പ്രിയപ്പെട്ട വാവ സുരേഷ് സർ ഇങ്ങനെ കയ്യിട്ടു വാരരുത് കണ്ടിട്ട് പേടിയാകുന്ന്. സാർ ഇത് വല്ല മുപ്പല്ലി ഇട്ടു വലിക്കണം. പാമ്പ് ചാകണങ്ങിൽ ചാകട്ട സർ സൂക്ഷിക്കണം.God bless you 🙏🏼💯👍
@jayaprabha9481 Жыл бұрын
സുരേഷ് ഏട്ടാ നമസ്കാരം 🙏🙏🙏 നല്ല ജോലിയിൽ ആണല്ലേ സുരേഷ് ഏട്ടാ. നല്ല പൊടിയുണ്ട്. മാസ്ക് വയ്ക്കായിരുന്നു സുരേഷേട്ടാ സുഖം തന്നെയല്ലേ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ട് ഓണാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്തായാലും സൂപ്പറായിട്ടുണ്ട്👌👌👌👌👌 എപ്പിസോഡ് കലക്കി സുരേഷേട്ടാ. 🤲🤲🤲🤲🤲🤲🤲 ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ട് സുരേഷേട്ടാ പ്രാർത്ഥനയും ഉണ്ട്
@Sivanisvlog Жыл бұрын
Jada illatha simple man❤
@nashi8635 Жыл бұрын
Blue shirt itta aalano
@Sivanisvlog Жыл бұрын
Vava suresh😁
@darshanakkdarshana5093 Жыл бұрын
Sathyam
@mjsmehfil3773 Жыл бұрын
Dear Vava Suresh brother God is with you brother and doing a great noble work for human beings... Congratulations.. With regards prayers Sunny Sebastian Ghazal singer Kochi. ❤🙏🌹
Clean chaiyyan e vittukark pattulla brother parayanam
@vahidkt6722 Жыл бұрын
കുന്നു കൂട്ടി ഇട്ടേക്കുക യാണല്ലോ വിറക്
@rhp332 Жыл бұрын
നാട്ടുകാരോട് സൂക്ഷിക്കണം എന്നു പറയുന്ന വാവാ സുരേഷ് എന്തുകൊണ്ട് സ്വയം സുരക്ഷിതമായി വർക്ക് ചെയ്യുന്നില്ല.. ചുമ്മാ കയ്യിട്ട് വാരുന്നു സ്കുട്ടർ എടുത്തോണ്ട് പോകുന്നു പാമ്പ് ഉണ്ടെങ്കിൽ എന്തു ചെയും... ശ്രദ്ധിക്കുക ഇനിയെങ്കിലും
@simonjoseph2350 Жыл бұрын
യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത വീട്ടുകാർ. ഇത്രയും ചവറുകൾ വീടിനു പരിസരത്തു കൂട്ടിയിട്ടാൽ പാമ്പുകൾ വന്നു മുട്ടയിട്ടു താമസിക്കുമെന്നു ഇവരെ ആര് പറഞ്ഞു മനസിലാക്കും. പാവം വാ വാ സുരേഷ്, പാമ്പിനെ പിടിക്കുന്ന ജോലി മാത്രമല്ല, ഇവരുടെ മുഴുവൻ ചവറും വൃത്തിയാക്കുന്ന ജോലികൂടി ചെയ്യണം.
@savithriunni3986 Жыл бұрын
ഇനി പാമ്പ് ഉണ്ടെന്നു പറഞ്ഞു വിളിക്കുമ്പോൾ പരിസരം വൃത്തി ആ ക്കാൻ ആ വിട്ടു കാരോട് പറയുക
@mubzu Жыл бұрын
ചേതക്ക് ആണോ.. Sale ആക്കുണ്ടോ ❤
@kshathriyan8206 Жыл бұрын
👍👍
@sudeerth8246 Жыл бұрын
താത്തയുടെ സങ്കി ചേട്ടൻ 😄
@haseenahaseena534 Жыл бұрын
എത്ര പാമ്പിനും താമസിക്കാൻ ഇടാആക്കി വെച്ചിക്
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി .... നമസ്ക്കാരം 🙏 മാസ്ക് വയ്ക്കാൻ മറക്കരുതേ ... അത്രയ്ക്ക് വിറകിന്റെ പൊടി ഉണ്ട് ... നല്ല പണി തന്നെ .... എത്രയും പെട്ടന്ന് ബോർഡ് വയ്ക്കോ ...
@rmaisop1693 Жыл бұрын
Scooter koduko😅
@ammurenjith147 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@BinoyJayadevan Жыл бұрын
Two times I escaped from viper found resting below scooter just before starting and another within dried coconut husk within my hand.
@valsammageorge9482 Жыл бұрын
വീടിന്റെ പിന്നിൽ ഒന്നും കൂട്ടി ഇടരുത്. ഒരു store room വാതിലൊക്കെ വച്ചു ഉണ്ടാക്കിയാൽ വേണ്ടാത്ത സാധനങ്ങൾ വക്കാല്ലോ. ഇങ്ങിനുള്ളിടത്തു പാമ്പിനു സുഖമായിരിക്കാം. എല്ലായിടവും വൃത്തി ആക്കി വച്ചിട്ടും എന്റെ വീടിന്റെ carporch ൽ ഈയിടെ ഒരു കുഞ്ഞു പാമ്പ് വന്നു.
@Muhammedibinur Жыл бұрын
സുഖമില്ലാത്തവൻ പാമ്പിനെ പിടിക്കാൻ പോയാൽ എന്തൊക്കെ ജോലി ചെയ്യണം അയാളെ ഒന്ന് സഹായിക്കില്ല കണ്ടു നിൽക്കുന്നവർ അയാൾക്കു സുഖമില്ല
@lethar5804 Жыл бұрын
വീട്ടുകാർക്ക് വൃത്തിയായി സൂക്ഷിച്ചു കൂടെ കുറെ കൂടി😮
@valsammageorge9482 Жыл бұрын
ഇത്രയും പണി വല്ലവരും ചെയ്യണേൽ rs.1000/- കൊടുക്കണം. എലി ഉള്ളിടത്തു പാമ്പ് വരുമല്ലോ.ഒരു glouse എങ്കിലും കൈയിലിട്ട് കൂടെ പാമ്പിനെ പിടിക്കാൻ?ഏറ്റവും അപകടമുള്ള പണി.