ഇടിവെട്ട് എപ്പിസോഡ് സാർ . ഓരോരുത്തന്റെയും പേരെടുത്തു പറയാൻ അങ്ങു കാണിച്ച ആർജ്ജവത്തിന് ഹൃദയത്തിൽ നിന്നുള്ള ബിഗ് സല്യൂട്ട്. ഇതിൽ പറഞ്ഞിട്ടുള്ളവർ ഈ എപ്പിസോഡ് കണ്ടാൽ തീർച്ചയായും നന്നാവും.
@abdulla8553 Жыл бұрын
ഒരിക്കലും നന്നാവരുത്.....ഇവനെയൊക്കെ ഷെഡ്ഡിൽ കയറ്റണം.
@rraj4988 Жыл бұрын
Haha! Ingerkk aare venamenkilum verupikkam, Cinema fieldil undenkilale aa pedi undavuu 😅
@VOXCREATIVITY Жыл бұрын
kzbin.infogn-JoIf7S9U?feature=share
@vijeshka Жыл бұрын
Enthina ivanmare oke nannakit. Makale nasipikan koode nadakunna a parents nu gunam undavano?
@abunoravanameethal1581 Жыл бұрын
@@abdurahimantpmrahiman1394 .
@sreedevip4022 Жыл бұрын
താങ്കളുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ!! പുതിയ തല തിരിഞ്ഞ നടൻ മാരെ ഒഴിവാക്കണം.
@kamarkv29 Жыл бұрын
താങ്കളുടെ ഓരോ എപ്പിസോഡിലും ചിരിച്ചു കൊണ്ടുള്ള ആ വരവ് ഉണ്ടല്ലോ അത് ഒരു ഒന്ന്ഒന്നെര വരവ് തന്നെ! അത് കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി കിട്ടുന്നുണ്ട് 👌🏻👌🏻👌🏻👌🏻👌🏻🙏
@rammohanbhaskaran3809 Жыл бұрын
ശാന്തിവിള ദിനേശ് ചേട്ടനോട് അത്രയൊന്നും താല്പര്യമില്ലയിരുന്നു ...സത്യം പറഞ്ഞാൽ ചേട്ടൻ ശരിയായിരുന്നു.... ഈ എപ്പിസോഡ് ... ചേട്ടൻ പൊളിച്ചു ,,, ബിഗ് സല്യൂട്ട് ദിനേശ് ചേട്ടാ
@izupk6762 Жыл бұрын
ദിനേശ് sir ഞാൻ നിങ്ങളുടെ വിഡിയോ കള്‍ കാണാറുണ്ട് comments ഒന്നും വിടാറില്ല നിങ്ങളെ പോലെ tru storikal പറയുന്നവർ വളരെ കുറവാണ്. Big salute sir keep going ahead 🌹🌹🌹
@ajithpanikar2860 Жыл бұрын
നിങ്ങളുടെ പ്രത്യേകത എല്ലാം തുറന്നു പറയാനുള്ള ചങ്കൂറ്റമാണ്. Well said👏👏👏
@mathewsonia7555 Жыл бұрын
ഇത്രയും വലിയ ഭീകരതയേ, തുറന്ന് കാണിക്കുന്ന ചങ്കുറപ്പിന് അഭിനന്ദനങ്ങൾ.
@deepuindira2093 Жыл бұрын
ഒരു നല്ല നമസ്കാരം ദിനേശ് സാറിന്.... The Best Sir.....
