നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
@sunojmtw97295 жыл бұрын
സച്ചിൻ ബ്രോ.. സ്കൂൾ പഠന കാലത്ത് ആർട്ടിസ്റ്റ് കൾ റോഡ് / മതിൽ /കടകൾ ൽ ഒക്കെ വരയ്ക്കുന്നത് കണ്ട് നിന്ന് ഇതിലേക്ക് interest തോന്നിയ ഒരാളാണ് ഞാൻ. അത് കൊണ്ട് തന്നെ എനിക് വ്യക്തമായി ഒരു ഗുരു ഇല്ല. മൽടിമീഡിയ അനിമേഷൻ പഠിക്കാൻ 2001 ൽ ശ്രമിച്ചപ്പോൾ വീഡിയോ കാമറ സ്വന്തമായി ഉണ്ടായാൽ മാത്രമേ ഇൗ course success ആകുകയുള്ളു എന്ന് കേട്ട് , ഇഷ്ട്ടം ഉള്ള ഫീൽഡ് വിട്ട് ഇഷ്ട്ടം ഇല്ലാത്ത ഫീൽഡിൽ സാഹചര്യം കൊണ്ട് മാറേണ്ടി വന്ന ഒരാള്. ഇപ്പൊ സൗദിയിൽ ആണ്. പടം വര ഇൗ അടുത്ത കാലത്ത് വീണ്ടും തുടങ്ങിയത് നിങ്ങളുടെ ഇൗ ചാനൽ തന്നെയാണ് കാരണം. ഞാൻ 10 പടം വരയ്ക്കാൻ ശ്രമിച്ചാൽ നാലു പേരുടെ മുന്നിൽ കാണിക്കാൻ കൊള്ളാവുന്ന തരത്തിൽ എങ്കിലും output കിട്ടുന്നത് നാലോ അഞ്ചോ പടങ്ങൾ ആണ് എന്നതാണ് എന്റെ പോരായ്മ. കാരണം ഇത് പഠിച്ചിട്ടില്ല. ആഗ്രഹം കൊണ്ട് വരയ്ക്കുന്നത്. സച്ചിൻ ന്റ് തന്നെ മറ്റൊരു വീഡിയോ യില് ഞാൻ മാസങ്ങൾക്ക് മുൻപ് അങ്ങനെ comment ഇട്ടിരുന്നു. അന്ന് അതിന് reply ആയി സച്ചിൻ പറഞ്ഞ ത് , ഇനി 10 ൽ 10 um നന്നായി വരയ്ക്കാൻ കഴിയട്ടെ എന്നാണ്. ഓർക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല. മലയാളത്തിൽ ഇത് പോലെ വരയ്ക്കാൻ ഇഷ്ട്ടം ഉള്ളവർക്ക് ഇത്രയ്ക്ക് സൂപ്പർ ആയ മറ്റൊരു ചാനൽ ഇല്ലേണ് നിസംശയം പറയാം. ഞാൻ എന്റെ വര യിലെ സുഹൃത്തുക്കൾക്ക് ഇൗ ചാനൽ പരിചയപെടുത്തി യിരുന്നു. പ്രത്യകിച്ചും അതിൽ ഒരാള് ഇത് ഇപ്പൊ സ്ഥിരമായി കാണുന്നുണ്ട് എന്ന് ആണ് എന്നോട് പറഞ്ഞതും. Inspirational nikgal ആയത് കൊണ്ടല്ല , പകരം ഒരുപാട് ടിപ്സ് & ട്രിക്സ് കിട്ടിയത് സച്ചിൻ ബ്രോ യുടെ ഇൗ ചാനൽ ൽ നിന്നാണ്. അത് കൊണ്ട് എന്റെ മുന്നിൽ എനിക് ചൂണ്ടി കാണിക്കാൻ മറ്റൊരാളെ തിരയേണ്ടത് ഇല്ല. സച്ചിൻ ബ്രദർ തന്നെ. Thanks
@ArtistSachinofficial5 жыл бұрын
Wowwwww ❤️❤️❤️❤️ really happy to hear you 😍😍😍😍
@sunojmtw97295 жыл бұрын
@@ArtistSachinofficial Sachin bro. Video കണ്ട ഇന്ന് തന്നെ വരച്ചു. വരച്ച പടം അയച്ചിട്ടുണ്ട് കേട്ടോ . മെയിലിൽ... ഒരു ആർട്ട് materials nu Ulla quality ഇല്ലാത്ത ലോക്കൽ കളർ പെൻസിൽ അണ് . കുട്ടികൾക്ക് വേണ്ടി ഉള്ളത്. ഒരു കളരിന്റെ മുകളിൽ മറ്റൊരു കളർ ആവില്ല. പിന്നെ സാധാ പേപ്പർ ലും പറ്റില്ല ഇൗ പെൻസിൽ . ഇതിന് വേണ്ടി ബുക്ക് വങ്ങിയത് ആണ് കേട്ടോ കട്ടി paper കിട്ടാൻ. ബ്രാൻഡഡ് ഒക്കെ താങ്ങുന്ന വില അല്ല ഇവിടെ സൗദിയിൽ. അതാണ്... ക്ഷമിക്കണം.
