No video

സ്കൂൾ വിട്ട് വരുന്ന കുട്ടി ഞെട്ടിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്ക് വിചാരിച്ചില്ല.

  Рет қаралды 244,918

Moinus Vlogs

Moinus Vlogs

Күн бұрын

സ്കൂൾ വിട്ട് വരുന്ന കുട്ടി ഞെട്ടിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്ക് വിചാരിച്ചില്ല.
#moinusvlogs

Пікірлер: 259
@ambujammadhu6959
@ambujammadhu6959 Жыл бұрын
മിടുക്കൻ ഈ കൂട്ടി വലിയ വരക്കാരൻ ആവും അവനെ പ്രോത്സാഹനം കൊടുക്കണം വരച്ചു വലിയ മഹാൻ ആവട്ടെ 👌👍
@sajithakumari8768
@sajithakumari8768 Жыл бұрын
നല്ല കഴിവുള്ള മോൻ. മോന്റെ ഉപ്പയോടും ഉമ്മയോടും ഒരഭ്യർത്ഥന. ദയവ് ചെയ്തു നിങ്ങളീ മോനെ ചിത്ര രചന പഠിപ്പിക്കൂ 🙏🙏🙏. അവൻ
@user-ce7jh9cf3z
@user-ce7jh9cf3z Жыл бұрын
In sha Allah
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
നല്ലതാണ്. ചിലർ ഈ നിഷ്കളങ്കരെ നശിപ്പിച്ചു... പിന്നീട് കേടാ ക്കാതെ നോക്കണം
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
മികച്ച artist
@thajuthajuna7603
@thajuthajuna7603 Жыл бұрын
ماشاء الله الله حتي كُلٌُكُم طوٌل عمرك آمين
@thajuthajuna7603
@thajuthajuna7603 Жыл бұрын
May Allah bless and happiness give to him and family 👪❤❤❤
@bismi-gz3jc
@bismi-gz3jc Жыл бұрын
പൊന്നു ആഗ്രഹിച്ചപോലെ നല്ലൊരു ആര്ടിസ്റ്റവട്ടെ 🤲❤
@jafarjafar6910
@jafarjafar6910 Жыл бұрын
ഇങ്ങളെ ഫോട്ടോ ആകുട്ടി അത്ര മനോഹരമായിവരച്ചിട്ട് നല്ലഒരു സർപ്രയ്‌സ് സമ്മാനം കൊടുക്കണം ആയിരുന്നു
@maasijumu6720
@maasijumu6720 Жыл бұрын
നമ്മുടെ എല്ലാവരുടെയും പൊന്നുമോൻ ആരോഗ്യവും ആയുസും നൽകി ഉയരങ്ങളിൽ എത്തട്ടെ
@user-ce7jh9cf3z
@user-ce7jh9cf3z Жыл бұрын
Ameen
@azlimol
@azlimol Жыл бұрын
Ameeen
@sahamadkabeer122
@sahamadkabeer122 Жыл бұрын
മോൻ ഭാവിയിൽ വലിയ ആര്ടിസ്റ്റാകുവാൻ അല്ലാഹു മോനെ അനുഗ്രഹിക്കട്ടെ!
@ashkarptk
@ashkarptk Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ മോൻ... അതിനുള്ള എല്ലാ കഴിവും ഉണ്ട്..👌❤ ഈ പ്രായത്തിൽ വിദ്യാഭ്യാസത്തിനു അനുസരിച്ച് കലാപരമായും കഴിവ് കാണുന്നെങ്കിൽ അതിനുള്ള അവസരം ചെയ്തു കൊടുക്കേണ്ടത് തന്നെയാണ്.. മൊയ്‌നുക്ക 🤝❤
@sajidcalicut5046
@sajidcalicut5046 Жыл бұрын
മുത്തുമണി.....ചക്കര മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤❤
@threasyammaphilip5515
@threasyammaphilip5515 Жыл бұрын
Super mone. Congratulations to you.
@user-ce7jh9cf3z
@user-ce7jh9cf3z Жыл бұрын
Ameen
@manikuttymanikutty4553
@manikuttymanikutty4553 Жыл бұрын
ദൈവം മോനെ ഉ യ ര ങ്ങ ളിൽ എത്താ ൻ സഹായി ക്ക ട്ടെ ഗോഡ് ബ്ലെസ് മോനേ ❤❤❤❤❤
@prajeeshk6654
@prajeeshk6654 Жыл бұрын
സർപ്രയ്‌സ് തരൂ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതിശിച്ചില്ല മൊയ്‌നു കാ... മോൻ വരച്ചത് അടിപൊളി........
