നിനക്കെന്താണ് അനുഭവമുണ്ടായത് ഞാൻ അവിടെ വീട്ടിൽ വന്നു കാണാം എന്താണ് പ്രശ്നം എന്നോട് ഒന്ന് പറയാമോ
@muhammedps705 ай бұрын
ആണോ ഒരു ഒരുകുഴപ്പം ഇല്ല നല്ല വില കുറവുണ്ട്
@RasheedaM-f5e3 ай бұрын
ബ്രോ റൈറ്റ് വളരെ കൂടുതലാണ്. ഇവിടെ നിന്നും സാധനം എടുക്കുന്നതിന് മുമ്പ് പുത്തനത്താണി കിലോ ബസാറിൽ പോകു. അപ്പോൾ ഇതുരണ്ടും തമ്മിലുള്ള മാറ്റവും പ്രൈസിന്റെ മാറ്റവും മനസ്സിലാകും
@Rafizvibes6 ай бұрын
ഞാൻ പോയിരുന്നു. നല്ല സാധനങ്ങൾ കുറവാണ്.
@RasheedaM-f5e3 ай бұрын
റൈറ്റ് കൂടുതലാണ്. കിലോ ബസാറിൽ ഇതിലും റൈറ്റ് കുറവാണ്. വാറണ്ടിയും കിട്ടുന്നുണ്ട്
@minoosayshus98966 ай бұрын
ഇപ്പോള് ഉണ്ടോ
@RasheedaM-f5e3 ай бұрын
എന്തിനാണ് ആളുകളെ ഇങ്ങനെ പറ്റിക്കുന്നത്. ഇതിൽ പറയുന്ന ബാത്റൂം. ഫിറ്റിംഗ്സ്. 240 രൂപയേ ഉള്ളൂ. അതും വാറണ്ടിയോട് കൂടി
@baboookt318021 күн бұрын
ഇ പറഞ്ഞ സാധനം പരിതിന്തൽമണ്ണ യിൽ കിട്ടുമോ? കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@riyasriya94746 ай бұрын
വലിയ വലിയ ഷോപ്പിൽ പോയാൽ രണ്ട് മൂന്ന് ലക്ഷം മാസം മാസം വാടക കൊടുക്കണം കറണ്ട് സ്റ്റാഫ് സാലറി വണ്ടി എക്സ്പൻസ് ബോസ്സിന്റെ ല്ലാഭം ഇതൊക്കെ കിട്ടണം എങ്കിൽ നിങ്ങൾ കൊടുക്കുന്ന അഞ്ചോ ആറോ ഇരട്ടിയിൽ വിൽക്കണം
@jaleelbava5557 ай бұрын
സാധനം പോരാ മോശം ഞാൻ പെട്ടു
@jamsheernani38307 ай бұрын
എന്താണ് പ്രോബ്ലം
@ashiqashi0016 ай бұрын
Karyam parayumbo correct parayanm bro allathe pora nn paranjitt povan nikkalla cheyandath orupadperu vangnum vangiyavarum indavum so clear ayi paranjal alle bakki ullork koodi ath mansil avu eni problem onnum illengil veruthe bakki ullore kanjiyil patta idathe orupad pavangl veed vech ith pole shop nokki ndakandavum ith avare koodi confused akkathe
@nisarmanjery5954 ай бұрын
എന്തെങ്കിലും പറഞ്ഞു വെച്ചിട്ട് പോവരുത് ,അതിന് കാരണം കൂടെ വെളിപ്പെടുത്തണം
@RasheedaM-f5e3 ай бұрын
@@nisarmanjery595റൈറ്റ് വളരെ കൂടുതലാണ്. ലോക്കൽ സാധനങ്ങളാണ് ഞാൻ വാങ്ങിയതാണ്.ഇതിലും നല്ല സാധനം.ഗ്രാമിന് ഒരു രൂപയായി പുത്തനത്താണിയിൽ കിട്ടും. വാറണ്ടിയോട് കൂടി