സ്കൂൾ വിട്ട് കുപ്പി പെറുക്കാൻ പോയി | Quppi

  Рет қаралды 622,208

Tales of Quppi

Tales of Quppi

Күн бұрын

#quppi
INSTAGRAM : / quppi__
FACEBOOK : / talesofquppi
If any quires please �� contactquppi@gmail.com

Пікірлер: 768
@talesofquppii
@talesofquppii 2 жыл бұрын
പെട്ടന്നുപോയതുകൊണ്ട് ഗ്ലൗസ് ഒന്നും കിട്ടിയില്ല. പക്ഷേ ഉറപ്പായും അടുത്ത തവണ നമ്മൾ മുൻകരുതലുകൾ എല്ലാം എടുത്ത് സാധനസാമഗ്രികകൾ എല്ലാം കൊണ്ട് പോകുന്നതായിരിക്കും ☺️☺️☺️
@mathewabrahamthomas
@mathewabrahamthomas 2 жыл бұрын
Quppi ക്ക് കുപ്പി കിട്ടാൻ നാളെ മുതൽ ഞാൻ അടി തുടങ്ങി 💕💕💕💕
@Ashir_karuna_daya
@Ashir_karuna_daya 2 жыл бұрын
@@mathewabrahamthomas don't do don't do
@delnadelvinarts6888
@delnadelvinarts6888 2 жыл бұрын
😅
@thresiajoseph7414
@thresiajoseph7414 2 жыл бұрын
Signature bottle art ചെയ്യുമോ
@ahelpinghandtothepoor1955
@ahelpinghandtothepoor1955 2 жыл бұрын
Chithram varacha quppikk ethra rubayann
@newmalayalammovies123
@newmalayalammovies123 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു പെറുക്കി കൂട്ടുകാരി... 😄😄😄😄😄😄😄😄😄😄😄😄
@altroyvlogz5703
@altroyvlogz5703 2 жыл бұрын
Enichum
@lailalaila5236
@lailalaila5236 2 жыл бұрын
😃😃😃
@Habeeb864
@Habeeb864 2 жыл бұрын
ayin
@crazyworld4.078
@crazyworld4.078 2 жыл бұрын
Enikke ippozhum inde💝
@കാമുകൻക
@കാമുകൻക 2 жыл бұрын
നാട്ടിലെ കുടിയൻമ്മാരെ കൊണ്ടു ഉപകാരം ഉള്ള വ്യക്തി😁
@goodechotech5196
@goodechotech5196 Жыл бұрын
Nattukarkk upakaram cheyyunna vekthi❤️‍🩹
@jollyjosephjoseph6994
@jollyjosephjoseph6994 2 жыл бұрын
എനിക്ക് ഓർമ്മ വരുന്നത് നമ്മൾ.സിനിമയിലെ പരിമളം കഥാപാത്രത്തിന് ഓർമവരുന്നു.. അതുപോലെതന്നെ ആ ശബ്ദവും പെരുമാറ്റവും 😁❤️❤️keep going ✨️🍾🥂
@dia1576
@dia1576 2 жыл бұрын
00:02😂😂😂...കുപ്പി പെറുക്കുന്ന ഈ ചങ്കൂറ്റം സമ്മതിച്ചു കേട്ടോ 👍🏼👍🏼👍🏼
@FreeFire-ze4nx
@FreeFire-ze4nx 2 жыл бұрын
ഒരാൾ അയാൾക്ക് അവിശ്യമില്ലാത്തത് വലിച്ചെറിയുന്നു &മറ്റൊരാൾ അതു കൊണ്ട് ഒരു ലോകം പണിയുന്നു 😊😊😊👍👍👍👍👌
@pratheeshkumar8316
@pratheeshkumar8316 2 жыл бұрын
സാരി ഉടുത്തു കാണുമ്പോൾ so cute. . . Same family to u. . .
