകളിൽ ഉണ്ട് അദ്ദേഹത്തിൻ്റെ നിഷ്കളങ്കത. എല്ലാവരും മനുഷ്യരാണ് സഹോദരാ. അല്ലാതെ ദൈവങ്ങൾ അല്ല ❤❤❤❤
@catherinejoy7077 Жыл бұрын
കളങ്കം ഇല്ലാതെ പിതാവ് എത്ര മനോഹരമായി സംസാരിക്കുന്നു. സുനിൽ, താങ്കൾ ക്ക് വിധിക്കാൻ ഞങ്ങളുടെ പിതാക്കൻമാരും, വൈദികരും മാത്രമേ ഉള്ളോ. നിങ്ങളെ നോക്കിയിരിക്കുന്ന ഒരാൾ മുകളിൽ ഉണ്ട്. മറക്കരുത്.
@kochuranyantony422211 ай бұрын
നമുക്ക് ഇയാൾക്കുവേണ്ടി പ്രാർത്ഥിക്കാം
@NishaFrancis-e5c4 ай бұрын
Yetrayo alkkar prarthanayiloode rakshappedum undu. Achanu joyiyude sawgyathinayi prarthichoode aa penninu oru joliyum koduthukoode
@NishaFrancis-e5c4 ай бұрын
Yetrayo alkkar prarthanayiloode rakshappedum undu. Achanu joyiyude sawgyathinayi prarthichoode aa penninu oru joliyum koduthukoode
@jeenamathew358311 ай бұрын
ഇത്ര നല്ല ആർച്ച് ബിഷപ്പ് നെ നൽകിയതിന് ദൈവമേ നന്ദി.... 🙏🙏🙏 ഈ പിതാവിന്റെ നന്മ വേറെ രീതിയിലാണെങ്കിലും കാണിച്ചു തന്ന Mr സുനിൽ നിങ്ങൾക്കും നന്ദി...
@AugustineTJ-os8pj Жыл бұрын
നല്ല പ്രസംഗം നന്മയുള്ള മനസിന്റെ ഉടമക്കെ നന്മ കണ്ടെത്താൻ കഴിയു
@sanithathomasthomas5826 Жыл бұрын
സുനിൽ ആരെയും വിധിക്കാൻ നമ്മൾ യോഗ്യരല്ല ഒരു ദിവസം ഇതിനൊക്കെ കണക്ക് പറയേണ്ടിവരും
@joyjoseph3728 Жыл бұрын
ഈ bishop പറയുന്നത് സത്യ സന്തതയോടെയാണ് അതാണ് അതിന്റെ യാഥാർത്യവും കാരണം ഒരു പച്ചമനുഷ്യൻ പ്രാർത്ഥനയില്ലാതെ തപസ് ഇല്ലാതെ ബ്രഹ്മചര്യം സാധ്യമല്ല പട്ടം കിട്ടിയെന്ന് വിചാരിച്ച് മനുഷ്യന്റെ ഹോർമോൺ എല്ലാം ഇല്ലാതെ വരുന്നില്ല ഒരു മൻഷ്യന്റെ എല്ലാ ശാരീരിക പ്രവർ ത്ഥനങ്ങൾ നടക്കുന്നുണ്ട് ആ സത്യ കാര്യമാണ് അദ്ദേഹം പറഞ്ഞതു് ആ കാര്യം positive ആയി കാണണം.
@lailajoseph2759 Жыл бұрын
You're absolutely right. Sunil is yet to grow up or mature to understand Bishop Thattil's speech. He's a sincere person and said the reality however, there are many like Sunil, unfortunately!
@malayaleeworker6433 Жыл бұрын
ബ്രഹ്മചര്യം കൃപയുള്ളവർ മാത്രം എടുത്താൽ മതിയെന്ന് പൗലോസ് പറഞ്ഞത് അല്ലാത്തവർ എടുത്താ വിജയിക്കില്ല കല്ല്യാണം കഴിക്കുന്നത് ഒരു തെറ്റും അല്ല പത്രോസിനെ പോലെ
@mathaichacko5864 Жыл бұрын
@@lailajoseph2759അമൃതാനന്ദയുടെ മുന്നിൽ പോയി കമഴ്ന്നുകിടന്നിട്ട് വന്നാണ് ചാനൽ തുടങ്ങിയത്. അവിടത്തെ ആത്മഹത്യകൾ, പണമൊഴുക്ക്.. ഒരക്ഷരം മിണ്ടുന്നില്ല
@johnjacob8506 Жыл бұрын
ബൈബിൾ പറയുന്നു:-.... ജന്മനാൽ ഷണ്ഡനായവനും മനുഷ്യരാൽ ഷണ്ഡനാക്കപ്പെട്ടവനും ദൈവത്തിന് വേണ്ടി സ്വയം ഷണ്ഡന്മാർ ആയവരുമുണ്ട്. പിടിച്ച് നിൽക്കാൻ കഴിയാത്തവർ കുപ്പായം ഊരി സ്തുതി പറഞ്ഞ് പോകുന്നതല്ലെ നല്ലത്...
