എന്നും രാവിലെ കേൾക്കും ഇത് കേട്ടാൽ മനസ്സിന് വല്ലാത്തൊരു ഫീൽ ആണ് 🙏🙏🙏🙏
@leelakuttan288710 ай бұрын
കോടി കോടി പ്രണാമം തിരുമേനി. എത്ര അക്ഷരസ്ഫുടതയോടെയുള്ള ഉച്ചാരണമാണ് അങ്ങയുടേത്. ഓരോ വാക്കും ഉള്ളിൽ പതിയും. താങ്കളുടെ അയ്യപ്പസഹസ്രമാണ് ഞാൻ നേരത്തെമുതൽ കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ നാരായണ കവചവും കേൾക്കാറുണ്ട്. താങ്കൾ പൂനയിൽ വന്ന സപ്താഹ വും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
@shankarnair67043 ай бұрын
.. ditto to your thoughts.. Ithine patti maathrame namakku parayaan okku..Hrudyayathe sparshikkunna shabdam.. Adi Manoharam, Adi Sundaram! 🙏🙏🙏
@sanojc.m.malayil85743 жыл бұрын
ഈ ശബ്ദത്തിൽ ദേവീ കവചം കേൾക്കുന്നതു തന്നെ വല്ലാത്ത ഒരു ഫീൽ ആണ് .
@kumarimaikkara45253 жыл бұрын
സന്ധ്യാസമയത്ത് ദേവിക വചo ശ്രവിക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം God Bless you.
ദേവീ എൻ്റെ മക്കളുടെ പിണക്കം മാറി സന്തോഷത്തോടെ കഴിയുന്നതു കാണാൻ അനുഗ്രഹിക്കണേ അമ്മേ
@Sajith-k4q Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@rajashreevarma56606 ай бұрын
എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ ദേവി 🙏🏻🙏🏻 ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
@sudhikkr4 жыл бұрын
എന്താ ഭക്തി സാന്ദ്രമായ ശബ്ദം.... കാവാലം ശ്രീകുമാർ സർ നമസ്കാരം... !!!
@surendranpilla51883 жыл бұрын
അമ്മേ മഹാമായേ എല്ലാ ജീവജാലങ്ങളേയും കാത്തു കൊള്ളേണമേ കോടി പ്രണാമം🙏🙏🙏🙏
@venukt5843 Жыл бұрын
കേൾക്കുന്നതേ പുണ്യം, പുണ്യം, പുണ്യം !!!
@sukumarankv53274 жыл бұрын
മാതൃ ഹൃദയെ ശ്വരി വന്ദനം വിശ്വമയി ജീവ മയി അമൃതേശ്വരീദേവി ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ ദേവദേവി സ്വരൂപം മാതൃപിതൃ തത്വം ശക്തി ഋഷി സ്വരൂപം അമ്മേ നാരായണ ഭാരതം വിശ്വഭാരതം പ്രണാമം
@dhanyababu13612 жыл бұрын
സാറിന്റെ ആലാപനം മനോഹരമായിരിക്കുന്നു ഭക്തി നിറയുകയാണ് മനസ്സിൽ 🙏 🙏🙏 🙏
@sreelathaunnikrishnan2457 Жыл бұрын
അമ്മേ, ദേവി, ആദിപ്രശക്തി, അമ്മയുടെ അനുഗ്രഹം എപ്പോഴും എന്നെന്നും എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകണേ 🙏
@JossiManoj8 ай бұрын
എന്റെ കുടുംബത്തിന് ഐശ്വര്യവും സമാധാനവും സന്തോഷവും തരണേ ദേവി
@atanu8707 ай бұрын
ഇങ്ങനെ പ്രാർത്ഥിക്കുന്നത് സ്വാർത്ഥതയല്ലേ?
