Tiara Tank കൂടുതൽ അറിയുവാൻ വിളിക്കാം.. 8111911711 9037473889
@sushamamohan9912 жыл бұрын
Okay 👍👍
@sojiphilipose1142 жыл бұрын
MR HARIS , I AM A HANDY MAN I KNOW SOME ISSUES IN YOUR MESSAGE , INSIDE TANK IS COATED WITH TEFLON , ITS GOOD FOR CLEAN WATER TO STORE , BUT ALL TANKS ARE THEY MADE IS WRONG FUNCTION,REASON IS TANK CLEANING OUTLET IS 3TO 2 INCH ABOVE , AND SIDE OF THE TANK NEVER EVER YOU CAN CLEAN THE DIRT OUT , I DONT KNOW WHY ? I CUT THE TANK IN BOTTOM 1 1/2 INCH AND INSTALL A DRAIN OUT LET WITH ABS PIPE AND SHUTT OFF VALVE NOW I AM VERY HAPPY TO CLEAN THE TANK EASY ,I AM NOT SURE IT WILL GET IN KERALA ( 1 AND HALF INCH ROUND HOLE ) SHOULD BE FLUSH MOUNT . CHECK ON LINE ANYBODY NEED HELP TEXT ME ,
@parusnavin4560 Жыл бұрын
@@sojiphilipose114 hy
@nishpakshan2 жыл бұрын
ദയവായി ഒരു മാസം കഴിഞ്ഞു ഒരു വീഡിയോ കൂടി ഇടണം, കമ്പനിക്കാരോട് അല്ല ഞങ്ങളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ 🙏
@drstrange897 Жыл бұрын
സത്യം 👍
@shabs-world..3950 Жыл бұрын
Yes
@user-ub3tq7qb9m2 жыл бұрын
കോൺക്രീറ്റ് വച്ച് 35 കൊല്ലം മുമ്പ് ഞാൻ ഇങ്ങനെ ഒരു ടാങ്ക് പണിയുകയും അതിൽ ടൈൽ ഒട്ടിച്ച് രണ്ടര ഇഞ്ച് ഔട്ട്ലെറ്റ് വാൽവ് വെക്കുകയും ഉണ്ടായി.ഇപ്പോഴും സുഖമായി പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ പലരും ഇങ്ങനെ ഞങ്ങളുടെ നാടുകളിൽ ചെയ്യുന്നുണ്ട്. ഇത് പ്രത്യേകിച്ച് ഒരു കണ്ടുപിടിത്തം ആയി കാണിക്കാനില്ല
@firosfiruppm96182 жыл бұрын
പ്രോമഷൻ വീഡിയോ ട്ടാങ്ക് ഫ്രീ ആയി കിട്ടി അനിയനും ജേഷ്ട്ടനും 😄
@ravipullur55202 жыл бұрын
രണ്ടു വർഷമായി ഉപയോഗിക്കുന്നു. 36000 രൂപയായി. വെള്ളം ചൂടാകുന്നില്ല. അകത്ത് പായൽ വരുന്നുണ്ട്. കറുത്തപാടുകൾ വരുന്നുണ്ട്
@emeraldjoseph577 Жыл бұрын
ഇടി മിന്നൽ ഏൽക്കുമോ
@bb.n.v63542 жыл бұрын
ചേട്ടൻ്റെ വീട്ടിലെ വെള്ളം ബോർ വിൽ വെള്ളം ആണെങ്കിൽ സൂക്ഷിക്കണം കിണർ വെള്ളമാണെങ്കിലും ഫീൽട്ടർ വെക്കേണ്ടി വരും ,ഒരാഴ്ച കഴിഞ്ഞ് ഒരു വീഡിയോ കൂടി ഇടണം ചേട്ടൻ
@ARAKKALabu07 Жыл бұрын
ഒരു സംശയം ടാങ്ക് മാറിയത് കൊണ്ട് വെള്ളത്തിലെ അഴുക്ക് എങ്ങിനെ മാറി കിട്ടും വെള്ളം മാരുന്നില്ലല്ലോ ആകെ ഉള്ള ഉപകാരം ക്ലീൻ ചെയ്യാൻ എളുപ്പം ആണ് എന്ന് മാത്രം