@cause1515 Жыл бұрын
Negativity മാത്രം ഉള്ള sunil ന് എങ്ങനെ positive ആയി ചിന്തിക്കാൻ പറ്റും. വിട്ടു കള ഇയാളെ
@helenajosephkowattu9626 Жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് സഹോദരാ, ഇതിലൊക്കെ നെഗറ്റീവ് കാണുന്ന നിങ്ങളുടെ ചിന്താഗതികൾ എത്ര ആലോചിട്ടും പിടുത്തം കിട്ടുന്നില്ല. നിങ്ങൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. നിങ്ങൾ ഇതുപോലെ എത്ര ചിറ കെട്ടിയാലും ഈ നദി ഒഴുകി കൊണ്ടിരിക്കും. മറ്റുള്ളവരിൽ നന്മ കാണാൻ, നന്മകളെ പങ്ക് വയ്ക്കുവാൻ സഹോദരന് സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. Jesus loves you too!
@SajimolBiju-of6zb11 ай бұрын
അച്ചാ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.... ഞങ്ങൾ അച്ഛന് വേണ്ടി പ്രാർത്ഥിക്കും 🙏
@palmatmathew2362 Жыл бұрын
Sunil has done well by letting his subscribersthe opportunity to listen to the speech of Bishop Thattil , which is full of sincerity and innocence. Cardinal Thattil is the right person to lead his sheep. May god bless him.
@mercy.amenhallelujahblessu1261 Жыл бұрын
❤ ഓ ! എത്ര Inspirational ആയ പ്രസംഗം! Thank u Fr. Thattil🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Gureshy Жыл бұрын
വികാരം കയറി യോ😂😂😂
@sunflower78 Жыл бұрын
ഈ പിതാവ് സത്യമായുള്ള കാര്യങ്ങൾ പറഞ്ഞു സുനിൽ അതിൽ ചികഞ്ഞ് നോക്കി വിഷം ചീറ്റുന്നത് നല്ല കാര്യമല്ല. മഞ്ഞപിത്തം പിടിച്ചവന് എല്ലാം മഞ്ഞയായി തോന്നും.
@RajanRajan-ew1pe Жыл бұрын
കുറേ കാര്യങ്ങൾ പലതിലും നല്ലത് പറയുന്ന കൊണ്ട് കാണിക്കുന്നുണ്ട് സത്യമാ. പക്ഷേ ചിലപ്പോള് ദൈവം വിചാരിച്ച് നാലും പിന്നെ സംസാരശേഷിയില്ലാതാവും
സുനിലേ നിഷ്കപടമായ ഒരാളുടെ സംസാരം പോലും നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നില്ലങ്കിൽ ഹാ കഷ്ടം എന്നേ പറയാൻ പറ്റുകയുള്ളു സാവൂളിനെ പൗലോസാക്കിയ ദൈവത്തിന് നിങ്ങളെയും മാറ്റാൻ കഴിയുമെന്ന് എനിക്കു തോന്നുന്നു
@mobinsiby2154 Жыл бұрын
പിതാവിന്റെ നിഷ്കളങ്കമായ പ്രസംഗം കേട്ടിട്ട് ഞാൻ കരഞ്ഞ് പോയി....എടോ സുനിൽ താൻ കൈയ്യടി വാങ്ങാമെന്ന ലക്ഷ്യത്തോടെ അതിലെ ഏതാനും ചില വാചകങ്ങൾ Reapet ചെയ്യുമ്പോൾ കേൾക്കുന്ന ഞങ്ങൾ മണ്ടൻമാരല്ല..ആ പെൺകുട്ടിയെ പ്പോലെയും പിതാവിനെ പ്പോലെയും വികാരത്തെ കൺട്രോൾ ചെയ്യാൻ തനിക്ക് പറ്റുമോ?എടോ താനിങ്ങനെ പാതിരി മാരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു സമൂഹത്തിൽ വിളമ്പി ആ കാശ് കൊണ്ട് ഉപജീവനം നടത്താതെ വല്ലതും അദ്ധ്വാനിച്ച് തിന്നടോ... എങ്കിലേ ദഹിക്കൂ
