വെറും 50 രൂപ ഫീ വാങ്ങിക്കുന്ന ഡോക്ടറെ കാണാൻ പോയപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല.

  Рет қаралды 402,034

Moinus Vlogs

Moinus Vlogs

Күн бұрын

Пікірлер: 1 100
@maqsoodk.m7551
@maqsoodk.m7551 8 ай бұрын
ശരിക്കും ഇങ്ങനെ ഒരു മോൾക്ക് പ്രചോദനം നൽകിയ മാതാ പിതാക്കൾക്ക് ഗ്രാന്റ് സല്യൂട്ട്
@kunhimuhammedkp9316
@kunhimuhammedkp9316 Жыл бұрын
ഈ ഡോക്ടറേയും ഭർത്താവിനേയും അച്ഛനേയും അമ്മയേയും എത്ര പ്രശംസിച്ചാലും മതിയാകില്ല.🙏 അവർക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ചൊരിഞ്ഞുകൊടുക്കട്ടെ... 🙏🙏🙏🙏🙏
@rajankk-ht7zo
@rajankk-ht7zo Жыл бұрын
Adutha Oru ummanchandy Avatty madam
@tblmte5838
@tblmte5838 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏 ഇന്ത്യക്ക് വേണ്ടത് ഇത് പോലത്തെ അമ്മ ഡോക്ടർ മാർ വേണം 🌷🌷🌷🌷🙏🙏🙏🙏
@SantooshKumar-e7b
@SantooshKumar-e7b Жыл бұрын
❤❤❤❤❤❤❤❤❤❤😂
@ummarbangalath3738
@ummarbangalath3738 Жыл бұрын
നല്ല ചിന്താഗതിയാണ് ഡോക്ടറുടെത്. ദീർഘ കാലം ആയിരാരോഗ്യത്തോടെ ജീവിക്കാനും ജനങ്ങളെ സേവിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ.
@Abdulrehman-vw4bq
@Abdulrehman-vw4bq Жыл бұрын
ആമീൻ
@BALAKRISHNANTK-h6k
@BALAKRISHNANTK-h6k Ай бұрын
ഡോക്ടർ കുടുബവും ദീർഘായുസ് നേരുന്നു ജനകീയ ഡോക്ടർ ഇവർക്കാണ് സർക്കാർ അവാർഡ് പ്രഖ്യാപിക്കുണ്ടത സിനി മാ ക്കാർക്കല്ല
@kunjumon5
@kunjumon5 27 күн бұрын
Parentsinte nanma❤❤❤
@mallikamallika7505
@mallikamallika7505 Жыл бұрын
അച്ഛൻ പകർന്നു കൊടുത്ത കൈത്തിരിയുമായി പലർക്കും പ്രകാശവും അത്താണിയുമായ ഡോക്ടർക്ക് എല്ലാ നൻമകളും ഉണ്ടാവട്ടെ --- Simple and humble❤❤❤🙏
@minithomas4036
@minithomas4036 Жыл бұрын
Real doctor congratulations
@abdathjuicecorner5139
@abdathjuicecorner5139 Жыл бұрын
Mashaallha
@lalithakumari1823
@lalithakumari1823 Жыл бұрын
@jayanthiammu764
@jayanthiammu764 Жыл бұрын
ഈ ഡോക്ടർ ആണ് കൺകണ്ട ദൈവം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aswathyp5447
@aswathyp5447 Жыл бұрын
@@abdathjuicecorner5139 I
@Nextengineeringelectrical
@Nextengineeringelectrical Жыл бұрын
നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം ആയി എന്നും നിലനിൽക്കാൻ ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ. Big salute ജനകീയ Dr. & Family
@mujeebrahmanc6462
@mujeebrahmanc6462 Жыл бұрын
Aameen
@agneskp7347
@agneskp7347 Жыл бұрын
അതെ. മറ്റുള്ളവരെപോലെ ജീവിക്കാൻ നോക്കുന്നവർക്കാണ് എത്ര കിട്ടിയാലും മതിവരാത്തത്‌ - പണത്തിനോട് ആർത്തി ഇല്ലാതെ ജീവിച്ചു കാണിക്കുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട്.❤ ദൈവം കൂടുതൽ അനുഗ്രഹിക്കിട്ട്
@padmanabhan2472
@padmanabhan2472 Жыл бұрын
ഡോക്ടർ സാർനിങ്ങളെപോലെയോള്ളവർസമൂഹത്തിൽവലിയസ്ഥാനംഅർക്കിന്നുമററ്ഡോക്ടർമാർഇത്കണ്ട്ഈമാത്റകകാണേണ്ടതാണ്
@mujeebrahmanc6462
@mujeebrahmanc6462 Жыл бұрын
Aameen
@raheenanavas4818
@raheenanavas4818 Жыл бұрын
Ameen❤❤
@moosatamarassery1486
@moosatamarassery1486 Жыл бұрын
