നാട്ടിൽ പിടിക്കുന്ന കയ്പ്പ് ഉള്ള കോവയ്ക്ക തിന്നാൽ കൊള്ളില്ലേ. ആർകെങ്കിലും അറിയോ
@SumathikuttyVD-mq3vt8 ай бұрын
ഓരോ കോവക്കയും വട്ടത്തിൽ അരിഞ്ഞ ശേഷം ഒരു പാത്രത്തിൽ കല്ലുപ്പും ഇട്ടു മീൻ ഉപ്പു തേച്ചു വൃത്തി ആക്കുന്ന പോലെ ചെയ്യുക. കഴുകിയ ശേഷം ആവർത്തിക്കുക.. നാലോ അഞ്ചോ തവണ ഇത് ആവർത്തിക്കുക. കയ്പു പോകും..
@ConfusedTools-nd4pt9 ай бұрын
Kovalam niraye puzhukkal ethu cheyanam
@isaacjoseph5713 Жыл бұрын
കട്ടുകോവൽ ayurveda മരുന്നാണ്..കൈപ്പണ്..
@baburajbabu37355 күн бұрын
നല്ലവള്ളി എവിടെനിന്നുകിട്ടും
@sreejaullas2134 Жыл бұрын
കോവക്ക വാടി പഴുത്തു പോകുന്നു ഒരു കായ പോലും കിട്ടുന്നില്ല 😭😭
@maheedevicg41028 ай бұрын
എന്റെ വീട്ടിലും ഈ പ്രോബ്ലം ഉണ്ട് ഒറ്റ കോവയ്ക്ക പിടിക്കുന്നില്ല കൊഴിഞ്ഞുപോവാം.. കോവയ്ക്ക കൊഴിഞ്ഞു പോകാതിരിക്കാൻ എന്ത് ചെയ്യേണ്ടേ
@e.mchandran386811 ай бұрын
ഇതിൻ്റെ വള്ളി എവിടെ കിട്ടും
@jayankumar5288 ай бұрын
ഒരു തണ്ടു തരുമോ😊
@parlr290711 ай бұрын
കാട്ടു കോവയ്ക്ക കൈപ്പാണ് കഴിക്കാൻ പറ്റത്തില്ല
@pchandran71319 ай бұрын
കോവയെക്ക എല്ലാം ഗുണം ഒന്ന് തന്നെ പക്ഷെ അത് കയ്യിപ്പ്,ആയിരിക്കും, ഇലകൾ ചവച്ചു തിന്നുക ഷുഗർ പെട്ടെന്ന് കുറയും
@sreeramanchempiparampil8372 Жыл бұрын
സൂപ്പർ...
@cavarghese52117 ай бұрын
ഞങ്ങൾക്ക് കോവൽ ഉണ്ട് പക്ഷേ നന്നായി പൂവിടും ചെറിയ കായ ആയിരിക്കുമ്പോൾ തന്നെ കൊഴിഞ്ഞു പോവുകയും ചെയ്യുന്നു ഇതിന് ഒരു പ്രതിവിധി പറഞ്ഞുതരാമോ തന്നെ പോകുകയും ചെയ്യും ചെറുപ്പത്തിൽ തന്നെയാണ് മൊത്തം പൊഴിഞ്ഞുപോവുകയാണ്
@girijapreman87686 ай бұрын
മണ്ണിൽ പൊട്ടാഷ് വളം ചേർക്ക
@51envi38 Жыл бұрын
മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് മനസ്സിലായില്ല... കട ഭാഗമാണോ ,മഴ കൊള്ളാതെ സൂക്ഷിക്കേണ്ടത് വള്ളിയുള്ള ഭാഗമാണോ??
@kvvarghese5751 Жыл бұрын
കോവലിന്റെ ഇല മുഴുവൻ ഏതോ ജീവി തിന്നു കളയുന്നു. പുഴുക്കൾ ഒന്നും കാണുന്നില്ല?
വെട്ടി കളയുക. പെൺപൂവ് ഉണ്ടാകാത്തത് കൊണ്ടാണ്. ചുമ്മാതെ വളരും ഒരു പ്രയോജനവും ഇല്ല.
@kottayirajesh6 ай бұрын
@@Iammathewgeorge ok bro. പുതിയൊരു തൈ നടാം
@mahesank.m.kalarcode3947 ай бұрын
പച്ചച്ചാണകം ഇട്ടാൽ കോവയ്ക്ക കയ്‌ക്കും എന്നു പറയുന്നു. ശരിയാണോ?
@JishithJyothi10 ай бұрын
ഭയങ്കര കൈപ്പ് ആണ് 😢
@beenakrbeenakr19276 ай бұрын
റോബസ്റ്റാ പഴവും പച്ച ചാണകം പിന്നെ എന്താ പറഞ്ഞത്
@Iammathewgeorge6 ай бұрын
😀😀 അവന്റെ വായിൽ കയറി നോക്കണം. (വെല്ലപ്പൊടി= വെല്ലത്തിന്റെ പൊടി= ചക്കര പൊടി, ശർക്കര ഉണ്ടയുടെ പൊടി ആയാലും മതി)
@sunny-kb2vl7 ай бұрын
Enta parayunnathu?