@bachufaisal5553
@bachufaisal5553 2 жыл бұрын
Aayyo olipikunnu 😬
@pratheeshkumar8316
@pratheeshkumar8316 2 жыл бұрын
@@bachufaisal5553 olipikkan ninne pole oruthanalla . . . E njan ullath paryum . . .mone
@rahulr750
@rahulr750 2 жыл бұрын
@@pratheeshkumar8316 good
@bachufaisal5553
@bachufaisal5553 2 жыл бұрын
@@pratheeshkumar8316 ennal settan olipikathe ullathu paranjolu
@2030_Generation
@2030_Generation 2 жыл бұрын
*കൊള്ളാം... 👌* *നാട് മനോഹരം ആകാൻ......* *Effort എടുക്കുന്ന കുപ്പി മച്ചാന്...* *അഭിനന്ദനങ്ങൾ... 👏🏻👏🏻*
@BalamuraliYoutube
@BalamuraliYoutube 2 жыл бұрын
Just only for Bottle Art. 🎨🎭
@2030_Generation
@2030_Generation 2 жыл бұрын
@@BalamuraliKZbin പൊളിച്ചു 👌👌😍
@lifeispsccoaching3477
@lifeispsccoaching3477 2 жыл бұрын
ടീച്ചർ SN ട്രസ്റ്റ് സെൻട്രൽ സ്കൂളിലാണോ പഠിപ്പിക്കുന്നത്.
@napster005
@napster005 2 жыл бұрын
Please come to Mahe 😂..dont forget to bring a big truck
@induvinod5511
@induvinod5511 2 жыл бұрын
🤣😂
@adithitheastrophile3250
@adithitheastrophile3250 2 жыл бұрын
Mahe😂
@ayshas
@ayshas 2 жыл бұрын
മോളെ കുപ്പി ഷെകരണവും അതിൽ ചെയ്യുന്ന വർക്കും ഇഷ്ട്ടായി കാട്ടീന്ന് പുറകുമ്പോൾ ശ്രദ്ദിക്കുക
@BIGBOSS-be3kf
@BIGBOSS-be3kf 2 жыл бұрын
എല്ലാ ബ്രാൻഡ് കളുടയും നെയിം..... 😄😄😄😄...... ഭാവിയിൽ..... എക്സ്സൈസ് ഡിപ്പാർട്മെന്റ് ഇൽ ഉയർന്ന ജോലിക്കുള്ള എല്ലാ യോഗ്യതയും ..... മോളിൽ കാണുന്നുണ്ട് 😂😂😂😂😂
@vidyavijayan757
@vidyavijayan757 2 жыл бұрын
Hey aparna, your efforts for bottle art is so appreciative. Hat's off to your dedication. Your saree draping is simply superb 👌. Can you plz upload a video on that.
@rasheednelliyil6660
@rasheednelliyil6660 2 жыл бұрын
അവിടെയൊക്കെ പാമ്പ്‌ ഉണ്ടാകും ശ്രദ്ധിച്ചോ.....
@sereenasatheesh7385
@sereenasatheesh7385 2 жыл бұрын
Ente clg lyfil daily nadannu kondiruna route anu 😁 FMNC 🥰 that atmosphere and train sound brings the memories 🥺
@keralavillagestories
@keralavillagestories 2 жыл бұрын
വളരെ വ്യത്യസ്തമായി കുപ്പി പൊറുക്കി ലോകത്തിനു തന്നെ നല്ല മെസ്സേജ് നൽകുന്ന ടീച്ചർ... Great video
@chakyar2582
@chakyar2582 2 жыл бұрын
മച്ചാനെ.. ഞാൻ ഇന്നാണ് മച്ചാന്റെ ചാനലിലെ വീഡിയോസ് ആദ്യമായി കാണുന്നത്.. എവിടെയൊക്കെയോ ഒരു നൊസ്റ്റാൾജിയ ഫീലിംഗ് അടിച്ചു കാരണം തറയിൽ വീണ സ്വന്തം ചീപ്പ് പോലും തിരിച്ചെടുത്തു പോക്കറ്റിൽ വയ്ക്കുമ്പോൾ "ഡാ ആക്രി " എന്ന് കളിയാക്കി വിളിക്കുന്ന കൂട്ടുകാരുള്ള സ്കൂൾ കോളേജ് കാലഘട്ടത്തിൽക്കൂടിയാണ് ഞാനും കടന്നുവന്നത്. ജീവിത ലക്ഷ്യങ്ങൾക്കൊപ്പം ഈ കരകൗശല കലയും കൈവിടാതെ കൊണ്ടുപോകാൻ മച്ചാന് സാധിക്കട്ടെ.. 👍
@amithraj8735
@amithraj8735 2 жыл бұрын
കുപ്പിക്കുള്ള അനേഷണത്താനായി Quppi ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സങ്ങൾ നേരിടാത്തെ മുന്നോട്ട് പോവാൻ ആശംസിക്കുന്നു പുതുതായി വന്ന കോഴിക്കോടൻ subscriber
@salimcameo2510
@salimcameo2510 2 жыл бұрын
മോളെ... I ' m salim from kochi... എനിക്ക് ഞാൻ തുടങ്ങാൻ പോകുന്ന food court ലേക്ക് കുറച്ചു മോൾടെ collections വേണം... Normal rate നു തരാമോ...?