ആശുപത്രി വ്യാപാരവും വിദ്യാഭ്യാസ വ്യാപാരവും പൊതുജനത്തെ ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത് കൊടി കുത്തി വാഴുകയാണിവിടെ. അതിനിടയിലാണ് ഇക്കാലത്ത് മാലാഖയെപ്പോലെ വളരെ നിസ്വാർത്ഥമായി ഈ DR ഫീസും ലാഭവും നോക്കാതെ , പാവം രോഗികളുടെ അഭിമാനം പരിഗണിച്ചു കൊണ്ട് വെറും 30 ഓ 40 ഓ രൂപ മാത്രം ഫീസ് വാങ്ങി 15 വർഷത്തോളം ആതുര സേവനം ചെയ്ത് ജനത്തിന് ആരോഗ്യവും പ്രതീക്ഷയും ധൈര്യവും നൽകുന്നത്. ഈ മാതൃകാ വനിതാ DR റെ എത്ര അഭിനന്ദിച്ച് പുകഴ്ത്തിയാലും, എത സമ്മാനങ്ങൾ കൊടുത്താലും അധികമാവില്ല. താങ്കൾ സിമ്പ്ൾ & ഹമ്പ്ൾ ആണ്. അഭിവാദ്യ, ആശംകൾ + പ്രാർത്ഥനകൾ💯👍✌️🌷
@HassainarHassu
@HassainarHassu Жыл бұрын
കണ്ണ് നിറഞ്ഞു പോയി റബ്ബേ. ഈ ലോകത്ത് എത്ര എത്ര നല്ല മനുഷ്യരുണ്ട്. പടച്ചവൻ ഡോക്ടർക്ക് ദീര്ഗായുസ്സ് നൽകട്ടെ
@vijayan1731
@vijayan1731 Жыл бұрын
ജനങ്ങളെ സേവിക്കുന്ന ആ ഡോക്ടർ ഇരിക്കട്ടെ എൻറെ ബിഗ് സല്യൂട്ട്
@hameedcy6578
@hameedcy6578 Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തോന്നിയ വീഡിയോ.... ഈ ഡോക്ടർക്ക് പടച്ചവൻ ദീര്ഗായുസ്സ് നൽകട്ടെ.... അച്ഛനെയും അമ്മയെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🥰😊
@alivm4831
@alivm4831 Жыл бұрын
പടച്ചവൻ.. ഈ. ഡോക്ടറെ. ദൈവം. എല്ലാ. നന്മകളും. നൽക്യ. അനുഗ്രഹിക്കട്ടെ... ഡോക്ടറെ. മകളും. ഇത്. പോലെയുള്ള. നന്മയുള്ള. മകളാവട്ടെ.... പൂർണ. ആർയോഗ്യവും. ദീർഘായുസ്സും. നൽകി. അനുഗ്രഹിക്കട്ടെ..... എന്റെ. ജീവിതത്തിലും. ഇത്. പോലെ. ഒരു. ഡോക്ടർ. അനുഭവം. ഉണ്ട്. കോഴിക്കോട്. ഹൗസിങ്. കോളനിയിൽ..100. രൂപ. മാത്രമേ. ഡോക്ടർ. വാങ്ങു..... പണകൊതിയന്മാർക്. ഒരു. മാത്രഗ. ആവട്ടെ.....
@ashajagannthan
@ashajagannthan Жыл бұрын
God bless you 🙏 ❤️
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Dr. ടെ പേര് പറയൂ
@natural_birds8287
@natural_birds8287 Жыл бұрын
ഇത്രയും പാവങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@musafir1139
@musafir1139 Жыл бұрын
പൈസ ഭ്രമം മാതാപിതാക്കൾ പഠിപ്പിച്ചില്ല ,അന്ന് ആ അച്ഛൻ ആ എസ്റ്റേറ്റിലെ ആളുകളെ നോക്കി കൊടുക്കാൻ പറഞ്ഞതാണ് ഡോക്ടറുടെ തുടർ സൽ പ്രവർത്തനനങ്ങൾക്കു കാരണം ,,ആ അച്ഛനും അമ്മയ്ക്കും നന്ദി
@thahirvlogs6123
@thahirvlogs6123 Жыл бұрын
, 🤲🤲,
@aysha8721
@aysha8721 Жыл бұрын
ദൈവത്തിന്റെ. അനുഗ്രഹം. ഉള്ളഡോക്ടർ. നന്മനേരുന്നു.
@madhukrishnan9584
@madhukrishnan9584 Жыл бұрын
ഈ ഡോക്ടറെ കാണിച്ചു തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
ഡോക്ടർ നും husband num അച്ഛനും....ammakkum ഇത് ജനങ്ങളെ കാണിച്ച ബ്രൊ ക്കും 💐💐💐
@SDSChanal
@SDSChanal Жыл бұрын
ഞങ്ങളുടെ നാട്ടിലും ഉണ്ട് 30രൂപ വാങ്ങുന്ന കുട്ടികളുടെ ഡോക്ടർ.ഈ dr നെ പരിചയപെടുത്തി തന്ന ചാനലിന് ഒരുപാട് നന്ദി. ഒപ്പം ഡോക്ടർക്ക് എന്നും നന്മ വരാൻ പ്രാർത്ഥിക്കുന്നു 🥰
@madhumidhunam8682
@madhumidhunam8682 Жыл бұрын
സസ്നേഹം ഡോക്ടർക് പാലക്കാട് ജില്ലയിൽ ആനക്കര ഗ്രാമ പഞ്ചാത്തിൽ വടക്കേത്ത് വീട്ടിൽ ജനിച്ചു വളർന്ന് . ഡോക്ടർ ആയതിനുശേഷം വടക്കേ ഇന്ത്യയിൽ പാവങ്ങളുടെ ഡോക്ടറായി ജനഹൃദയങ്ങളിൽ പതിഞ്ഞ ... ഡോക്ടർ ക്യാപ്റ്റൻ ലക്ഷ്മിയെയാണ് ഓർമ്മ വരുന്നത്. മറ്റൊരു ക്യാപ്റ്റൻ ലക്ഷ്മിയായി മാറാൻ ഡോക്ടർക്കും കുടുംബത്തിനും സാധിക്കുമാറാകെട്ടെ എന്ന് പ്രാത്ഥിക്കുന്നു.
@sasidharanmk4494
@sasidharanmk4494 Жыл бұрын
No, don't be a captain Lexmi
@madhumidhunam8682
@madhumidhunam8682 Жыл бұрын
Discard
@sunilkgeorge
@sunilkgeorge Жыл бұрын
​@@sasidharanmk4494athenthanu angane Paranjthu?