@saifusaifudheen21562 жыл бұрын
അവരെ കൊന്നിട്ട് അവരോട് അതിന്റെ വില ചോദിച്ചാൽ അവർ അത് പറയില്ല
@lizysunny78552 жыл бұрын
ഇവിടെ 500 ന്റെ 25000 ,1000ന്റെ ലിറ്റർ 42000
@m.gm.g59292 жыл бұрын
കൊന്നിട്ട് ചോദിച്ചാൽ എങ്ങനെ പറയും 🤣🤣🤣🤣🤣
@bineshm76262 жыл бұрын
ടാങ്കിലേക്ക് വരുന്ന വെള്ളത്തിൽ എന്തായാലും അയോൺസുകൾ ഉണ്ടാവാൻ ചാൻസുണ്ട് ടാങ്കിന്റെ ഇന്നർ സർഫസിൽ റിയാക്ഷൻ ഉണ്ടാക്കും, ഒന്ന് രണ്ട് മാസം കഴിഞ്ഞ് ഒന്ന് കാണിക്കു . Drain valve ഉള്ള ഇതേ ഷേപ്പുളള പോളിമർ ടാങ്കാണ് നല്ലത്. ആദ്യം കാണിച്ച ടാങ്ക് അടിവശം പരന്നതായോണ്ടാണ് ചെളി അടിയുന്നത്.
@abushoranur4322 Жыл бұрын
ഞാൻ tiara കമ്പനി യുടെ ടാങ്ക് ഫിറ്റ് ചെയ്തിട്ടുണ്ട് അത് ക്‌ളീൻ ചെയാൻ വേണ്ടി അടിയിലെ ടാപ് തുറന്നാൽ വെള്ളം മുഴുവൻ പോകുന്നില്ല അത് വലിയ ബുദ്ധിമുട്ടാണ് മറ്റുള്ള കമ്പനിയുടെ അടിഭാഗം ചട്ടി യുടെ പോലെയാണ് ഒരു തുള്ളി വെള്ളം പോലും അതിൽ ബാക്കി നിൽക്കില്ല tiara ടാങ്കിന്റെ അടി ഫ്ലാറ്റ് ആണ് ഞാൻ കമ്പനിയിലേക്ക് വിളിച്ചിരുന്നു അവർ പറഞ്ഞു ഇനി പുതിയ യൂണിറ്റ് ഉണ്ടാകുമ്പോൾ മാറ്റം വരുത്താമെന്ന് എന്തായാലും ഞാൻ പെട്ടുപോയി വിഡിയോ യിൽ ഉള്ള ടാങ്ക് അടി ഭാഗം തുറന്ന് വിട്ട ശേഷം അവർ അതിന്ന് ഉൾ ഭാഗം കാണിക്കുന്നില്ല
@sreenish20732 жыл бұрын
ഞാൻ ഇതുപോലെയുള്ള ടാങ്ക് ഒരുപാട് ഫിറ്റ് ചെയ്തിട്ടുണ്ട്. കുഴപ്പം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. വില കുറച്ചു ഉണ്ട്. ഇതുപോലുള്ള ടാങ്കുകൾ ഇപ്പോൾ പല കമ്പനികളും ഇറക്കുന്നുണ്ട്
@johnypa7388 Жыл бұрын
Dear Harish ഈ ടാങ്ക് നിങൾ എത്ര വർഷം ഗാരേണ്ടി & വാരേണ്ടി തരും.പക്ഷേ ഇത് ആരും തന്നെ തരാറില്ല. വിറ്റു കഴിഞ്ഞാൽ തീർന്നു അതോടെ എല്ലാ പരിപാടിയും തീർന്നു. പിന്നെ വിളിച്ചാൽ കോൾ എടുക്കില്ല.ഞാൻ bussy ആണ്.ഞാൻ വെളിയിൽ ആണ് ഇതെല്ലാം എത്ര കണ്ടവനാ ഈ നമ്മൾ
@lee-wl1dj2 жыл бұрын
വില പറയാത്തത് cheating ആണ്. ഏതൊരാളും വിലപ്രതീക്ഷിക്കും. വെറുതെ time pass ന് അല്ല ഇതൊക്കെ കാണുന്നത് . സമയം ചിലവാക്കുമ്പോൾ അതിന് ഒരു value തിരിച്ചു കിട്ടണം. മോശമായിപ്പോയി 😍😍
@evvasudev1422 жыл бұрын
1000 ലിറ്ററിൻ്റെ ടാങ്കിന് 30000 - 36000 രൂ വില വരുമെന്ന് അറിയുന്നു.