@sathydevi4956
@sathydevi4956 2 жыл бұрын
Aparna, Very very Nice, simple and humble presentation without any artificiality and Jaada. Your natural presentation, and Expressions Very very Nice & wonderful experience. So Cute & Beautiful & Energetic appearance.❤️❤️❤️❤️.
@ansinjs2694
@ansinjs2694 2 жыл бұрын
നല്ല ഗെറ്റപ്പായി വന്നു ഒരു പവറും കാണിക്കാതെ കുപ്പി പെറുക്കിയ ചേച്ചീ സൂപ്പർ ആണല്ലോ, ഗ്രേറ്റ് വർക്ക്,U WILL HAVE DONE A GREAT JOB 💗💗💗
@amss8762
@amss8762 2 жыл бұрын
Family യെ ഒന്ന് പരിചയപ്പെടുത്തമോ 🥰🥰🥰🥰അച്ഛൻ അമ്മ etc 👍👍
@Arunkumar-kg3zo
@Arunkumar-kg3zo 2 жыл бұрын
🙄🙄🙄ഇത് കർബല ജംഗ്ഷൻ അല്ലെ 😄😄😄😄
@Ridergirl3482
@Ridergirl3482 2 жыл бұрын
Quppy kandlla chechide ootam...😄😄 Sanitizer mukyam bigile😁 Adtha videok waiting.....
@vineeshvineesh8211
@vineeshvineesh8211 Жыл бұрын
കുപ്പികളെക്കാൾ കുപ്പി പെറുക്കുന്ന ആളെ കാണാൻ വേണ്ടി വീഡിയോ കാണുന്നു ❤
@lightintolifecoloursoflife
@lightintolifecoloursoflife 2 жыл бұрын
Chechi vannallo😍😍 chechi teacher ayo
@shabanas2045
@shabanas2045 2 жыл бұрын
Njanum degree cheyune fmnc anu Third year🥰🥰
@binobalan5352
@binobalan5352 2 жыл бұрын
ഈ സിറിഞ്ച് കേസ് ഒക്കെ വീഡിയോയിൽ പറഞ്ഞാൽ വെല്ലോ ഗുണ്ടകളും ഫോളോ ചെയ്ത് വരോ 😆😆
@binobalan5352
@binobalan5352 2 жыл бұрын
ഒരു കണക്കിന് അതും ഫോളോവേഴ്സ് ആണല്ലോ 😜
@ആർതർവല്ലസ്സ്ലി
@ആർതർവല്ലസ്സ്ലി 2 жыл бұрын
ചിലർ കാലി കുപ്പിയിൽ മൂത്രം ഒഴിച്ച് ഒഴിവാക്കിയേക്കാം... കെയർ ഫുൾ
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 2 жыл бұрын
KS❤🖤 എന്തിനാ ചമ്മൽ വരുന്നത് ധൈര്യമായിട്ട് പോയി എടുത്തോണ്ട് വരൂ എന്തു മനുഷ്യരാണ് പ്രകൃതിയെ മൊത്തമായി സ്നേഹിക്കാത്ത കുറെ ആൾക്കാർ ഇങ്ങനെ വേസ്റ്റ് കൊണ്ട് കൂട്ടുന്നത് കാണുമ്പോൾ സങ്കടം വരുന്നുണ്ട് നമ്മൾ ബസ്സിൽ എല്ലാം ഇരുന്ന് പോകുമ്പോൾ പ്രകൃതി ഭംഗി ആസ്വദിച്ച് പോകേണ്ട സ്ഥലത്ത് മൂക്ക് കൈവെച്ച് വേസ്റ്റ് സൈഡിൽ കൂടി പോകേണ്ട ഗതികേട് ആണ് സ്വയം എന്നാണിനി നമ്മൾ ഇതിനെ കുറിച്ച് ചിന്തിക്കുന്നത് എത്ര നമ്മൾ പ്രകൃതിയെ നശിപ്പിച്ച നമ്മുടെ ജീവിതം സന്തോഷം ആക്കിയാലും നമ്മൾ ഇതെല്ലാം വിട്ടേച്ചു പോകേണ്ട ഒരു ദിവസം വരും ജീവിച്ചിരിക്കുന്ന നാൾ പ്രകൃതിയെ ഒന്ന് സ്നേഹിച്ച നോക്കൂ QUP