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 8 ай бұрын
ഇത് എവിടെ ആണ് സ്ഥലം ഡോക്ഡർക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആശിക്കുന്നു...❤❤❤❤❤❤❤❤🌹🌹🌹🌹🌹
@roshithk5288
@roshithk5288 Жыл бұрын
ശരിയാണ് ഇക്ക.. ഡോക്ടർക്ക് ഒരുപാട് നന്ദി ആ നല്ല മനസ്സിന്... ഇതാണ് ശരിക്കുമുള്ള ആതുരസേവനം.... 🥰.. നമ്മുടെ നാട്ടിലുമുണ്ട് ഇതുപോലെ ഉള്ള ഡോക്ടർ... ഡെഡിക്കേഷന്റെയും ആതുരസേവനത്തിന്റെയും അങ്ങേയറ്റം... രാവിലെ 9nu തുടങ്ങിയാൽ ഒരു 12.. അല്ലെങ്കിൽ oru1.30 ആം വരെ പോകും... ആ ഡോക്ടറും ഒരു patient aa. ചികിത്സ എടുക്കുന്ന ആളാ... ഒരുപാട് ഇഷ്ടം.. ഡോക്ടറെ കണ്ടപ്പോൾ നമ്മുടെ ഡോക്ടറെ ഓർത്തുപോയി.. 🥰🥰
@bismilpah
@bismilpah Жыл бұрын
എന്റെ പോന്നു ഡോക്ടർ നിങ്ങളെ പോലെ ആണ് ഈ ലോക ജനങ്ങൾ മുഴുവൻ എങ്കിൽ ഈ ലോകം സ്വർഗം ആയേനെ.... ആയുസ്സിന്നും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കും 🥰
@ranij2909
@ranij2909 Жыл бұрын
Good
@ranimolo514
@ranimolo514 Жыл бұрын
ഇങ്ങനെ ഉള്ള ഡോക്ടർമാരെ കണ്ടു പഠിക്കാൻ ശ്രമിക്കട്ടെ എത്തിക്സ് എന്ത് എന്നറിയാത്ത ഡോക്ടർമാർ.... നന്മയുള്ള ഈ ഡോക്ടർക്ക് ഹൃദയം കൊണ്ട് നമസ്കാരം 🙏🏻🙏🏻🙏🏻
@anilkumarbalakrishnan138
@anilkumarbalakrishnan138 Жыл бұрын
"എന്തിനാണ് കൂടുതൽ പണം.വേറൊരാളെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴല്ലേ കൂടുതൽ പണം ആവശ്യമായി വരുക".ഡോക്ടറുടെ മനസ്സ് എന്താണെന്ന് ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്. ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ..!💐
@naturelvillege5372
@naturelvillege5372 Жыл бұрын
ലോകത്ത് കുറച്ച് നല്ല മനുഷ്യരെ ഉള്ളു അതിൽ പെട്ടതാണ് ഡോക്ടർ 500 ഫീസ് വാങ്ങുന്ന കാലമല്ലേ നന്മ നേരുന്നു ഡോക്ടർ ക്ക്❤❤
@muhammedcp6293
@muhammedcp6293 Жыл бұрын
Vyaja doctor ano
@snehajalakam8702
@snehajalakam8702 Жыл бұрын
@@muhammedcp6293 ഫീസ് അധികം വാങ്ങുന്നവരാണ് വ്യാജ ഡോക്ടർ
@shihabmampadan937
@shihabmampadan937 8 ай бұрын
​@@muhammedcp6293ഒറിജിനൽ ഡോക്ടർ ഇങ്ങനെയായിരിക്കും. താങ്കൾ കാണുന്നത് സർട്ടിഫിക്കറ്റുള്ള വ്യാജന്മാർ...
@sujathadevibs6982
@sujathadevibs6982 6 ай бұрын
Vjajanmarkk നല്ലതു് കണ്ടാൽ തിരിച്ചറിയില്ല
@shahalaneefa965
@shahalaneefa965 Жыл бұрын
ആ അച്ഛനും അമ്മയും പുണ്യം ഭർത്താവും മക്കളും ഡോക്ടറും എല്ലാവർക്കും ഒരു മുള്ള പോലുംകൊള്ളാതെ ദൈവം kakkene🌹👍👌👏
@sobhavenu1545
@sobhavenu1545 Жыл бұрын
സ്നേഹത്തിന്റെ സുഗന്ധവും നന്മയുടെ പ്രകാശവും പരത്തുന്ന ഡോക്ടർക്ക് സ്നേഹാശംസകൾ നേരുന്നു. പുണ്യം ചെയ്ത മാതാപിതാക്കളെ മനസ്സാ നമസ്ക്കരിക്കുന്നു.❤❤🙏🙏
@lubnasevergreen3398
@lubnasevergreen3398 Жыл бұрын
ഡോക്ടർക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും❤️❤️❤️
@jessychacko2071
@jessychacko2071 Жыл бұрын
പാവപ്പെട്ടവർക്കേ പാവപ്പെട്ടവൻ്റെ വേദന അറിയൂ. മാഡത്തിനെ ദൈവം ധാരളാമായി അനുഗ്രഹിക്കട്ടെ❤❤
@NizamNizu-wm8pv
@NizamNizu-wm8pv Жыл бұрын
👍
@AbdulRazak-hu8rz
@AbdulRazak-hu8rz Жыл бұрын
നമ്മുടെ ഡോഗ്റ്റർക്ക് പടച്ചവൻ ആയുസും ആരോഗ്യവും സമ്പത്തും സമാദാനവും നൽകട്ടെ ഇതിന്റെ ഗുണം മാതാപിതികൾക്കും പടച്ചവൻ നൽകട്ടെ വളരെ സന്തോഷം ഉണ്ട് ഡോക്ടർ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@lulululu7773
@lulululu7773 Жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കാരുണ്യമുള്ള മനസിന് ഒരുപാട് നന്ദി യുണ്ട് ഡോക്ടർ 🙏🙏
@risunufi2398
@risunufi2398 Жыл бұрын
കേൾക്കുമ്പോൾ അ അച്ഛൻ ഭയങ്കര സന്തോഷം ആയിരിക്കും ഇത് കണ്ടപ്പോൾ നമുക്കും ഭയങ്കര സന്തോഷം ആയി ഹാപ്പി ❤️👍🤝
@MS_editzz
@MS_editzz Жыл бұрын
ഡോക്ടർ ക്കും കുടുംബത്തിനും ആരോഗ്യത്തിനു ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു....❤❤
@binus9994
@binus9994 Жыл бұрын
ഡോക്ടറുടെ മുഖത്തെനിഷ്ക്കളങ്കത കണ്ടാലറിയാം ആ അച്ഛൻ്റെയും അമ്മയുടെയുംസ്നേഹം.അതുപോലെ മേഡത്തിൻ്റെ ഭർത്താവിനും മക്കൾക്കും നല്ലത് വരട്ടെയന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤
@noufal8147
@noufal8147 Жыл бұрын
നമ്മുടെ നാട്ടിലും ഉണ്ട് ഒരു ഡോക്ടർ
@noufal8147
@noufal8147 Жыл бұрын
നാട്ടിലുമുണ്ട് ഒരു ഡോക്ടർ കൊടുത്തിട്ടില്ലെങ്കിലും ചോദിക്കുകയും ഇല്ല
@aboobakkerp91
@aboobakkerp91 Жыл бұрын
കുറെ കാലത്തിനു ശേഷം ഒരു 'മനുഷ്യ' ഡോക്ടറെ കണ്ടു (മീഡിയയിൽ). ഡോക്ടർക്ക് ദീർഘായുസ്സ്, അഭിനന്ദനങ്ങൾ.