@sumajoseph8837 Жыл бұрын
Thank you for sharing, heart touching speech . May God bless you father 🙏
@shaletshaletjohn5683 Жыл бұрын
ഇയാൾക്ക് അച്ചന്മാരുടെ തെറ്റുകൾ കണ്ടുപിടിക്കുന്ന നേരം സ്വന്തം തെറ്റുകൾ കണ്ടുപിടിച്ചു കൂടേ. ഏതു ദുഷ്ടാത്മാവ് ആണ് നിങ്ങളെ പിടികൂടിയത്. എല്ലാവരും ഇയാൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിക്കൂ
@minipaul546311 ай бұрын
ഇയാൾ നെഗറ്റീവ് പറഞ്ഞ് views കൂട്ടാനുള്ള psychological move ആണ്... തട്ടിൽ പിതാവിന്റെ വാക്കുകളിലെ നിഷ്കളങ്കതയും, പ്രാർത്ഥന യും, വിശ്വാസവും ആ വാക്കുകളിൽ പ്രതിധ്വനിക്കുന്നു. 🙏🙏🙏🙏 ഈ ത്യാഗം ഏറ്റെടുത്ത മകൾ വിശുദ്ധ ആയി തീരും തീർച്ച 🙏🙏😍😍
@bijoydaniel6505 ай бұрын
Anno?Ayyoda Paavam!!! Mathew 23: 13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)
@Rbrr913 Жыл бұрын
പല അച്ചന്മാരുടെയും തിരുമേനിമാരുടെയും കുൽസിത പ്രവർത്തികളെ വളരെ രസകരമായി പൊതുജനത്തിന് മുൻപിൽ തുറന്നു കാണിക്കുന്ന നിങ്ങൾ ഈ നല്ല ബിഷപ്പ് ന്റെ നല്ല പ്രസംഗത്തെ കളിയാക്കിയത് ശരിയായില്ല. അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നും കാര്യങ്ങൾ പറയുമ്പോൾ അതിന്റെ നല്ല വശം കാണാൻ ശ്രമിക്കുക. വിഷയദാരിദ്രം കൊണ്ടായാലും നല്ല വ്യക്തികളെ വെറുതെ കളിയാക്കുന്നത് ശരിയായ മാധ്യമധർമ്മം അല്ല.
@udhamsingh6989 Жыл бұрын
നല്ല മനുഷ്യനായ താങ്കൾ എന്തുകൊണ്ട് മെത്രാനായില്ല :
@bindutomy5434 Жыл бұрын
@@udhamsingh6989😂😂😂
@Alphonsa-x3i Жыл бұрын
വൈദീകരും പച്ചയായ മനുഷ്യരാണ്. അവർക്കു വേണ്ടിഅൽമായരായ ഞങ്ങൾ വിശ്വാസികൾ , കുർബ്ബാനയ്ക്കു ശേഷം പ്രത്യേകം പ്രാർത്ഥിക്കാറുണ്ട്.
@annammadominic2438 Жыл бұрын
പണ്ടുകാലത്ത് പ്രായം കൂട്ടി പറയാറുണ്ട് എല്ലാവരും അത് വലിയ തെററല്ല നന്മ കാണാൻ കഴിവില്ലാത്തവർ എന്തി നെയും വിമർശിക്കും
@Rbrr913 Жыл бұрын
@@udhamsingh6989 ഞാനൊരു മെത്രാനാകാത്തതു നിങ്ങളെപ്പോലുള്ളവരുടെ കമന്റുകൾക്കു വേണ്ടിവന്നാൽ പച്ചമലയാളത്തിൽ മറുപടി പറയാൻവേണ്ടി മാത്രമാണ് കുഞ്ഞാടേ.
@iceyjohn8044 Жыл бұрын
🦋 Really heart-touching talk! A simple, humble and sincere man! കുറ്റബോധമുള്ള മനസ്സുള്ളവൻ തന്നെയാണ് ഏറ്റവും ഉന്നതൻ !! ഇത് സാധാരണക്കാർക്ക് അപ്രാപ്യമാണെന്നുള്ള സത്യമറിയുന്നവർ വിരളം !! ഈ ചാനൽ ഞാനിഷ്ടപ്പെടുന്നു. അനീതിയ്ക്കെതിരെ പോരാടാനുള്ള ശ്രമത്തിനെ പിന്തുണയ്ക്കുന്നു. പക്ഷേ, മാനുഷീകപരിഗണനയില്ലാത്ത വിലയിരുത്തലുകൾ നീചവും അവസാനിപ്പിയ്ക്കേണ്ടതുമാണ്.