@anuanwaracm7516
@anuanwaracm7516 2 жыл бұрын
ടീച്ചറമ്മേ പൊളിച്ചു ട്ടോ എന്റെ നാട്ടിൽ അതികം കുപ്പികളൊന്നുമില്ല. ആകെ ഉള്ളത് കുറച്ചു ബീഡി കുറ്റ്യാ 😄😄
@paperpushers407
@paperpushers407 2 жыл бұрын
Handbrake ഒക്കെ കപ്പ പിഴുതു എടുക്കുന്നത് പോലെ ഇടാതെ ഒരു മയത്തിൽ പിടിച്ചു ഇട്. Gear ഒക്കെ മിക്കവാറും കയ്യിൽ ഊരി ഇരിക്കും 🤣
@ajaijayapal6870
@ajaijayapal6870 2 жыл бұрын
കൊള്ളാം....... സ്വന്തംമായി ഒരു creative ലോകം ..... All the best.. You are... Amazing... 🎉
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 2 жыл бұрын
❤ആറ്റിട്യൂട്
@CreativeHandsbyReneesha573
@CreativeHandsbyReneesha573 2 жыл бұрын
കുപ്പി പണി ഉള്ളോണ്ട് എല്ലാത്തിന്റേം പേര് പഠിച്ചു 😁ആരാ വീഡിയോ എടക്കുന്നെ 😊 Waiting for new videos😍😍😍
@ranjithrajan3593
@ranjithrajan3593 2 жыл бұрын
ആ Gear Change കൊള്ളാമായിരുന്നു..അടിപൊളി😛
@floracraftsmalayalam7200
@floracraftsmalayalam7200 2 жыл бұрын
Saree uduthappo cute ayityond❤⚡️
@sujith3262
@sujith3262 2 жыл бұрын
സിസ്. സെ.. മാസ്ക് ഓക്കേ.👍 അടുത്ത പ്രാവശ്യം കുപ്പി ശേഖരിക്കാൻ പോകുമ്പോൾ 'കയ്യുറ' മുഖ്യo ബിഗിലെ.... പിന്നെ സാനിറ്റൈസർ.. ഇപ്പോൾ കൊറോണ കേസ് കുത്തനെ കൂടുന്നുണ്ട്. കൂടെ ഓമിക്രോണും.. ശ്രെദ്ധിക്കണം കേട്ടോ? All the best❤😍👍
@minianilan1089
@minianilan1089 2 жыл бұрын
ഞാൻ ഇപ്പോഴാണ് മോൾടെ വീഡിയോ കാണാൻ തുടങ്ങിയത്. എനിക്കൊരുപാട് ഇഷ്ട്ടമാണ് ഇതുപോലെയുള്ള ജോലിയൊക്കെ ❤🥰
@mworld1004
@mworld1004 2 жыл бұрын
Keerthi sureshinte face cut thonniyavar indo.valithayittonnulya ennaalum evideyokkeyo thonni😍
@traveldiariesbyamk9203
@traveldiariesbyamk9203 Жыл бұрын
സാരീ ഉടുത്തു ബാക്കിൽ കൈ കെട്ടി ഉള്ള ആ നടത്തം iconic ആണ്.
@Nocaption000
@Nocaption000 2 жыл бұрын
കുപ്പി എവിടെ ഉണ്ടോ അവിടെ Quppi ചേച്ചിയും കാണും 🤗🤗🤗
@rachucr799
@rachucr799 2 жыл бұрын
കുപ്പി പെറുക്കാൻ വേണ്ടി കള്ളം നോട്ടം നോക്കി പെറുക്കുന്ന ചേച്ചി 🤣.