@SreeKumar-uo6gh Жыл бұрын
എന്റെ അമ്മയെയും പെങ്ങളെയും എഡിറ്റ് കാണിക്കണം എന്ന് പറഞ്ഞവനെ എന്നേ സിനിമയിൽ നിന്നും അടിച്ചു കളയേണ്ട സമയം കഴിഞ്ഞു 😊😊😊
@VOXCREATIVITY Жыл бұрын
kzbin.infogn-JoIf7S9U?feature=share
@venkimovies Жыл бұрын
അല്ല അദേഹത്തിന്റെ അമ്മയും പെങ്ങളും നല്ല സ്റ്റോറി സെൻസ് സംവിധാനം അഭിനയം എന്നിവ അറിയാവുന്നവരാണ്
@haneefkmytheen6385 Жыл бұрын
Rdx സിനിമയിൽ, പ്രശ്നം ഉണ്ടായ ഷോട്ടിൽ സെന്ററിൽ ഞാൻ നിൽക്കണം എന്ന് ആവശ്യപ്പെട്ടു ആന്റണി വർഗീസ് പെപെ എന്ന നടൻ, നിർമാതാവ് സോഫിയ പോൾ അതിന് അനുകൂലമായി നിലപാടെടുത്തു, അതിൽ നിന്നാണ് പ്രശ്നം ഉണ്ടാകുന്നത്, പ്രധാന വേഷം എന്ന് പറഞ്ഞു ഡേറ്റും വാങ്ങി എഗ്രിമെന്റ് ചെയ്യിച്ചിട്ട് ഷൂട്ട് ചെയ്യുമ്പോൾ മറ്റൊരു നടന് പ്രാധാന്യം കൊടുത്തപ്പോൾ ഷെയിൻ നിഗം പ്രതികരിച്ചു അതാണ് സംഭവം.., നിർമാതവ് സോഫിയ പോൾ ആന്റണി വർഗീസിനെ പിന്തുണച്ചു, ഷെയിനെതിരെ പരാതി നൽകി,.., കാര്യങ്ങൾ വ്യക്തമായല്ലോ ', സ്വന്തം സമുദായത്തെമാത്രം പിന്തുണയ്ക്കുന്ന വലുതുപക്ഷ മത മൗലിക വാദികളുടെ സ്വഭാവം അതാണെന്ന് കോമൺ സെൻസ് ഉള്ള ആർക്കും മനസിലാകും, ബഹിഷ്കരിച്ച രണ്ടു പേരും ഇടതുപക്ഷ ക്കാർ,,.. കാര്യങ്ങൾ വളരെ വ്യക്തമാണ്....മലയാളികൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി..
@praveenindia1935 Жыл бұрын
@@venkimovies 🤣🤣🤣🤣
@arathyvr792 Жыл бұрын
@@venkimovies engl avar oru cinema eduthu Shane ne abhinayipichal pore?
@nowfalmusthafa1380 Жыл бұрын
മറ്റാരും സംസാരിക്കാത്ത വിഷയം.....❤💯
@manojantony8930 Жыл бұрын
നട്ടെല്ല് നിവർത്തി ഇങ്ങനെ അഭിപ്രായം പറഞ്ഞത് വളരെ നന്നായി അഭിനന്ദനങ്ങൾ 👍👍
@PKR663 Жыл бұрын
ഗുഡ് മോണിംഗ് സാർ....കാത്തിരുന്ന എപ്പിസോഡ്. ആദ്യം കാണട്ടെ!
@OrganicFarmingIndia Жыл бұрын
കിടു, എപ്പിസോഡ് ചേട്ടാ ❤
@ntr_vkj5983 Жыл бұрын
ശാന്തി പറഞ്ഞതിൻ്റെ സത്യാവസ്ഥയും, ഈ ദുരവസ്ഥയ്ക്ക് എതിരെ കൈകൊള്ളണ്ട നടപടികളെ പറ്റിയും, ഇന്ന് മലയാളിയ്ക്ക് ബോധ്യം ആയി കാണും.... നട്ടെല്ല് നിവർത്തി ചങ്കൂറ്റത്തോടെ പ്രതികരിച്ച പ്രിയപ്പെട്ട ശാന്തിയ്ക്ക് അഭിനന്ദനങ്ങൾ......
@niralanair2023 Жыл бұрын
അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയ്ക്കു കൂടപ്പിടിക്കും എന്ന പഴം ചൊല്ലിനെ ഓർമ്മ വരും ഇന്നത്തെ സിനിമപ്പിള്ളേരുടെ രീതി കാണുമ്പോൾ.