@bindumartin142
@bindumartin142 Жыл бұрын
ഇതുപോലെയുള്ള ഡോക്ടർ മാരെ ആണ് ലോകത്തിന് ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ
@shanmugamkumar1588
@shanmugamkumar1588 Жыл бұрын
ഇത് പോലത്തെ ചിലരെങ്കിലും ഉള്ളത് കൊണ്ടാണ്, ഈ ലോകം നിലനിന്നു പോകുന്നത്.. അഭിനന്ദനങ്ങൾ ഡോക്ടർ സർ. 💜💜💜
@mufeesworld
@mufeesworld Жыл бұрын
ഇങ്ങനെയുള്ള ഡോക്ടർമാരെ കണ്ടാൽ തന്നെ നമ്മുടെ അസുഖം താനേ മാറിക്കോളും 🥰 ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇങ്ങനെയുള്ള ഒരു ഡോക്ടർ ആദ്യമൊക്കെ 20 30 ആയിരുന്നു ഫീസ് ഇപ്പോൾ കുട്ടികൾക് 50 വലിയവർക്ക് 60 ആണ് മരുന്നും അവിടുന്ന് തന്നെ ഡോക്ടർ തരും എന്റെയൊക്കെ ചെറുപ്പത്തിൽ എവിടെപ്പോയാലും അസുഖം മാറില്ല ഈ ഡോക്ടർ തന്നെ കാണിക്കണം❤
@mohammedrashid5824
@mohammedrashid5824 Жыл бұрын
Nalla...dr
@nishansvlog8665
@nishansvlog8665 Жыл бұрын
Lukuman Dr aano wandoor
@mufeesworld
@mufeesworld Жыл бұрын
@@nishansvlog8665 അല്ല മണ്ണാർക്കാട്
@mafazmappu9516
@mafazmappu9516 Жыл бұрын
ഞങ്ങളുടെ രാധിക ഡോക്ടറും ഇത്പോലെ തന്നെയാ 70 രൂപയാണ് ഇപ്പോൾ ഫീസ് എങ്കിലും ഒരു കുടുംബത്തിലെ ഒന്നിലധികം പേരെ ഒന്നിച്ചു കാണിച്ചാലും അത് തന്നെയാ വാങ്ങു, ഉച്ചക്ക് ഒരു മണിക്ക് പരിശോധന തുടങ്ങിയാൽ രോഗികളുടെ ബാഹുല്യഅതിനനുസരിച്ചു ഡോക്ടർ ഇരിക്കും, ചിലപ്പോൾ രാത്രി പത്തര വരെയൊക്കെ നീളും, ഓരോരുത്തരെയും സാവധാനം പരിശോധിച്ച കുറച്ചു നാട്ടു ചികിത്സകളും പറഞ്ഞുതരും
@mufeesworld
@mufeesworld Жыл бұрын
@@mafazmappu9516 👍🏻
@ajayakumarkc7766
@ajayakumarkc7766 Жыл бұрын
അവരുടെ നല്ല മനസ്സിന് ഒരായിരം നന്ദി. നിങ്ങൾ പറഞ്ഞ അഞ്ചും പത്തും മായിഎണ്ണിത്തരുന്ന പാവങ്ങൾ അവരുടെ മനസ്സ് നിറഞ്ഞ പ്രാർത്ഥന നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും, ഉയർച്ചക്ക് ഒരു കൈത്താങ്ങാവും നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@rajeshpnr4656
@rajeshpnr4656 Жыл бұрын
മനസ്സാക്ഷിയില്ലാത്ത എത്രകിട്ടിയാലും കാശിനോടുള്ള ആർത്തി തീരാത്ത ഡോക്ടർമാർ ഇതൊക്കെ ഒന്ന് കാണണം.... അഭിനന്ദനങ്ങൾ dr 🌹.moinus vloginum അഭിനന്ദനങ്ങൾ.... 💞💞
@preetharajan3501
@preetharajan3501 Жыл бұрын
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഈ നാട് തന്നെ നന്നായേനെ 👌👌👌👌👌👌
@sajithakumari8768
@sajithakumari8768 Жыл бұрын
മൊയ്‌നുക്കയുടെ വീഡിയോക്ക് ഞാൻ ആദ്യമായിട്ട് കമന്റ്‌ ഇടുന്നു. ഇതുവരെ കണ്ടതിൽ വെച്ചേറ്റവും ഇഷ്ടപെട്ട വീഡിയോ. ഇതുപോലുള്ള ഡോക്ടർസ് ഇനിയും ഉണ്ടാവട്ടെ. ഇവർക്ക് കട്ട സപ്പോർട്ട് ആയിട്ട് നിൽക്കുന്ന ഡോക്ടറുടെ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 🙏.
