Skandashasti vratam 2024 / kandashasti /

  Рет қаралды 11,787

My Divine Worship

My Divine Worship

Күн бұрын

Пікірлер: 133
@leenaprakash2425
@leenaprakash2425 19 сағат бұрын
സത്യം ആണ് മാം എനിക്ക് മക്കൾ ഇല്ലാതെ ഇരുന്നപ്പോ എന്റെ വീടിന്റെ അടുത്തുള്ള അമ്മ എന്നെ കൊണ്ട് സ്കന്ദ ഷഷ്ടി വൃതം എടുപ്പിച്ചു.. അടുത്ത സ്കന്ദ ഷഷ്ടി ആയപ്പോ എനിക്ക് 7ആം മാസം ആരുന്നു... നിർഭാഗ്യ വശൽ ആ അമ്മ ഇന്നില്ല... എനിക്ക് അടുത്തടുത്ത വർഷങ്ങളിൽ 2ആൺകുട്ടികളെ ഭഗവാന്റെ അനുഗ്രഹത്താൽ ലഭിച്ചു.. ഹരിപ്പാട് വേലായുധ സ്വാമിയുടെ അടുത്ത് തന്നെ എനിക്ക് സ്ഥലം വാങ്ങി താമസിക്കാനും കഴിഞ്ഞു... മക്കൾ അവിടുത്തെ ഭക്തരും ആണ്
@makanu6468
@makanu6468 4 сағат бұрын
മാം ഞങ്ങളുടെ വീട് ജപ്തി ഭീഷണി നേരിടുകയാണ് 28വരെ സമയം ഉള്ളു ക്യാഷ് അടക്കാൻ, 5ലക്ഷം രൂപ അടക്കണം. പണം എത്രയും പെട്ടന്ന് ശരിയാവൻ ഒന്ന് പ്രാർത്ഥിക്കണേ
@gigiSanthosh-u2y
@gigiSanthosh-u2y 20 сағат бұрын
നന്ദിമാം ഈ video യ്ക്ക് വേണ്ടി wait ചെയ്യുകയായിരുന്നു❤
@ambilysuresh1865
@ambilysuresh1865 Күн бұрын
Skanda ഷഷ്ടി കവചം ബുക്ക്‌ വേണമായിരുന്നു 🙏
@padminipillai6631
@padminipillai6631 22 сағат бұрын
നമസ്കാരം 🙏🏻 ഓം ശരവണ ഭവായ
@bindhurajanrajan8971
@bindhurajanrajan8971 23 сағат бұрын
ഓം ശരവണഭവായ❤❤❤❤❤❤
@leelatk3905
@leelatk3905 21 сағат бұрын
🙏🪷ഓം ശരവണ ഭവായ നമഃ 🪷ഓം ശരവണഭവായ നമഃ 🪷ഓം ശരവണഭവായ നമഃ 🪷ഓം ശരവണഭവായ നമഃ 🪷☘️ഓം ശരവണഭവായ നമഃ 🌿🪷☘️ഓം ശരവണഭവായ നമഃ 🪷☘️🙏🙏🙏🙏🙏🙏ഓം ശരവണഭവായ നമഃ 🪷🌿☘️🌹🌼🌺🌸🧡🧡🧡പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏😊
@AppyStarPhotostat
@AppyStarPhotostat 21 сағат бұрын
Namaskaram mam🙏Jan skanda shasti vretham edukkarundu morning fruit milk afternoon templele choru night milk only I follow this.thirukalyan day in my house I made sadhya and give to my friends mam pranajathu pole skanda shasti kavacham parayarundu ❤❤❤
@GeethaSwamy-il2jw
@GeethaSwamy-il2jw 22 сағат бұрын
ഓം ശരവണ ഭവ.എനിക്കൊരു സ്കന്ദ ഷഷ്ടി കവചം ബുക്ക്‌ വേണമായിരുന്നു.