@VOXCREATIVITY Жыл бұрын
kzbin.infogn-JoIf7S9U?feature=share
@anirudh6386 Жыл бұрын
പണ്ടും കണക്കാ
@thulsidharannair1172 Жыл бұрын
Verry good sir.
@rajeevraju3585 Жыл бұрын
സർ, താങ്കളുടെ പല അഭിപ്രായത്തോടും യോജിപ്പില്ലെങ്കിലും താങ്കൾ ഈ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു 👍👍👍👍👍👍👍👍👍👍👍
@sarathjayan3437 Жыл бұрын
സർ നിങ്ങൾ പറയുന്നത് ശരി ആണ് എന്നും നല്ല സിനിമകൾ കണ്ടിരുന്ന ഒരാളാണ് ഞാൻ സത്യം ഇപ്പോൾ സിനിമ കാണാൻ പോലും തോന്നുന്നില്ല സത്യം.. ഇത്രയും തുറന്നു പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ✨️❤️
@syamambaram5907 Жыл бұрын
പണ്ടുകാലത്ത് ഗ്രാമപ്രദേശങ്ങളിലെ കടത്തിണ്ണകളിൽ, ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്തതിന്റെ നിരാശയിൽ നാട്ടിൽ നന്നായി ജീവിക്കുന്ന ആളുകളെ പറ്റി കുറ്റവും കുശുമ്പും പറഞ്ഞ് നിർവൃതി അടഞ്ഞിരിക്കുന്ന ആളുകൾ ഉണ്ടായിരുന്നു, അതുപോലെയുള്ള ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട് അതിനുദാഹരണമാണ് ശാന്തിവിള ദിനേശൻ മാമൻ.
@jamesvplathodathil798 Жыл бұрын
വർഷങ്ങൾക്കു മുമ്പ്, മരണം നടന്ന ദിവസങ്ങളിൽ തന്നെ, സ്വന്തം പ്രസ്ഥാനത്തിലെ, ശ്രീ. M N വിജയൻ മാഷിനെ, ചാനലുകളിൽ ഒരു മര്യാദയുമില്ലാതെ വിമർശിച്ച B Unnikrishnan ൻ്റെ മുഖം, ഇപ്പോഴും ഓർക്കുന്നു. എന്നാലിന്ന്, സ്വന്തം തൊഴിലിടത്തിൽ കാലങ്ങളായി നഷ്ടങ്ങൾ മാത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ തെമ്മാടികളായ ഈ എമ്പോക്കികളുടെ പേര് വിവരങ്ങൾ പറയാൻ നാക്ക് ഉളുക്കിയ സെക്രട്ടറിയെ കണ്ടപ്പോൾ, പുശ്ചം തോന്നി .
@jojofrancisgregory Жыл бұрын
ഇങ്ങനെ തുറന്നു പറയാനും ആളുകൾ വേണം 👍🏻👍🏻, ഈ വിർത്തി കെട്ടവന്മാരുടെ പടം കാണരുത്... Especially ഷൈൻ നിഗം, ശ്രീനാഥ് ഭാസി,
@Suman-l5x1q Жыл бұрын
Shine Tom Chacko also
@tggopakumartg6573 Жыл бұрын
ജോഷിയെ പോലെ, ഭരതനെപ്പോലെ, ജേസിയെ പോലെ, ഫാസിലിനെ പോലെ... ഉള്ള സംവിധായക്കാർ ഇനി ഉണ്ടാകില്ല. കാരണം, സിനിമ സംസ്കാരം മാറി പോയി
@soorajunni436 Жыл бұрын
Full pachamayamanu
@abdulla8553 Жыл бұрын
സാർ....കിടിലം.....ഇടിവെട്ട് എപ്പിസോഡാണിത്.....
@ihsanas2729 Жыл бұрын
ദിനേശേട്ടൻ സൂപ്പറാ വീഡിയോ കേട്ടിരിക്കാൻ നല്ല രസമാണ്.
