അൽഹംദുലില്ലാഹ്...✨ "ആദർശം അമാനത്താണ്" എന്ന പ്രമേയത്തിൽ SKSSF നടത്തുന്ന ആദർശ ക്യാമ്പയിൻ ഓരോ നാട്ടിലെ സമ്മേളങ്ങൾ കഴിയുംതോറും ലക്ഷ്യത്തോടടുക്കുകയാണ്...🔥 സുന്നത്ത് ജമാഅത്തിന്റെ നേർവഴി വരച്ചുകാട്ടി ഉമ്മത്തിനെ നയിക്കുന്ന പുണ്യ സമസ്ത ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ പലപ്പോഴെന്ന പോലെ ഇതിനെ തകർക്കാൻ കുതന്ത്രങ്ങൾ മെനയുന്നവർക്ക് പായ വിരിച്ച്, ഉള്ളിൽ നിന്നും പൊളിക്കാമെന്ന് കരുതി സ്വന്തം അസ്ഥിത്വം വരെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പണയം വെച്ചവർക്കു കൂടിയുള്ള ഇരുട്ടടിയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്...👌 *അതേ... സമസ്തക്ക് കറാമത്തുണ്ട്..!!!*💖 ഈ പണ്ഡിത സഭയുടെ അച്ചടക്കമുള്ള വിദ്യാർത്ഥി പടയണി ഇന്നതിനൊരു നിദാനമായിരിക്കുന്നു...💙🤍💚 ലകൽ ഹംദ്...🤲 ശംസുൽ ഉലമ (ന.മ) പ്രാർത്ഥിച്ചനുഗ്രഹിച്ച് തുടക്കം കുറിച്ചത് വെറുതെയായില്ല...! *കൂടെനിന്നവർക്ക് അഭിമാനിക്കാം... ഒറ്റിക്കൊടുത്തവർക്ക് തല കുനിക്കുകയും ചെയ്യാം...*
@abdulazeez824122 күн бұрын
ഇന്ന് തളിപ്പറമ്പിൽ ഖാളി മേളയുണ്ടായിരുന്നു. അതിൽ തബ്‌ലീഗ് മഹല്ലായ ഒമാൻ പള്ളിയും ബൈഅത്ത് ചെയ്തിട്ടുണ്ട്. അതോടെ കാളി പൗണ്ടനിൽ ഭാരവാഹിയാകും