@lucosjoseph3508
@lucosjoseph3508 Жыл бұрын
രോഗികൾക്ക് മുമ്പിൽ ഡോക്ടർ ദൈവം ആണെന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ കാണാൻ കഴിഞ്ഞു 🙏. സ്വർഗ്ഗത്തിൽ സമ്പത്ത് ഉണ്ടായക്കുന്ന ഒരു മാതൃക വി. ഡോക്ടർ, ദൈവം ദീർഘായസ് നൽകി അനുഗ്രഹിക്കട്ടെ 🙌 ❣️❣️ 🌹🌹🌹🌹🌹🙏.
@shafimammootty2159
@shafimammootty2159 Жыл бұрын
Dr ക്കും കുടുംബത്തിനും എല്ലാ നന്മകളും ആശംസകളും നേരുന്നു മാതൃകയാണ് ഡോക്ടർ ❤️❤️
@udayakumar5685
@udayakumar5685 Жыл бұрын
ഡോക്ടർ ചെയ്തുകൊണ്ടിരിക്കുന്ന പുണ്യം അവിടുത്തെയും അങ്ങയുടെ വരും തലമുറകളെയും ഈശ്വരൻ അനുഗ്രഹീതമാക്കട്ടെ... 🌷🙏🏻🙏🏻🙏🏻🌷
@bavakodumunda1596
@bavakodumunda1596 Жыл бұрын
ഡോക്ടറുടെ അർത്ഥവത്തായ വാക്കുകൾ കേട്ടപോൾ കണ്ണു നിറഞ്ഞുപോയി. ദൈവം ഡോക്ടർക് നല്ലത് മാത്രംവരുത്തട്ടെ
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ...പ്രാർത്ഥിക്കുന്നു.. മൊയിനുക്ക അഭിനന്ദനങ്ങൾ
@rajesharraj8724
@rajesharraj8724 Жыл бұрын
🙏🙏🙏ഈ ഡോക്ടർ ഒരുപാട് കാലം കുടുംബമൊത്ത് സസന്തോഷം ആയുരാരോഗ്യത്തോടെ ജീവിക്കാനുള്ള കൃപ ദൈവം കൊടുക്കട്ടെ.
@muhammedkasim5125
@muhammedkasim5125 Жыл бұрын
nangldunateloru.drsanthi
@rajeshbabu4427
@rajeshbabu4427 Жыл бұрын
"ലോകം മുഴുവൻ സുഖം പകരാനായ് "സ്നേഹ ദീപമേ,🙏. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ
@ummarbangalath3738
@ummarbangalath3738 Ай бұрын
ധർമ്മ ബോധമുള്ള നല്ലൊരു ഡോക്ടർ. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു നില നിറുത്തി കൊടുക്കട്ടെ. ഡോക്ടർ ചികിൽസിക്കുന്ന രോഗികൾക്കെല്ലാം അള്ളാഹു ശമനം നൽകുമാറാവട്ടെ
@girijasdreamworld
@girijasdreamworld Жыл бұрын
ഡോക്ടർ എന്ന പദവിയോട് അഭിമാനം തോന്നുന്നു ഈവീഡിയൊ കണ്ടാൽ .ഇങ്ങനെയാവണം ഒരു ഡോക്ടർ ❤അല്ലാതെ ഏതാണ്ട് വല്ല്യ സംഭവമാണെന്നഹെഡ് വെയിറ്റുമായിജീവിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്. അവർ ഈവീഡിയൊ കണ്ടാൽ നന്നായിരുന്നു 👍
@mujeebph6182
@mujeebph6182 Жыл бұрын
നന്മയുള്ള മനുഷ്യന്മാർ അത് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ദൈവം ആരോഗ്യവും ആയുസും നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@rinusworld2776
@rinusworld2776 Жыл бұрын
ഞങ്ങളുടെ നാട്ടിലും ഇത് പോലെത്തെ ഒരു ഡോക്ടർ ഉണ്ട്. സാധാരണക്കാരുടെ മനസ്സറിയുന്ന ഡോക്ടർ. ദീർഗായുസ് കൊടുക്കട്ടെ
@muhammedsajilrahman1286
@muhammedsajilrahman1286 Жыл бұрын
Wandoor aano veedu?
@avgnair6559
@avgnair6559 Жыл бұрын
🌹ഡോക്ടർകും പരിചയപെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹
@MdOman-bk3pu
@MdOman-bk3pu Жыл бұрын
ഇങ്ങനെയുള്ള മനുഷ്യരും ഞാൻ ജീവിക്കുന്ന ലോകത്ത് ഉണ്ട്ന്നറിയുമ്പോൾ മനസ്സിന് ഒരു സന്തോഷം
@ras5771
@ras5771 Жыл бұрын
ഇതുപോലെ ആകാൻ ഉള്ള കടമ എനിക്കും നിങ്ങൾക്കും ഉണ്ടെന്നു കൂടെ ഓർമ്മിക്കണം
@UnnikrishnanT-g3s
@UnnikrishnanT-g3s 5 күн бұрын
Very good and kindness doctor
@Ishafathima-o3e
@Ishafathima-o3e Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഡോക്ടർ എന്ന് 😍😍😍😍😍❤❤❤❤❤❤All the best
@pauljoseph1894
@pauljoseph1894 Жыл бұрын
കരുണ വറ്റാത്ത ഹൃദയം ഉള്ള ഡോക്ടർമാർ ഇപ്പോഴും സമൂഹത്തിലുണ്ടെന്നു മനസ്സിലായി. ദൈവത്തിന് നന്ദി. ഡോക്ടറിനും. 🙏🙏🙏🙏🙏
@lulululu7773
@lulululu7773 28 күн бұрын
പ്രിയ ഡോക്റ്റർ കേട്ടപ്പോൾ പൊട്ടി കരഞ്ഞു പോയി എഴുതുവാനും പറയുവാനും എന്നിൽ വാക്കുകളില്ല അത്രക്കും മേലെയാണ് ഡോക്റ്റർ ദയിവം ഡോക്ടർകും കുടുംബത്തിനും ദിർഗ്ഗായുസ് നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
@surendranvishnupriyam1621
@surendranvishnupriyam1621 Жыл бұрын
50 വർഷംമുൻപ് മരണപ്പെട്ട ഡോക്ടർ മത്തായിയെ ഇന്നും പ്രായമായ മുട്ടത്തുകാർ നന്ദിയോടെ സ്മരിക്കുന്നു.