@VIOLINMONK Жыл бұрын
ദിവസം മൂന്ന് സിനിമകൾ കണ്ടിരുന്ന കാലം ഉണ്ട്. അത്ര ഇഷ്ടം ആയിരുന്നു സിനിമ. ഇന്ന് ഈ അവസ്ഥ ഓർത്ത് വിഷമം തോന്നുന്നു.
@VOXCREATIVITY Жыл бұрын
kzbin.infogn-JoIf7S9U?feature=share
@venkimovies Жыл бұрын
സത്യം 40 പൈസയും കയ്യിൽപ്പിടിച്ചു 10കിലോമീറ്റർ നടന്നു പൈപ്പ് വെള്ളം കുടിച്ചു ആലുവ പങ്ജത്തിൽ സിനിമക്ക് പോയിരുന്നകാലം ❤❤❤
@neenapriya1350 Жыл бұрын
സല്യൂട് യൂ സർ താങ്കളുടെ ആർജവും ചങ്കൂറ്റവും അസോസിയേഷനിൽ ഇരിക്കുന്നോര്ക് ഇല്ലാതെപോയി നിങ്ങൾ പറഞ്ഞ ആൾക്കാരൊക്കെ(നടൻമാർ )മലയാള സിനിമയ്ക്കു ഒരു തേങ്ങയും ചെയ്തിട്ടില്ല i support u sir
@kunjusumaaswathy279 Жыл бұрын
47 സിനിമ യാണ് ഷൂട്ടിംഗ്... എന്തിനെടുക്കുന്നു ന്ന് എനിക്കറിയില്ല 😃😃😃😀😀😀 പൊളിച്ചു!!
@sarathvishwabharan2475 Жыл бұрын
പൊളിച്ചു...തിമർത്തു..❤❤❤❤
@MystiqueMano Жыл бұрын
Well said 👏🏾👏🏾👏🏾
@manikkuttanpurushan2495 Жыл бұрын
ചിരിപ്പിച്ച് kollum പോന്നണാ നിങൾ പുലിയാണ്....😂😂😂
@hirankh4471 Жыл бұрын
ചങ്കുറ്റം ഉള്ള സിനിമ കാരൻ ❤🔥
@chandranpillai2940 Жыл бұрын
വളരെ ശരിയാണങ്കിലും എല്ലാം വെറും വനരോദനങ്ങൾ മാത്രമാകാതിരിക്കട്ടെ ....
@vrbuilders-homesvillas5489 Жыл бұрын
Super അണ്ണാ... 😍🔥👏👏
@salamvs6268 Жыл бұрын
ഇതു പോലുള്ള കഞ്ചാവു ടീമിനെ വച്ച് സിനിമ എടുക്കുന്ന നിർമ്മാതാക്കള് ഉള്ളത് കാരണം ആണ് ഇവൻമാർക്ക് തണ്ട് കുടുണത് .
@shajicherthala7000 Жыл бұрын
Sir, ഷിബു കുറ്റിമൂട് നല്ല ഒരു മനുഷ്യനാണ്. എനിക്ക് രണ്ട് ദിവസം അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.
@colourindiapainting9362 Жыл бұрын
ആഴ്ചയിൽ 2 സിനിമയെങ്കിലും കണ്ടിരുന്ന നമ്മൾ ഇപ്പോൾ ഒരു വർഷത്തിൽ 2 സിനിമ പോലും കാണാറില്ല (ഫുൾ കണ്ണ് തുറക്കാൻ പറ്റാത്ത നാറികൾ മലയാള സിനിമ നശിപ്പിക്കും)
@k.m.rreels2201 Жыл бұрын
Sooper sir
@prasanthpi1951 Жыл бұрын
ശാന്തി Dinesh chetta Eni udaney mamookya sir nte video vachu mallalayala cinima kkarey choriyan aa topic il veedio edalleyy plsss
@syedjj5939 Жыл бұрын
Super എപ്പിസോഡ് ചേട്ടാ....❤❤
@samadc4332 Жыл бұрын
ദിനേശ് സാറിന്റെ അഭിപ്രായം 100%ശെരിയായത് 👍
@secretmen Жыл бұрын
ദിലീപിൻറെ വീഴ്ചയാണ് ഈ കീടങ്ങളുടെ വളർച്ച
@rajeevb2605 Жыл бұрын
രോമാഞ്ചം മഹാവേസ്റ്റ് പടം .
