സ്കൂട്ടറിൽ ഒന്നര വർഷം കൊണ്ട് 40000 കിലോമീറ്റർ താണ്ടി ഓസ്ട്രേലിയയിലേക്ക് | Kerala to Australia

  Рет қаралды 50,868

Harish Thali

Harish Thali

28 күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
Irshad channel link : / @villagevibesirshad
#harishthali #kerala #australia
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 69
@SathishPachusathish-kk3li
@SathishPachusathish-kk3li 26 күн бұрын
യാത്രയൊക്കെ സുഖമായി പോയിട്ട് വരട്ടെ ദൈവത്തിൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@kunjumolcp4480
@kunjumolcp4480 22 күн бұрын
തൃശ്ശൂർ ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ ആണെന്ന് തോന്നുന്നു ഒരു അമ്മയും കുടുംബവും 28 ദിവസമായി ജീവിക്കാൻ നിർവഹമില്ലാതെ അലയുന്നു ആക്സികാരികളുടെ കണ്ണുതുറപ്പിക്കാൻ അവരെക്കുറിച്ചു ഒരു വീഡിയോ എടുക്കുമോ ആ കുഞ്ഞുങ്ങളുടെ സർട്ടിഫിക്കറ്റും വിലപിടിപ്പുള്ള പല സാധനങ്ങളും വടക്കൻ താമസിച്ച വീട്ടിലെ ആളുകൾ നശിപ്പിച്ചു ഇറക്കിവിട്ടതാണ്. നിങ്ങക് വീഡിയോ എടുത്ത് സഹായിക്കാൻ പറ്റുമെങ്കിൽ അത് വലിയൊരു ഉപകാരം ayirikku
@MHVLOGS-zl9wi
@MHVLOGS-zl9wi 26 күн бұрын
പോയിട്ട് വാ മുത്തേ എനിക്കും പോണം
@lazylucy1583
@lazylucy1583 26 күн бұрын
Wishing you both a successful journey 🙏🏻
@user-zj7gj2gt1r
@user-zj7gj2gt1r 23 күн бұрын
സുകൃത്തുക്കളെ നിങ്ങളുടെ യാത്രയുടെ. സതുദേദശത്തെ സർവശക്തൻ സഫലമാക്കിതരട്ടെ 💪
@babygirijadineshan3808
@babygirijadineshan3808 23 күн бұрын
നാല് വശവും കടലായി കിടക്കുന്ന ഓസ്സ്‌ട്രേലി യയിലേക്ക് കരമാർഗ്ഗം എങ്ങനെ പോകാനാണ്? സംശയം ചോതിച്ചുഎന്നു മാത്രം.❤
@aseemasaleem598
@aseemasaleem598 22 күн бұрын
Video correct ayittu kanugaaa appo manasilakkum
@dfhgffb
@dfhgffb 23 күн бұрын
എന്റെ വണ്ടി എടുത്തിട്ട് 10 വർഷം ആയി ആ വണ്ടി ഓടിയത് 10 ലക്ഷം km കഴിഞ്ഞു അത് അത്ഭുതം അല്ലെ സംശയം ഉള്ളവർക്ക് നേരിട്ട് കാണാം എന്റെ വണ്ടി അപ്പോൾ മനസ്സിലാകും
@user-kk9fp7md3z
@user-kk9fp7md3z 26 күн бұрын
Nice vlog tks for sharing
@sindhukr383
@sindhukr383 22 күн бұрын
GREAT ADVENTURE VOYAGE...AKL BLESSINGS
@sajisasi3756
@sajisasi3756 26 күн бұрын
നന്നായിവരും
@AjithSurya-go7xi
@AjithSurya-go7xi 24 күн бұрын
Wish you all the best .......
@sajeevkumars9820
@sajeevkumars9820 13 күн бұрын
Happy journey god bless 🙏
@user-pk1ud5jh3s
@user-pk1ud5jh3s 26 күн бұрын
Big salute bros🤝👏
@RajeshNair-nv6ly
@RajeshNair-nv6ly 26 күн бұрын
ദെയ്‌വം അനുഗ്രഹിക്കട്ടെ 2 പേരെയും
@user-fn8sp4gg8c
@user-fn8sp4gg8c 26 күн бұрын
Happy journey
@user-oj2mx8qp2w
@user-oj2mx8qp2w 26 күн бұрын
❤Lucky guyz❤
@jayamenon1279
@jayamenon1279 26 күн бұрын
HAPPY JOURNEY 👍👍GOD BLESS YOU 🙏🙏
@abdulmalik8179
@abdulmalik8179 26 күн бұрын
യമഹ ❤
@arakkalevents
@arakkalevents 26 күн бұрын
Ikka Diya Fathima missing case onnu cheyyamo..humble request aanu..pls pls do it
@user-iv5gk3jq4g
@user-iv5gk3jq4g 24 күн бұрын
പരസ്യം 👍🏻
@777shibin
@777shibin 22 күн бұрын
All the best wishes Yamaha Ray z reliable scooter
@evergreen392
@evergreen392 23 күн бұрын
Ejjaathi energy 🔥🔥🔥
@user-ol2jk1hz7d
@user-ol2jk1hz7d 26 күн бұрын
Bye road angane povan Patumo Australia okke?😮
@southpoletradingcompany8717
@southpoletradingcompany8717 21 күн бұрын
Good bro
@vishnuvlogzzz6196
@vishnuvlogzzz6196 26 күн бұрын
🔥🔥❤️🥰🥰
@AnilKumarIndia
@AnilKumarIndia 26 күн бұрын
@mercymarian976
@mercymarian976 23 күн бұрын
❤kadalilkoodi ee vandi odikumo. Albutham thanne,
@jithinvm3686
@jithinvm3686 25 күн бұрын
🔥🔥🔥🔥🔥🔥
@vasanthan9210
@vasanthan9210 23 күн бұрын
Happy journey 🎉🎉🎉god, bless you ❤❤❤
@sakeerallakkat1842
@sakeerallakkat1842 25 күн бұрын
Happy journey dear
@eksathyanath264
@eksathyanath264 26 күн бұрын
All the best for you two😅
@mubarakkasara1648
@mubarakkasara1648 26 күн бұрын
🥰🥰🥰🥰👌👌👌👌
@SanojKumar-sj5fr
@SanojKumar-sj5fr 26 күн бұрын
❤happy journey 🎉🎉🎉
@vijayanv2330
@vijayanv2330 26 күн бұрын
First comment pin cheyyo☺️😍
@shivashivashivashiva7067
@shivashivashivashiva7067 26 күн бұрын
🙏
@cineenthusiast1234
@cineenthusiast1234 26 күн бұрын
0:57 engane adei athum ithil, minimum oru 250cc bike enkilum eduth poku, accelerator press cheythu pidich andam keerum also power pakuthi sthalathum nee irangi thallendi varum ithu keranam enkil vallathum chinthichittano irangunnath
@ashiquevlogger9080
@ashiquevlogger9080 23 күн бұрын
അടിപൊളി വീഡിയോ New ഫ്രണ്ട്
@prasadartlove
@prasadartlove 24 күн бұрын
എന്തിന് വട്ട് ഉണ്ടേ ?
@Kingsureshcn
@Kingsureshcn 22 күн бұрын
മ്യാന്മാറിൽ യുദ്ധം ആണ് ബായ് റൂട്ട് മാറിപ്പിടിച്ചുകൂടെ
@johnjocad2617
@johnjocad2617 20 күн бұрын
Aparna dhyrayam. Makake helpu cheyune.
@Subash99144
@Subash99144 22 күн бұрын
Harish ന് കുറച്ചു exageration കൂടുതലാണ്
@BAHABRITRADING
@BAHABRITRADING 24 күн бұрын
MR MALAPPURAM 🤛👍
@maninair9829
@maninair9829 26 күн бұрын
Thus save earth advice be given to present CPIM government because in kerala all most all places are dirty.
@user-iv5gk3jq4g
@user-iv5gk3jq4g 24 күн бұрын
അപ്പോൾ അല്ലാഹുവിന്റെ ഭൂമി മൊത്തം എത്ര km വ്യാസം ഉണ്ടാകും
@roshin2024
@roshin2024 26 күн бұрын
Google map nokiyano pukkune😂😂😂
@Igdot.
@Igdot. 26 күн бұрын
ഞാൻ KSRTC ജോലി ചെയ്തിട്ടുള്ള താണ് ഈ കാർഡ് CITU യൂണിയൻ കാരാ എടുത്ത് കളഞ്ഞത് AT O പോലും പേടിക്കാണും ഇലടീഷ്യനോട് പറയും ഇലീഷ്യൻ ചെയ്യും ഇല ടീ ഷ്യനെ പോലീസ് ചോദ്യം ചെയ്താൽ കള്ളി വെളിച്ചത്ത് വരും പക്ഷേ പേലീസിനെ ഡിപ്പോയിൽ അടുപ്പിക്കില്ല. യൂണിയൻ കാര് പോലീസിനെ അടിച്ച് ഓടിക്കും കണ്ടക്ടർ പ്രതികരിക്കില്ല.കാരണം കണ്ടക്ടർ സ്ഥിരം ജീവനക്കാരനായിരിക്കും യൂണിയനെ പേടിയാണ് കണ്ടക്ടർ സസ്പെൻഷനാ😮വും യുണിയനാണ് KSRTC ഭരിക്കുന്നത്
@User34578global
@User34578global 22 күн бұрын
തനിക്ക് എന്താടോ ഇവിടെ കാര്യം ഇറങ്ങിപ്പോ
@rajanj07
@rajanj07 23 күн бұрын
40000km engana chengai...one side 10000km varoo
@Kingsureshcn
@Kingsureshcn 22 күн бұрын
16k അമേരിക്ക എത്തും
@cineenthusiast1234
@cineenthusiast1234 26 күн бұрын
Adyam avanmarodu nalla oru helmet vanguka oru koppum ariyilla ochreliyak pokan nikkunnu, 12 lacham sponsorship venarikkum alle 😅
@gokulkrishnavadakkekara282
@gokulkrishnavadakkekara282 23 күн бұрын
Ni ethaa konakkan ninak patto athupolee . Avar oru nallakaryathin eragumboll avante konaa🚫
@Sivasankarapalli
@Sivasankarapalli 25 күн бұрын
ഓസ്ട്രേലിയ ഐലൻഡ് അല്ലേ യാത്ര മനസ്സിലാകുന്നില്ല
@Life-pl6tn
@Life-pl6tn 24 күн бұрын
Ship use cheyth scooter avde ethikkumarikkum
@muziclab69
@muziclab69 24 күн бұрын
ജോബി ചുവന്നമണ്ണ് ആരായിട്ട് വരും ഹരി ?😂
@AhalyaP-wu5gt
@AhalyaP-wu5gt 26 күн бұрын
12 lacks. Ente kayyil kittiya. 10 kuttikale 1 yr education koduthe 20 old age parents 1 Yr marunnu food vangan cash koduthene 3 family safe akkan mazha nanayathe viduvachu koduthene 3 lacks vachu 1 lack micham unde. 10 village. Clean kerala akkiye ...... Thallunna thallukandq thonnum. Ethandu. Valiya kariyam cheyyunnennu pole ......
@publicsquare132
@publicsquare132 26 күн бұрын
Ahkond 13 rajyam Kanan kayiyillallo broo
@kvrcpr
@kvrcpr 25 күн бұрын
😂😂😂
@user-ul9wj1xm1v
@user-ul9wj1xm1v 22 күн бұрын
എന്നാപ്പിന്നെ കാറിൽ ആയിക്കൂടെ
@SudhanKp
@SudhanKp 23 күн бұрын
പണ്ടൊക്കെ ഇംഗ്ളിഷ് കരാണ് ഇങ്ങനെ ത്രിൽ എടുക്കുക ലോക സമസ്ത സുകിണോ ഭവന്തു
@AhalyaP-wu5gt
@AhalyaP-wu5gt 26 күн бұрын
Chey 12 lacks. Waist cheyyunnu. Etraperkku. Sahayikkannu .......karangittu. entha use ...... selfish
@diffwibe926
@diffwibe926 24 күн бұрын
മനസ്സ് 👌👌👌👌
@shareef1044
@shareef1044 23 күн бұрын
മാഷാ അള്ള അടിപൊളി 👍👍👍🤲🤲🤲😁😁😁
@Usman-fl1gm
@Usman-fl1gm 25 күн бұрын
ആസ്ട്രേലിയയിൽ ഞമ്മന്റെ ആളെ കയറ്റുമോ😂😂
@sureshvp7958
@sureshvp7958 26 күн бұрын
Happy journey
@divijtv577
@divijtv577 25 күн бұрын
@ramzanak-kg6zb
@ramzanak-kg6zb 24 күн бұрын
Happy journey
EP #23🔥🇨🇳Heavy snowfall in China stalled vehicles
40:59
E BULL JET
Рет қаралды 235 М.
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 192 МЛН
Чуть не напал на Харламова #шоузвезды
0:59
Короткий взгляд
Рет қаралды 3,6 МЛН
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 9 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 691 М.
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 9 МЛН