@vishnucalicut8827
@vishnucalicut8827 Жыл бұрын
ഡോക്ടറുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് പോയി അങ്ങയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു അങ്ങക്ക് വേണ്ടിയല്ല രോഗികളായി ഡോക്ടറുടെ മുന്നിലേക്ക് പ്രതീക്ഷയോടെ വരുന്ന രോഗികളുടെ ആവശ്യമാണ് ഡോക്ടർക്കും കുടുംബത്തിനും നന്മ നേരുന്നു
@koyavm1678
@koyavm1678 Жыл бұрын
ഇങ്ങനെയുള്ളേ ഡോക്ടറെ യും കുടുംബത്തേയും നാഥൻ കാത്ത് രക്ഷിക്കട്ടെ. ഒരു പാട് നാറിയ ഡോക്ടർമാർ ഉണ്ട്.ശബളം പോരാ - ടെസ്റ്റ് കൾ പലവിധത്തിൽ .റേഷൻ കടയിൽ പോകുന്ന പോലെ സഞ്ചിനിറയെ പലതരം മരുന്ന് എല്ലാറ്റിന്നും കമ്മിഷൻ വീട്ടിൽ ഫീസ് - 300-400-500 'ചോദിച്ചു വാങ്ങു- ഇവൻ്റെ കുടുംബം കുറെ കഴിയുമ്പോൾ എല്ലാ അനുഭവിക്കുമെന്ന് ഉള്ളതിൽ ഒരു സംശയവും വേണ്ട പാവപെട്ടവനോടെ ങ്കിലും കരുണ കാണിക്കാത്ത ഒരു പറ്റം ഡോക്ടർമാർ എങ്ങോട്ടാണ് സമ്പാദിക്കുന്നത് ക്യാൻസർ പോലെയുള്ള മാറാരോഗങ്ങൾ രോഗിക്ക് മാത്രമല്ല ആർത്തി മൂത്ത ഡോക്ടർമാർക്കും കിട്ടും
@shap3416
@shap3416 Жыл бұрын
ഈ ഡോക്ടർക്ക് ആരോഗ്യവും ദീർഘായുസും ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@UshaSarasakumaralummel-ij2rb
@UshaSarasakumaralummel-ij2rb Жыл бұрын
മനുഷ്യസ്നേഹിയായ നല്ല മനസ്സിനുടമ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@muttathjoymuttathjoy1214
@muttathjoymuttathjoy1214 Жыл бұрын
ഇതാണ് ഡോക്ടർ ഇങ്ങനെ വേണം ഡോക്ടർ . ദൈവം അന ഗ്രഹിക്കട്ട❤
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Dr ക്കു ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ Ethics ഉള്ള doctors വിരളം നല്ല പിതാവിന് നല്ല പുത്രി
@SunilKumar-ni9mo
@SunilKumar-ni9mo Жыл бұрын
പാവപ്പെട്ടവരുടെ രേക്ഷക യായ ഡോക്ടർ ഒരുപാട്. കാലം അച്ഛനും അമ്മയും ഫർഥാവും മക്കളുമായി ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ പ്രാർഥിക്കുന്നു 😃🙏🙏🙏
@saleemathvalappil9084
@saleemathvalappil9084 Жыл бұрын
ഇതു പോലെയുള്ള d9ക്ടർമാർ ഇനിയും ഉണ്ടാകട്ടെ
@saleemv9495
@saleemv9495 21 күн бұрын
ഡോക്ടറാക്കുന്നതും രോഗിയാക്കുന്നതും സ്രഷ്ടാവായ ഏക ദൈവമായ അല്ലാഹുവാണ് അദൃശ്യമായി മനുഷ്യ ശരീരത്തിൽ ഇടപെടാൻ സ്രശ്ടാവിനെ കഴിയൂ. ഡോക്ടർ ക്ക്‌ അഭിനന്ദനങ്ങൾ. May Allah Bless you & all.
@karunakaranp9212
@karunakaranp9212 Жыл бұрын
ഇങ്ങനെയുള്ള ഡോക്ടർമാർ ഇനിയുമിനിയും സമൂഹത്തിൽ ഉയർന്നു വരട്ടെ. ഈ ഡോക്ടറുടെ വാക്കുകൾ എത്ര ശ്രദ്ധേയം
@Manilasokan
@Manilasokan Жыл бұрын
Oh my God, മാഡത്തിന് എല്ലാവിധ ആശംസകൾ നേരുന്നു, ഒരു വലിയ വലിയ വലിയ സല്യൂട്ട് മാഡം, ഇത് കണ്ട് എല്ലാ ഡോക്ടർസ് ഉം ഇതൊരു മാതൃക ആയിരിക്കട്ടെ, നമ്മൾക്ക് ആവശ്യം ഉള്ളത് അല്ലെ വേണ്ടു എന്നുള്ള ആ വലിയ മനസിന്‌ ഒരുപാട് കടപ്പെട്ടിരിക്കുന്നു, ഇനിയും ഇങ്ങനെ തന്നെ മുൻപോട്ട് പോകാൻ സാധിക്കട്ടെ, കൂടാതെ വീട്ടിൽ എല്ലാവരും കട്ട സപ്പോർട്ട് , മാത്രമല്ല നല്ലൊരു മനസ്സിന്റെ അച്ഛൻ അമ്മ, എല്ലാവരും നന്ദി ഉള്ളവർ തന്നെ ആണ് അവിടെ ഉള്ളവർ, ആ നാട്ടിലെ എല്ലാവർക്കും ഇങ്ങനെ ഒരു ഡോക്ടറെ കിട്ടിയതിൽ, wow 🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
@nishahaneefa5969
@nishahaneefa5969 Жыл бұрын
പാവങ്ങളുടവേദന അറിയുന്ന ഡോക്ടർ എന്നും നല്ലത് വരട്ടെ
@haseenahasee6988
@haseenahasee6988 Жыл бұрын
പടച്ച റബ്ബേ ഈ ഡോക്ക്റ്റ് ഇനിയും ഉന്നത വിജയത്തിലെത്തട്ടെ . ഞങ്ങളുടെ എല്ലാവരുടെ പ്രാർത്ഥനയും നിങ്ങൾക്കുണ്ട്. ഈ ഡോക്ക്റ്റ് ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽക്കട്ടെ .