@santhoshvp7665 Жыл бұрын
സത്യം, അതൊക്കെ എങ്ങനെ ഹിറ്റ് ആയി 😄😀😀
@spdrg86 Жыл бұрын
Romancham hit aavan ulla oru reason athine kalum nalla movies ee idakk irangiyila. .mosham padam mathram kanda viewers nu kurach oru entertainment koduthath romancham aanu. .ath kondu ath nanayi odi.
@MS-pp1kp Жыл бұрын
സത്യം
@minhajmohammed57 Жыл бұрын
വെറും ബോർ പടം
@prakashrnair5135 Жыл бұрын
അഭിനന്ദനങ്ങൾ 👍
@Antony_sebastian Жыл бұрын
Santhivila Dinesh... Man of words 😊
@sherlimathew8137 Жыл бұрын
Sir a big salute. Kalakki. Koothara payalukal..ha..ha..ha...
@cherianmathai6193 Жыл бұрын
Shanthi Vila Dinesh പറയുന്ന കര്യങ്ങൾ 100 ശതമാനം സത്യമാണ്. ഒരു സത്യമായി വേശ്യാവൃത്തി ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖത്ത് നോക്കി എടീ വേശ്യെ എന്ന് വിളിച്ചാൽ അടി ഉറപ്പാണ്. ചില സത്യങ്ങൾ അപ്രിയ സത്യങ്ങൾ ആയി മാറും. എതായാലും താങ്കളുടെ സത്യസന്ധമായ തുറന്ന് പറച്ചിൽ ജനങ്ങൾ ഇഷ്ടപ്പെടുന്നു. Best of luck!
@MusicLovers_00711 ай бұрын
എന്റെ അണ്ണാ ആർ di എക്സ് inte collection എത്ര എന്ന് ഒന്ന് പറയാമോ
@muttaroast7154 Жыл бұрын
പ്രിത്വിരാജ് ഒരു ടൈം പറഞ്ഞാൽ അയാൾ മരിച്ചു പോയില്ലെങ്കിൽ അത് കിറു കൃത്യമായിരിക്കും #അനുഭവം ✌🏻🙌🏻
@santhoshvp7665 Жыл бұрын
😄😄😄😄😄😄😄
@chiefofoperationstechnical2893 Жыл бұрын
Correct
@beinlaiden2692 Жыл бұрын
രായപ്പനോ
@muttaroast7154 Жыл бұрын
@@beinlaiden2692 അങ്ങനാണോ അദ്ദേഹത്തെ വിളിക്കാറ് ആ എനിക്കറിയില്ല, നമുക്കൊക്കെ സ്വന്തമായി അപ്പൻ ഉള്ളത് കൊണ്ട് കണ്ണിൽ കണ്ട സിനിമ നടന്മാരെ അപ്പൻ എന്ന് കൂട്ടി വിളിക്കേണ്ട ഗതികേട് വന്നിട്ടില്ല, thanks god 🤗
@pastormartinsempai6371 Жыл бұрын
@@muttaroast7154 ih ih ih rajuttan 😅😅😅😅
@bharatheeyan7651 Жыл бұрын
Kidu episode chetta 👌👌👍👍❤️
@nidheeshmanoj Жыл бұрын
53:01അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ അവർ ചെയുന്നന്ന ജോലിയുടെ കോളിറ്റി അല്ലെ പ്രധാനം
@sajithkj4362 Жыл бұрын
aashirvaadinte oru productionil evanmaarkku vallathum cheyyan pattumo?