@Thanuee
@Thanuee 8 сағат бұрын
ഓം ശരവണ ഭായ നമഃ❤🙏🏻🙏🏻
@premkumar-ln4ws
@premkumar-ln4ws Күн бұрын
Thank UNIVERSE (God) OM SARAVANA BAVA
@sumithasreenivasan2886
@sumithasreenivasan2886 5 сағат бұрын
Njan kazhinja 2 varsham ayi edukunnu....e varshavavum edukkum....om saravana bhava:....🙏🙏🙏
@radhanair1684
@radhanair1684 Сағат бұрын
Thanks Madam 🙏♥️
@rajanivrajaniv7740
@rajanivrajaniv7740 Күн бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏കഴിഞ്ഞ വർഷം ഞാൻ അമ്മയുടെ വീഡിയോ കണ്ടിട്ട് തിരുകല്യാണം വ്രതം എടുത്തിട്ടാണ് അവസാനിപ്പിച്ചത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunitamurali4841
@sunitamurali4841 15 сағат бұрын
നമസ്കാരം മാഡം🙏🙏🙏❤❤❤
@sivakumari8108
@sivakumari8108 22 сағат бұрын
ഓം ശരവണ ഭവ
@smithashaji646
@smithashaji646 17 сағат бұрын
Anda murukabagavaney anda makanda thozhilthadassam Mari avandey job athrayum vegathil sheriyakitharenamey🙏🙏🙏
@Syakhi
@Syakhi 6 сағат бұрын
Please make November Maithreya Muhoortham video
@deepasanthosh9321
@deepasanthosh9321 Сағат бұрын
🙏🙏🙏
@minisaru17
@minisaru17 16 сағат бұрын
Om Vachath Bhuve Namah
@rajendrakumardamodaran2680
@rajendrakumardamodaran2680 23 сағат бұрын
Namaskaram Mam 🙏🙏🙏
@achuachu2035
@achuachu2035 22 сағат бұрын
ചേച്ചി നമസ്കാരം ഒത്തിരി നാളായി വീഡിയോസ് കണ്ടിട്ട് എന്റമ്മ ഞങ്ങളെ വിട്ടു പോയി രണ്ടു മാസത്തോളം കിടപ്പായിരുന്നു ഇന്നേക്ക് 19 ദിവസമായി അമ്മേടെ കൂടെ തന്നെ ആയിരുന്നു ഞാൻ ഇപ്പോഴാ വീട്ടിലേക്ക് വന്നത് ഒന്നും കാണാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ശരിയായി വരുന്നതേയുള്ളു ഞാൻ മനസ്സിന്റെ വിഷമം മാറുന്നില്ല എന്തു ചെയ്യാനാണ് ചേച്ചി
@ambilysunilkumar7113
@ambilysunilkumar7113 Күн бұрын
Thank u മാഡം 🙏🙏🙏🙏❤️❤️
@sujathanp9811
@sujathanp9811 16 сағат бұрын
Namaskaram lakshmiji ❤❤❤
@sandhyaprashanth1050
@sandhyaprashanth1050 17 сағат бұрын
Mam.. I was thinking of this since almost a week if I can take this vratham. Thanks mam
@SarojaMani-lp3cp
@SarojaMani-lp3cp 19 сағат бұрын
I want to take pepper viratham with a glass of milk only, given as nivethiyam to Lord Muruga.
@bindu842
@bindu842 6 сағат бұрын
🙏🙏🙏🙏🙏❤❤❤❤❤
@anil1383
@anil1383 4 сағат бұрын
Namaskaram Mam Please update the Panchami Thithi for Varahi Devi. Is it today or tomorrow. Kindly update.