@jafarkt4825
@jafarkt4825 Жыл бұрын
Masha allha
@arafafathimaarafafathima4064
@arafafathimaarafafathima4064 Жыл бұрын
മോനെ congrats. Epazhathe പിള്ളേർ മൊബൈൽ കളിയും ആയിനടക്കുന്ന കാലത്ത് മോൻ അഭിമാനം ആണ് 🥰🥰🥰🥰🥰🥰
@ashrafabu6620
@ashrafabu6620 Жыл бұрын
മോൻ ഒരു രാജാ രവി വർമ്മ ആവട്ടെ... 🤲ആമീൻ 🤲
@Miras12399
@Miras12399 Жыл бұрын
മാഷാഅല്ലാഹ്‌ എന്ത് രസ മോൻ വരച്ചതൊക്കെ 👌👌👌♥️♥️♥️♥️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️
@shukoorpt8741
@shukoorpt8741 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ കൊച്ചു കലാകാരൻ
@musafir1139
@musafir1139 Жыл бұрын
മുഈൻ ,,പേരിനെ അര്ഥവത്താക്കുന്ന പ്രവർത്തനങ്ങൾ ,,,നിങ്ങൾ കാരണമായി ആ കുട്ടിക്ക് പഠിക്കാൻ ആവശ്യമായ സഹായം എത്തട്ടെ ,,അള്ളാഹു നിങ്ങൾക്ക് പ്രതിഫലം തരട്ടെ കൂടെ ആ മോന്റെ ആശക്ക്അനുസരിച്ചു അള്ളാഹു അവനെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@abdulnadeer1837
@abdulnadeer1837 Жыл бұрын
Nuaym
@sumathisathyan730
@sumathisathyan730 Жыл бұрын
മുട്ടു വേദന കുറഞ്ഞു വോ
@srshantykurian9501
@srshantykurian9501 Жыл бұрын
മിടുക്കൻ!!!! ഇത്ര ചെറുപ്പത്തിലേ ഇത്രയും ഭംഗിയായി വരയ്ക്കാൻ കഴിയുക എന്നാൽ തീർച്ചയായും ജന്മസിദ്ധമായി കിട്ടിയ കഴിവാകണം. ഒരിക്കലും ചിത്രരചന എന്നത് ആർക്കും പഠിപ്പിക്കാൻ പറ്റിയ ഒന്നല്ല. ഒരാളിൽ ആ കഴിവ് ഉണ്ടെങ്കിൽ അതിനെ വളർത്താനുള്ള ടെക്നിക്സും മറ്റ് കാര്യങ്ങളും പറഞ്ഞു കൊടുക്കാനേ ആർക്കും പറ്റൂ. ഈ മോന് അതും കൂടി കിട്ടിയാൽ ഭാവിയിൽ അറിയപ്പെടുന്ന നല്ല ഒരു ചിത്രകാരനായി മാറും എന്നത് ഉറപ്പാണ്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 😇 🙏 ആശംസിക്കുന്നു 🎉
@venugopalkv3467
@venugopalkv3467 Жыл бұрын
മിടുക്കൻ... കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... 👍
@hasainarkmh1318
@hasainarkmh1318 Жыл бұрын
ബേപ്പൂർ സുൽത്താന്റെ സ്കൂളിൽ നിന്ന് മറ്റൊരു കുഞ്ഞു സുൽത്താൻ❤
@rose-qh3ym
@rose-qh3ym Жыл бұрын
നല്ല എളിമയുള്ള മോൻ... ഉയരങ്ങളിൽ എത്തട്ടെ
@Saleenashafeek
@Saleenashafeek Жыл бұрын
പൊന്നു മോൻ വരച്ച ചിത്രങ്ങൾ ജീവൻ ഉള്ളത് പോലെ 👍👍👍👍♥️♥️♥️♥️♥️🥰🥰🥰🥰
@semeermelethil4256
@semeermelethil4256 Жыл бұрын
മോനെ അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
@SameeraShafi-ot1kq
@SameeraShafi-ot1kq Жыл бұрын
മാഷാഅല്ലാഹ്‌ കുട്ടിയെ പഠിപ്പിച്ചു ഉയരങ്ങളിൽ എത്തണം. എത്തട്ടെ..