@ArtistSachinofficial5 жыл бұрын
sariyaanu bro... main brands mikkathum quality illathe aanu pencils irakkunnath.. nalla cash koduthaale ippo high standard aayittulla pencils ellaam kittollu.. indian art marketinte problem aanu.. kooduthal brand varanam bro.. varum.. athinalle nammal ivide oke ullath.. ❤️❤️❤️
@greentunesizaan43775 жыл бұрын
Bro drawing start cheyyan kurach nalla tips
@അഷ്റഫ്അച്ചു-ഖ3ധ5 жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ്.... പലരും ഇത് പോലെ മുളയിലേ വാടിപോയവരുണ്ട് ഞാനും അങ്ങേനെയാ... ഇപ്പൊ വീണ്ടും ചെറുതായി വരയ്ക്കാൻ തുടങ്ങിയത് ഈ ചാനൽ കണ്ടതിനു ശേഷമാ... tnks ആർട്ടിസ്റ് സച്ചിൻ ബ്രോ....
@jithusravi9185 жыл бұрын
എന്നെ ആദ്യം influence ചെയ്തത് എന്നെ പഠിപ്പിച്ച ടീച്ചർമാർ ആണ്... കാരണം അവരുടെ ക്ലാസുകൾ ബോറായപ്പോൾ... അവിടിരുന്നു ചങ്കിന്റെ idകാർഡ് നോക്കി അവന്റെ പടം വരച്ചതാ ആദ്യത്തെ എന്റെ potrait.😇 അന്ന് കിട്ടിയ പ്രോത്സാഹനം കൊണ്ടാണ് പിന്നെയും വരക്കാൻ തുടങ്ങിയത്... 😎
@ArtistSachinofficial5 жыл бұрын
nice 💛💛💛
@vijayandishan13564 жыл бұрын
Adipowli
@fathi81923 жыл бұрын
Same but njn വരച്ചത് bookil കണ്ട jawaharlal nehru വിനെ aayirnnu
@amalcreation15615 жыл бұрын
എന്റെ ഗുരു എന്റെ അമ്മ . അമ്മ അത്ര വരയ്ക്കുന്ന ആൾ ഒന്നുമല്ല but എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തയാൾ എന്റെ അമ്മ യാണ് എന്റെ ആദ്യ ഗുരുവും അമ്മയാണ്
@ArtistSachinofficial5 жыл бұрын
great 💛💛💛
@akhilk73075 жыл бұрын
ചെറുപ്പത്തിൽ കാർട്ടൂൺ ചാനൽ കണ്ട് അതിലെ കഥാപാത്രങ്ങൾ നോക്കിയാണ് വരച്ച് തുടങ്ങിയത്.പിന്നെ studies ഒക്കെ കാരണം വര കുറഞ്ഞു.പിന്നെ കോളജിൽ വച്ച് എന്റെ senior സൂരജേട്ടൻ വരക്കുന്ന കണ്ട് inspire ആയാണ് വീണ്ടും തുടങ്ങിയത്.Bro de videos കാണാറുണ്ട്...all the best for future endeavours..❤️