@salimpm2684 Жыл бұрын
ഇപ്പോഴും ചിലയിടങ്ങളിൽ പുതിയ സിനിമ തീയേറ്ററുകൾ നിർമ്മിക്കുന്നുണ്ട്, ഞാൻ പലപ്പോഴും ഓർക്കുന്നുണ്ട് എന്തിനാണ് ഈ പണം വെറുതെ കളയുന്നത് എന്ന്.
@christy330 Жыл бұрын
ദിനേശ് ഏട്ടൻ ആറാടുകയാണ് 👌😄
@rajagopalan320 Жыл бұрын
സന്തോഷ് പണ്ഡിറ്റിനു എന്റെ ബിഗ് സല്യൂട്ട്
@AbdulRasheed-uf1ns Жыл бұрын
Sir, please rerelease banglaw I’ll oudha movie in 4K …..
@prajithewanderer Жыл бұрын
അടിപൊളി അവതാരകൻ ❤❤❤ പൃഥി രാജ് ഉയിർ ❤
@asbaninternationaltradelin2453 Жыл бұрын
Super episode ❤
@ajithap2692 Жыл бұрын
PERFECT AND WONDERFUL TALK...VERY DARING.....WE FILM LOVERS NEED YOU AS A CORRECTIVE FORCE.....CONTINUE....WE ARE ALL WITH YOU...REGARDS AND RESPECTS......KRISHNAKUMAR....
@offscreenmedia9991 Жыл бұрын
എല്ലാ സിനിമാ സംഘടനയിലെ ആളുകളും ചേർന്ന് കഥകൾ കേൾക്കണം. അതിന് മികവിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകണം , ലേലം വിളിയിലൂടെ കഥകൾ സ്വന്തമാക്കണം. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യണം
@rijub300587 Жыл бұрын
ഹോളിവുഡിൽ അങ്ങനെ ഒരു പരിപാടി ഉണ്ട്. Spec സ്ക്രിപ്റ്റ് എന്നാണ് അതിന്റെ പേര്.
@satheeshkumar-ds8gk Жыл бұрын
Proud of you sir🎉🎉🎉🎉🎉🎉🎉
@artistspvijay96095 ай бұрын
👍👍👍👍സൂപ്പർ👌👌👌
@premdass2457 Жыл бұрын
A Greatful salute four your Gtand Episod.👍👍👍👍👍🤝🤝🤝🤝🤝⭐⭐⭐
@rajapalamittam2443 Жыл бұрын
Sir, Kindly do an episode on Prithviraj. He understands and does put in time and effort to understand all aspects of cinema ..both technical and commercial. Very level headed person.
@arunchemparathy199 Жыл бұрын
His acting skills are mediocre, otherwise he is brilliant. Good producer, better director than most Malayalam directors, very smart speaking and knowledgeable.
@PrasanthS-j3o Жыл бұрын
Known is not always truth..,
@rajapalamittam2443 Жыл бұрын
@@PrasanthS-j3o Yes true.
@sumanthrajck7689 Жыл бұрын
Sir Thadiyyum mudiyyum valarthiyavar allavarum sticker ottikkunnavarum kajaav adikkunnavarum allaa
@sreehari8990 Жыл бұрын
പവർ ✨️✨️
@-ratheesh8645 Жыл бұрын
ഒരു പ്രശനം ഉള്ളത് സിനിമാക്കാർ അപ്പോ കാണുന്നവനെ അപ്പ എന്ന് വിളിക്കും. പിന്നെ ഉള്ളത് ഇവരൊക്കെ ഒരു ടീംസ് ആണ് അവർ അവരുടെ ആൾക്കാരെ വച്ച് അവർക്ക് വേണ്ടി പടം എടുക്കുന്നു. സിനിമ സ്വപ്നം കാണുന്ന ആൾക്കാർക്ക് സിനിമയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെക്കുന്ന പുതിയ പ്രതിഭകൾ വരട്ടെ
@jyothirmayee100 Жыл бұрын
തിരക്കഥയാണ് താരം. അത് തിരിച്ചറിയുന്ന ജനങ്ങളും.