@bindujayakumar6196
@bindujayakumar6196 19 сағат бұрын
OM SARAVANABAVAYA NAMA🕉🕉🕉🕉🕉🙏🙏🙏🙏🙏
@neethumrajesh
@neethumrajesh 23 сағат бұрын
Enikum edukanam😢kutikal undavan vendi😢
@SandhyaGayu
@SandhyaGayu 23 сағат бұрын
അമ്മേ❤❤❤🙏🙏🙏
@സിദ്ധിസ്വരൂപിന്നി
@സിദ്ധിസ്വരൂപിന്നി 19 сағат бұрын
💝
@girija7913
@girija7913 4 сағат бұрын
Thanks mam
@premalatha-g7c
@premalatha-g7c 19 сағат бұрын
Thankyou mam🙏🏻🙏🏻❤️
@ShemiSumesh-ob6ld
@ShemiSumesh-ob6ld 21 сағат бұрын
Thanks madam ❤❤❤🙏🙏🙏🙏
@leenao.n3025
@leenao.n3025 6 сағат бұрын
Mam santhana soughyam, job, education avarude nalla future, vivaham ഇതിനൊക്കെ e vrutham edukkunath nallathano gunaprathamalle
@dhanvantari3634
@dhanvantari3634 21 сағат бұрын
Om Saravana bava
@vasanthamohan3556
@vasanthamohan3556 20 сағат бұрын
Thankyou mam❤❤❤
@sumaskitchenmagic7405
@sumaskitchenmagic7405 19 сағат бұрын
Om saravana bhava
@_sindhupillai
@_sindhupillai 17 сағат бұрын
നമസ്തേ മേ൦🙏
@binithasubeesh1094
@binithasubeesh1094 23 сағат бұрын
കുബേര വിളക്കും coin നെയും കുറിച്ച് ഒരു വീഡിയോ ഇടുമോ
@MyDivineWorship
@MyDivineWorship 23 сағат бұрын
ഇടാം
@Ammu_annu652
@Ammu_annu652 15 сағат бұрын
Evide anu nalla kubera vilakku kittuka engine ulla vilakkanu vendathu ennum chechi parayane,
@snehasatheesh3293
@snehasatheesh3293 51 минут бұрын
തിരുകല്യാണം എന്നാണ്., time എപ്പോൾ ആണ്. തിരുകല്യാണം കഴിഞ്ഞു എങ്ങനെ വൃതം വീടണം
@lekshmiriju4145
@lekshmiriju4145 22 сағат бұрын
പുല 16 കഴിഞ്ഞാൽ വ്രതം എടുക്കാമോ അമ്മേ 🙏
@RJK888
@RJK888 Күн бұрын
ആദ്യമായി സ്കന്ദ ഷഷ്ടി വ്രതം എടുക്കണം എന്ന് ആഗ്രഹിക്കുന്നു. ഭഗവാൻ അനുഗ്രഹിക്കുക ആണെങ്കിൽ ഞാനും ഈ വർഷം വ്രതം എടുക്കും 🕉 ഓം ശരവണ ഭവ 🕉 🙏🙏🙏
@sindhusiva3734
@sindhusiva3734 18 сағат бұрын
❤🙏🙏🙏❤
@VineethaMolu
@VineethaMolu 17 сағат бұрын
എന്തിനാണ് അമ്മേ... കുരുമുളക് വ്രതം എടുക്കുന്നത് അമ്മയുടെമറുപടിക്കായി കാത്തിരിക്കുന്നു 🙏എന്റെ ഏട്ടന്റെ കല്യാണം കഴിഞ്ഞില്ല 😔ഞാൻ എന്ത് ചെയ്യണം.... അമ്മയുടെ മറുപടിക്കായി ഒരു കുടുംബം 😢😢😔
@radhikaan2863
@radhikaan2863 23 сағат бұрын
Thanks a lot ❤❤❤❤
@Usha-ie9rj
@Usha-ie9rj Күн бұрын
Thirchyayum cheyum Mam Thankyou Mam❤❤❤
@RamaDevi-gx3xf
@RamaDevi-gx3xf 5 сағат бұрын