@dreamsgoalsbyinku7104
@dreamsgoalsbyinku7104 2 жыл бұрын
നല്ലൊരു പെറുക്കി teacher..😃 .. എന്തൊരു സന്തോഷത്തോടെ ഇതെല്ലാം ചെയ്യുന്നത്.. ഉയരങ്ങളിൽ എത്തട്ടെ.. ഇഷ്ട്ടായി എല്ലാ അവതരണവും .
@Jackssparwoo
@Jackssparwoo 2 жыл бұрын
Ith sn clginte avde allae,karbala
@mtechashfaq
@mtechashfaq 2 жыл бұрын
#Mtechashfaq 🇮🇳🇮🇳👎🏻👎🏻♥️
@lightintolifecoloursoflife
@lightintolifecoloursoflife 2 жыл бұрын
Chechi car oke vagicho???
@sarathc5160
@sarathc5160 2 жыл бұрын
10,,25 ഓളം കുപ്പികൾ ഞാനും പെരുക്കിവെച്ചിട്ടുണ്ട്.....നമ്മൾ പൊരിക്കും... 👍🏻👍🏻
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
Dled പഠിപ്പിച്ചിരുന്ന എന്റെ ടീച്ചർ പണ്ട് നിന്റെ അടുത്ത് ബ്രാണ്ടി കുപ്പി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പകച്ചു പോയി. പിന്നെ മൂപ്പത്തിക്ക് ബോട്ടിൽ ആർട്ട് ചെയ്യാൻ ആയിരുന്നു എന്ന് കേട്ടപ്പോൾ ആശ്വാസമായി 😁
@shamnakm2474
@shamnakm2474 2 жыл бұрын
❤️😘enikum ithanne paniyanipo😜nalla bottle kandal full happy..inspired by quppi
@sonaalkrista7349
@sonaalkrista7349 Жыл бұрын
Mee too❤
@eby_77
@eby_77 2 жыл бұрын
School vlog cheyyamo?
@shamnashine649
@shamnashine649 2 жыл бұрын
കോളേജിന്റെ മുമ്പിൽ ആണ് ഇത്രയും കുപ്പികൾ കിടക്കുന്നത് കോളേജിന്റെ മുമ്പിൽ ആണെങ്കിലും കോളേജ് വിദ്യാർത്ഥികളെ തെറ്റിധരിക്കണ്ട .കാരണം ഫാത്തിമ കോളേജ് ഒരു autonomous college ആണ്. ഭയങ്കര കർക്കശമായ ചിട്ടകൾ ഉണ്ട്. ഞാനും ഫാത്തിമ കോളേജിൽ ആണ് പഠിച്ചത് അപ്പോഴും കോളേജിന്റെ മുൻവശത്ത് ഉള്ള റോഡിൽ ഇത് പോലെ വൃത്തിഹീനമായ പരിസരവും സാമൂഹ്യവിരുദ്ധൻമാർ ചപ്പ് ചവറുകളും കുപ്പികളും വലിച്ചെറിയുന്നത് പതിവാണ്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു. അതിൽ ഒരു പരിഹാരം ഇത് വരെ ഉണ്ടായിട്ടില്ല. എന്തായാലും diaper ഒന്നും കോളേജ് വിദ്യാർത്ഥികൾ ഉപയോഗിക്കില്ലല്ലോഅതുവരെ അവിടെ കൊണ്ട് dump ചെയ്യുന്നു.