@elizabethmanoj9042 Жыл бұрын
Please read Luke 18 : 10-14
@annaisaarun914 Жыл бұрын
E chanalkoodutal perum chaver chaver chaver
@rojasmgeorge535Ай бұрын
നല്ല വാക്കുകൾ.. പിതാവ്... ഹൃദയം തുറന്നു പറയുന്നു.. അത് ഒരു തുറവി ആണ്.. 👍🏾🙏🏾🙏🏾🙏🏾
@rmj8984 Жыл бұрын
ചുമ്മാ viewership കൂട്ടാൻ : ഏതായാലും പിതാവിന്റെ ഒരു Super പ്രസംഗം കേട്ടു.
@AlphonsaKappuprambil-ic7ks Жыл бұрын
❤
@merlythomas7729 Жыл бұрын
സത്യം
@celeenathomas2750 Жыл бұрын
Thanks for sharing this video even though you meant to insult Bishop but God exalted him, we can see your face and read your mind don't think that your assessment is better than God's
@aneeshkm56064 ай бұрын
വെടിയൻ മാർ ആണ് അതികവും
@ronyraphael1291 Жыл бұрын
പ്രസംഗം എനിക്കിഷ്ടപ്പെട്ടു
@renisaju2936 Жыл бұрын
Thank you so so much for sharing this speech , no one is perfect ,he is a blessed Fr with full of god's grace 🙏
@lissyjoseph2699 Жыл бұрын
എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കാൻ ള്ളള കഴിവ് അപാരം തന്നെ
@marypaul174211 ай бұрын
Sunil can become bishop in all churches and show how to live.
@jofiml6646 Жыл бұрын
ഈ അച്ഛൻ വളരെ സത്യസന്ധമായും നിഷ്കളങ്കമായും സംസാരിക്കുന്നു. ഒരു പ്രസംഗം പറയുമ്പോൾ അതിൽ പറയുന്നതൊക്കെ വിളമ്പി സ്വർത്തതാല്പര്യത്തോടെ അതിനെ അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്നതാണ് കാപട്യം
@josethoams2966 Жыл бұрын
ഈ അച്ചൻ ബൈബിൾ വായിക്കട്ടെ. അദ്ധ്യക്ഷൻ എങ്ങിനെ ആയിരിക്കണമെന്ന് ലേഖനത്തിൽ പൗലോസ് അപ്പസ്തോലാനാൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അദ്ധ്യക്ഷൻ സ്വന്തം കുടുംബത്തെ(എന്ന് വച്ചാൽ, ഭാര്യയേയും മക്കളേയും)നന്നായി പരിപാലിക്കുന്നവനായിരിക്കണം. പിന്നെ എന്തിനാണ് ഈ ബ്രഹ്മചര്യം എന്ന വട്ടുകടിക്കുന്നത്.😮
@johnypp6791 Жыл бұрын
👌👌🙏
@thomaspk2742 Жыл бұрын
അദ്ധ്യക്ഷൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം നന്നായി കുടുംബത്തെ പരിപാലിക്കണം ബ്രമചര്യം പാപമാണ് കൊടും പാപം പല അച്ചൻ മാതം ഇത് മനസ്സിലാക്കിയതു കൊണ്ട് പാപം ചെയ്യാ ന്നില്ല - നല്ലതു തന്നെ
@abrahamkoshy1598 Жыл бұрын
Kirayali chanal vannu maranno sister Burst vanam without dress vanam
@abrahamkoshy1598 Жыл бұрын
😘😘@@thomaspk2742
@marykuttythomas5231 Жыл бұрын
Mr. Sunil. I do not know what negative thoughts you have in his great speech. It is a very heart touching speech. Please do not compare every one the same way .
@minitomy5216 Жыл бұрын
സുനിലിന്റെ എല്ലാ വിഡിയോസും ശ്രദ്ധിച്ചോളൂ... ഇയാൾക്ക് ക്രിസ്ത്യൻ പൗരോഹിത്യത്തെ പ്രത്യേകിച്ച് ബിഷപ്പുമാരെ ആഷേപ്പിച്ചു കിട്ടുന്ന viwers മതിയെന്ന് തോന്നിപോകും.ഇതിലൂടെ എന്തെങ്കിലും pleasure ഇയാൾക്ക് കിട്ടുന്നുണ്ടാവും.. ആനുകാലിക വിഷയങ്ങളെക്കുറിച്ചോ.. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചോ ഇദ്ദേഹം ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒന്നുംതന്നെ അവതരിപ്പിക്കാറില്ല. മറുനാടൻ മലയാളി ആണ് ബെറ്റർ
@gardenofhope8399 Жыл бұрын
@@minitomy5216ഇതിനെല്ലാം പ്രതിഫലമായി നല്ല ഫ്രണ്ട് കിട്ടുന്നുണ്ടാവും ചില ഫ്രോഡുകൾ ആയിട്ടുള്ള അച്ഛന്മാർ ഉണ്ട് അവരെ തുറന്നു കാണിക്കുന്നതിന് കുഴപ്പമില്ല എന്നാൽ ക്രിസ്ത്യൻ സഭയെ ഒന്നാകെ ആക്ഷേപിക്കുന്നത് അജണ്ടയുടെ ഭാഗമാണ്
@tjoseph976911 ай бұрын
Who is Pentho?