@omanaroy1635
@omanaroy1635 Жыл бұрын
Congratulations mone.... ദൈവം നല്ല ഒരു ഭാവി മോന് തരട്ടെ എന്ന് പ്രാർഥിക്കുന്നു....
@sulaimankalathingal3258
@sulaimankalathingal3258 Жыл бұрын
ഉയരങ്ങളിൽ എത്തും മോൻ അള്ള അതിനുള്ള വഴി കാണിക്കും🤲
@user-zf7oe4nn4v
@user-zf7oe4nn4v Жыл бұрын
തീർച്ചയായും ഈ മോനെ കൈ പിടിച്ചുയർത്താൻ ആളുണ്ടെങ്കിൽ ഇവൻ വളരെ ഉയരങ്ങളിൽ എത്തും. ഇത് കാണുമ്പോൾ എനിക്കോർമ്മ വരുന്നത് എന്റെ മോന്റെ ഒരു കൂട്ടു കാരനെയാണ്.ഒരു 33മൂന്ന് വർഷം മുൻപുള്ള കഥ യാണ്. എന്റെ മോന്റെ ബുക്കിൽ നല്ല നല്ല ചിത്രങ്ങൾ കണ്ട് ഞാൻ ഇത് ആര് വരച്ചതാണെന്ന് അന്വേഷിച്ചു.അവന്റെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞപ്പോൾ അവനെ പറ്റി ഒരു അന്വേഷണം നടത്തി . പാവപ്പെട്ട കുട്ടിയാണ്. ഉപ്പ ഒരു ഡ്രൈവർ. ഈ കുട്ടിയെ എവിടെ യെങ്കിലും ചേർത്ത് പഠിപ്പിക്കാൻ വേണ്ടി എന്റെ പരിധി ക്കുള്ളിൽനിന്ന് കൊണ്ട് ഞാൻ കുറെ ശ്രമിച്ചു.(ഞാൻ നന്നായി വരയ്ക്കുമായിരുന്നു. അന്നത്തെ കാലത്ത് പ്രോത്സാഹനം നൽകാനോഅഭിനന്ദിക്കാനോ ആരും ഉണ്ടായിരുന്നില്ല. പത്താം ക്ലാസ്സ്‌ കഴിയുന്നതിനു മുൻപ് കല്യാണം കഴിച്ചു വിട്ടു. അതോടെ പഠനവും എല്ലാ കഴിവുകളും കുഴിച്ചു മൂടി.)എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വേറെ ആരും അവനെ ശ്രദ്ധിക്കാൻ ഉണ്ടായില്ല. അത് കൊണ്ട് തന്നെ അവനു ആ മേഖലയിൽ ഉയർന്നു വരാൻ കഴിഞ്ഞില്ല. ഈ കുട്ടിയെ ഇന്ന് സഹായിക്കാൻ ആർകെങ്കിലും കഴിയും. ഇന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കുട്ടികളുടെ ആയാലും വലിയവരുടെ ആയാലും എല്ലാ കഴിവുകളും അറിയുന്നു. ഇതിനോട് ബന്ധപ്പെട്ടവർ ഒന്ന് മനസ്സ് വെച്ചാൽ ഈ കുട്ടി വളരെ ഉയരങ്ങളിൽ എത്തും.
@muhammadanas5299
@muhammadanas5299 Жыл бұрын
ഇക്കാ - നിങ്ങളെ വക എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു.!😂
@moosatamarassery1486
@moosatamarassery1486 11 ай бұрын
Nuaim. നുഐമ് - ൽ നല്ലൊരു കലാകാരനുണ്ട്. കുട്ടി വരച്ച ചിത്രങ്ങൾ കണ്ടപ്പൊ ' മൊയ്നു - വിന്റെ ഫോട്ടൊയെക്കാൾ നന്നായി വരച്ച ചില മുഖങ്ങൾ, നുഅയ്മ് - വലിയ ആർട്ടിസ്റ്റാണെന്ന് , പറയാതെ പറയുന്നുണ്ട്. ഗിവ് ഹിം മോർ ചാൻസസ് & ഓൾസൊ കമ്പ്ലീറ്റ് ദ എജുക്കേഷൻ.all the best.💯✌️🥰
@anjalianoop3748
@anjalianoop3748 Жыл бұрын
പൊന്നുമോനെ എന്ത് കഴിവാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreekumarmodiyil567
@sreekumarmodiyil567 Жыл бұрын
നല്ല കുഞ്ഞ് മോൻ.....
