അഭിനന്ദനങ്ങൾ.. ഈ സംഘ ശക്തി സമസ്തയുടെ കരുത്ത് തന്നെയാണ്..
@abdullakutty894211 күн бұрын
Haithami❤❤❤❤❤❤❤❤❤❤❤❤❤❤
@savadchlk11 күн бұрын
💚💚💚
@kabeeralumkunnu280211 күн бұрын
💙💙💙💙
@AnshifEk-w4g11 күн бұрын
❤
@fakrdheenm235011 күн бұрын
❤❤❤
@കടത്താനാട്AbuAarif11 күн бұрын
അസ്സലാമു അലൈകും വറഹ്മതുള്ളാഹിവബറകാതുഹു യുഎഇയിലും മറ്റു ജിസിസിയിലുള്ള മുഴുവൻ സ്വദേശികളുടെയും ശ്രദ്ധക്ക് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ നിലവാരം ഏറ്റവും മുൻപന്തിയിൽ ഉള്ളതാണ് കേരളത്തിലെ മുസ്ലിമീങ്ങൾ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ സമ്പത്തുകൊണ്ടും കച്ചവടം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഒക്കെ ഉയർന്ന നിലവാരത്തിലുള്ളവരാണ് മദ്രസകളും പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ നിർമ്മിക്കുന്നതിന് വേണ്ട പൈസയും സമ്പത്തും ഭൂമിയും ഒക്കെ അത്യാവശ്യത്തിന് ഉള്ളവരാണ് കേരളത്തിലെ മലയോര പ്രദേശങ്ങളിലും ചുരുങ്ങിയ സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പുറത്തുള്ള ആളുകൾക്കുള്ള സഹായം ആവശ്യമുള്ളൂ സാമ്പത്തികമായ ഉന്നതിയും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് ഒരുപാട് ആളുകൾ അനാവശ്യമായിട്ട് പോലും പലസ്ഥലങ്ങളിലും മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടുവന്നു അതിൽ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നുണ്ട് പ്രത്യേകിച്ച് ---------------------എന്ന പേരിൽ നടത്തുന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമായി പല മദ്രസകളും പള്ളികളും എടുത്തു കൊണ്ട് അതിൽ നിന്നുള്ള സാമ്പത്തിക ചൂഷണവും നമുക്ക് കാണാവുന്നതാണ് പാവപ്പെട്ടവരെ പഠിപ്പിക്കാൻ എന്ന പേരിൽ അറബികളുടെ അടുത്തുനിന്നും പൈസ വാങ്ങി സാധാരണ മദ്രസ ഉണ്ടാക്കി ഉദ്ഘാടനത്തിന് ശേഷം അറബികൾ തിരിച്ചുപോയി കഴിഞ്ഞാൽ അതിനെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം ആക്കി മാറ്റുന്ന രീതിയും നാട്ടിൽ നടക്കുന്നുണ്ട് കൂടാതെ പള്ളികളിൽ നമസ്കരിക്കാൻ വേണ്ടി മാറ്റിവെച്ച പാർക്കിംഗ് പോലും പൈസ വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് മറിച്ചു നൽകുന്ന ചുറ്റുപാടും കാണാവുന്നതാണ് യുഎഇയിലും ജിസിസിയിലും ഉള്ള എല്ലാ അറബികളോടും പ്രത്യേകിച്ച് പറയാനുള്ളത് നിങ്ങൾ നൽകിയ സാമ്പത്തിക സഹായം ഇപ്പോൾ എന്തിനു വേണ്ടിയാണോ കൊടുത്തത് അത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ടോ എന്ന് നിങ്ങൾ ദയവുചെയ്ത് അന്വേഷിക്കേണ്ടതാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഉത്തർപ്രദേശിലും ബീഹാറിലും കൽക്കത്തയിലും ഒക്കെ ഒരുപാട് സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവിക്കുന്ന പള്ളികൾ ഇല്ലാത്ത മദ്രസകൾ ഇല്ലാത്ത കുടിവെള്ളമില്ലാത്ത മഹല്ലുകൾ ഉണ്ട് നിങ്ങളുടെ സഹായം ദയവുചെയ്ത് അത്തരം ഭാഗങ്ങളിലേക്ക് നൽകാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ ഈ വിഷയം ജിസിസി മുഴുവനും നിങ്ങൾ എല്ലാ അറബികളോടും പരസ്പരം കൈമാറണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@rinshadva538911 күн бұрын
Please connect with Hadia(Darul huda islamic University); they are handling it
@abdullakutty894211 күн бұрын
Adasha sammelanam❤❤❤❤❤😂
@NaseebAli-n9n5 күн бұрын
കോയ കച്ചവടത്തിൽ പങ്കുള്ള അമ്പലകടവ് ഫൈസി ഒക്കെ എങ്ങനെ ആദർശം പറയും