Nte kai il ninum orikal vandi charinju apol njan veezhathe irikan handle keri pidichu apol acceleration koodi vandi nina idath ninnu chsrinju vatathil karangi full speedil kooday njanum. Pettanu njan kai eduth key off aki.. Natukar ellam odi vannu aparathe maman na vazhak paranju! Ammayod ini vandi kodukaruth enum paranju.. 20 yr ai ith varay nk edukan pati ila. Njan license eduth vandi odikan ariyam ipolum ptsdai poi so njanai odikila.. So eniku parayan ullath kai ninum vandi poyalum aru nth paranjalum ningal next day pathuke ang vandi edukanam . Confidence nu arelum koodayum kootanam .
@abaanamanaadhiltabutty1992 Жыл бұрын
Thank you sir., ഞാൻ ശ്രമിക്കും.
@kl59aone36 Жыл бұрын
ശ്രമിക്കണം... ആശംസകൾ...
@anandun9262 Жыл бұрын
Super വീഡിയോ Informative Thank you
@kl59aone365 ай бұрын
❤️❤️
@snehareddy5611 Жыл бұрын
ഓടിക്കാൻ പഠിച്ചിട്ടു റോഡിൽ ഇറങ്ങാൻ പേടിച്ചു വീട്ടിലിരിക്കുന്ന ഞാൻ
@kl59aone36 Жыл бұрын
നിരന്തരം ഓടിക്കുക അങ്ങിനെ അങ്ങിനെ വേഗത്തിൽ റെഡിയാകും...
@seenahussain8352 Жыл бұрын
ഞാനും
@haseenajaleel4871 Жыл бұрын
ഞാനും
@appusappus52 Жыл бұрын
ഞാനും
@ranamehbinm6789 Жыл бұрын
Njaanum
@raseenaraseena4638 Жыл бұрын
Road il irangan pedi licence und class super
@kl59aone365 ай бұрын
❤️
@anilputhiyaparampil Жыл бұрын
ലൈസൻസ് ഉണ്ട്. ഓടിക്കാൻ ഭയവുമില്ല. സ്വന്തം വണ്ടി ഇല്ലാത്തതാണ് പ്രശ്നം. Bike ഉണ്ട് ഓടിക്കുന്നുമുണ്ട്. Car ആണ് ഇല്ലാത്തത്
45വയസായ എനിക്ക് സായ്കിൽ ബാലൻസില്ല സ്‌കൂട്ടി ഓടിക്കാൻ അറിയില്ല കാർ ഡ്രൈവിംഗ് പഠിക്കാൻ പറ്റുമോ സ്‌കൂട്ടർ ഓടിക്കുന്നതിനേക്കാളും സിംമ്പിലാണോ കാർ പഠിക്കാൻ
@fareedafari2289 Жыл бұрын
Sir എനിക്ക് ഒരു ചെവി കേൾക്കൂല മറ്റേ ചെവി നന്നായി കേൾക്കും. അതുകൊണ്ട് എനിക്ക് ഡ്രൈവിങ് പഠിക്കാൻ പറ്റുമോ കാർ സ്കൂട്ടി. എനിക്ക് നല്ല ആഗ്രഹം ഉണ്ട് പഠിക്കാൻ pls... Replay
പരിശ്രമിച്ചാൽ സാധിക്കും... വയസ്സെന്നും ഒരു പ്രശ്നമല്ല...
@ashrafchirammalkolachery4635 Жыл бұрын
Good video
@kl59aone36 Жыл бұрын
Ashraf bai... thanks...
@anilputhiyaparampil Жыл бұрын
ഭയമാണ് പല അപകടങ്ങളും വരുത്തിവെക്കുന്നത്. അതുകൊണ്ട് ഭയപ്പെടാതെ സൂക്ഷിച്ചു ശ്രദ്ധിച്ചു വണ്ടി ഓടിക്കുക.
@kl59aone365 ай бұрын
👍
@jaseenafaisal7065 Жыл бұрын
Supper 👌👌
@kl59aone36 Жыл бұрын
thanks...
