മാഷാഅള്ളാ..'' എന്റെ ഉമ്മ കോരിയെടുത്തിരുന്നു. ഉമ്മയില്ല കബറിലാണ് ദുഹാ ചെയ്യണെ ഉസ്താദ്🤲
@basheeraniyarath60837 ай бұрын
22 വർഷം തുമ്മൽ, അലർജി കൊണ്ട് , തണുത്ത പാനീയങ്ങളും, തണുത്ത ഭക്ഷണങ്ങളും, പഴങ്ങളും ഉപേക്ഷിച്ചവനായിരുന്നു. തണുത്ത വെള്ളം ഉപയോഗിച്ചു കുളിക്കാറില്ലായിരുന്നു. ഈ സ്പീച്ച് കേട്ടതിന് ശേഷം ഞാൻ കുളിച്ചാൽ തോർത്താറില്ല. അൽഹംദുലില്ലാഹ് എൻ്റെ അസുഖം മാറി, എല്ലാം പഴങ്ങളും കഴിക്കുന്നു. ശ്വാസം തടസ്സപ്രശ്നമില്ല. 5 മാസമായി ഒരു പ്രശ്നമില്ല.