എനിക്ക് ആദ്യം പ്രചോദനം ആയതും, എന്റെ കഴിവ് കണ്ടെത്തിയതും ഉപ്പയാണ്. അതിനു ശേഷം പല കാരണങ്ങളാൽ drawing നിന്ന് പോകുകയും ചെയ്തു. പിന്നീട് ഒരു ദിവസം you tubeൽ വീഡിയോ കണ്ടിരിക്കുമ്പോഴ് drawing വീഡിയോസ് അടിച്ചു നോക്കാൻ തോന്നുകയും അങ്ങനെ ചെട്ടന്റെ വീഡിയോസ് കാണുകയും ചെയ്തു. അതിന് ശേഷം 'art lovers ന്റെ ഗ്രൂപ്പിൽ ചേരുകയും വീണ്ടും വര തുടങ്ങുകയും ചെയ്തു. പിന്നീട് ഉപ്പ വിവരം അറിയുകയും,drawing ക്ലാസ്സിൽ ചേർത്തുകയും ചെയ്തു. ഇതിനിടയിൽ ഉപ്പയും, ചേട്ടനും, ആർട്ട് lover's എന്ന ഗ്രൂപ്പും എനിക്ക് പ്രചോദനം ആവുകയും സഹായകമാവുകയും ചെയ്തു. ശേഷം വര മെച്ചപ്പെടുത്താനും കഴിഞ്ഞു. ഇതിനെല്ലാം എന്നെ ഏറ്റവും support ചെയ്തത് സച്ചിൻ ചേട്ടൻ തന്നെയാണ്.
@ArtistSachinofficial5 жыл бұрын
Art Lovers 💛💛💛💛💛💛💛💛💛
@amarnatharjunan89785 жыл бұрын
എന്നെ ഇൻസ്പയർ ചെയ്തിട്ടുള്ളത് അധികവും യൂട്യൂബർസ് തന്നെയാണ് 😇
@ArtistSachinofficial5 жыл бұрын
yooooo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ambilimurali75325 жыл бұрын
നിങ്ങൾ ആണ് എന്റെ inspiration broo...
@ArtistSachinofficial5 жыл бұрын
thank you bro ❤️❤️❤️
@meenu20005 жыл бұрын
I don't have any art teachers from my childhood..... But I used to paint and draw.... And used to portrait, ...... KZbin is my teacher......
എനിക്കും അങ്ങനെ inspire ചെയ്ത ആളുകൾ ഒന്നുമില്ല. പിന്നെ പഠിക്കുന്ന ടൈമിൽ teachers മത്സരത്തിൽ പങ്കെടുപ്പിക്കുമായിരുന്നു... അവിടുന്ന് intrest തുടങ്ങി... പിന്നീട് ചേട്ടൻ ബാംഗ്ലൂര് work ചെയുന്ന ടൈമിൽ കുറച്ച് camelin pencils (8b,6b, etc...) അയച്ചു തന്നു. അവിടുന്ന് അങ്ങോട്ട് വരച്ചു തുടങ്ങിയതാണ്, പിന്നെ ഇന്ന് വരെ നിർത്തിയിട്ടില്ല. Bro യുടെ വീഡിയോസ് എല്ലാം ശരിക്കും സഹായമാണ്... ഈ വീഡിയോ കണ്ടതിനു ശേഷം 1st time ഞാൻ colour pencil use ചെയുവാ ഈ competition വേണ്ടി.. കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം... ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു...