@നന്മ-ശ8ഝ2 жыл бұрын
1000litter 42000rupees
@msbichan25072 жыл бұрын
Koppile video price parayade ???? Videos cheyyarude.
@ravipullur55202 жыл бұрын
ഞാൻ രണ്ടുവർഷം മുമ്പ് വാങ്ങി 36000 രൂപ
@musicmedia12372 жыл бұрын
@@ravipullur5520 enganundu? Cheli undo ? Srd u satisfied?
@Rockstar-hw8qm2 жыл бұрын
Ss സ്റ്റിൽ പായൽ പിടിക്കില്ല എന്നു ആരു പറഞ്ഞുഇപ്പോൾ കാണാൻ നല്ല ഭംഗി ഉണ്ട് അതു സ്റ്റിൽ പോളിഷ് ആയതു കൊണ്ട് ആണ് ഞാൻ ss സ്റ്റിൽ കമ്പനിയിൽ വർക്ക് ചെയ്ത് ആൾ ആണ്,,,, എത്ര പോളിഷ് ചെയ്താലും മഴയു വെയിലും കൊണ്ടാൽ അതു കലക്രെമേണ ആഴുകു ആകും
@sojiphilipose1142 жыл бұрын
PVC AND STAILNESS ARE SAME FUNCTION , STAILNESS IS MORE HOT IN SUMMER , PVC TANK IS COATED WITH TEFLON ,
@mspc842 жыл бұрын
ഒരു കിണർ കുഴിക്കാനുള്ള തുകയേ ഈ ടാങ്കിന് വരുള്ളൂ... 😁
@haneefvlogs57482 жыл бұрын
ഇതിനെക്കാളും നല്ലത് ത്രീ ലെയർ ഫൈബർ ടാങ്ക് ആണ്
@INDIANHOMEGARAGE11 ай бұрын
Inside tank long bar indalo
@sojiphilipose1142 жыл бұрын
PVC TANK AND STAILNESS TANKS ARE SAME QUALITY , PVC TANK IS COATED WITH TEFLON COATING , TEFLON IS VERY EASY TO CLEAN ADD CLEANING OUT LUT UNDER THE TANK SHOULD BE FLUSH MOUNT DRAIN , I DID THIS CHANGES IN MY WATER TANK , I BOUGHT THIS FROM USA ,
@haneefhaneef17302 жыл бұрын
Minal tharanam cheyyumo? Edi minnal shok undakumo ennanu Ariyendath
@prasannakumari79792 жыл бұрын
Harish chetta.ethite vila koodi onnu paranju tharamayirunnu.vila chettanariyumo.chettan vagichathanallo.onnu parayamo
@ARAKKALabu07 Жыл бұрын
ഇത് നിങളുടെ വീട്ടിലെ വെള്ളത്തിൻ്റെ പ്രശനം ആണ് ഞങ്ങളുടെ നാട്ടിലെ ടാങ്ക് ഒന്നും ഒരു വർഷം കഴിഞ്ഞാലും ഇങ്ങനെ ഉണ്ടാവില്ല
@Notifications02 жыл бұрын
മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല steel എന്ന് ആളു പറഞ്ഞിട്ട് സ്റീലിന്റെ ഗ്രേഡ് പറഞ്ഞിട്ടില്ല ...ഏറ്റവും നല്ലത് 316 ആണ് ...അതോണ്ട് tank ഉണ്ടാക്കിയാൽ ആരും വാങ്ങില്ല ...അതോണ്ട് ഇത് 304 ഗ്രേഡ് ആണ് എന്ന് ഉറപ്പാണ് ...mirror finish ആയത് കൊണ്ട് വെള്ളം ചൂടവില്ല എന്ന് പറയുന്നത് മണ്ടത്തരം ആണ് .... ഇനിപ്പോ ആളുടെ കാര്യത്തിന് സമ്മതിച്ചാൽ പോലും 3,4 മാസം കൊണ്ട് mirror finish fade അവും ...പിന്നെ ക്ലീൻ ആകുന്ന idea ...അതും ഒരിക്കലും പെർഫെക്ഷൻ ആവില്ല ... 3,4 month കഴിഞ്ഞാൽ sidil friction കൂടി ചളി പറ്റി പിടിക്കും ....അടിയിൽ കെട്ടി കിടക്കുന്ന ചളികൾ മാത്രം ഒഴിവാക്കാം ... പിന്നെ tank നിക്കുന്നത് MS stand ആണ് ...
@nishpakshan2 жыл бұрын
💯👍
@nishpakshan2 жыл бұрын
മിറർ ഫിനിഷ് ചൂടാവില്ലന്നു പറയാൻ കാണിച്ച ധൈര്യം അപാരമാണ്. ഹരീഷിന് ചോദിയ്ക്കാമായിരുന്നു.
@vijayansajitha55812 жыл бұрын
അഭിനന്ദനങ്ങൾ സുഹൃത്തേ ഒരുകാര്യം സാധാരണ ആദ്യം കിണർ ആണ് വേണ്ടത് കാരണം വീടിന്റെ പണിക്ക് വേണ്ട. വെള്ളം പിന്നെ അവിടെ കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ എന്ന് ഉറപ്പ് ഉണ്ടോ എന്നൊക്കെ അറിയാൻ ആഗ്രഹം ഉണ്ട്. കാരണം ഇതുപോലെ വീടിന്റെ ജോലിയൊക്കെ പൂർത്തിയായി. അതിന് ശേഷം കിണർ കുഴിക്കാൻ നോക്കി. ഒരു രെക്ഷയും ഇല്ല. വെള്ളം കിട്ടില്ല. എന്നുറപ്പായി അനുഭവങ്ങൾ ഉള്ളതുകൊണ്ട് പറഞ്ഞതാണ് 🙏
@HarishThali2 жыл бұрын
വെള്ളം കിട്ടുന്ന പ്രദേശമാണ് അടുത്ത വീടുകളിലെ കിണറുകളിലെല്ലാം ധാരാളം വെള്ളമുണ്ട്..😊
@sameerusman89182 жыл бұрын
@@HarishThali alhamdulillah
@nishpakshan2 жыл бұрын
@@HarishThali എന്നാലും...
@ponmelilabraham8128 Жыл бұрын
Good and valuable sharing.
@bijothomas992 Жыл бұрын
Reflection ഉള്ളത് കൊണ്ട് ചൂട് പിടിക്കുക ഇല്ല 😁😁😁😁
@nazz749 Жыл бұрын
ആ തള്ള്...