@c-16shahanasudhir80
@c-16shahanasudhir80 2 жыл бұрын
Fmnccc💓💓
@athulp7149
@athulp7149 2 жыл бұрын
Chechiyude bottle arts muzhuvanum kaanichukonde oru video idaavo
@fusiongaming753
@fusiongaming753 2 жыл бұрын
സുക്ഷിച്ചു എടുക്കണം ചിലആൾകാർ കുപ്പിയിൽ മുള്ളി വെയ്കും 🤣🤣🤣🤣
@nadodimonk
@nadodimonk Жыл бұрын
Hello കുപ്പി ചേച്ചി....ഓർമയുണ്ടോ ...M4 tech geo machante wedding nu ഇന്നലെ നമ്മൾ പരിചയപ്പെട്ടു.... ഒരു black uduppitta thaadi vecha... ചേച്ചി എന്ന് വിളിച്ച് വന്ന ....ബ്രോ
@ArunSCool
@ArunSCool 2 жыл бұрын
കുപ്പി കിട്ടാൻ ആണെങ്കിൽ നാട്ടിലുള്ള ഏതെങ്കിലും മെൻസ് ഹോസ്റ്റൽ പോയാൽ മതി... കുപ്പി കട തുടങ്ങാൻ ഉള്ളത് വാരികൊണ്ട് വരാം 😌😂
@M4ArtChannel
@M4ArtChannel 2 жыл бұрын
ലെ കോളേജ് കുടിയന്മാർ, സ്മരണ വേണം 😁
@KannurBee
@KannurBee 2 жыл бұрын
മറ്റു എന്തെങ്കിലും dress ഇട്ടൂടെ
@anukallada2104
@anukallada2104 2 жыл бұрын
#കുടിയന്മാരെ ബഹുമാനിക്കാൻ പഠിച്ചകുട്ടി... 🤣🤣🤣 2:55
@itsmeaamie8203
@itsmeaamie8203 2 жыл бұрын
Chechii saree look eil poli annuu
@shimnachandran3452
@shimnachandran3452 2 жыл бұрын
ആ രണ്ട് ബകാർഡി കുപ്പി അവിടെ ഇട്ടു വരാൻ കാണിച്ച മനസ് ആരും കാണാതെ പോവരുത്.
@harinandanank.b1423
@harinandanank.b1423 2 жыл бұрын
Aparna chechi sareeyil adipoli ayittund 🥰🥰💛❤️❤️🥰🥰
@jijisumesh4286
@jijisumesh4286 2 жыл бұрын
Chechi works space please show
@groot7600
@groot7600 2 жыл бұрын
Supper ഭഗവാനെ പെൺപിള്ളേർ പ്ലാസ്റ്റിക് കുപ്പിയിൽ ക്രാഫ്റ്റ് ചെയ്യുന്ന കാലം വരണേ 🙏
@remya2492
@remya2492 2 жыл бұрын
3:45 🤣🤣🤣 ഇനി ആരും ഇങ്ങനെ പറ്റിക്കരുത്... കേരളത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ drugs ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു 😞😞😞 നമ്മുടെ കുഞ്ഞുമക്കൾ പോലും നശിച്ചു പോകുന്നു 😞😞😞
@Hashaba123
@Hashaba123 2 жыл бұрын
ചേച്ചി ചുരിദാറിൽ embroidery work ചെയ്യുന്ന video edamo
@jsmohankumarneeravil6600
@jsmohankumarneeravil6600 2 жыл бұрын
ഹായ് ടീച്ചറെ congratulations! താങ്കൾ ഫാത്തിമ കോളേജിന് മുൻപിൽ നിന്നും കുപ്പികൾ പറക്കുന്ന വിഡിയോ കണ്ടു , ഹാൻഡ് ബ്രേക്കിടുന്ന ശബ്ദം ചിന്നക്കട വരെ കേൾക്കാം എന്നു തോന്നി ഇങ്ങനെ കുറേ തവണ ചെയതാൽ ഹാൻഡ് ബ്രേക്കിൻ്റെ ഫങ്ഷൻ ഇല്ലാതാകും സൂക്ഷിക്കുക. ഇനി ബ്രേക്ക് ചെയ്യുമ്പോൾ release button press ചെയ്തു കൊണ്ട് hand brake ഇടുക ശേഷം button free ആക്കുക .അതാണ് Safety. take care, good luck
@sonasinta4366
@sonasinta4366 2 жыл бұрын
Chechi kollathu evidaa veedu
@itsrohini623
@itsrohini623 2 жыл бұрын
Chechi de video's byangara pwoli aa I feel so motivated when I see your videos 😌🙂 Advanced 100k 🥰
@bijithpilakkat2094
@bijithpilakkat2094 Жыл бұрын
Malayalam teacher anno 😊😊
@nishamchelakkara
@nishamchelakkara 2 жыл бұрын
എന്തോ.. ഇഷ്ടമാണ് ഈ പെറുക്കി പെണ്ണിനെ😆😆
@PSCINTEXTBOOKS
@PSCINTEXTBOOKS 2 жыл бұрын
100K Congratulations dear ❤️
@officialindiantraditional
@officialindiantraditional 2 жыл бұрын
നല്ല ഒരു കുടിയനെ കെട്ടി നിന്നെ ഇങ്ങനെ പെറുക്കാൻ വിടാതെ അവൻ കുപ്പികൾ വീട്ടിലെത്തിക്കാൻ അങ്ങനെ നിൻ്റെ കഷ്ടം മാറുവാൻ ഭാവിയിൽ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു 👍😊
@gladiatorR2424
@gladiatorR2424 2 жыл бұрын
If u can travel upto Adoor will give you 4 sack full of bottle.🙂
@Kichu-o7n
@Kichu-o7n 2 жыл бұрын
Metoo teacher aanu 😘😘😘❤️ same pitch aaa
@jeffyshibu258
@jeffyshibu258 2 жыл бұрын
Dear u r too good in the way u present yourself. One request please wear gloves while you go for your bottle hunt....All the best in your future endeavors..😍
@v.s.p.-amanslabour6823
@v.s.p.-amanslabour6823 2 жыл бұрын
She was My CLASSMATE at FMNC, Kollam.