@kunjumon5
@kunjumon5 27 күн бұрын
Aameen.ingane ulla chintha gathi innathe kalagattathil aarkkumundavilla.❤❤❤
@saidalavipkraihanath3158
@saidalavipkraihanath3158 Жыл бұрын
ഈ Doctor അമ്മക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാvate
@jumailathpsjumailath
@jumailathpsjumailath Жыл бұрын
ആമീൻ
@babuv8281
@babuv8281 Жыл бұрын
ആരോഗ്യവും അഭിവൃദ്ധിയും സമ്പത്തും കുടുംബസമേതം ദൈവം അനുഗ്രഹിക്കട്ടെ
@shariyudevazhi5301
@shariyudevazhi5301 Жыл бұрын
ഡോക്ടറെയും അച്ഛനെയും അമ്മയെയും മക്കളെയും പേര് മക്കളെയും അല്ലാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ കൈവിടരുത് അല്ലാഹുവേ ഇവിടെ എവിടെയാണെന്ന് അറിഞ്ഞില്ല എല്ലാ അനുഗ്രഹങ്ങളും വാരി സന്തോഷം കൂടുതൽ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഡോക്ടറെ നിങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു😊
@kesavanpalliyalpadam4890
@kesavanpalliyalpadam4890 Жыл бұрын
ഡോകടർക്ക്, ഡോകടരുടെ കുഡുംബത്തിനും സർവ മംഗളങ്ങളും നേരുന്നു❤❤
@valsamma1415
@valsamma1415 Жыл бұрын
വലിയ മനസ്സുള്ള വനിതാ dr 🙏🙏🙏🙏🌹
@arungeorge4962
@arungeorge4962 Жыл бұрын
❤ദൈവത്തെ ഭയപ്പെടുന്നതുകൊണ്ട് ഇങ്ങനെ സേവനം ചെയ്യാൻ പറ്റൂ...❤
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
ഇന്നത്തെകാലത്ത് ഒരിക്കലും ഇതുപോലെ ഒരു ഡോക്ടറെ കാണാൻ പറ്റില്ല എല്ലാ ഭാവുകങ്ങളും നേരുന്നു സർവ്വ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മനസ്സുമായി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@valsamma1415
@valsamma1415 Жыл бұрын
Eggane. Ollavare. ലോകം അറിയണം. Ommen Chandy marichppol anu nanmma yellam പുറത്ത് വന്നത്. . നല്ല മനുഷ്യർ പുറത്ത് കൊടുവന്നൽ. മനുഷ്യാ സമൂഹത്തിന് പ്രയോജനം സ്നേഹവും കൂടും
@bhanuviramanpillai3938
@bhanuviramanpillai3938 Жыл бұрын
Dr ക്ക് അഭിനന്ദനങ്ങൾ എല്ലാ ഡോക്ടർ ന്മാരും ഇതു പോലെ ഒരു ആയുര സേവനം ചെയ്തു കുടെ ..
@sumeshvlog8624
@sumeshvlog8624 Жыл бұрын
എന്റെ നാട്ടിലും പാലക്കാട്‌ തോട്ടിങ്ങൽ സ്റ്റോപ്പ്‌ ഡോക്ടർ രാമചന്ദ്രൻ കുട്ടികളുടെ സ്പെഷ്യലിസ്റ് ആദ്യം 30 രൂപ വാങ്ങുകയുള്ളു ഇപ്പോൾ 50 രൂപ ആണ് അവിടെയും തിരക്കാണ് എന്തായാലും ഇങ്ങനെ ഉള്ള ഡോക്ടർമാർ നല്ലത് തന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@arathihits7480
@arathihits7480 Жыл бұрын
👍🙏🌹
@georgejoseph6870
@georgejoseph6870 Жыл бұрын
ഈ പുണ്യം' ചെയ്യുന്നതിന് ' ആരോഗ്യവും' ഏറെ 'ആയുസ്സും'ദൈവം' നൽകട്ടെ'' നല്ല മനസ്സിന് 'നന്ദി. ദൈവത്തിൻ്റെ ' നാട്ടിൽ 'മാലാഖമാരുണ്ട്.
@zakmalayil4432
@zakmalayil4432 Жыл бұрын
ഡോക്ടർക്ക് സ്നേഹം മാത്രം 🥰
@mammudumammudu8470
@mammudumammudu8470 Жыл бұрын
Good ❤❤
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or 19 күн бұрын
ഇങ്ങനെ നിഷ്കളങ്കയായ ഒരു ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ!
@archanasivan2576
@archanasivan2576 Жыл бұрын
ആയുരാരോഗ്യ സൗക്യം ഭഗവാൻ കൊടുക്കട്ടെ ✨️🎉🎉🎊🎊
@sreekalaskuttipuzha7810
@sreekalaskuttipuzha7810 Жыл бұрын
കണ്ണുനിറഞ്ഞു പോയി... ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ... 🙏
@shiyasabdulla7304
@shiyasabdulla7304 Жыл бұрын
ഈ വീഡിയോ ആണ് നമ്മൾ ഷെയർ ചെയ്യേണ്ടതും ലൈക് ചെയ്യേണ്ടതും... ഡോക്ടർക്ക് ആയുർആരോഗ്യ സൗക്യം നേരുന്നു ❤
@lakshmidevip.v9981
@lakshmidevip.v9981 16 күн бұрын
കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ഭഗവാൻ ഡോക്ടറെ അനുഗ്രഹിക്കട്ടെ 🙏🙏🌷🌷
@kareemmtl1635
@kareemmtl1635 Жыл бұрын
ദൈവാനുഗ്രഹം ഒരുപാട് ഉള്ള... വളരെ nalla അച്ഛൻ അമ്മയുടെ.. മകളായ... ഡോക്ടർ... അത്ഭുതം തോന്നിപ്പോയി.... God with u.... Dr...
