MT ഒന്നും അല്ലാതിരുന്നപ്പോ അയാളെ കൈ പിടിച്ചു ഉയർത്തിയത് പ്രമീള ടീച്ചർ എന്ന ആദ്യ ഭാര്യ ഞങ്ങളുടെ സോഷ്യൽ ടീച്ചർ 😢അവർ MT കാൽ നന്നായി എഴുതും അതിൽ MT കു ഒരു മകൾ ഉണ്ട് സിതാര,സ്വന്തം കണ്ണ്മുമ്പിൽ കൂടി ഭർത്താവിന്റെ രണ്ടാം വിവാഹ ആഘോഷ യാത്ര പോകുന്നത് കണ്ടു തളർന്നു പോയ പ്രമീള ടീച്ചറും മകളും 😭😭അവരെ കുറിച്ച് രണ്ടു വാക്ക് പറയാൻ നട്ടെല്ലുള്ള ഒരു മാധ്യമവും കേരളത്തിൽ ഇല്ലേ 😡😡😡😡??????ഇന്ന് MT എന്തൊക്കെ നേടിയോ അതിനു അയാളെ പ്രാപ്തൻ ആക്കിയത് ആ പ്രമീള ടീച്ചർ എന്ന മഹത് വ്യക്തി ആണ്.
@rajalakshmymv629237 минут бұрын
😢😢😢
@rajalakshmymv629236 минут бұрын
ഒന്നും പറയാൻ പാടില്ലല്ലോ 😂
@indiamusing94743 сағат бұрын
സിത്താരയെ എന്നോ അനാഥമാക്കിയിരുന്നു. അവർ വന്നോ?
@santhithomas462314 сағат бұрын
He was very cruel to his first wife Prameela Teacher and his first daughter Sithara. The next generation will spit on his misogynistic heroes. He is a waste. Channels whitewashing this Kozhi.
@Hhffg3665 сағат бұрын
Exactly 👍
@Phantom-wu2wc3 сағат бұрын
He is praised because of his great contributions to malayalam literature art and artists should be always seen as different entities whatever his character maybe he was one the greatest writers in malayalam