Madam,ghi nod oru doubt chothichitte,.Ente naal moolam nnau kanny masam thile.enik ippol 42 vayas aayee .enik Brahma muhurtham thil ennikkanam nnu ond.pakshe,enne kond kazhiyunnilla.enik alargy ond.vimmishtam ond.enik rakshapedanam.financial problem ond.madam,oru reply tharane 🙏🙏🙏
@GirijaSunil-l2w
@GirijaSunil-l2w Күн бұрын
Thanks universe
@leelatk3905
@leelatk3905 21 сағат бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏ഓം സ്കന്ദയ നമഃ 🪷ഓം സുബ്രഹ്മണ്യയാ നമഃ 🪷ഓം കാർത്തികേയയാ നമഃ 🪷ഓം വചത് ഭുവേ നമഃ 🪷ഓം ശങ്കര സുതായ നമഃ 🪷പാദ നമസ്കാരം മാം 🙏🌿🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jaiminianiyan6195
@jaiminianiyan6195 Күн бұрын
Namaskaram Mam ❤
@mayadevi938
@mayadevi938 18 сағат бұрын
🙏🙏🙏❤️
@sreelathasubhash2697
@sreelathasubhash2697 Күн бұрын
Thank u❤❤❤
@vinodinisunandan5661
@vinodinisunandan5661 23 сағат бұрын
ഞാൻ എടുക്കാറുണ്ട്
@saraswathin7333
@saraswathin7333 22 сағат бұрын
👌👌👌🙏🙏🙏❤️❤️❤️
@sreedevipanicker7717
@sreedevipanicker7717 Күн бұрын
Namaskaram madam🎉🎉
@gijithasudha3331
@gijithasudha3331 4 сағат бұрын
Skanda shsstti കവചം ബുക്ക് വേണമായിരുന്നു Madam
@rekharamakrishnan7324
@rekharamakrishnan7324 Күн бұрын
Tqs ji ❤️❤️❤️
@Syakhi
@Syakhi 22 сағат бұрын
Nov Maithreya Muhoortham
@UnniKrishnan-fc2xq
@UnniKrishnan-fc2xq Күн бұрын
🙏🙏🙏mam
@SheejaS-d5p
@SheejaS-d5p 22 сағат бұрын
Mam🙏🙏🙏
@shridevigourikuttyamma1104
@shridevigourikuttyamma1104 3 сағат бұрын
ഏവർക്കും ശുഭദിനാശംസകൾ 🙏 ഓം ശരവണഭവായ നമഃ 🙏🌹
@geethammas6909
@geethammas6909 Сағат бұрын
Lekshmi skanda shahty kavacham lirics ettutharumo
@MyDivineWorship
@MyDivineWorship 25 минут бұрын
book ഇല്ലെ address instagram ഇൽ ഇടൂ
@bambloos-thetastykeralafoo3947
@bambloos-thetastykeralafoo3947 21 сағат бұрын
Mam.7_)am.thiyathi.anallo.shashtti.appol. 2-)am.thiyathiyanovratham.eaduthu thudagendathu.please.parayane
@AnilVijayamma
@AnilVijayamma 16 сағат бұрын
🙏mam enta brotherinte wifinte onnara mnth Pregnancy abort ayippoyi.appo ini kshethrathil pokn pattumo.enkm shashti edkknm ennund.idayk perids date akm.perids timil skantha shashti kavachm kelkkunnathil kozhappamundo.ohm saravabhava japikkamallo.ohm ennath pranava manthrm ennalle.ath japichal kozhappamundo.