@mathewabrahamthomas
@mathewabrahamthomas 2 жыл бұрын
My.. Sweet wife quppi..😍😍😍😍 എന്റെ quppi അല്ലെങ്കിലും പോളിയാണ് 😍😍😍
@90smedia
@90smedia 2 жыл бұрын
What you mean
@craftsNcolors
@craftsNcolors 2 жыл бұрын
Fatima college inte aduth ulla bus stop ( karbala). Ennum povunna sthalam aa ith 😁. Othiri kuppi und ivde. Orupaad shape ilulla bottles und ivde
@popeyepopeye3982
@popeyepopeye3982 2 жыл бұрын
Use hand glow...
@anoopan6995
@anoopan6995 2 жыл бұрын
രണ്ട് ദിവസം മുന്നേ ആണ് ഇങ്ങേരെ വീഡിയോ ശ്രദ്ധയിൽ പെട്ടത്. ഇന്നേക് ഒരു വിധം വീഡിയോസൊക്കെ കണ്ടു തീർത്തു. എന്ത് തോന്നി എന്ന് ചോദിച്ചാൽ സത്യം പറയാലോ . അഭിമാനം തോന്നുന്നു, തന്നോടും കൂടാതെ അമ്മയോടും . നല്ലൊരു മാതൃക ആണ് ഇന്നത്തെ പെൺകുട്ടികൾക്. നല്ല ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൂടെ കുപ്പി പെറുക്കാൻ പോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലും എടുക്കണം. ആപത്തിലൊന്നും പെടാതെ മുന്നോട്ട് നയിക്കാൻ ഈശ്വരൻ അനുഗഹിക്കട്ടെ. കൂടെ തന്റെ വഴി പുതിയ തലമുറയ്ക്ക് പകരന്നു കൊടുത്തു എന്നും ഒരു നല്ല മാതൃക ആവട്ടെ എന്ന് ആശംസിക്കുന്നു. നമസ്തേ.
@eby_77
@eby_77 2 жыл бұрын
*Hai....💙❤* _Chechiye...._ *Waiting 4 part 2...✌💞*
@unni4959
@unni4959 2 жыл бұрын
കുപ്പി എടുക്കന്നേരം ഗ്ലൗസ് ഇടനെ....
@minamiat2665
@minamiat2665 2 жыл бұрын
Chechi 100k Subscribers adichallo 💥💥💥💥 Poli💜💜💜💜 Supper video👍 Eppo quppi video entha idathath 💥💥Quppi videok vendi waiting ann💥💥
@sandhya54430
@sandhya54430 2 жыл бұрын
Hi superb. Very unique idea. Love you I am Sandhya from Bengaluru. I saw from facebook and subscribed. Will you teach me the art👏👏👏
@nasarmullassery
@nasarmullassery 2 жыл бұрын
കുപ്പികൾ വെറുപ്പായിരുന്നു.... ഇപ്പോൾ കുപ്പികളെ ഞാനും സ്നേഹിച്ചു തുടങ്ങിയോ 🤭❤👌🌹👍
@jobography4019
@jobography4019 2 жыл бұрын
First time in your channel. അളിയാ പൊളീ...