@ArtistSachinofficial5 жыл бұрын
chettanu oru big thanks,... 💛💛💛💛💛💛💛💛💛💛💛💛
@ArunKumar-gq8vi5 жыл бұрын
Colour pencil വാങ്ങി വച്ചിട്ട് കുറേ നാളായി.. ഇത് വരെ ഒന്നും വരച്ചിട്ടില്ല.. this video is really inspirational and helpful... Thank you so much🌼
@ArtistSachinofficial5 жыл бұрын
ini varachu nooku bro ❤️❤️❤️
@അഷ്റഫ്അച്ചു-ഖ3ധ5 жыл бұрын
വളരെ നന്നായിട്ടുണ്ട് വീഡിയോ.... അത്പോലെ പോർട്ട്‌റൈറ്റ് ഉം...
@ArtistSachinofficial5 жыл бұрын
thank you ❤️❤️❤️
@binduvijayan13705 жыл бұрын
സച്ചിൻ ബ്രോ, എന്റെ പേര് ദീക്ഷിക ഞാൻ കുറച്ചുകുറച്ചു വരക്കും. ഞാൻ 5 ൽ പഠിക്കുമ്പോൾ എന്റെ friend വരക്കുന്നതുകണ്ടിട്ടാണ് ഞാൻ ശരിക്കും വരയ്ക്കാൻ തുടങ്ങിയത്. അതിനു മുൻപ് ഒന്നു രണ്ടു പടം ഒക്കെ വരക്കുമായിരുന്നു. എന്റെ അച്ഛൻ വരക്കും. ഇപ്പോൾ ഞാൻ drawing പഠിക്കാൻ പോകുന്നുണ്ട് പിന്നെ ചേട്ടന്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. Thankyou for inspiring me.
@ArtistSachinofficial5 жыл бұрын
all the best 💛💛💛
@vishnuvichu38065 жыл бұрын
വീട്ടിൽ കുത്തിയിരുന്ന് വരച്ചു പഠിച്ചതാ broo... പിന്നെ അധികവും ഇൻസ്പെയർ ചെയ്തത് യൂട്യൂബ് ചാനൽ തന്നെയാ 😍
@ameerudheenameer85294 жыл бұрын
Ennik prathekich guru onnum illa 😍Njan drawing il orupad tricks manasilakiyath eee channelil ninnanu ath kond ente Guru sachin chettan aanu... ❤️❤️
@adarshp50755 жыл бұрын
ഏട്ടാ നിങ്ങൾ തന്നെ ആണ് inspiration Ee ചാനൽ തന്നെ ആണ് drawing methods oke parnju thannathum tools ഒക്കെ പരിചയപെടുത്തിത്തന്നതും Tnq chetta😍😍☺
@ArtistSachinofficial5 жыл бұрын
thank you 😍😍😍😍😍
@JJARTARMY4 жыл бұрын
Please say which colour pencil is good
@arunarunimakirali69855 жыл бұрын
was waiting for this video ...still i became late...u r really inspiring ....great work.. Thank you for the portrait...
@ArtistSachinofficial5 жыл бұрын
Thank you❤️❤️
@sujiththottipal66815 жыл бұрын
Drowning ഇഷ്ടമാണ്, but ചെറുപ്പത്തിൽ ആരും അത് മനസിലാക്കിയതും ഇല്ല പഠിക്കാനും പറ്റിയില്ല. ഇപ്പോഴാണ് പഠിക്കാൻ ശ്രമിക്കുന്നത്, എന്റെ ഗുരുക്കന്മാർ എല്ലാം youtubers തന്നെയാണ്. അതിൽ main സച്ചിൻ ബ്രോയും.. താങ്ക്സ് buddy. വീഡിയോസ് എല്ലാം സൂപ്പറാണ്
@ArtistSachinofficial5 жыл бұрын
thank you bro 💛💛💛💛
@abdulvahidkm41795 жыл бұрын
എന്റെ ഇൻസ്പിറേഷൻ എന്റെ ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരൻ തന്നെ ആയിരുന്നു അവൻ വരയ്ക്കുന്ന landscap scenery , അത് കണ്ട് വരക്കാൻ ഉള്ള ആഗ്രഹം കൂടി ,പിന്നെ ഫേസ്ബുക്കിലൂടെ പരിചയപെട്ട ആർട്ടിസ്റ്റ് ബഷീർ കാവഞ്ചേരി അദ്ദേഹമാണ് വരയുടെ പല tipസ് ഓൺലൈനായി വീഡിയോ ചാറ്റ് ലൂടെ പറഞ്ഞു തന്നതാണ് എന്റെ turning പോയിന്റ്,പിന്നെ youtubers,ഫേസ്ബുക്, intagram തുടങ്ങിയ സോഷ്യൽമീഡിയകളിലൂടെ പല കലാകാരന്മാരും എനിക്ക് വരക്കാൻ പ്രചോദനം തന്നു. Especially ♥️ artist sachin♥️