@VineethaMolu
@VineethaMolu 17 сағат бұрын
എന്തിനാണ് അമ്മേ... കുരുമുളക് വ്രതം എടുക്കുന്നത് അമ്മയുടെമറുപടിക്കായി കാത്തിരിക്കുന്നു 🙏
@SindhuSathyapal
@SindhuSathyapal 22 сағат бұрын
Skanda shashti book ayachutharamo? gujrat il ayathinala please mam
@nayanaam9010
@nayanaam9010 21 сағат бұрын
108 thavana Nama japikkumbol engane count cheyyam🙏🙏
@thankammabalakrishnan1710
@thankammabalakrishnan1710 15 сағат бұрын
Namaskaram mam🙏 Periods timel ella vrathangalum edukkamo? Ekadasi, pradosham, pournami ee vrathangal edukan sadhikumo mam Pls onnu reply cheyyamo
@neethumrajesh
@neethumrajesh 23 сағат бұрын
Kubera coin evide medikan kitum madam
@Satvikam7
@Satvikam7 17 сағат бұрын
Pula aanenkil vrutham edukkamo
@user-rk6kf8ov9i
@user-rk6kf8ov9i 16 сағат бұрын
Skandha shashtty kavacham book illa onne ittu tharamo
@geechusworld1354
@geechusworld1354 18 сағат бұрын
Hi mam, njan 8th month pregnant aanu. Pregnancy time il eppol vare veetil vilakku vaykkam ennathine kurichu parayamo....ee time il enthellam cheyyam enthellam Padilla, namaghal japikkamo ennellam....
@neethumrajesh
@neethumrajesh 23 сағат бұрын
Vilaku kathicha box eviduna mediche
@sujasreekumar6245
@sujasreekumar6245 22 сағат бұрын
എനിക്കും സ്കന്ദ ഷഷ്ടി കവചം ബുക്ക്‌ വേണമായിരുന്നു. 🙏. ഞങ്ങൾ വ്രതം എടുക്കാറുണ്ട്. ഉപവാസം ആണ് എടുക്കുന്നത് 🙏. ഓം വചത്ഭുവേ നമഃ 🙏🙏🙏
@GK-fj9pw
@GK-fj9pw 21 сағат бұрын
Amma saravana bhava peedam evide ninnu vaangi ❤❤link ondo❤
@sreekumarc5287
@sreekumarc5287 17 сағат бұрын
Skanda shashti kavacham malayalam book undo
@BeenaSahadevan
@BeenaSahadevan 21 сағат бұрын
1 thethi orikal edukanamo
@athi482
@athi482 23 сағат бұрын
🙏🙏🙏 ഇതൊക്കെ കേൾക്കുന്നത് തന്നെ പോസിറ്റീവ് എനർജി ആണ്❤ മാം ഞാൻ സാധാരണ ഷഷ്ഠിവ്രതം തലേന്ന് ഒരിക്കൽ എടുത്ത് വ്രത ദിവസം പാലും പഴങ്ങളും കഴിച്ചാണ് എടുക്കാറ്. ആറു ദിവസം എടുക്കുമ്പോ അഞ്ചു ദിവസം ഒരു നേരം അരിയാഹാരവും ആറാം ദിവസം പാലും പഴവും മാത്രം കഴിച്ചും എടുക്കാമോ
@MalayalamTV
@MalayalamTV 22 сағат бұрын
Mam uchakku choru kazhikkumpol currykal koottaamo?
@KrishnapriyaPria
@KrishnapriyaPria 18 сағат бұрын
Mam njan skandha shashti kavajam book nu request cheythirunnu Amme ....