@agritechculture394611 ай бұрын
Ee kanikkun video il katu koval alle
@rcnair7694Ай бұрын
കാട്ടുകോവക്ക ഉണ്ട് .ഭയങ്കര കയ്പാണ് .ഭക്ഷ്യ യോഗ്യമല്ല.
@vijayanc.p5606 Жыл бұрын
Enthaa he orazhcha poyittu oru maasom kontu kaayikkilla.
@vijayanthengil993610 ай бұрын
Why U are using glose, It shoes the usage of camecals😊
@soumyadeepu1soumyadeepu1289 ай бұрын
ചേട്ടാ എന്റെ കോവലിന്റെ കൂമ്പ് മുറിഞ്ഞു പോകുന്നു എന്നിട്ട് മുഴുവൻ വാടി പോകുവാ എന്തു cheyyum
@കൃഷ്ണകൃപ-യ5ഴ9 ай бұрын
കയ്യിൽകവർവച്ചതെന്തിനാണ്
@rajeevkp53996 ай бұрын
പണച്ചിലവില്ലാതെ നല്ല വിളവ് കിട്ടിക്കൊണ്ടിരുന്ന വള്ളി ചാനലിൽ ഒരു വൈദ്യൻ പറഞ്ഞതുകേട്ട് മുറിച്ച്കളഞ്ഞു. സുഹൃത്തുക്കൾ ഒക്കെ ധാരാളം കൊണ്ടുപോയ്ക്കൊണ്ടിരുന്നു. വൈദ്യൻ പറഞ്ഞത് ഇത് കഞ്ചാവ് പോലെ ഉന്മാദ രോഗത്തിനുള്ള മരുന്ന് ആകുന്നു. അതൊന്നും ഉപയോഗിക്കാത്തവർക്ക് ഇത് വിപരീതഫലം, അതായത് ബുദ്ധിമന്ദീ ഭവിപ്പിക്കും എന്ന്. പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിമാന്ദ്യം കാണിക്കും
@graceantony25926 ай бұрын
😂
@rubymathew44889 ай бұрын
നല്ല വള്ളി തന്നെ കിട്ടാൻ ഇല്ല
@underthesky6755 Жыл бұрын
പന്തലിൽ കേറിയാൽ, എത്ര കാലം വേണം കോവയ്ക്ക ഉണ്ടാവാൻ?
@abdurahimanp8312 Жыл бұрын
ഒന്നുരണ്ടാഴ്ച
@subashp7394 Жыл бұрын
@@abdurahimanp8312 Subhash Ed ers cycle ujj CT chuki Zee SCH district RB sath ujj 7 chuk SCH juhi cycle ujj chhu Oki catch thik chuk chuki ch tub dhyn chr chhu ujj chhu fresh thing chuk ujj uhi ctg sexyback catch thing tests run y chuk tik DCC ch catchy CCTV ujj ch CCTV ujj pl
@ashnaashii742511 ай бұрын
@@subashp7394😅
@nvousephneendussery546810 ай бұрын
Valichu neettathe karyam para chetta.kovakka alla. Kovacka.
@sreekalavenu33069 ай бұрын
പൂവ് ഉണ്ടാകുന്നു. Kaya പിടിക്കുന്നില്ല. എന്താണ് കാരണം
ഈകാട്ടിൽ കായ്ക്കുന്ന കോവയ്ക്ക് ഉണ്ടോ പ്രത്യേകിച്ച് ഒരു സംശയം കേട്ടതാണ് എന്റെ വീടി അടുത്ത് കോവയ്ക്ക് ഉണ്ട് അപ്പോൾ അവർ പറഞ്ഞു അത് കാട് കോവയ്ക്ക് അത് തിന്നാൻ പാടില്ല. എന്ന് രണ്ട് തരം കോവയ്ക്ക് ഉണ്ടോ Replay തരണം ആർക്കിലും അറിയാം എങ്കിൽ
@muhammedafnaan6317 Жыл бұрын
Kattu kovakka kaykkum
@theerthasworld8980 Жыл бұрын
kkattukovakka kaikkum
@VasanthaKumari-d2z Жыл бұрын
കാട്ടു കോവലുണ്ട് അതിനു കൈപ്പാണ്
@marypaul925711 ай бұрын
കൈപ്പില്ലathha കാട്ടു കോവലുമുണ്ട്
@marypaul925711 ай бұрын
അതിനു കരീക്ക എന്ന് പറയും
@ThankammaAbraham-t8g8 күн бұрын
This is fake information. He is not telling everything clearly. He is wasting people’s time.