@jessyalbert9399
@jessyalbert9399 Жыл бұрын
Adipoli monu. Nannayittu varachirikkunnu. Aa kunjine drawing padippikku.pls. Nalla kazhivulla kutti aanu.Nannayi varum.❤❤❤❤❤❤💯💯💯💯
@user-wl4qx3kk4u
@user-wl4qx3kk4u Жыл бұрын
Palakkad BEMHSS..ente monum avide padikkunnu..monte drawing super ayittund...uyaragalil ethate❤❤❤❤❤❤❤❤
@user-ce7jh9cf3z
@user-ce7jh9cf3z Жыл бұрын
Ameen.ethu clasila mon padikkunnath
@MubashiraRiyas-ig3ut
@MubashiraRiyas-ig3ut Жыл бұрын
Bicycle കൊടുക്കുന്ന വീഡിയോ watsup l kanditt moinus vlog thiranj vannadha Masha Allah 😍 othiri ishttayi ikkadem montem okke nalla manass. Prathegich Aa mon വലിയൊരു ഭാവി ഉണ്ട് Art l ഉയറങ്ങളിലെതട്ടെ🤲🥰
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci 11 ай бұрын
ഞാനും 👍🏻👍🏻
@raveendrankunnampuzhath3122
@raveendrankunnampuzhath3122 Жыл бұрын
ശരിക്കും ഞെട്ടിപ്പോയി..... ഈ മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....
@sanusarafuk2302
@sanusarafuk2302 Жыл бұрын
വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ 🤲🏻
@rubeenavp6291
@rubeenavp6291 Жыл бұрын
വലിയവർ വരച്ചാലും ഇങ്ങനെ ആവില്ല സൂപ്പർ
@muhammedmusthafa4443
@muhammedmusthafa4443 Жыл бұрын
Ohh പൊളിച്ചു മുത്തേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 മാഷാ അല്ലാഹ്
@SasiKumar-kp8ch
@SasiKumar-kp8ch Жыл бұрын
ചിത്ര രചന പഠിപ്പിക്കു ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏
@jagadeeskm7128
@jagadeeskm7128 Жыл бұрын
Super good talent
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
Supper monmidukkanayotu.valaranam
@KLndm
@KLndm Жыл бұрын
Masha Allaah allahu kathotte
@user-ls4yb6dl3b
@user-ls4yb6dl3b Жыл бұрын
എന്റെ താത്താന്റെ മോൻ.... 😍💕
@anithanambiar1690
@anithanambiar1690 Жыл бұрын
Aa കുട്ടിയെ.പഠിപ്പിക്കാൻ പറയൂ.അവരോട്..ഈ കഴിവ് ഒന്നും എല്ലാവർക്കും കിട്ടുന്നത് അല്ലല്ലോ..❤
@resheenas751
@resheenas751 Жыл бұрын
@noushadmk9635
@noushadmk9635 Жыл бұрын
ഈ മോനെ എങ്ങിനെ പിന്തുണക്കണമെന്ന് അറിയില്ല.അത്ര ക്കും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു....