@jerrinjoseph4949 Жыл бұрын
Good speech I ever heard. ഇതുപോലെ ഇനിയും ഇടണം
@mollykuttyjoseph1985 Жыл бұрын
സുനിലേ, നിങ്ങളുടെ മനസിനാണ്, നിങ്ങളുടെ ചിന്തക്കാണ്, നിങ്ങളുടെ ബുദ്ധിക്കാണ്, തെറ്റുപറ്റിയത് നിഷ്കളങ്കനായ ദൈവദാസനാണ് അദ്ദേഹം. മഞ്ഞകണ്ണാടി വച്ചു നോക്കുന്ന നിങ്ങൾക്കു തിന്മയായി സകലതും തോന്നുന്നു. സഹോദരാ, മനസാന്തരപ്പെട്ടു നിങ്ങളുടെ ആത്മാവിനെ രക്ഷിക്കൂ. നിങ്ങളുടെ വികലമായ മാധ്യമധർമ്മം ദയവായി തിരുത്തുക. ഇതൊരപേക്ഷയാണ്. Please🙏
@sheebajoseh5363 Жыл бұрын
എടാ മോനെ സുനിൽ എന്താണ്, ഈ പിതാവിനെ പറ്റി നീ എന്തു പറഞ്ഞാലും, ആരും വിശ്വസിക്കില്ല. നീ എന്തു പറഞ്ഞാലും കാര്യം ഇല്ല. നീ ദൈവത്തെ പേടിക്കു. നീ എന്തു പറഞ്ഞാലും ആരും വിശ്വസി ക്കില്ല. വേറെ പണി നോക്ക്. ഇതിൽ പിതാവ് ഒരു തെറ്റും പറഞ്ഞിട്ടില്ല. നിനക്കു എന്താണ് പിതാവിനോട് ഇത്ര ദേഷ്യം. നിറുത്തു. എന്തു പറഞ്ഞാലും കാര്യം ഇല്ലടാ.
@thankachanm9311 ай бұрын
An excellent speech of Thattil Pithave.
@RejiMAlex Жыл бұрын
Sunil നിങ്ങൾ പറയുന്നത് എല്ലാം ജനങ്ങൾ വിശ്വസിക്കും എന്ന് കരുതരുത്.
@SimiRaju-sk5dj Жыл бұрын
Heart touching Speech,Bishap is so innocent,And that family is blessed forever no doubt.
@sijishajan8403 Жыл бұрын
Very good message father. God bless you abundantly dear father
@paarukutty5613Ай бұрын
ഈ അച്ഛനെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ല. നല്ല അച്ഛനാണ് ❤️❤️❤️
@RenilAby-pe9el11 ай бұрын
തട്ടിൽ പിതാവിൻറെ സൂപ്പർ പ്രസംഗം👍
@ginjotomsonpala358 Жыл бұрын
വിശുദ്ധനായ പിതാവ്
@deepaksebastian8688 Жыл бұрын
Thanks i2i news for sharing this awesome speech towards priest celebate. Younger priests should listen this and need to get inspired. That lady surely live happily in her older days from their good childrens. She will taken to heaven for her Christ work in this world
@irenmv-x6y Жыл бұрын
മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കൂ അല്ലെങ്കിൽ വയസ്സ് കാലത്തു പണികിട്ടും തീർച്ച തന്റെ ഈ ദുഷ്ട സ്വഭാവം അവർ സഹിക്കേണ്ടേ ദൈവം അവർക്കു മനോഭാലം കൊടുക്കട്ടെ
@tomsva3206 Жыл бұрын
Evante makkale orthu Sahathapam matram
@bijunchacko9588 Жыл бұрын
നന്മ മാത്രം ഞാൻ കാണുന്നു .. കാപട്യം ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ
@33ketamine33 Жыл бұрын
No knowledge of anything deeply. Just some stories to touch people emotionally. Bible is a powerhouse of history Prophecies Wisdom & Salvation Let common man study Bible and preach the Gospel and not follow these mentally retarded men and waste their time !
ഇന്നലത്തെ ഇവന്റെ വീഡിയോ കണ്ടോ?? എവിടെ നിന്നോ ഒരുത്തിയെ കൊണ്ട് വന്നു പിതാവിനെ നാറ്റിച്ചു.
@antokoshy7149 Жыл бұрын
ഇവന് നമ്മുടെ പിതാവിനെ കുറ്റം പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത്. അവന്റെ സഭയിലെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി . നമ്മുടെ സഭയെ ചൊരിയേണ്ട.
@jithinm9515 Жыл бұрын
Why he interprets everything in a negativeway......
@amalwilson4853 Жыл бұрын
He is a negative character
@praveenthomas9856 Жыл бұрын
It's really the true life testimony of a sincere person 👍😍
@bridgithasebastian7059 Жыл бұрын
Speech of Fr Thattil is Very Inspiring to all youth priestess Rev.Dr.Thattil is a good Person to lead his Sheep
@MohananThekkel Жыл бұрын
ഈ ലോകത്തിലെ സന്തോഷവതിയായ സ്ത്രീയെ എനിക്കറിയാം. പറയട്ടെ? കമലയും, വീണയും. എന്താ അഭിപ്രായ വ്യത്യാസമുണ്ടോ?
@bmaikkara5860 Жыл бұрын
🤣🤣
@mathewk.m6369 Жыл бұрын
സന്തോഷം ഉടൻ മാറും 😄😄
@MollyMathew-v3n11 ай бұрын
Yes I have
@jarvese1991Ай бұрын
Thank you Sunil. Nalla prasangam kelkan avasaram thannadhinu. May God bless 👍🏻.
@sajuantony5108 Жыл бұрын
Nobody in this world is perfect like God, he is a human being who is ready to admit his imperfections and mistakes.
@joyraju5921 Жыл бұрын
അച്ചൻ വളരെ genuine ആണു.
@mariyamypan9344 Жыл бұрын
Amen praise the Lord 🌹🌹🌹🙏🙏🙏
@nubinjoseph3255 Жыл бұрын
സുനിലേ നീ കർത്താവിന്റെ അഭിശത്ക രുടെ മേൽ കരങ്ങൾ വയ്ക്കരുത് 🙏🏻🙏🏻നീ നിന്റെ കുറവുകൾ തിരുത്തുക
@britejoe8967 Жыл бұрын
സുനിലേ, തന്റെ ഉദ്ദേശം അത്ര ശുദ്ധം അല്ലെന്നു തോന്നുന്നു. ഈ അവസരത്തിൽ ഇത്തരം കുത്തിതിരിപ്പുകൾ വേണ്ട. അല്പം കാത്തിരുന്നു കൂടെ. പഴയ മെത്രാന്റെ ഓഫീസ അല്ലല്ലോ പുതിയത്.
@varghesemd7637 Жыл бұрын
എടൊ സുനിലേ തനിക് ധനം സമ്പാദിക്കാൻ വേറെ എത്രയോ എളുപ്പ വഴികളുണ്ട്. പക്ഷെ നല്ലൊരു അച്ചന്റെ നല്ലൊരു പ്രസംഗം ഇങ്ങനെയെങ്കിലും കേൾപ്പിക്കാൻ തന്റെ " ദുഷ്ടലാക്ക് " പ്രസരണവും ദൈവത്തിന്റെ പ്രവർത്തിയാണ്.
@josethoams2966 Жыл бұрын
വളരെ സത്യസന്ധമായ പ്റസംഗം ❤
@mollymani8895 Жыл бұрын
പ്രസംഗം
@marykuttythomas6434 Жыл бұрын
@@mollymani8895aqqaa1aaqaaa@😊A ASA
@mollyfelix2850 Жыл бұрын
Thank you somuch for sharing this video.⚘..really heart touching one❤
@dulari3027 Жыл бұрын
കർത്താവിൻ്റെ ബലി എന്തിനായിരുന്നു എന്നും..... ഇന്നും ജീവിത ക്ലേശങ്ങളിൽ ഉഴലുന്നവർക്ക് ക്രിസ്തുവിൻ്റെ കുരിശ് ഏത്ര മാത്രം പ്രത്യാശ ആയി മാറുന്നു എന്നും വളരെ മനോഹരമായി റാഫേൽ പിതാവ് വരച്ചു കാട്ടി...... സ്നേഹം പിതാവേ......Jesus bless ❤️🌹🙏😘
@vakkachensrampickal3172 Жыл бұрын
അച്ചനും മെത്രാനും ചെത്തികളിഞ്ഞിട്ടല്ല ജീവിക്കുന്നത്. അവർക്കും പുരുഷന്റെ വിചാരവും, വികാരവും എല്ലാം ഉണ്ട്. അതിനെ നിയന്ത്രിച്ചാണ് അവർ ജീവിക്കുന്നത് 🙏വൈരാഗിയായൊരു വൈദീകൻ ആട്ടെ, ഏറ്റ വൈരിക്കുമുൻപേ ഓടിയ ഭീരുവാട്ടെ, നേരെ വിടർന്നു വിലസീടിന നിന്നെ നോക്കി, ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം 👌🙏
@mathewpauline Жыл бұрын
Correct
@tholoorshabu1383 Жыл бұрын
കഷ്ടം
@pontegiulio6789 Жыл бұрын
He seems to be very sincere and simple... Thank you for sharing his speech🙏🏻
@jollyabraham1426 Жыл бұрын
Amme Parisudha Amme kindly provide Grace for repentance and papabodhavum paschathapavum manasantharavum Amma
@sajithamoothedan3363 Жыл бұрын
🙏🙏
@Guruji-x7c Жыл бұрын
ആരെക്കുറിച്ചും കുറ്റം മാത്രം പറയുന്ന വിശുദ്ധ ചാനൽ...only l am perfect...