@abaanamanaadhiltabutty1992 Жыл бұрын
Sir, എനിക്കും ലൈസൻസ് ഉണ്ട്. പക്ഷേയ് ഓടിക്കാൻ ഭയം ആണ്. വണ്ടി ഓടിക്കാൻ നല്ല ഇഷ്ടം ആണ്. എനിക്ക് വണ്ടി ഓടിക്കണം എന്റെ ഭയം എങനെയേ മാറുക
@kl59aone36 Жыл бұрын
ഭയം മാറണമെങ്കിൽ നിങ്ങൾ നിങ്ങളെ സഹായിക്കാൻ താൽപര്യമുള്ള ഒരാളെയും കൂട്ടി ഒരു ഗ്രൗണ്ടിൽ പോയി നല്ലത് പോലെ Practice ചെയ്യുക അങ്ങനെ വാഹനവുമായി നല്ലൊരു ബന്ധം ഉണ്ടാക്കുക പീന്നീട് പതുക്കെ വാഹനങ്ങൾ കൂടുതൽ വരാൻ chance കുറഞ്ഞ റോഡിൽ ഇറങ്ങുക ഇങ്ങനെയൊക്കെ ഓടിച്ചാൽ മാത്രമെ ഭയമൊക്കെ മാറുകയുള്ളൂ നല്ല ശ്രദ്ധ വേണം..
@leenaleenakr9027 Жыл бұрын
Njanum ithu pole bhayapettirikkayanu.
@reenaanil6327 Жыл бұрын
Nice video 👍
@kl59aone36 Жыл бұрын
Thanks..
@linikuttan6642 Жыл бұрын
Access 125 scooty driving idumo. എനിക്ക് cycle balance illa
@kl59aone36 Жыл бұрын
വണ്ടി ഏതായാലും balance ആവുക എന്നതാണ് പ്രധാനം...സൈക്കിൾ ബാലൻ സിൽ എത്തുന്നതിന് വേണ്ടി ഇതു പോലെ practice ചെയ്യാൻ ശ്രമിക്കുക... സൈക്കിൾ ഉണ്ടെങ്കിൽ അതിൽ balance ആക്കാൻ നോക്കുക...
@bhagyalekshmimv9753 Жыл бұрын
Enik cycle balance illa..njan thanne eduthu scooter padikund.. aarum padipikan illa..17 days aayi daily one hour padikum..ground alla vehicle onnum varatha roadil aanu padikunathu..average nalla reethiyil aanu odikunathu but oru vandi vellom vannal pettanu pedichitu vandi balance kitathe varunna pole..athinu ntha cheyendathu...
@kl59aone36 Жыл бұрын
ഓടിച്ച് ഓടിച്ച് നല്ലതുപോലെ ബാലൻസ് ആവുമ്പോൾ ആഭയം ഇല്ലാതാകും...
@aneetabinu3190 Жыл бұрын
Useful video
@kl59aone365 ай бұрын
Tq ❤️❤️
@miniaby5079 Жыл бұрын
Thanks I Will do try
@joymathew68568 ай бұрын
Ttt
@kl59aone365 ай бұрын
❤️
@maryachu5 ай бұрын
Leance kittium road yil eragan pediyanu
@kl59aone365 ай бұрын
നല്ലത് പോലെ drivingഅറിയുന്ന ഒരാളെ കൂടെ കൂട്ടി പതുക്കെ പതുക്കെ ഓടിച്ച് തുടങ്ങുക ഭയമൊക്കെ മാറും...
@maryachu3 ай бұрын
leance date 29 September thiruvanu athinu E nthu cheyyana
@amaalmehwish4226 Жыл бұрын
എത്ര വയസ് വരെ ബൈക്ക് പഠിക്കാൻ പറ്റും
@kl59aone36 Жыл бұрын
വയസ്സ് എത്രയായാലും പഠിക്കാം
@ArtiS-p1o Жыл бұрын
ആക്ടിവയിൽ ചെറുതായി ബാലൻസ് വന്നു. But ഡ്രൈവിംഗ് പഠിക്കുന്നിടത്തെ വണ്ടി ഒട്ടും ബാലൻസ് കിട്ടുന്നില്ല. Pls റിപ്ലൈ 😢
@homekitchen6.0 Жыл бұрын
ഞാൻ 4വർഷം ആക്റ്റീവ ഓടിച്ചിരുന്നു. പ്രെഗ്നന്റ് ആയപ്പോ ഓടിക്കാതായി. ഇപ്പോൾ 5 വർഷം ആയി വണ്ടി ഓടിച്ചിട്ട് . വണ്ടി വീട്ടിൽ ഇരിപ്പുണ്ട്. ലൈസെൻസ് ഉണ്ട്. പക്ഷേ ഇപ്പോൾ വണ്ടി ഓടിക്കാൻ ഭയങ്കര പേടി ആണ്. ഓർക്കുമ്പോൾ ടെൻഷൻ ആണ്. എന്താ ചെയ്യണ്ടേ. എന്റെ വീടിന്റെ മുന്നിൽ ഉള്ള റോഡ് ഭയങ്കര കുഴി ആണ്. അത് കാരണം വീട്ടിൽ നിന്ന് വണ്ടി പുറത്തേക്ക് എടുക്കാൻ തന്നെ പേടിയാ
@kl59aone36 Жыл бұрын
നിങ്ങൾ ആ വണ്ടിയുമായി ഒരു ഗ്രൗണ്ടിൽ പോയി നല്ലത് പോലെ പതുക്കെ ഓടിച്ച് പ്രാക്ടീസ് ചെയ്യുക അതിന് ശേഷം മാത്രം റോഡിൽ ഇറങ്ങുക...