@ananthusajeev-qu3oy
@ananthusajeev-qu3oy Жыл бұрын
എന്റെ പൊന്നു നി നക്ക് എന്റെ പൊന്നു മ്മ നി ന്ന പോലെ യ് ല്ലാ മക്കളും നന്നായി വ ര ട്ട്
@ambilinair5080
@ambilinair5080 Жыл бұрын
മോനേ നല്ല ഒരു artist ആകട്ടെ 👍👌
@miluandmanu9612
@miluandmanu9612 Жыл бұрын
അത്രയും മനോഹരമായ ചിത്രം വരച്ചു സർപ്രൈസ് കൊടുത്ത ആ പൊന്നു മോനെ നിങ്ങൾക്കൊന്നു മറ്റൊരു ഗിഫ്‌റ്റോ കാശോ കൊടുത്തുകൊണ്ട് സർപ്രൈസ് ചെയ്യാമായിരുന്നു
@user-ce7jh9cf3z
@user-ce7jh9cf3z Жыл бұрын
Masha Allah .nanghade muthine support cheyyunna ellavarkum nandhi
@arifapeepees-lj3ex
@arifapeepees-lj3ex Жыл бұрын
Masha Allah ! Al the best Monu💚
@resheedabdul7675
@resheedabdul7675 Жыл бұрын
മാഷാഅല്ലാഹ്‌ ന ല്ല ഭാ വി. അള്ളാഹു ന ൽ ക ട്ടേ ആ മീ ൻ
@kmd4957
@kmd4957 Жыл бұрын
പൊന്നു മോൻ ഉയരങ്ങളിൽ എത്തട്ടെ
@akpanangat451
@akpanangat451 Жыл бұрын
ഒരു നല്ല ചിത്രകാരനായി വരട്ടെ ❤️🙏
@richoosworld2833
@richoosworld2833 Жыл бұрын
Ande nad.nan padicha school. Mone alhahu anugrahikettea..
@ibyvarghese113
@ibyvarghese113 Жыл бұрын
Mone. Nee. Varacha. Ellaa. Chithrangalum. Super. Uyarangalill. Ethatte. May. GOD. BLESS. Mone. 🙏🌹❤️💐👋👌👍🌹💐🫀
@ameerjanhussain8978
@ameerjanhussain8978 Жыл бұрын
MashaAllah, good boy
@firos7485
@firos7485 11 ай бұрын
Veraitty Shadil Mediya 😀👍👍👍
@apzkenzo9965
@apzkenzo9965 Жыл бұрын
Masha Allah ❤❤
@user-uu5qt8xx3b
@user-uu5qt8xx3b Жыл бұрын
Parijayappeduthiyathinu nandi kuttikkum ente abinandanangal
@mumandbabymalayalam
@mumandbabymalayalam Жыл бұрын
രാജ രവി വർമെടെ പുനർ ജന്മം
@arathimohan4668
@arathimohan4668 Жыл бұрын
God bless you 🙏
@veenaantony4953
@veenaantony4953 Жыл бұрын
Nalla kazhivulla kuttiyanu.... Ellam super anu Mone👌👌👌👌❤️
@mariammavarughese6547
@mariammavarughese6547 Жыл бұрын
Congratulations little Raja Ravi Varma.May God bless you 👍🏆
@firosbabu1777
@firosbabu1777 Жыл бұрын
സൂപ്പർ
@jomilonappan464
@jomilonappan464 Жыл бұрын
കൊച്ചു മിടുക്കൻ. weldon ........
@radharadha2424
@radharadha2424 Жыл бұрын
മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ 🙏
@jsjs6691
@jsjs6691 Жыл бұрын
ഹായ് പൊളിച്ചല്ലോ മോൻ 🥰
@ArunKunnath-js7gm
@ArunKunnath-js7gm Жыл бұрын
👌👍🌷,God bless you aniyankutty
@nafeesathjasmineba1380
@nafeesathjasmineba1380 11 ай бұрын
😘😘😘😘mon uyarangalil ethan dua cheyyunnu🤲🏻
@liillyalex6081
@liillyalex6081 Жыл бұрын
മിടുക്കൻ തന്നെ,
@fareedamt9528
@fareedamt9528 Жыл бұрын
😘😘മാഷാഅല്ലാഹ്‌... പൊളിച്ചു മുത്തേ 😘😘😘
@ushabiju6434
@ushabiju6434 Жыл бұрын
മോനെ നല്ല ഉയരങ്ങളിൽ👌🥰🥰
@rekhaj5757
@rekhaj5757 Жыл бұрын
Waoo. He knows how to drow. Used square boxes. U have future. God Bless u
@saifuddeensaipu8419
@saifuddeensaipu8419 Жыл бұрын
Moinuka nigal monk oru gift kodkkanam
@premakumarik3732
@premakumarik3732 Жыл бұрын
Moidukka ഓനെ ചിത്രരചന പഠിക്കാൻ സഹായിക്കണേ
@alavi6334
@alavi6334 Жыл бұрын
മാഷാഅല്ലാഹ്‌👍🏼👍🏼
@sreejascookingworld
@sreejascookingworld Жыл бұрын
നല്ല മോൻ ❤❤❤❤❤
@minisebastian3309
@minisebastian3309 Жыл бұрын
നല്ലത് വരട്ടെ മോനെ ❤️
@shihabbichu179
@shihabbichu179 Жыл бұрын
Ma Shaa Allah 😊
@kutti1108
@kutti1108 Жыл бұрын
നന്നായിട്ടുണ്ട്‌ മോനെ
@miluandmanu9612
@miluandmanu9612 Жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ പഠിച്ചു ഏ തെങ്കിലും ഒരു +2 പാസ്സായാൽ മോൻ തീർച്ചയായും NID, NIFT, FDDI, UCEED പോലുള്ള എൻട്രൻസ് എക്സാം എഴുതിയാൽ മോൻ ഏറ്റവും ഉയരങ്ങളിൽ എത്തും യു ട്യൂബ് സേർച്ച്‌ ചെയ്‌താൽ അതിനെയൊക്കെ കുറിച് ഡീറ്റൈൽ ആയിട്ട് അറിയാം പറ്റും എന്റെ മകൾ ഇപ്പോൾ നിഫ്റ്റ് ഗാന്ധിനഗ റിൽ പഠിക്കുകയാണ്
@nihalasameer6397
@nihalasameer6397 Жыл бұрын
Super super super masha alla
@aliadhour1114
@aliadhour1114 Жыл бұрын
നല്ല കഴിവുള്ള മകൻ❤❤❤
@crstiano_edittz4609
@crstiano_edittz4609 5 ай бұрын
Assalaamu alaikkum Alhamdulillah Swallallaahu alaamuhammad swallallaahu alaihivasallam Namude makkal pakwathayum thiricharivum ulla swaalihaaya makkalaayi valaraan rahmaanum raheemumaaya allahu anugrahikkatte aameen yaa arhamuraahimeen
@indiranair1923
@indiranair1923 Жыл бұрын
May God Bless you Mone👍
@rinusvlog8220
@rinusvlog8220 Жыл бұрын
Mashaallahh brother❤️😍
@MithasWorld
@MithasWorld Жыл бұрын
👏👏👏👏👏god bless you dear...supr
@pushpakl2200
@pushpakl2200 8 ай бұрын
പുന്നാര. മോൻ. മാഷല്ലാഹ്
@shinylawrence9562
@shinylawrence9562 Жыл бұрын
Monutttaaaa kidukkiiiiiiii. Ponnuuuuuuuuttttttaaaaaaa
@fasalu.malappuram4698
@fasalu.malappuram4698 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Masha Allah
@fathima.p.p9598
@fathima.p.p9598 Жыл бұрын
ماشاء الله ❤️ماشاء الله ❤️
@sreedharankutty2565
@sreedharankutty2565 Жыл бұрын
Mon midukkananu ketto?Your drawing skills are superb.May God bless you to become a super artist in future.
@nishijaakbar8362
@nishijaakbar8362 Жыл бұрын
Masha Allah♥️
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അടിപൊളി 👌👌👌🌹🌹🌹🙏🙏🙏
@learntodriveall3848
@learntodriveall3848 Жыл бұрын
Arivu ullavanu oru basum aavashiyam illa. Manassilnu eduthu varakkanam adhanu sharikkum ulla kala. Ippol Ellavarum ella chithravum varakkum siree.
@seenathkhalid2353
@seenathkhalid2353 Жыл бұрын
Suuuppar
@jomathew8032
@jomathew8032 Жыл бұрын
Talented boy . may GOD bless him to excel as an artist🙏
@Ayisha-P67
@Ayisha-P67 Жыл бұрын
mashaallah super
@JainMathew-ux7tv
@JainMathew-ux7tv Жыл бұрын
മിടുക്കൻ. God bless you
@shamilrasheed7726
@shamilrasheed7726 Жыл бұрын
Mashaallah 👍🏻
@FausiyaBasheer-sy9yz
@FausiyaBasheer-sy9yz Жыл бұрын
Masha allahh❤
@nishananihana3588
@nishananihana3588 Жыл бұрын
Masha allah❤️❤️
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Mohanlal |  കണ്ണ് നിറഞ്ഞ് സുചിത്ര
2:41
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН