ഞാന്‍ ഈ ഷാപ്പിലേക്ക് പോയിരുന്നു. അവിടത്തെ Products എല്ലാം scratches ഉള്ളതും paint/colour പോയതും ഒക്കെ ആയിരുന്നു.. Stock ഉം കുറവായിരുന്നു..ഡിഷ് ല്‍ ഉപയോഗിക്കുന്ന flexible tap സെലക്ട് ചെയ്യാന്‍ 1.5 മണിക്കൂര്‍ എടുത്തു. എല്ലാം വൃത്തികേട് ആയിരുന്നു. Ful scratch..
@udayanambadi5063 Жыл бұрын
Hi your news good to all India Nice good thanks
@MOHAMEDHASIRKK2 ай бұрын
ഞാൻ ഇവിടെ പോയിരുന്നു. ...ഇവിടെ ഉള്ള items എല്ലാം കമ്പനി manufactering ചെയ്യുന്ന സമയത്ത് പിഴവ് സംഭവിക്കുന്നത് ഇവർ bulk എടുക്കുന്നതാണ്. ..അവിടെ display വച്ച closet എല്ലാം അടിയിൽ 2സൈഡ് വര വീണിട്ട് ഒട്ടിച്ചു വച്ചിരിക്കുകയാണ്. ...ബാക്കിൽ m seal വച്ചു ഒട്ടിച്ചിട്ടുണ്ട് എല്ലാ ക്ലോസെറ്റിലും. ....അത് കൊണ്ടാണ് 3700 നു കൊടുക്കുന്നത്. ....നല്ല ഐറ്റം വാങ്ങുമ്പോൾ 10 year ബോഡി warrenty, 2year ഫിറ്റിംഗ്സ് warrenty ഉണ്ടാവും. ഇവരുടേത് 1.5YEAR ഫിറ്റിംഗ്സ് warrenty....ഭാഗ്യം പോലെ ആണ്. ..ചിലപ്പോൾ കൂടുതൽ നീണ്ടു നിൽക്കും. ..ചിലപ്പോൾ പെട്ടെന്ന് തീരുമാനം ആവും 😂....നോക്കി ശ്രദിച്ചു വാങ്ങുക. .ഇല്ലെങ്കിൽ പണി കിട്ടും
@KabeerVKD2 жыл бұрын
അടിപൊളി വീഡിയോ. Length ആയാലും കുഴപ്പമില്ല.
@rits-n8z2 жыл бұрын
സാദാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ ❤️❤️❤️
@nithilaajeesh63962 жыл бұрын
ഈ കടയിൽ ഇന്നലെ ഞങ്ങൾ പോയിരുന്നു.closet, table top, tape, mirror, shower.... തുടങ്ങി കുറച്ചു items ഒക്കെ വാങ്ങി.നല്ല പ്രോഡക്റ്റും ഉണ്ട് ഡാമേജ് വന്നതും ഉണ്ട്. നോക്കി വാങ്ങണം. വിലയൊക്കെ വിഡിയോയിൽ പറയുന്നത് പോലെ തന്നെ. Closet നല്ലതാണെന്നു തോന്നി. Use ചെയ്യുമ്പോൾ എങ്ങനാണാവ്വോ... എന്തോ.leakage ഉണ്ടെന്ന് പറഞ്ഞു ഒരു പ്രോഡക്റ്റ് തിരിച്ചു കൊണ്ടു വന്നതും കണ്ടു.
@abdulgaffar69282 жыл бұрын
ഞാൻ പോയിരുന്നു ഒരു ക്വാളിറ്റിയും ഇല്ലാത്ത കുറച്ചു സാധനങ്ങൾ ഉണ്ട് എന്നല്ലാതെ ഒന്നുമില്ല 😂😂😂
@abidebrahim6021 Жыл бұрын
ഈ വീഡിയോയിൽ ഞാൻ ഉണ്ട് 😀😀ഞാൻ ഇവിടെ സാധനം വാങ്ങാൻ പോയപ്പോൾ ആണ് ഈ വീഡിയോ പിടിക്കുന്നത്.. എല്ലാം നല്ല സാധനമാണ്... കുവാലിറ്റി ഇല്ലെന്ന് കണ്ടാൽ തോന്നുമെങ്കിലും നല്ല സാധനമാണ്... പിന്നെ പൈപ്പ് വാങ്ങുമ്പോൾ നോക്കി വാങ്ങണം
@hamzam7782 Жыл бұрын
closet. / wash basin ഞാൻ വാങ്ങി സൂപ്പർ / Tapകൾ അത്ര പോര അവശ്രദ്ധീച്ചു വാങ്ങുക
@jithink81772 жыл бұрын
Thanks bro.. ഞാൻ ഇന്ന് പോയിരുന്നു 4 സൈഫോണിക് ക്ലോസ്റ്റ്, ബേസിൻ എന്നിവ വാങ്ങിച്ചു പറഞ്ഞ വിലക്ക് ഉള്ള സാധനം ഉണ്ട്. ക്ലോസേറ്റ് നല്ല ക്വാളിറ്റി. നമുക്ക് ഇഷ്ടത്തിന് തിരഞ്ഞെടുക്കാം.