Sunil you are proven wrong....his speech is proof what a suitable person he is for this position
@sojoshow23 Жыл бұрын
THANK GOD... THANK YOU PITHAVEE
@valsathomas341 Жыл бұрын
What a speah! He is great. God may bless him. ❤
@lillydass5877 Жыл бұрын
സത്യസന്ധനായ പുരോഹിതനെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി.
@mathewjoseph9440 Жыл бұрын
ഒരു നല്ല ദിനത്തിൽ... ഒരു നിഷ്കളങ്ക വ്യക്തി നിഷ്കളങ്ക മായി പറഞ്ഞ വാക്കുകൾ.. ചികഞ്ഞു എടുത്ത്.. സുനിലിൻ്റെ ജോലി തുടങ്ങി.... കൊള്ളാം.. തുടരട്ടെ
@c.k.martinmartin554211 ай бұрын
ഇതിൽ കൂടുതല് പറയേണ്ടതുണ്ടോ പച്ച യാഥാർത്ഥ്യങ്ങൾ❤❤❤
@babuj6523 Жыл бұрын
സുനിലേ സുനിൽ ഇത്തരം കാര്യങ്ങൾ മാത്രം പൊക്കിപ്പിടിക്കുന്നത് ഉദ്ദേശം ശരിയല്ല ഉറപ്പു.
@susanjacob1779 Жыл бұрын
Mr.Sunil..What fault you r trying to find out in his speech which is really coming from his heart.. please don't try to cross the limit and find fault..
@philominachandy4569 Жыл бұрын
Very good message 👏👏😊
@sojoshow23 Жыл бұрын
THANK YOU PITHAVEE...🎉🎉🎉
@helengeorge8073 Жыл бұрын
God bless you Rev Father.🙏🙏🙏🌹
@shajimathew1815 Жыл бұрын
Thattil bishop is a saintly man.
@josecp1405 Жыл бұрын
സുനീലേ ഒരുപാട് അങ്ങ് കേറി മേയെല്ലേ. എന്തിനും ഒരു പരിധിയുണ്ട്.
@visionoffaith1374 Жыл бұрын
SDPI യുടെ ഫണ്ട് ന് സുനി നന്ദി കാണിക്കുന്നു....
@jerrinjoseph4949 Жыл бұрын
Sunil ന് ആരേലും നന്മകൾ കാണാൻ അറിയില്ല. സുനിലിന്റെ എല്ലാ video കൾ ഇങ്ങനെ തന്നെ. മതി സുനിൽ.
@peace7734 Жыл бұрын
This is his message to new seminarians. It is important to warn people about the difficulty in the sacrifice for Yahweh and people.
@jesselemmanuel3459 Жыл бұрын
Thank you so much for sharing his speech.... Really touching....
@ValsammaKurian-kg9ss Жыл бұрын
എന്തായാലും ഈ ചാനലിന്റെ മുഖ്യ കാർമികർ നല്ല ഒന്നാം തരം ശത്രുക്കൾ തന്നെ. സഭയുടെ ശത്രുക്കൾ...
@tressamathai8816 Жыл бұрын
Ethra nalla speech.thanks
@philo-p9c Жыл бұрын
Heart touchingspeech.❤
@ancythomas4206 Жыл бұрын
Praise the lord. Wonderful speech
@varghesexavier5618 Жыл бұрын
ആലഞ്ചേരി Bishop ശുദ്ധനായിരുന്നു. പക്ഷേ അദ്ദേഹത്തിന് കമാൻഡിങ്ങ് പവർ കുറവായിരുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവർ അദ്ദേഹത്തെ മൂലക്കിരുത്തി വസ്തു വിൽപന പോലുള്ള കാര്യങ്ങൾ ചെയ്തു അദ്ദേഹത്തിന് മന:സമാധാനം കൊടുത്തില്ല.