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️
@rosnav14215 жыл бұрын
Drawing പണ്ടുതൊട്ടേ ഇഷ്ടമുള്ള ഫീൽഡ് ആയിരുന്നു. പക്ഷെ ഇവിടെ എനിക്ക് ഗുരു എന്ന് പറയാൻ ആരും തന്നെ ഇല്ല. എല്ലാം കണ്ടു വരച്ചത് മാത്രം ആയിരുന്നു.വീട്ടിൽ എല്ലാവരും വരയ്ക്കാൻ support ആണ്. ചേട്ടന്റെ art ചാനലിൽ കൂടിയാണ് കൂടുതൽ വരയ്ക്കാൻ താല്പര്യം തോന്നി തുടങ്ങിയത്.. ഒരുപാട് നല്ല tips ഉം tricks ഉം എല്ലാം കിട്ടിയിട്ടുണ്ട്... Thank u chettayi....
@ArtistSachinofficial5 жыл бұрын
thank you ❤️❤️❤️
@Akilp975 жыл бұрын
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞാൻ 3കൊല്ലം വര പഠിച്ചു..അതിന് ശേഷം പഠിക്കാൻ ഒകെ കുറെ ഉള്ളത് കൊണ്ടും മറ്റും എനിക് ക്ലാസ് continue ചെയ്യാൻ സാധിച്ചില്ല..കഴിഞ്ഞ വർഷം ഡിഗ്രി കഴിഞ്ഞു വീട്ടിൽ ഇരുന്നപ്പോൾ ആണ് വീണ്ടും വര തുടങ്ങിയത്..അങ്ങനെ യുട്യൂബിൽ പല ചാനലും കണ്ടു..ഏറ്റവും ഇഷ്ടപ്പെട്ട ചാനെൽ ഇതാണ്...ഈ chanellil നിന്നും എനിക് ഒരുപാട് പഠിക്കാൻ പറ്റി... ന്റെ പഴയ art sir um pineh സച്ചിൻ ബ്രോ യും ആണ് എന്റെ ഗുരുക്കൾ.... സച്ചിൻ ബ്രോ tnq for every tips 🖍❤
@ArtistSachinofficial5 жыл бұрын
thank you bro 💛💛💛💛💛💛
@athiraramachandran76605 жыл бұрын
Inspire cheyyanayito drawing padipikanayito gurukanmar arum illayirunnu.. Ishtam kond thaniye varach padichathan.pinne friends okke support cheyyumayirunnu schoolil padikunna timil.. Pakshe enta drawing ippol thudaranum improve cheyyunathinum kooduthal padikunnathinumulla real inspiration Sachin Bro thanneyanu.. KZbin l valare coincidental ayit anu broyude vdeo kanunnathm veendum varakkan thudangiyathm.. Thank you so much...
Thanks sachinetta ...ee video cheythathukondu orupadupakaram undayi enik pencil colour portrait cheyyan... Nde inspiration charles leveso enna brazilian artist aanu..adhehathinu oru kayyilla..varakkanunna chithrangal aakatte..jeevan thudikkunnathum..athrayum realistic aanu..adhehathinde videos kanan thudangiyathinu shesham njn ende pencil drawingsinu realism konduvaran sramikkarund...he is an amazing artist
@ArtistSachinofficial5 жыл бұрын
charles leveso youtube channel nooki.. adipoli works... thanks for sharing ❤️❤️❤️❤️❤️❤️
@nandu72795 жыл бұрын
😍😍😍
@anudevlakshmi93285 жыл бұрын
എനിക്ക് താങ്കളുടെ അടുത്തിന്നു കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റിയിട്ടുണ്ട്... Thanks..