@krishnakumarvarma93725 ай бұрын
സമസ്ത ലോകാ സുഖിനോ ഭവന്തു 😊🙏
@shylajas95935 ай бұрын
😅
@leelapisharody90715 ай бұрын
😊
@sheejasatheesh47903 ай бұрын
എല്ലാവർക്കും സന്തോഷവും സമാധാനവും നൽകണേ 🙏
@sivakumargowthamadas67153 жыл бұрын
Nice voice.Singing slowly, clearly and precisely.May Amma bless you Amma Narayana Devi Narayana Lakshmi Narayana Bhadrea Narayana
@surendranpilla51883 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണ കുടുംബത്തിൽ ഉള്ള ദോഷമകറ്റി എല്ലാവർക്കും അമ്മയുടെ കവചം ഉണ്ടാകണേ🙏🙏🙏🙏
Very good devotional sthothram and sound is so good to hear. Amme Narayana. Devi Narayana. Durge Narayana. Lakshmi Narayana
@nandakumaranpp60143 жыл бұрын
നമസ്തേ ശ്രീ സാര്‍. ഭക്തിസാന്ദ്രം! സ്വീകരിച്ച ശബ്ദവിന്യാസം യോജിച്ചതായി ഫീല്‍ ചെയ്തു.കൂടുതല്‍ ഭക്തി ഉളവാക്കുന്നു. അമ്മേ നാരായണ!
@beenamenon675310 ай бұрын
ഓം കാളി കാളി മഹാകാളി, ഭദ്രകാളി നമോസ്തുതേ, കുലം ച കുലധർമ്മം ച, മാം ച പാലയ പാലയ 🙏🙏🙏
@MindfulcookingatGeethasKitchen5 жыл бұрын
🙏 🙏🙏🙏🙏Great ❤️❤️❤️Reminds me of "ദേവി മാങ്കാവിലമ്മേ തവ പദയുഗളം കുമ്പിടും ഞങ്ങളിൽ നീ താവും കാരുണ്യ പൂരം ചൊരിയണമനിശം മംഗളം വന്നിടാനായി ഭക്ത്യാ നിൻ സേവ ചെയ്‌വാൻ സദദമിവിടെയീ കൂപ്പുക്കൈമൊട്ടുമയിട്ടെത്തി നിൻ മക്കളമ്മേ കനിയുകവരദെ ദേവി ദുർഗ്ഗേ നമസ്തേ!!!" ഓർമ്മയിൽ നിന്ന് ഒരു ശ്ളോകം......ഓർമ ശരിയാണെങ്കിൽ... ശ്രീദേവിതമ്പാട്ടി (ടീച്ചർ) രചിച്ചത് !!
@praveenapillai5792 жыл бұрын
അമ്മ 🙏🙏🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം പ്രശ്നം മാറ്റി നല്ല ആക്കി തരണ പിന്നെ പണം ബുദ്ധിമുട്ട് കൾ 🙏🙏🙏🙏
@rekhamenon43813 жыл бұрын
I feel I am not alone, divine mother is taking care of me and protecting me thank you sir for this divine shlokas.
@unnikrishnan11103 жыл бұрын
Nmñm
@sathydevi78053 жыл бұрын
Ammeanarayana.Devinarayana
@austinedgar74623 жыл бұрын
I dont mean to be so off topic but does any of you know of a way to log back into an instagram account? I was dumb forgot the account password. I love any tricks you can offer me
@malikzain26933 жыл бұрын
@Austin Edgar instablaster :)
@aswin57122 жыл бұрын
Wow what a wonderful joke
@sushilaunnikrishnan81814 жыл бұрын
Such a divine voice,...a feeling of serenity
@LillyRose-h3y6 ай бұрын
. സാർ നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ വാക്കുകൾ വ്യക്തമായ രീതി വായിച്ച - ദേവിയെ ഒരു ചിത്രം പോലെ മനസ്സിൽ പതിപ്പിച്ച സാറിന് നന്ദി ദേവിക്ക് കോടിക്കോടി നന്ദി എന്നെയും എന്റെ കുടുംബത്തെയും കാത്തു പരിപാലിക്കുന്നതിന് എല്ലാവരെയു അനുഗ്രഹിക്കണമെ.❤❤❤
@sulekhaarjun19445 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏അമ്മേ എനിക്ക് ഇത്രയും സൗഭാഗ്യങ്ങൾ തന്നതിന് നന്ദി പറയുന്നു അമ്മേ. നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vijayuniyal38463 жыл бұрын
भक्ति भाव से परिपूर्ण सुंदर स्पष्ट मोहक उच्चारण आनंद आनंद ओम मां भगवती🌹🌹🌹🌹🙏🌹🌹🌹🌹