@bushraanees6891 Жыл бұрын
ഞാനും ഇങ്ങനെയാണ്
@elsa-yq1id Жыл бұрын
സാർ ഞാനും പഠിക്കാൻ പോകുന്നു ഉണ്ട് പക്ഷേ അസ്‌ലംറ്റർ കുടി പോകുന്നു പേടി തോന്നുന്നു
@sinduhemanth5640 Жыл бұрын
15 years Activa drive cheithu.60 kms speed . Eppol onnu veenu. Now full confidence poyi. 0 to 20 kms mathra me pattunullu. Leg kuthi kuthi pokunnu.slope onnum theere patunilla. Pl. Help
@kl59aone36 Жыл бұрын
വീഴ്ചയിൽ നിന്ന് നല്ലൊരു പാഠം പഠിച്ചു കാണുമല്ലെ ഇനി ആ തെറ്റ് ആവർത്തിക്കില്ല... വേഗത കുറച്ച് പതുക്കെ ഓടിക്കാൻ തയ്യാറാവുക... ആശംസകൾ...
@riyamariamphilip108 Жыл бұрын
Are u running a driving school?
@kl59aone365 ай бұрын
s
@user-xx8vs9zg Жыл бұрын
ഗ്രാണ്ടിൽ ഓടിക്കാൻ പേടി ഇല്ലാ.. എന്നാൽ റോട്ടിലിറങ്ങാൻ ഭയങ്കര പേടി.... എന്താ ചെയ്യാ.... കുത്തനെ ഉള്ള റോഡാ
@csml4519 Жыл бұрын
Alu ilathapol aa vazhi oru 10vatam odikuka ... kurach btr avum .
@shafeekpokkanht4420 Жыл бұрын
Eade driving school?
@kl59aone36 Жыл бұрын
കണ്ണൂർ.,മയ്യിൽ..
@fathimasuhara2107 Жыл бұрын
Thank u sir
@kl59aone36 Жыл бұрын
നന്ദി...
@user-gb8jl3ed8o Жыл бұрын
Sheeja നല്ല ക്ലാസ്സ് പേടിയായിരുന്നു പഠിക്കാൻ പക്ഷേ നിങ്ങളുടെ അമ്മായിയെ പഠിപ്പിക്കുന്നത് കണ്ടപ്പോൾ വേഗം പഠിക്കാൻ തോന്നുന്നു അമ്മായിക് ലൈസെൻസ് കിട്ടിയോ ❓️
@kl59aone365 ай бұрын
s❤️
@saleenasalee5380 Жыл бұрын
👍🙋♀️🙋♀️🙋♀️
@kl59aone36 Жыл бұрын
നന്ദി..
@kilukkamchippy807511 ай бұрын
പ്രാക്റ്റിസ് കയറ്റത്തിൽ തീരാറായപ്പോൾ വീണു അല്പം പേടിച്ച ഞാൻ എന്നാലും തളരില്ല 😄😄😄😄😄
വണ്ടിവീണുപോവുമോ എന്ന ചിന്തയിൽ വണ്ടി ഓടിച്ചാൽ വണ്ടിനല്ല രീതിയിൽ ഓടിക്കാൻ പറ്റില്ല...നിങ്ങൾ ഒരു ഗ്രൗണ്ടിൽപോയി നല്ലത്പോലെPractice ചെയ്ത് ഉള്ളിലെ ഭയം മാറ്റണം ഗ്രൗണ്ടിൽ വാഹനം ഓടിച്ച് വാഹനവുമായി നല്ലൊരു ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുക അതിന്ശേഷം റോഡിൽ ഇറങ്ങാൻ ശ്രമിക്കുക... ആശംസകൾ..