@dr.arafathjabeer9081 Жыл бұрын
Numbr plz
@sainudheentc8990 Жыл бұрын
നല്ല പോസ്റ്റ്
@abdurahman1259 Жыл бұрын
Steel coated on plastic abs
@mohdmoideen60552 жыл бұрын
ഞാൻ മുമ്പത്തെ വീഡിയോ കണ്ടു ആ കടയിൽ പോയിരുന്നു അവിടെ ഇദ്ദേഹം പറഞ്ഞ മാതിരി ഒരു സാധനവും ഇല്ല കുറച്ചു ഫിനിഷ് ഇല്ലാത്ത പ്ലാസ്റ്റിക് ടാപ്പുകൾ ഉണ്ടായിരുന്നു അത് നമ്മൾ വീട്ടിൽ കൊണ്ടുപോയി ഫിറ്റ് ചെയ്താൽ കുട്ടികളുള്ള വീട്ടിൽ രണ്ടു തിരിച്ചാൽ പൊട്ടിപ്പോകും എപ്പോഴും പ്ലംബർ റെഡിയാക്കി നിർത്തേണ്ടിവരും വേറെ സാധനങ്ങൾ ഒന്നും സ്റ്റോക്കില്ല എന്നും പറഞ്ഞു
@blacktea17772 жыл бұрын
കുരു പൊട്ടി ഒലിക്കുന്നു
@abdulgaffar69282 жыл бұрын
കറക്റ്റ്, എനിക്കും ഇതേ അനുഭവം 😆😆
@s2acreations1292 жыл бұрын
Ok
@ayshaaysha31492 жыл бұрын
🤣
@josematheu72 Жыл бұрын
ഇതെല്ലാം വെറും നനഞ്ഞു പടക്കം ആയിരിക്കും. നമ്മൾ ചെല്ലുമ്പോൾ തീർന്നു പോയി വേറെ തരാം എന്നു പറയും.
@jabbarjabbar20382 жыл бұрын
അടിപൊളി അങ്ങാടിപ്പുറം
@godzon10342 жыл бұрын
Useful videos 🙏🙏 New model closet വരുമ്പോൾ update ചെയ്യണം.
@najeebpothooran89072 жыл бұрын
പാവപെട്ടവന്റെ ലുലുമാൾ
@abulkareem3328 Жыл бұрын
Hy nammak oru wash basen venam plzz delivery cheythero Delivery cheytheruvenkil athinte koode vereyum products edukanam
@taxidriver-pt5xr Жыл бұрын
Dilveri yavedyallam kodekuonendo
@Jithindrisya2 жыл бұрын
Ivadannu njn eduthathaa... Ellam damage aaa
@blazevoice912 жыл бұрын
Kasaragodlek delivery undo
@SaimanKattil2 жыл бұрын
ഞാൻ പ്രോഡക്ട് വാങ്ങിച്ചു.. എനിക്ക് ഒരുപാട് lose വന്നു. വളരെ മോശം പ്രോഡക്ട്.. പൈപ്പ് 4 എണ്ണം എടുത്ത്. അത് മിയുവൻ leak ആൺ..ക്ലോസറ്റ് എടുത്ത് പെട്ടു..ആരും പോയി പെടല്ലെ.