@JayasreeRajendran-i6x Жыл бұрын
Kavalam sreekumar sirne orayiram nanni super devi kavacham
@sasidharanagrasala60953 жыл бұрын
|ലോകത്തിലെ സർവ്വ സചരാചരങ്ങളേയും ശ്രീ ചണ്ഡികാദേവീ പരിപാലിക്കണേ! ഓം ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി ഓം ശ്രീ ഗുരുഭ്യോ നമ ഹരി ഓം||
Org kenal bukanlah kita kenal isi hati dgn mendalam..so personal org jgn masuk campur.sebab itu personal org..jika hari2, you bagi duit PON tapi tidak sama personal dgn duit.../duit boleh cari kdg susah di cari.. personal dari segi ghaib ..jarang org DPT .. sebab ia foto dan video..apa sebok mereka..jika MCM itu sesorg mengajar tentang kebenaran atau kitab2 ..soalnya kitab itu adalah dari pemberitahuan gaib..dari tuhan pada nabi2 terdahulu.. bagaimana jika kita hidup pada zaman itu dan menyuruh hentikan dan nasihat nabi2 tersebut supaya jgn sampaikan perihal ketuhanan..hanya dengar perihal ketuhanan mereka shja..wal hal keasaan maksud keasaan itu (lamanya).. contoh dari segi nama2, tuhan.. contohnya dlm Islam ada 99nama Allah dan dlm Hindu ..1008nama arahman.dan nabi Isa memanggil Allah SWT dgn namanya berbeza dgn panggil Elya efata eluy... sementara mahu sampai ke pengetahuan perubahan dan keasaan maksud lamanya..nama2 Allah SWT.. sebab dia yg awal dan akhir..apa hal PON dia dulu..mahu PON dari Segi penggunaan nama2 hingga zaman sekarang dgn nama Allah SWT..jika mahu ikutkan zaman nabi2yg perlu di ketahui adalah 25rasul..dlm 25rasul ini shj nama Allah arahman..nabi Isa memanggil dgn nama Allah bunyinya Elya ifata eloy...so jika fikirkan ..lagi beribu punya nama nabi atau rasul yg tidak kita ketahui.. mereka memanggil nama Allah dgn bunyi nama Allah itu bagaimana bunyinya nama itu..jika dlm Islam shja 99 nama dlm Hindu shja 1008..ok..
@sulekhaarjun19445 ай бұрын
ആയുരാരോഗ്യ സൗഗ്യം തന്ന് കാത്തോണേ അമ്മ മഹാദേവിയെ 🙏🙏🙏
So divine and soulful rendition.. Mind became so peaceful.. Devi sahayam....🙏🙏
@subbaraokv52023 жыл бұрын
Sri Devi Sahayam I always want till end of my life
@subbaraokv52023 жыл бұрын
Sir I want to hear keelaka stotram from U
@sunithabaiju35293 жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rukminirao68864 жыл бұрын
🙏🙏divine and great voice🙏🙏 Everyday I listen to this chant which gives me great solace 🙏 I also listen to your video Devi Lalita Sahasranamam 🙏 I feel only you can Singh with this clear diction and devotion. Thank you sir.🙏🙏
@KAVALAMSRIKUMAR4 жыл бұрын
🙏🙏🙏
@banuram36594 жыл бұрын
Divinely rendition.
@PushpaLatha-wx4dt Жыл бұрын
Super super super 👌👍🙏💐❤️♥️♥️❤️❤️❤️❤️
@rajanbose62786 жыл бұрын
ഉച്ചാരണശുദ്ധിയോടെയുളള താങ്കളുടെ ആലാപനശൈലി ഒരു സംഗീതാരാധകനായ എനിക്ക് വളരെയധികം ഇഷ്ടമാണെന്നു പറയാൻ സന്തോഷമേയുളളു,.... ആശംസകൾ....