@sugeshnarath1454 Жыл бұрын
വളരെ നല്ല അവതരണം , സ്കിപ് അടിക്കാതെ മുഴുവൻ കണ്ട് !!!
@padiyath7173 Жыл бұрын
Banglavil outha 2 varumo Katta waiting
@arunbabu7724 Жыл бұрын
പറയേണ്ടത് പറഞ്ഞു..... 👍
@layaswara Жыл бұрын
Watched your debate on Kairali TV today. Very good. Cinema production is livelihood for so many people. These uncaring scoundrels should not be allowed to mess with that.
@ASHIMA3D Жыл бұрын
I was waiting for this episode 👏👏👏👏👏
@PraSooNPrabhakaraN13 күн бұрын
ശാന്തി വിളവി മരിക്കുന്ന സംവിധായകന്റെ പ്രസ്താവന കേട്ടാൽ സന്ദേശത്തിലെ ശങ്കരാടി യാണെന്ന് തോന്നും
@Sasirammenon Жыл бұрын
VERY GOOD ,DINESH BHAI,I THINK YOU HAVE A BACKBONE TO NAME THE FRAUDS....
@sumansonnappa4205 Жыл бұрын
Well said sir. A big salute to you. These sort of actors are a shame to the industry. It's time to kick thise guys out .....
@കല്ലൂസൻ Жыл бұрын
ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നന്നായി കഷ്ടപ്പെട്ട് ഈ മേഖലയിൽ നിൽക്കുന്ന അഭിനേതാക്കളെ വളർത്തി വലുതാക്കൂ
@AkhilRaj-jf4gf Жыл бұрын
ഹായ് ബിബിൻ ചേട്ടാ
@കല്ലൂസൻ Жыл бұрын
@@AkhilRaj-jf4gf🙏😂
@alexrapheal7063 Жыл бұрын
ഉക്രി യെ അനുകരിച്ചത് കലക്കി 😁
@കലിപ്പൻ-ത7ഷ Жыл бұрын
നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്തവന് ഇതുപോലെ വിളിച്ചു പറയാം പേര് സഹിതം...
@akashashok9477 Жыл бұрын
ഇപ്പോൾ ഉള്ള പല സിനിമകളിലെയും ഒരു സംഭാഷണവും വ്യക്തമല്ല ഒരു മുഴക്കം, സംഭാഷണത്തിനേക്കാൾ ഉയർന്ന നിലയിൽ മൂസിക്
@josbhavana3687 Жыл бұрын
Very very currect
@anooprs8229 Жыл бұрын
I respect you sir, very good. Thank you sir for your courage
@thomaskj5953 Жыл бұрын
താങ്കളുടെ ആർജ്ജവം പറയാതെ വയ്യ ബിഗ് സലൂട്ട്
@RunningWalking12 Жыл бұрын
Ivanu enthnnu aarjavam? Ivane oru star um aduppikkilla. Padavum illa. Enthu venelum parayam. Onnum nashtapedaanilla.
@anilmadhu8904 Жыл бұрын
You are right the right man in right time. Namaste Gi
@ansaraziz123 Жыл бұрын
യുവതലമുറ നടൻമാർ കഞ്ചാവ്..... നടിമാരുടെ സ്വഭാവം..... മലയാളം സിനിമ അത്ഭുതം.....
@sabusasidharan56 Жыл бұрын
പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ .... സിനിമാക്കാർക്കിടയിലെ ഇരട്ട ചങ്ക് ...
@thomaskuttysebastian94 Жыл бұрын
വളരെ നന്നായി സാറെ 🙏
@thomasphilip8307 Жыл бұрын
എന്ത് ന്യൂജൻ കഥ ചുമ്മാ കിട്ടിയാൽ ഓൾഡ് ജൻ ഉം ഒക്കെ മോഷണം തന്നെ. സൂപ്പർ മുതൽ ക്ലാപ് ബോയ് വരെ വല്ലവന്റേം ജ്യാമത്തിൽ ആണ്. എത്ര നല്ല മലയാള സിനിമ!!!"""""""!!!!!!"