@അഭി-ന5ണ
@അഭി-ന5ണ Жыл бұрын
നാണക്കേടാണെങ്കിൽ പിന്നെ ഈ പരിപാടിക്ക് നിക്കണോ മകളേ... ഇതിപ്പോ publicity cash എല്ലാം വേണ്ടീട്ടും കൂടിയല്ലേ 😆
@rgshafin
@rgshafin 2 жыл бұрын
U LOOK SO CUTE IN SAARI SECHI LUB U WE WILL KEEP SUPPORTING PINE JOLI ENTHAANENNU PARAYO
@BROTECZ2021
@BROTECZ2021 2 жыл бұрын
Chechiye sammadikkanotto... big selute..
@shalini6115
@shalini6115 2 жыл бұрын
Enthayalum dhairyam sammathichu kto..ivide veedinte munnile ida vazhiyil oro aalkjar kuppi ittitt pokum.ath edukkam polum chuttupadum nireekshich aarumilla ennu urappu varuthunna njan😃😃😃
@CryptomalluCommunity
@CryptomalluCommunity 2 жыл бұрын
വല്ലോം പാമ്പ് പിടിച്ചു കടികും ഇങ്ങനെ കാട് ഇല്‍‌ കുപ്പി പേരുകിയാൽ.
@_marvelstudios_3991
@_marvelstudios_3991 2 жыл бұрын
Waiting for part 2 pettanu edanae😘😘
@scorpionboy14
@scorpionboy14 2 жыл бұрын
Nallloru kudiyaneee kityaaa theeerunna problomseee ollllu eee brandu😑😑😑😑😑🤭🤭🤭🤭🤭😉😉😉😉🙃
@sasikurup2353
@sasikurup2353 2 жыл бұрын
ഈ കുപ്പികൾ കൊണ്ടെ എന്താണ് ചെയ്യുന്നത്? കാരണം എല്ലാ കുപ്പികളും എടുക്കുന്നില്ല, അതുകൊണ്ടാണ് ചൊതിച്ചത്, തെറ്റെങ്കിൽ ക്ഷമിക്കുക!!!!!!
@ppkcreative
@ppkcreative 2 жыл бұрын
good video!... on the way to 100k... all the best👍👍👍
@salu7404
@salu7404 Жыл бұрын
Safety യും വൃത്തിയും കൂടി നോക്കണം. പറയാന്‍ കാരണം ടീച്ചര്‍ ഒരു hand ഗ്ലൗസ് പോലും ഇല്ലാതെ കച്ചറയില്‍ നിന്നും പെറുക്കുന്നു എത്രമാത്രം അഴുക്ക് കൈയിൽ ആകാം. അതുപോലെ ആ കൈകള്‍കൊണ്ട് സാരിയിലും പിടിക്കുന്നു.
@KarthikVlogz
@KarthikVlogz 2 жыл бұрын
Saree uduth kuppi parakkan pokunna sech anu ende hero 😁😁😁😁😁😁
@mayamadhu1069
@mayamadhu1069 2 жыл бұрын
മോളെ കുറെ നാളായി എനിക്കും കുപ്പി കളക്ഷൻ ഉണ്ട്... എനിക്ക് അടുക്കളയിൽ ഉപയോഗിക്കാനായി മസാല കുപ്പികൾ ഒരുപോലെ പെയിന്റ് ചയ്തു എടുക്കണം എന്നുണ്ട്.. എങ്ങനെ ചെയ്യണം ഇന്ന് പറഞ്ഞു തരുമോ പ്ലീസ്... അതു പോലെ അടപ്പിൽ എന്തു ചെയ്യണം പ്ലീസ് 🙏🙏🙏🙏
@BalachandranK-c4p
@BalachandranK-c4p 2 ай бұрын
Plastic കുപ്പി എല്ലാ ഇടം ക്കണം എന്ന ലെ clearing ആക്കണങ്ങനെ ശരിയല്ല!👍👌
@girly_gurll
@girly_gurll 2 жыл бұрын
Nammal mittaayi porukkal ennu kettitundu pakshe aadhya maayitaanu quppi porukkal ennu kelkkunnath
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
അമ്മയെ കാണണ്ടേ......♥️
14:55
oru naadan family
Рет қаралды 53 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН