നല്ല അവതരണം ഒട്ടും മുഷിപ്പിക്കാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു എല്ലാം ഭംഗിയായി കാണിച്ചു.
@muthusfoodworld2 ай бұрын
Orupadu sandhosham 😍💞..Thank you so much dear 🙏😍🥰💞
@subiva1142Ай бұрын
സൂപ്പർ ❤❤❤
@muthusfoodworldАй бұрын
Thanks dear 😍💞
@ratheeshps79525 күн бұрын
മോന്റെ സ്കൂളിൽ നാടൻ പലഹാര മേള അടുത്ത ദിവസം ഉണ്ട്. അതിനു വേണ്ടി നല്ലൊരു വെറൈറ്റി നോക്കിയപ്പോൾ ഇവിടെ ഫുൾ വെറൈറ്റി മഴ ആണലോ 😂. കുറച്ചു വീഡിയോസ് കണ്ടു. ഈ ഐറ്റം ഞാൻ ഇങ്ങു എടുക്കുവാ 😃. ചാനൽ സബ്സ്ക്രൈബ് ചെയ്തുണ്ട്. All the best dear❤️❤️🥰
@muthusfoodworld25 күн бұрын
Orupadu sandhosham 🙏😍💞... Thank you so much dear 😍🥰💞,. Ethupole competitionil nammude recipe's cheytheettu first kitty ennu palarum comments cheytheettundu. Aa recipes kuudi nokikolu tto. All the very best dear 👍😊💞
പറഞ്ഞതു പോലെ അടിപൊളി ആണല്ലോ കണ്ടിട്ട് ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കട്ടെ കുട്ടികൾക്ക് സ്ക്കൂൾ വിട്ടു വന്നാൽ കൊടുക്കാൻ നല്ലതാണ് വിശപ്പ് മാറും ഹെൽത്തിയുമാണ് ❤👌👌😋👍👍👏👏