@annasachariah9380 Жыл бұрын
Hi , Would you please let us know, the cost of the stainless steel tank based on its capacity
@riyasclassic6521 Жыл бұрын
Classic tiles kottakkal
@prajinprajin21452 жыл бұрын
ആ വാട്ടർ ടാങ്ക് ശരിക്ക് ഫിറ്റ് ചെയ്തിട്ടില്ല അതിന്റെ അടിഭാഗത്ത് ഒന്നര ഇഞ്ച് പൈപ്പ് സ്റ്റോപ്പറിട്ട് അടച്ചുവെച്ചിരിക്കുകയാണ് കണ്ടാൽ തന്നെ അറിയാം ടാങ്ക് വയ്ക്കുക തന്നെയാണെങ്കിൽ അതിന് മുകളിൽ എയർ ഒക്കെ ഇടും
@ramlukitchen79142 жыл бұрын
ഞാൻ വീട്ടിൽപോകുമ്പോൾ ഡയറക്ട് ഒന്നു കാണാമായിരുന്നു ടാങ് തളിയിൽ എവിടെ
@vijoymv25312 жыл бұрын
2 week kazhinje tank kanike Water thurannu vidathinu after inside the Tank kanikamoo
കുഴൽ കിണറിലെ വെള്ളം: ഉപ്പു കലർന്ന വെള്ളം: ഇവ പ്രയാസമാകും... പിന്നെ കാശുള്ളവർക്ക് എന്തുമാകാം''
@ratheeshkumar97762 жыл бұрын
വെള്ളം ഉള്ള സ്ഥലം നോക്കി കിണർ കഴിക്കണം അതിനു സമയവും കാലവും നേരവും ഒന്നും ഇല്ല വെള്ളം ഉള്ള സ്ഥലം നോക്കി യാൽ മതി പണ്ടത്തെ കാലം അല്ല ഇപ്പോൾ അതിനു വേണ്ട അതു നി കാരണ സമ്മിഥാനം ഉണ്ടല്ലൊ
@shafeek9759 Жыл бұрын
ബോർവെൽ കിണർ വെള്ളമാണെങ്കിൽ പ്രഷ്നമാകുമോ?
@naduthodisaidalavi5826 Жыл бұрын
മാനെ ആ pvc ടാങ്കിലെ കലക്ക വെള്ളം കുടിച്ചിട്ട് തന്നെ അല്ലേ നീ ഇന്ന് ഈ നിലയിൽ ആയത് ഇപ്പോൾ കയ്യിൽ കമ്പനി പരസ്യം ചെയ്യാൻ ഒരു ടാങ്ക് കിട്ടിയപ്പോൾ ഒന്നങ്ങ് കാച്ചിന്ന് മാത്രം
@bindukumriybindnkumariy16132 жыл бұрын
Minnel adikkuvo
@RedmePhone-n3q8 ай бұрын
Rate
@siddiquesiddique19862 жыл бұрын
👍👍👍
@sharonm82372 жыл бұрын
Bro enthina ippazhum vertical ayi video edukane. Vashi ano alakarilek nalla reethiyil video katilla enn. Manasilavanilla bro. Ethra nal ayi ingane thanne. Video ishtam ullondanu ith parayane
വില അറിഞ്ഞാൽ ആവശ്യക്കാർ വിളിcച്ചാലും......ആദ്യം വിലപറയണം........
@esatech39352 жыл бұрын
👍😍😍
@pradeepmohan16642 жыл бұрын
എല്ലാരും വീഡിയോ ചെയ്യുന്നുണ്ട് but എപ്പോഴും വെള്ളം കേറുന്ന കുട്ടനാട്ടിൽ അതായത് ആലപ്പുഴ ജില്ല അവിടുന്ന് വീഡിയോ ചെയ്യുവോ because മറ്റുള്ള സ്ഥലങ്ങളിൽ നിന്നും different anu ഈ place
@salinizami57622 жыл бұрын
നല്ല പരസ്യം ... 2 Tang free
@muhammedashraf7520 Жыл бұрын
Pvc ടാങ്കും ഇതേരീതിയിൽ ഉണ്ട്.
@ajitharajan3468 Жыл бұрын
ട്രിവാൻഡ്രം ജില്ലയിൽ അവൈലബിൾ ആണോ
@kl-14562 жыл бұрын
😍
@lee-wl1dj2 жыл бұрын
വില പറയാതെ vlog ചെയ്യുന്നത് cheating ആണ്. ഏതൊരാളും വില പ്രതീക്ഷിക്കും. വെറുതെ time പാസ്സിനല്ല ഇതൊക്കെ കാണുന്നത്. സമയം ചിലവാക്കുന്നതിന്റെ value തിരിച്ചു കിട്ടണം
@weecomady_1234 Жыл бұрын
Ente veetil 10 aal und
@sushamamohan9912 жыл бұрын
വില അറിയാതെ 🤔🤔 എങ്ങനാ
@Gurudeth2 жыл бұрын
Above 30000
@ashrafpareeth Жыл бұрын
ഹാരിസ് ഇപ്പോഴേ ആ സ്റ്റീൽ ടാങ്കിന്റെ അകത്ത് തുരുമ്പായിട്ട് കാണുന്നുണ്ടല്ലോ
@unnimadhav83905 ай бұрын
ഞാനും കണ്ടു .ഒരു മാസം കഴിഞ്ഞു് ഉള്ളൊന്നു കാണിച്ചു തരാനുള്ള ധൈര്യമുണ്ടോ?
@best90592 жыл бұрын
ജെസ്റ്റേണ്ടേ പേര് പറയുമോ.......
@akhik15802 жыл бұрын
വില കേട്ടാൽ കണ്ടം വഴി ഓടും
@keraahome3d2dplan9 Жыл бұрын
🏃
@mariyammaliyakkal9719 Жыл бұрын
Lifetime warrenty tharunna plastic tank മതി
@shihabpalliyalil6442 Жыл бұрын
ഒരു കാര്യവും ഗുണവും ഇല്ല കാരണം ടാങ്കി മാത്രം സ്റ്റീൽ ഉള്ളു വീട്ടിൽ ഉള്ള പൈപ്പുകൾ എല്ലാം പ്ലാസ്റ്റിക് അല്ലെ പിന്നെ എങ്ങനെ ആരോഗ്യം കിട്ടും
@helenageorge71922 жыл бұрын
വില എത്രയാ
@travelwithkknuhuman550 Жыл бұрын
Good information
@msbichan25072 жыл бұрын
അതിന്റെവില പറയാൻ പറ്റത്ത വീടിയേ ഹാരിസ് ദയവായിചെയ്യരുത്
@shoukathqtr77692 жыл бұрын
തുരുമ്പ് പിടിക്കും
@ctjunaid5 ай бұрын
Kinaru kuthan timo? 😅
@ummuhabi8012 Жыл бұрын
തുരുമ്പ് പിടിക്കുലെ
@samurayan Жыл бұрын
ഇതെല്ലാം കമ്പനിക്കാരുടെ തള്ളുകൾ മാത്രം നല്ല ക്വാളിറ്റി ഉള്ള പ്ലാസ്റ്റിക് അല്ല, ശരിക്കുപറഞ്ഞാൽ പ്ലാസ്റ്റിക് പോലിരിക്കുന്ന ടാങ്കുകൾ വരുന്നുണ്ട്
@jithinunnyonline34522 жыл бұрын
വില പറയടോ. പിന്നെ അല്ലേ വാങ്ങുന്നു കാര്യം. ഇതു കാണുന്ന മിക്ക ആൾക്കാരും സാധാരണക്കാരാണ്.
@ibrahimib2499 Жыл бұрын
ഒരു മാസം കഴിഞ്ഞാൽ വിവരമറിയും അപ്പോൾ എല്ലാം മനസ്സിലാകും വീഡിയോ ഒന്നുകൂടി ചെയ്യേണ്ടിവരും.
@smilebedhel7377 Жыл бұрын
Stainless ആയതിനാൽ ചൂടാകില്ല. ആര് ചൂടാകില്ല. നീയോ????? 😏😏😏😏😏
@KrishnakumarKanneth Жыл бұрын
ഇടിമിന്നൽ പ്രശ്നം വല്ലതും ഉണ്ടാവോ
@rafeeqrv31692 жыл бұрын
എനിക്കൊരു സംശയം ഉണ്ടായിരുന്നു ടാങ്ക് മുകളിൽ ഫിറ്റ് ചെയ്യുമ്പോൾ ചൂട് തട്ടി കഴിഞ്ഞാൽ ഉള്ളിലേക്ക് ചൂട് ബാധിക്കില്ലെന്ന് ആ സംശയം തീർന്നു
@nishpakshan2 жыл бұрын
ആ സംശയം ഇപ്പോഴും ബാക്കി
@seeniajoseph72322 жыл бұрын
Bro one cycle sent please bro iam big fan
@harisvh93022 жыл бұрын
നിന്റെ വീടിന്റ അടുത്താണ് എന്റെ വീട്
@praveenkumar-vi3nh2 жыл бұрын
വറവൂർ തളി ആണോ തൃശ്ശൂർ ജില്ല
@haneefhaneef17302 жыл бұрын
Njan ed fit cheidu
@pappans89452 жыл бұрын
Pvc pipe same avastha anuu
@rajanjoseph61612 жыл бұрын
ഒരു മാസം കഴിഞ്ഞ ഫോട്ടോ idu
@rajanputtad23722 жыл бұрын
Eantha mashe ningal tang vangi eannitum vila paranchilla mosam
@Twinkle_rose-v4f2 жыл бұрын
വലിയ വീടാണല്ലോ
@samurai819722 жыл бұрын
Tiaraയുടെ rep പറയുന്നത് തികച്ചും ബാലിശമാണ്, ചക്കാന്ന് പറയുമ്പോ, ചുക്കെന്ന് ഉത്തരം.
@dreamitarchiveit70062 жыл бұрын
Tank vallapozhum kazhuku 🤮
@artips8485 Жыл бұрын
എന്താ വില പറയാൻ ഒരുmadi
@shiyasjamal486 Жыл бұрын
?
@rajeshkc17492 жыл бұрын
സ്റ്റീൽ ടാങ്കും തുരുമ്പ് പിടിക്കും.
@nishpakshan2 жыл бұрын
ഇല്ല. പക്ഷേ, എത്ര ശുദ്ധമായ സ്റ്റീലും, വെള്ളവും ആയാലും പൂപ്പലും, വഴുവഴുപ്പും ഉണ്ടാവും. വാട്ടർ ഡിസ്പെൻസറിനുള്ളിലെ സ്റ്റീൽ ടാങ്ക് തന്നെ ഉദാഹരണം.
@m.gm.g59292 жыл бұрын
ചളി അല്ല.. ചെളി...
@abhigithrajan Жыл бұрын
ഒരു മാസം കഴിയുമ്പോ ഒന്നുടെ ടാങ്കിൻ്റെ ഉൾവശം കാണിച്ചു വീഡിയോ ഇടനേ. സ്റ്റീൽ ആയൊണ്ട് ഇടി മിന്നലൊന്നും എക്കുവോ.
@bluejay15282 жыл бұрын
Bro muslim anoo
@nishpakshan2 жыл бұрын
inappropriate question ☹️
@johnsonvm12 Жыл бұрын
താങ്കൾക്ക് ഈ വീഡിയോ ഒഴിവാക്കാമായിരുന്നു! കാരണം താങ്കൾ സാമാന്യം നിലവാരമുള്ള വീഡികൾ ചെയ്യുന്ന ആളാണല്ലോ. താങ്കളുടെ കിണറിലെ വെള്ളത്തിന്റെ കംപ്ലയിന്റ് ആണ്. അതിന് വാട്ടർ പ്യൂരിഫയർ വെയ്ക്കുകയാണ് വേണ്ടത്. എന്നാലും ഇതിന്റെ വിലയോളം ആവില്ല. താങ്കൾക്ക് ഒരു ടാങ്ക് ഫ്രീ കിട്ടി കാണും .👻👻