@MyDivineWorship
@MyDivineWorship 18 сағат бұрын
ഇപ്പോഴാണോ
@SudhaK-gu9kr
@SudhaK-gu9kr 23 сағат бұрын
Saravana.bava.nama
@amalrajan5614
@amalrajan5614 21 сағат бұрын
ദാമോദര മാസത്തെ vrdam ഉള്ളി കഴിക്കമോ
@Prabhula56
@Prabhula56 20 сағат бұрын
മാം എനിക്ക് ഒരു പാട് കടങ്ങളുണ്ട്ഇത്തിരുന്നതിന്വേണ്ടിഈനാമംചൊല്ലികൊണ്ട് വ്രതം എടുക്കുമോ കാര്യം ക്രിസ്ത്യാനി യുടെ വീട്ടിൽ ഫുൾടൈം ആണ് അമ്പലത്തിൽ പോകാൻ കഴിയില്ല മാം വർക്കല
@shravanudayakumar462
@shravanudayakumar462 22 сағат бұрын
ചേച്ചി അച്ഛന്റെ ശ്രദ്ധം വരുന്നത് തുലാമാസത്തിലെ ഉത്രാടം ആണ്. അന്ന് ഷഷ്ടി വന്നതുകൊണ്ട് എനിക്ക് വ്രതമെടുക്കാമോ.. 🙏🏻
@shravanudayakumar462
@shravanudayakumar462 23 сағат бұрын
ചേച്ചി, അച്ഛന്റെ ശ്രദ്ധം വരുന്നത് thulamasathile
@sunithaparabhak4842
@sunithaparabhak4842 20 сағат бұрын
Medam ente brother marichit 8 masam ayathe ullu. Enick ee skandhashashtti vritham edukkamo. Oru varsham akathe edukkamo enna samsayama. Rply taraname medam
@MyDivineWorship
@MyDivineWorship 10 сағат бұрын
എടുക്കാം
@athiraathu5653
@athiraathu5653 7 сағат бұрын
സക് ന്ദ ഷഷ്ഠി കവചം കിട്ടുന്ന എറണാകുളം Shop ലെ Phone number തരുമോ? മുൻപ് ഒരു vedio യിൽ പറഞ്ഞിരുന്നു.. ആ vedio link ആയാലും മതി
@Ranjini-f8g
@Ranjini-f8g 23 сағат бұрын
Thank you mam 🙏 God bless you 🙏
@geethapradeep8087
@geethapradeep8087 Күн бұрын
എനിക്കൊരു സ്കന്ദഷഷ്ഠികവചംപുസ്തകം വേണം
@MyDivineWorship
@MyDivineWorship 23 сағат бұрын
insta yil address തരു മെമ്പർ ആണെന്ന് പറയണേ
@PrasannaKumari-k4c
@PrasannaKumari-k4c 22 сағат бұрын
Makalk vendi ammakku vratham edukkamo madam
@shobhanandakumarnair9571
@shobhanandakumarnair9571 18 сағат бұрын
ഞാൻ യാത്രയിൽ ആയിരിക്കും ഈ സമയം ഒരു നേരത്തെ ഭക്ഷണം കഴിച്ചാണെടുക്കുന്നത് അത്‌ ചിലപ്പോൾ പുറത്തു നിന്നും കഴിക്കേണ്ടി വരും അപ്പോൾ ഉള്ളിയുള്ള ആഹാരം ആവും കിട്ടുക എന്താ ചെയ്യുക. അങ്ങനെ വൃതം എടുക്കുന്നത് തെറ്റാവുമോ
@MyDivineWorship
@MyDivineWorship 18 сағат бұрын
curd rice കഴിച്ചാൽ മതി
@prvijayalekshmi576
@prvijayalekshmi576 20 сағат бұрын
മാഡം, 2 നേരവും കുളിക്കണമെന്നുണ്ടോ അതോ രാവിലെ കുളിച്ചിട്ട് വൈകിട്ട് ദേഹശുദ്ധി വരുത്തിയാൽ മതിയോ
@myworld-hu3zu
@myworld-hu3zu 19 сағат бұрын
ഓം വചത്ഭുവേ നമഃ 🙏🙏🙏
@seethals9272
@seethals9272 23 сағат бұрын
ഓം ശരവണ ഭവ
@sheemasanjeev1982
@sheemasanjeev1982 15 сағат бұрын
🙏🙏🙏
@Sreelathatp-m5f
@Sreelathatp-m5f 20 сағат бұрын
@salinijayakumar7800
@salinijayakumar7800 21 сағат бұрын
❤❤
@geethasumathi4195
@geethasumathi4195 22 сағат бұрын
Thanks mam ❤️❤️🙏
Blessings of mahalalakshmi to live lika a crorepathi / shukra yoga secrets
19:14
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 161 М.