@BeemaBeema-w7z3 ай бұрын
ഗ്രൗണ്ട് ൾ ഓടിക്കും... But റോഡിൽ ഓടിക്കൻ പേടി.. കഴിയുന്നുമില്ല 😑
@kl59aone363 ай бұрын
വാഹനങ്ങൾ വളരെ കുറവുള്ള റോഡിൽ ഓടിച്ചു പഠിക്കാൻ ശ്രമിക്കുക ഭയം മാറും ❤️❤️
@thachuthachu7317 Жыл бұрын
👏👏😊
@kl59aone36 Жыл бұрын
നന്ദി...
@bushrath684 Жыл бұрын
പതുക്കെ എന്നുദ്ദേശിക്കുമ്പോള്‍ സ്പീഡ് എത്ര വരും എന്ന് പറയാമോ....എനിക്ക് എപ്പോഴും 20 ലാണ് കിട്ടുന്നത്....അത് മതിയോ....അതോ കൂടുതലാണോ
@anilputhiyaparampil Жыл бұрын
പോകാവുന്ന അത്രയും പതുക്കെ. ബാലൻസ് ചെയ്തു നിൽക്കണം. അതിന് എന്നും വണ്ടി ഓടിക്കണം.
@kl59aone365 ай бұрын
corect
@fathimathminfa8061 Жыл бұрын
ഭയങ്കര ആഗ്രഹമാണ് വണ്ടി വീട്ടിൽ ഉണ്ട് പടിക്കാൻ ഭയം എന്തങ്കിലും സംഭവിക്കുമോ എന്ന്
@kl59aone36 Жыл бұрын
പഠിച്ച് തുടങ്ങുമ്പോൾ ഭയമൊക്കെ മാറിക്കൊള്ളും... ധൈര്യമായി പഠിക്ക്...
@shahanashahanas4565 Жыл бұрын
Scootty drivinginu chernnal ethra month akumbol arkkum test varunnath
@kl59aone36 Жыл бұрын
Leaner കഴിഞ്ഞ് മുപ്പത് ദിവസം കഴിഞ്ഞാൽ ടെസ്റ്റ് ഡെയിറ്റ് എടുക്കാൻ പറ്റും.,
@shahanashahanas4565 Жыл бұрын
@@kl59aone36 ok
@saleenasalee5380 Жыл бұрын
Adipolli but kannor orupadu thuram😭😭😭
@kukkuadhi4945 Жыл бұрын
🤝🤝
@kl59aone36 Жыл бұрын
thanks..
@shafeekpokkanht4420 Жыл бұрын
Iam from kannur.
@kl59aone36 Жыл бұрын
എവിടെ..?
@shafeekpokkanht4420 Жыл бұрын
Azhikkal, theeppetti company.
@rohininair5256 Жыл бұрын
Idu pole thanne yane avasta
@kl59aone36 Жыл бұрын
വാഹനം റോഡിൽ ഓടിക്കാറില്ലെ..
@jamithavenugopal7686 Жыл бұрын
46 വയസ്സ് വല്യ പ്രായമൊന്നും അല്ലാട്ടോ
@kl59aone365 ай бұрын
അല്ലാ ട്ടോ ശരിയാ ട്ടോ ..❤️
@anoopkp2596 Жыл бұрын
🥰🥰🥰🥰🥰🥰🥰💞💞💞💞💞
@kl59aone36 Жыл бұрын
സ്നേഹത്തോടെ...നന്ദി...
@oldisgold1977 Жыл бұрын
അറുപതു കഴിഞ്ഞ എനിക്കു പഠിക്കാനും ഓടിക്കാനും പറ്റുമോ. പേടിയാണ്. സൈക്കിൾ ബാലൻസ് പോലും ഇല്ല. സകൂട്ടി ഓടിക്കാൻ ഈ വയസ്സിൽ പഠിക്കാൻ പറ്റുമോ. നിയമം അനുവദിക്കുമോ.
@kl59aone36 Жыл бұрын
നിയമം അനുവദിക്കും., ആര്യോഗ്യക്ഷമതയുണ്ടെങ്കിൽ പറ്റും..പിന്നെ താൽപര്യമുണ്ടെങ്കിൽ വയസ്സ് ഒന്നും ഒരു വിഷയമല്ല സാധിക്കും എന്ന ആത്മവിശ്വാസം മാത്രം മതി...
@vijiv.k3969 Жыл бұрын
വയസ്സ് വെറും അക്കങ്ങളിൽ മാത്രം ചേച്ചിക്ക് സാധിക്കു ശ്രമിക്കു.. ഞാൻ കാറും ടു വീലർ ഓടിക്കുന്ന ഒരു സഹോദരി ആണ്