@lathavv7979
@lathavv7979 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു dr ചെയ്യുന്ന ഈ പുണ്യം ആ മക്കൾക്കും കൂടി കിട്ടട്ടെ 🙏🏿മുമ്പ് കാഞ്ഞങ്ങാട് ഉണ്ടായിരുന്നു dr ചക്രപണി അദ്ദേഹം അന്ന് 10 ഫീസ് വാങ്ങിയാണ് രോഗികളെ ചികിൽസിച്ചത് ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല അദ്ദേഹം രോഗികളെ നന്നായി ചീത്ത പറയും അദ്ദേഹത്തിനെ ഓർക്കാൻ അവസരം കിട്ടി അദ്ദേഹത്തിന് എന്റെ പ്രണാമം 🌹
@badrulhuda389
@badrulhuda389 Жыл бұрын
ഞാനും കേട്ടിട്ടുണ്ട്... വിശദമായി പറയാമോ? ചക്രപാണി ഡോക്ടറെ കുറിച്ച്
@joskutysebastian4863
@joskutysebastian4863 Жыл бұрын
മഹത്വമാർന്ന ഈ മഹാമനസിനു മുന്നിൽ ജീവനും ആത്മാവും സമർപ്പിക്കുന്നു.
@tomsonthomas9728
@tomsonthomas9728 Жыл бұрын
വരുന്ന രോഗിയെ കൊന്ന് അവയവം എങ്ങനെ മുറിച്ച് വിൽക്കാംഎന്ന് ചിന്തിക്കുന്ന ഡോക്ടർമാരുടെ കാലത്ത് ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ. ദൈവം ആരോഗ്യത്തോടെ ദീർഘായുസ്സ് കൊടുക്കട്ടെ.
@Jaleelpathoor
@Jaleelpathoor Жыл бұрын
വിത്ത് ഗുണം അച്ഛൻ്റെ മകൾ ദീർഘായുസ്സ് നൽകട്ടെ
@ayoob2650
@ayoob2650 Жыл бұрын
അതെ ഡോക്ടർ നമ്മൾ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുമ്പോഴാണ് നമുക്ക് തികയാത്തത്. ഡോക്ടർക്ക് വല്ലവേഷമാവുമുണ്ടങ്കിൽ പടച്ചവൻ തീർത്തു തരും തീർച്ച 🙏
@asokanasokan7266
@asokanasokan7266 Жыл бұрын
Dr ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.... 🙌🙏🙏🙏💐
@mahadevanv8268
@mahadevanv8268 26 күн бұрын
ഡോക്ടർക്കും കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ആയുസ്സും ആരോഗ്യവും ഈശ്വരൻ പ്രധാനം ചെയ്യും.ഈശ്വരൻ ഈ പ്രവർത്തികൾക്ക് മാത്രമേ അനുഗ്രഹിക്കുകയുള്ളൂ. നന്മകൾ നേരുന്നു ❤
@Ummer1963
@Ummer1963 Жыл бұрын
🌹🌹🌹🙏🙏🙏❤️❤️❤️ഇതുപോലെ ഓരോ ഗ്രാമയത്തിലും ഒരു DR ഉണ്ടായിരുന്നെങ്കിൽ നല്ല മനസ്സ് ആർത്തി ഇല്ലല്ലോ ആ അച്ഛനും അമ്മക്കും 🙏🙏🙏❤️❤️❤️🌹🌹🌹
@HamzaHamza-km8fz
@HamzaHamza-km8fz Жыл бұрын
ഡോക്ടർക്ക് സ്വഷ്ടാവ് ആയ്സ്സും ആരോഗ്യവും നൽകട്ടെ
@neerozhikkalsreekanth3690
@neerozhikkalsreekanth3690 28 күн бұрын
താങ്കളാണ് യഥാർധ. ഡോക്ടർ. ഈശ്വരൻ. അനുഗ്രഹിക്കട്ടെ
@somansk5504
@somansk5504 Жыл бұрын
നല്ല അച്ഛന്റെ നല്ല മകൾ ❤🙏
@sainabaputhalath5515
@sainabaputhalath5515 17 күн бұрын
ഇങ്ങിനെയുള്ള നന്മ മനസ്സുള്ള Dr. മാരെയാണ് നാടിന് ആവശ്യം' . ദൈവം അനുഗ്രഹിക്കട്ടെ.
@bijushahulhameed7483
@bijushahulhameed7483 Жыл бұрын
🙏 ഡോക്ടർക്ക്‌ എന്റെയും കുടുംബത്തിന്റെയും ആശംസകൾ!
@ksdonlineshopping9600
@ksdonlineshopping9600 Ай бұрын
ഇതാണ് ഡോക്ടർ ദൈവം നന്മ വരുത്തട്ടെ മനുഷ്യനെ ബുദ്ധിമുട്ടിച്ചാലും എനിക്ക് കൈ നിറയെ പണം മതി എന്ന് ചിന്തിക്കുന്നവർ ഈ കാലത്ത് ഇത് പോലോത്ത ഡോക്ടറെ കണ്ട് പഠിക്കണം
@ashrafabu6620
@ashrafabu6620 Жыл бұрын
അള്ളാഹു ആ ഡോക്ടറേയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ 🤲🤲🤲🙏🙏🙏🌹🌹🌹
@shihabbudeen5729
@shihabbudeen5729 Жыл бұрын
🤲🤲🤲
@saibuneesa2152
@saibuneesa2152 Жыл бұрын
ഇന്നും ഇങ്ങനെ ഉള്ള ആളുകൾ ബുമിയിൽ ഉണ്ട് എന്നുള്ളത് അത്ഭുതം
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Я сделала самое маленькое в мире мороженое!
00:43
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17