ഞാൻ പോയിരുന്നു ലോക്കൽ പ്രോഡക്ടസ് ആണ്. കയ്യിൽ എടുത്താൽ തീരെ ഭാരമില്ലാത്ത ലോക്കൽ പ്ലാസ്റ്റിക് ടാപ്പുകളാണ്. സെയിൽസ്മാൻ പറഞ്ഞത് ഇവിടെ ക്ലോസെറ്റിന്റെയും വാഷ്ബാസിന്റെയും കച്ചവടമാണ് മെയിൻ എന്ന്. പാലത്തിന്റെ അടുത്താണ് ഷോപ്പ് എന്ന്കേട്ട ഞാൻ അങ്ങാടിപ്പുറം ബസ്സിറങ്ങി മുൻപോട്ട് നടന്നു റെയിൽവേ പാലം കഴിഞ്ഞു കുറച്ചു മുന്നോട്ട്പോയി ഒരു ഓട്ടോക്കാരനോട് അന്വേഷിച്ചു, ഒന്നര km ഓടി ഇവിടെ കൊണ്ടുവിട്ടതിന് 70രൂപ വാങ്ങി അയാളും പണിതന്നു.
@AbdulRasheed-ll4hl2 жыл бұрын
ഞാൻ പോയി കണ്ടിരുന്നു ഒരു ഫിനിഷിംഗ് ഇല്ല സ്റ്റോക്ക് ഇല്ലായിരുന്നു
@najumudheenncr3462 жыл бұрын
ഇനിയും സാധാരണക്കാർക്ക് ഉപകാരം ചെയ്യുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു
@kehla2 жыл бұрын
അയൽവാസി പോയിരുന്നു, closet മാത്രം വാങ്ങി, ബാക്കി stock ഇല്ല, തീരെ quality ഇല്ല, പപ്പടം പോലെ, ബാക്കി മുടിഞ്ഞ വില, യെന്ന് പറഞ്ഞു....
@SiyoTechTravelVlog2 жыл бұрын
Pappadam pole ath enthaayalum oru troll aayi edukkam
@sriyaslifestyle43212 жыл бұрын
ഓൺലൈൻ ഷോപ്പിങ് ഉണ്ടോ
@sfcreations51902 жыл бұрын
ഞങ്ങൾ ഈ ഷോപ്പിൽ പോയിരുന്നു ക്ലോസറ്റ് വാങ്ങി വാഷ്ബാസിനും വാങ്ങിച്ചു പിന്നെ കണ്ണാടിയും വാങ്ങി ടാപ്പുകളൊന്നും അത്ര നല്ലതല്ല
@saifudheenpk93872 жыл бұрын
ഈ വിഡിയോ ചെയ്ത ആൾ ക്ലോസ്റ്റ് വാങ്ങിയത് കണ്ടു.അത് ഫിറ്റ് ചെയ്തതിനു ശേഷമുള്ള വിഡിയോ കണ്ടില്ല
@MOHAMEDHASIRKK2 ай бұрын
😂
@hadhisworld49452 жыл бұрын
ഇവിടെയും വാങ്ങിരുന്നു ടാപ്പുകൾ ക്വാളിറ്റി ഇല്ല.എല്ലാം പെട്ടെന്ന് പൊട്ടി 😒😒.. .. ആരും പോയി പെടേണ്ട..
@SiyoTechTravelVlog2 жыл бұрын
Nhan aadyame video cheyyumpol paranjirunnu vila kuranja product aanu poyi check cheith ok aanenkil maathram vaangiyaal mathiyenn
@sakeermuhammad70842 жыл бұрын
ഞാനവിടെ പോയിരുന്നു പക്ഷേ ഇതിനൊന്നും ഗ്യാരണ്ടിയും വാറണ്ടിയും കുറവാണ് ഒരു രണ്ടായിരം പാടെ കൂട്ടിയാൽ അഞ്ചുവർഷം ഗ്യാരണ്ടിയുള്ള നല്ല സാധനം നമുക്ക് വാങ്ങാൻ കിട്ടും
@sabeerkp43352 жыл бұрын
വീഡിയോ പിന്നെ എന്താ അവൻ പറയുന്നത് സാദാരണക്കാരാണ് പറ്റിയ ss
@saifudheenpk93872 жыл бұрын
ഇവിടെ പോയ ആളുകളുടെ കമന്റ് നോക്കൂ.ഒരാളും നല്ല അഭിപ്രായം പറയുന്നില്ല.വളരെ മോശം സാധനങ്ങളാണ് ഇവിടെ ഉള്ളത്
@shameem7772 жыл бұрын
വാറൻ്റി സർവീസ് ഇല്ലാത്ത ക്ലോസറ്റ് കുറഞ്ഞ വിലയിൽ വാങ്ങിയത് കൊണ്ട് എന്ത് ലാഭം ആണ് ഉള്ളത്... ₹2000.₹3000 കൂടുതൽ കൊടുത്താൽ നല്ല പ്രോഡക്ട് മാർക്കറ്റിൽ ലഭ്യമാണ്
@afsalo7122 жыл бұрын
നിങ്ങൾ ഒരു ക്ലോസെറ്റ് വച്ചിരുന്നല്ലോ എന്താണ് അതിന്റെ അഭിപ്രായം 👍
@rameshraghavan4947 Жыл бұрын
Athu parayula paranjaal pinne aarum pokilllallo
@SiyoTechTravelVlog Жыл бұрын
താങ്കൾ ആദ്യം ഇതൊന്ന് കാണ് എന്നിട്ട് ചെലക്ക് 3700 രൂപയുടെ Siphonic Closet ഇരുന്നാൽ പൊട്ടുമെന്നു പറഞ്ഞവരോട് അത് സൂപ്പർ ആണ് kzbin.info/www/bejne/i3-pqWunhs-fhKM
@hibahidaya5764 Жыл бұрын
കാസ്റ്റമേർ കുറവായതോണ്ടാണ് പരസ്യേം ചെയുന്നത്
@noornvlogs35942 жыл бұрын
ഇത്പോലത്തെ സാധനം ഞങ്ങളുടെ നാട്ടിൽ ഇതിലും കുറഞ്ഞു എല്ലാകടയിലും കിട്ടും
@arunimaanushma25376 ай бұрын
Tvm illa🫠
@sravanrajeev6776 Жыл бұрын
Bro butiful video 🙏💖💗🫀🍓
@Honeypvrk2 жыл бұрын
👍
@noushadnoushad6176 Жыл бұрын
വില കുറച്ചു. അല്ലങ്കിൽ ഒന്നിന് മറ്റൊന്ന് ഫ്രീ എന്ന് പറഞ്ഞു ബിസിനസ് ച്ചയൂമ്പോൾ അതിന്റ മിസ്റ്റേക്ക് ഉണ്ടാവും എന്ന് ഓർക്കുക
@unaisunais56322 жыл бұрын
Number
@nabhanpk598 Жыл бұрын
തല്ലിപ്പൊളി ആണ്.. ഞാൻ പോയി ചെക്ക് ചെയ്തു.. ക്ലോസെറ്റ് ഒക്കെ ഫ്ലഷിന് മാത്രം 1 ഇയർ വാറന്റി .. വേറെ ഒന്നിനുംഇല്ല.. കളർ മാറുമോ ചോദിച്ചപ്പോൾ അതിനുംമറുപടി ഇല്ല
@sahayi34692 жыл бұрын
കാശിന് വേണ്ടി പാവങ്ങളെ പറ്റിക്കല്ലെ - ക്വാളിറ്റി ഇല്ല എന്നാ കേട്ടത് - ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോ പൊട്ടി തിരിച്ച് കൊണ്ട് പോയപ്പോ അവര് കൈ മലർത്തി പാവപ്പെട്ടവരാണ് ഇതിൽ പോയി പെടുന്നത് - ഉള്ള കാശു കൊണ്ട് ഭംഗിയും മോഡലും നോക്കാതെ നല്ല സാധനം വാങ്ങിക്കാൻ ശ്രമിക്കുക
@shabeersinushabeersinu98292 жыл бұрын
ഞാൻ അവിടെ പോയിരുന്നു സ്റ്റോക്ക് കുറവായിരുന്നു സാധാ ക്ലോസെറ്റ് ഇല്ലായിരുന്നു സിംഗ് കഴുകുന്ന പൈപ്പ് സ്റ്റോക്ക് ഇല്ലായിരുന്നു
@abdullatheef55802 жыл бұрын
Yeviden
@ahammedshakir25862 жыл бұрын
@@abdullatheef5580 angadippuram
@PremKumar-jz5ez2 жыл бұрын
പത്തു പതിനഞ്ചും വർഷം സർവീസ് കൊടുക്കുന്ന കമ്പനികൾ കൊടുക്കുന്ന നമ്മുടെ കേരളത്തിൽ ഇങ്ങനെ വില കൊറച്ച് ഒരു സാധനം കൊടുക്കും ബോൾ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത് ഞാൻ ഒന്നും പറയുന്നില്ല 600 രൂപയുടെ വാഷ് ബെയിസ് എടുത്ത് ഒന്ന് വാഷ് ചെയിതാൽ മനസിലാക്കാവുന്ന തെയുള്ളൂ
@hanazcreations22612 жыл бұрын
ഞാൻ പോയിരുന്ന സാധനം വളരെ മോശമാണ്
@ewaantraders2 жыл бұрын
ഇതിലും നല്ലത് 100 200 കൂടുതൽ കൊടുത്താൽ ഗ്യാരണ്ടി ഉള്ള സാധനം വിപണിയിൽ അവൈലബിൾ ആണ്
@rameshvadakkanchery35892 жыл бұрын
ഇവർക്ക് വിളിച്ചാൽ ഫോൺ എടുക്കില്ല........
@rafitvk668 Жыл бұрын
വളരെ മോശം ഞാൻ പോയിരുന്നു അവിടെ
@hamzatharayil4283 Жыл бұрын
ഇവനെ ഒന്ന് കൊടുക്കും പിന്നെ നമ്മൾ പിന്നെ ആ കാശും കൂടി കസ്റ്റമർ തലയിൽ വരും ഇവർ യൂട്യൂബ് പിന്നെ പൈസയും കൊടുക്കും പിന്നെ യൂട്യൂബിൽ കിട്ടുന്ന വരുമാനം കിട്ടുന്ന ഏത് ശവം ആണെങ്കിലും പരസ്യം നോക്കി എല്ലാം
@SiyoTechTravelVlog Жыл бұрын
എന്താടോ ഹംസ തറയിൽ ഒരു മാതിരി തറ പണി കാണിക്കരുത് യൂട്യൂബ് ചെയ്യുന്നത് നിന്നെ നന്നാകാൻ ആണോ നിനക്ക് പൊട്ടിക്കണം അല്ലെ വാ ഞാൻ ഒരു കവിൾ കാണിച്ചതിന് ശേഷം മറുകിൽ കാണിച്ചു തരാം അല്ല ഹംസേ ഞാൻ നിന്നോട് എന്താ ചെയ്തത് അവിടെ ഫ്രീ ആയിട്ട് ഒന്നും കൊടുക്കുന്നില്ലല്ലോ വേണ്ടങ്കിൽ വേണ്ട ഇത്ര കലിപ്പ് എന്തിനാ
@saheedp32182 жыл бұрын
ഒക്കെ വാറണ്ടില്ല ഗ്യാരണ്ടി ഒന്നും ഇല്ലേ കടക്കാരൻ പറഞ്ഞത് തത്തമ്മ പൂച്ച പൂച്ച
@rafirafi00782 жыл бұрын
എന്റെ കൂട്ടുകാരൻ വീട്ടിലേക്ക് ക്ലോസറ്റ് എടുത്തു കംബ്ലയിൻറ്
@antonymd35492 жыл бұрын
തനിക്ക് ഒരു പണിയും ഇല്ലേ?
@SiyoTechTravelVlog2 жыл бұрын
Ente pani ithu thanneyaanedo thanikkonnum vere oru paniyumille mattullavarkk pani kodukkalaano thaangalude pani😜
@rafeeqcp86632 жыл бұрын
ഉടായിപ്പ് ആണ്
@A2zcom242 жыл бұрын
വില കുറയുബോൾ ഗുണവും കുറയും...😁🥺😁
@SiyoTechTravelVlog2 жыл бұрын
Brand aakumpol ellavarkkum thaangilla bro
@shabnak44932 жыл бұрын
Gunam theeree illa
@premp41872 жыл бұрын
വെറും ഉടായിപ്പ്
@SiyoTechTravelVlog2 жыл бұрын
Udaayipp undo enn enikk ariyilla Kure kaalam aayitt avide vann purchase cheyyunnavare nhan noki avarum paranju kuzhappamilla enn video cheyyumpol nhan prathekam paranjirunnu kuranja prisil kittunna Product aanu check cheith ok aanenkil maathram vaanhiyaal mathiyenn