@sheelaangadicheril6979 Жыл бұрын
Correct
@lisammamathew78911 ай бұрын
Manjapitham pidichavan kaanunnathellam manjayyayi thonnum, poor man! I really pray for your repentance
@thelifeofgames130 Жыл бұрын
He is a sincere man. It is not nice to criticise him. May God bless him
@aliceantony6979 Жыл бұрын
Mr. Sunil... ദിവസവും 51ത സങ്കീർത്തനം വായിക്കുക..... ദൈവം, പാപബോധം നൽകും.... ജ്ഞാനം...8,9 അധ്യായം ദിവസവും വായിക്കുക.... ദൈവം ജ്ഞാനം നൽകി അനുഗ്രഹിക്കട്ടെ.... 🙏🏻
@manojiype1035 Жыл бұрын
സത്യസന്ധമായിട്ട് ഉള്ളത് ഉള്ളത് പോലെ പറഞ്ഞു പലരും എന്തെല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു
@jancykurian1966 Жыл бұрын
Such a sincere talk ,why do people poison truth.?
@SunShine-wu1eoАй бұрын
Very good preach thank you sunil .
@sophyvincent962 Жыл бұрын
We support Bishop
@richardrinto7581 Жыл бұрын
നല്ല പ്രസംഗം. 👍👍👍
@baijuthomas8981 Жыл бұрын
Beautiful speech. Thank you for showing such inspiration speech
@shinijose2 Жыл бұрын
Heart touching speech🙏
@NidhinJohnson Жыл бұрын
Nice message by Bishop.
@see2love2004 Жыл бұрын
Nice speech ..thanks sunil😂..Bishop is sincere ..open minded 🙏
@sarasuannamma720511 ай бұрын
സുനിൽ തെറ്റു മാത്രം കാണുന്ന നിങ്ങളെ പോലുള്ളവരോട് ദൈവം ക്ഷമിക്കട്ടെ,... നല്ലത് മാത്രം ചിന്തിക്കുവാൻ പഠിക്കുക . മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ നിർത്തുക ..
@TessymolGeorge11 ай бұрын
താങ്കളെപ്പോലെ ഉള്ളവരെ പറ്റി ഈശോ പറഞ്ഞിരിക്കുന്ന ഒരു ഉപമയുണ്ട്. കളകളുടെ ഉപമ. കളകളും ഒപ്പം വളരട്ടെ. അവസാനത്തെ അവസ്ഥ വരാതിരുന്നാൽ താങ്കൾക്ക് നന്ന്.
@skariahop4842 Жыл бұрын
സുനിൽ ഒരു നിമിഷം ആലോചിച്ചു നോക്ക്. നിങ്ങൾ ആണോ റാഫേൽ ആണോ കൂടുതൽ നന്മ ഉള്ള ആൾ.
@jemmamathew2505 Жыл бұрын
എളിമയുള്ള മനുഷ്യനെ സ്വന്തം കാര്യം ഇങ്ങനെ ഏറ്റുപറയാൻ സാധിക്കു സുനിലിന് തട്ടിൽ പിതാവിനോട് എന്തോ വ്യക്തി വൈരാഗ്യം ഉണ്ടെന്ന് തോന്നുന്നു .പ്രലോഭനങ്ങളില്ലാത്ത മനുഷ്യരില്ല അതിൽ നിന്നെല്ലാം വിമുക്തനാക്കി സ്റുഷ്ടിച്ചതിന് സുനിൽ നന്ദി പറയുക അമലോത്ഭവൻ എന്നു പേരുകിട്ടും
@PonnammaRaju-e1r Жыл бұрын
ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤❤
@nebusumi Жыл бұрын
wat a speech... pls dont do bad comment oh him... its s request
@truthseeker4813 Жыл бұрын
പട്ടം കെട്ടി ബ്രഹ്മചരൃം പറത്തിക്കുന്ന തട്ടിലഛൻ !!❤
@SunilKumar-jy4ji Жыл бұрын
Mr. Sunil നിന്റെ വാക്കുകളാൽ നീ വിധിക്കപ്പെടും
@Ancy-mariyam8876 Жыл бұрын
Sunil please don't cross the limits
@ipekurian4372 Жыл бұрын
Franko Thayoli can cross lines?????
@manojdlvs Жыл бұрын
nee poda thhhha@@ipekurian4372
@sunflower78 Жыл бұрын
@@ipekurian4372 Franco യെ ജിഹാദികൾ കെണിയിൽ വീഴ്ത്തിയതാണ്. ആ സിസ്റ്റോൾസിന് പണം കൊടുത്ത് ജീഹാദികൾ വശത്താക്കി കാണും ഗാന്ധി സ്ക്വയറിലെ സമരം ചെയ്തവരെ നോക്കിയാൽ അറിയാം franco കേസിന്റെ പിന്നിൽ ആരാണെന്ന്.