ഞാൻ പത്തിരി ഉണ്ടാക്കാറുണ്ട്.. പക്ഷെ നിങ്ങളുടെ tips ഇനി അത് എളുപ്പമാക്കും.. video with full of tips.. മുഴുവനായും കണ്ട അപൂർവം വീഡിയോകളിൽ ഒന്ന്. Congratulatons..
@racheljacob55886 жыл бұрын
.നല്ല വീഡിയോ .നല്ല വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. പത്തിരി പ്രസ് ഇല്ലാത്തവർക്കു വേണ്ടിയുള്ള tip വളരെ നന്നായി. വീഡിയോ ഒരു പാട് ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ.
Thnk u..pathirikk kuzhakkanulla ideayum chuttu vekkunna ideayum aadyamayittan kanunnath..thnk u so muchu😊😊
@JassFoodbook5 жыл бұрын
😍😍
@lourdmarygeorge47834 жыл бұрын
സൂപ്പർ മോളേ... ഞാൻ ഇതു വളരെ ബുദ്ധിമുട്ട് ആണെന്ന വിചാരിച്ചിരുന്നെ. എളുപ്പമാക്കി തന്നതിന് താങ്ക്സ്. ടിപ്സ് ന് നന്ദി.. നല്ല അവതരണം... God bless u dear.
@JassFoodbook4 жыл бұрын
😃😍👍
@Binsy19764 жыл бұрын
A humble presentation and useful tips... ! Excellent one!❤️ I love the part of sharing new ideas to make it easier, thanks so very much!
@JassFoodbook4 жыл бұрын
😍👍
@sudhak92464 жыл бұрын
Nannayitundu chemeen kari best combination
@JassFoodbook4 жыл бұрын
👌😃👍
@mrpmrp38923 жыл бұрын
Super 👍 ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായ് ഒരു വീഡിയോയിൽ ഒത്തിരി കാര്യം പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JassFoodbook3 жыл бұрын
😍😍
@leenant22874 жыл бұрын
ഞാൻ ഇന്നാണ് കണ്ടത് വളരെ സന്തോഷമായി ഇനി എളുപ്പത്തിൽ പത്തിരി ഉണ്ടാക്കാമല്ലോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ Sub scribe ചെയതു ട്ടൊ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഉടനെ തന്നെ ഉണ്ടാക്കും പത്തിരി ഉണ്ടാക്കാനുള്ള പ്രയാസം കൊണ്ട് എപ്പോഴും മടിക്കാറാണ് Thanks for your presentetation ഒരുപാടിഷ്ടയി
Good presentation.. Thanks itha for your great pathiri recipe ..I tried this and it came out really well..good tips 👍🏻
@JassFoodbook6 жыл бұрын
😍😍
@remyaaasik83595 жыл бұрын
Super...... pala techqnic kidu kalakkn, thanku
@JassFoodbook5 жыл бұрын
☺😍
@sajithavh17664 жыл бұрын
Assalamualaikum ethaa Video kandu pathiri undaaki it came perfect✌🏻✌🏻 tips oke👍 First time aahnu njn pathiri undakunnee now im so happy ellarkum ishtaay nalla soft pathiri😋😋😋 thank you sooo much ethaa❤️😘😘
@JassFoodbook4 жыл бұрын
Va alaikum salam 😃😍👍...ella recipikalum tey cheythu nokutta easy recipikal aan
@sajithavh17664 жыл бұрын
Jas's Food book sure!inshaallah👍
@JassFoodbook4 жыл бұрын
😃😍👍
@hajarabicp21765 жыл бұрын
Super പത്തിരിയുടെ കുടെ ബീഫ് കറി തന്നെ Best ' നല്ല അവതരണ ശൈലി.
@JassFoodbook5 жыл бұрын
😍
@ardhrau88374 жыл бұрын
Kolam njan arhyayitta chechide video kannunadhu enikk valare eshtamayi cheydhnokkaiyappol correct ayitt vannu good idea 👌👌
@JassFoodbook4 жыл бұрын
Aano ...ella recipiyum try cheythu nokutta ellam easy tasty aan
@ardhrau88374 жыл бұрын
Mm
@ardhrau88374 жыл бұрын
Thanks tto ee video ettadhinu adhu kond eni Ella videos kannam👌👌
@JassFoodbook4 жыл бұрын
🤩😊
@shahidakallingal49466 жыл бұрын
Thanks😀 very nice 👍super idea പത്തിരിയുടെ കൂടെ ചിക്കൻ കറിയും ബീഫ് കറിയും തന്നെയാണ് എപ്പോഴും നല്ലത് അതായിരിക്കും കൂടുതൽ taste
@JassFoodbook6 жыл бұрын
😀😀😍😍
@fathimazuhara45742 жыл бұрын
നന്നായിട്ടുണ്ട്. സ്റ്റീൽ പാത്രം വെച്ച് press ചെയ്തു എത്ര നല്ല പത്തിരി ആയി 👍. Good idea. Ma sha Allah BarakAllah
@ansabamahamood18146 жыл бұрын
അടിപൊളി tips കേട്ടാ .......ഇങ്ങനെ detailakki പറഞ്ഞു avatharipiichu.....Super.....ഗരം മസാല യും മിയ കിച്ചൻ ഒക്കെ തല്ലിപ്പൊളി
ഞാൻ ennanu kanunne നാളെ തന്നെ ഞാൻ പത്തിരി ഉണ്ടാക്കും.thank you ചേച്ചി
@JassFoodbook6 жыл бұрын
Aano😊😍👍
@rajeenasalam75196 жыл бұрын
വ്യത്യസ്ത തരത്തിൽ പൊടി കുഴക്കുന്നത് പറഞ്ഞത് നന്നായി... രീതികൾ എല്ലാം ഇഷ്ടമായി.. പത്തിരി എല്ലാം ഒരേവലുപ്പത്തിൽ കാണുന്നതും ഭംഗി യാണ് . നോമ്പിനു എല്ലാവർക്കും ഉപകാരപ്പെടും... പത്തിരി &ബീഫ് കറി സൂപ്പർ ആണ്. ഗ്ലാസ് കൊണ്ട് കുഴക്കുന്നത് സൂപ്പർ ഐഡിയ...
@JassFoodbook6 жыл бұрын
😊😊😍😍👍
@shrisrinivasan53296 жыл бұрын
Supper
@JassFoodbook6 жыл бұрын
Thank you
@anilkumar-iy5io6 жыл бұрын
Sooper ayittund
@megha58544 жыл бұрын
Nannayittund njn try cheythu nokki perfect 👌👍👍
@JassFoodbook4 жыл бұрын
😍😮
@sonas41166 жыл бұрын
woow.. ethra ideas aanu chechy!! thank you very much
chechy paranjathu pole 1 cup rosted powder nu 1 3/4cup vellam thanne aanu eduthathu. kuzhachathu nalla soft aayirunnu unda uruttum vare. but press illathe cover vechanu parathiyathu appo sides okke vindu keerunnundayirunnu.. chuttu kazhinjappolanu athyavishyam hard and crispy aayirunnu
@sonas41166 жыл бұрын
ente kuzhayude problem aayirikkum. 😢 anyway njan athe podi kondu ediyappam undakki
@nishalineesh94266 жыл бұрын
ആദ്യമായി ട്ടാണ് ഞാൻ ഈ വിഡിയോ കാണുന്നത്.. എനിക്കു ഒരുപാട് ഇഷ്ടമായി.ജടയില്ലാത്ത സംസാരം...ഞാനും വീട്ടിൽ ചെല്ലുമ്പോൾ എന്റെ മോനും, ഹസ്ബന്റിനും തീർച്ചയായും ഉണ്ടാക്കികൊടുക്കും..സർവശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു...
@JassFoodbook6 жыл бұрын
Thank you😍😍👍
@JassFoodbook6 жыл бұрын
Ella recipiyum try chrythu nokutta
@nishalineesh94266 жыл бұрын
@@JassFoodbook അതേ ..തീർച്ചയായും നോക്കും....
@fawazfawaz26146 жыл бұрын
പത്തിരി make ചെയ്യുന്ന രീതിയും അവതരണവും വളരെ ഇഷ്ട്ടമായി
@JassFoodbook6 жыл бұрын
😀😍😍👍👍
@anithagopakumar3909 Жыл бұрын
Thanks.verygood procedure ❤
@sobhav19316 жыл бұрын
Ittha njan inn try cheythu. It was really too soft and tasty... Thank u..
@JassFoodbook6 жыл бұрын
Welcome dear😍😍..video share cheyyaneaa👍
@hazeedaiqbal6886 жыл бұрын
ഞാൻ വീഡിയോ kandu, ഉടനെത്തന്നെ undaakki, very ഈസി,, പത്തിരിയുടെ പൊടി vaattiyathinusesham പൊട്ടറ്റോ masher വെച്ച് mash ചെയ്താലും മതി ട്ടാ ഈസി ആണ്
@JassFoodbook6 жыл бұрын
Thank u
@JassFoodbook6 жыл бұрын
Potato masher ellarelum undqkillalo😊
@praseedaharidas61025 жыл бұрын
Super idea ithuvare kanditilato ingane arum cheyunath
Ente mole... Steel plate kond itrem super pathiri... Parayan vakilla. Super... Super. Super
@JassFoodbook6 жыл бұрын
😀😀thank u😍😍
@guppystars29365 жыл бұрын
ചേച്ചി എല്ലാം കൊള്ളാം എനിക്ക് ഇഷ്ടപെട്ടത് കവറിൽ പരത്തിയതാണ് thanks super 😀😃
@JassFoodbook5 жыл бұрын
😀😀😍👍
@sathidevimani50053 жыл бұрын
Wonderful chechi cheythu nokkanam
@abu_rabeeh_media6 жыл бұрын
Super performance dr sis, Njan chappathipalakayil parathiyittaa pathiri undaakkaru Plastic cover kond inganoru idea paranju thannathinu othiri nanni Good luck
ABDUL RASAK please watch and subscribe my channel Nice Kitchen
@jaseena.k..jk...6 жыл бұрын
masha allah...jazakullah hair.... enikkishtamillatha oru paniyanu pathiri undakkal...(husinu eetavum ishtam ee kadiyaan) but ithupoloru tip paranju thannathil... thank you so much 😍
@JassFoodbook6 жыл бұрын
Welcome dear😍
@vineethaomana11983 жыл бұрын
നല്ല ഐഡിയ ആണ് താങ്ക്സ് ചേച്ചി 👍👍👍👍👍👍👍👍👍👍👍
@mubeenafiroz61756 жыл бұрын
Soooper ithaaa Njan enthayalum ingane try cheydu nokum be In Sha allah ☺
@JassFoodbook6 жыл бұрын
Insha Allah😍😍
@vasanthadileep76214 жыл бұрын
😅
@ranjana_ravindran6 жыл бұрын
Wowww... really superbbb chechiii👌 Nalla super ideas aanallo chechii. Keep it up 👍
@JassFoodbook6 жыл бұрын
Thank u dear😍😍
@indianexpressh.s85214 жыл бұрын
Black bunny kzbin.info/www/bejne/hYjChatmr7FgZ7M Plz subscribe share and like comment Cat love kzbin.info/www/bejne/bX2kiaCLotelmZo
Itha.. Thanq so much for these tips..njn e video 1 st kandath last nomb time l aarnu.. Athinu shesham njn swanthamay orotti undaaki.. Pareekshanam vijayichu... Ente mother and mother in law, randaalum nalla cook aanu.. But ingane tips onnum areela paranju tharan..podi nanakunna step avar cheythu tharum.. Baki elupamanallo.. Enthayalum e video kandanthinu shesham njn thanne aanu podi nanakunnathum.. Ithade tips orupad helpful aanu.. Thanks again.. Jas food book and veenas curry world aanu ente cooking gurus.. Ithade potato masala, potato curry oke njn undakaarund.. Ente veetil ellarkum ishtaay.. May the Almighty bless you n ur family.. Iniyum nalla videos iduka.. All the best 😍
@JassFoodbook5 жыл бұрын
Comments vayichapol oru paad santhosham thonni..thank you dear 😍😍
@jasisakeer84355 жыл бұрын
super ✌
@philominakottayiljames79334 жыл бұрын
Excellent presentation!!!!! Very well explained it!!!!! Yithu kandappol onnu undakkam ennu thonni!!!!! Keep it up!!!! God bless you further more!!!!! Take care.
@JassFoodbook4 жыл бұрын
😍😀
@_ihsanvlogs_34186 жыл бұрын
Thank u ....adyamayi undakkunavark orupad upakarappedum...Try cheyyateto...😊
Valare nannai parangu thannathinu.thanks.leela.j.rajan.keep it up.
@JassFoodbook3 жыл бұрын
😍
@vijayalakshmiellath74826 жыл бұрын
This method of pressing with glass is very good
@sumamohan36306 жыл бұрын
o9
@JassFoodbook6 жыл бұрын
.
@JassFoodbook6 жыл бұрын
Thank u
@sophiarobert51926 жыл бұрын
Super ideas and good presentation.Thank u 😊
@JassFoodbook6 жыл бұрын
😍😍
@vijayakumarchellappan65612 жыл бұрын
എനിക്ക് ഇതു വരയും. ചെയ്യാൻ അറിയാത്ത ഒരു പലഹാരമായിരുന്നു പത്തിരി വളരെ നന്ദി ഉണ്ട് ചേച്ചി പറഞ്ഞു തന്നതിന് ഒരു പ്രാവശ്യം ട്രൈ ചെയ്തു പക്ഷെ ശരി ആയില്ല . ഇപ്പോൾ മനസിലായി 👍
Chechi you are awesome 😘 this is my husband's favorite dish. Thank you soo much.
@JassFoodbook6 жыл бұрын
😀😍😍👍👍
@jameelakhader45306 жыл бұрын
Coveril pathiri parathiyath super
@JassFoodbook6 жыл бұрын
😍😍
@pgn4nostrum6 жыл бұрын
വളരെ നന്നായി പറഞ്ഞുതന്നു. നല്ല സ്വാദുള്ള ഭക്ഷണം. എന്നാൽ ഇന്നാട്ടിൽ അത്ര സുലഭമല്ല. ഇതെങ്ങനെ ഉണ്ടാക്കുന്നുവെന്നത് അറിയില്ലായിരുന്നു. വളരെ നന്ദി. ഇനി സ്വയം ഉണ്ടാക്കി കഴിക്കും.👍
@JassFoodbook6 жыл бұрын
😊😍👍👍
@abdulazeezflash95955 жыл бұрын
സൂപ്പർ
@priyanair18486 жыл бұрын
Super Well explained Thanks a lot Thanks a hundred times for your tips Keep going