@ArtistSachinofficial5 жыл бұрын
thank you 💛💛💛
@vikastk34565 жыл бұрын
Brow use chayunna colour pencil aaathane? Onnu paranju tharuo
@syedalis51805 жыл бұрын
സച്ചിൻ ഈ വീഡിയോ നന്നായിട്ടുണ്ട്. ഇത് എല്ലാവർക്കും ഉപകരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എനിക്ക് വരയ്ക്കാൻ ആഗ്രഹം തോന്നിയത് എന്റെ കൂട്ടുകാരൻ വഴി ആണ്. ഈ ചാനൽ വഴി വരയുടെ പുതിയ അറിവുകൾ തന്ന സച്ചിൻ എനിക്ക് ഗുരു തുല്യൻ ആണ്
@ArtistSachinofficial5 жыл бұрын
thank you 💛💛💛💛
@bibinbabu39695 жыл бұрын
Charles levoso youtuber ആണ് പിന്നെ fine arts ഈ ചാനലും inspiration ആണ്.sachin bro യുടെ tips ഒക്കെ കൊള്ളാം drawing tools പരിചയപ്പെടുത്തിയ viedio naayirunnu.ഒരു begginer നു വേണ്ടതൊക്കെ നന്നായി explain ചെയ്യുന്നുണ്ട്.tnk u bro നിങ്ങളും വരക്കാൻ പ്രചോദനം ആണ്.
@ArtistSachinofficial5 жыл бұрын
thank you bro ❤️❤️❤️
@infynite_mynt99005 жыл бұрын
Enne drawingil influence cheytha aalde peru Artist Sachin ennanu. Sachin chettan illayirunnenkil njan drawing polum cheyyathillarunnu. Njan drawing serious aayittu start cheythathu njan 8th standard kazhinjolla vacationil aanu.Ippam ente 9th standard class thodangiyathe ollu, innale aanu thodangiyathu. Still enikku time kittambam okke njan varakkunnundu.Njan nerathe vicharichathu class start cheythu kazhinju drawing onnum cheyyan pattilla ennanu. But Sachin chettan kaaranam aanu njan drawing cheyyunnathu. Sachin chettan officil pokum, pinne weekly utube videos idum. Ithokke ariyambam enikku oru motivation aanu Sachin chettan. About Sachin chettan👇 He is a hardworking person. He is an artist. a utuber. He is my rolemodel. He is my motivation. I want to become like you, Sachin chetta.
സ്കൂളിൽ പഠിക്കുമ്പോൾ drawing പീരീഡ് ഉണ്ടായിരിക്കുമല്ലോ അപ്പോൾ വരച്ചിട്ടുള്ളതാണ് ടീച്ചർ കുറെ support ചെയ്തിരുന്നു . എന്റെ drawingsinu ടീച്ചറുടെ വക കളർ പെൻസിക്കുകൾ സമ്മാനമായി കിട്ടിയിരുന്നു . പിന്നീട് കൂടുതൽ പഠിക്കാൻ ആഗ്രഹിച്ചു . ബട്ട് ഒന്നും നടന്നില്ല പിന്നെ എന്റെ ഫ്രണ്ട് അമ്പാടി he is supper.. drwaingil പിന്നെ avanaanenikk tips പറഞ്ഞു തന്നത് പഠിപ്പിച്ചത് പൂർത്തിയാക്കാൻ പറ്റിയില്ല . പിന്നീടെപ്പോഴോ പഠനത്തിൽ മുഴുകി വീട്ടിലെ കഷ്ടപ്പാടും ഒക്കെ ഒരു കാരണം വര നിർത്തി . കല്യാണത്തിന് ശേഷമാണ് ആദ്യമായി ചേട്ടന് gift കൊടുക്കാനായി വൈറ്റ് towelil ഒരു drwing ചെയ്തത് ... പിന്നീട് brother താങ്കളുടെ ഈ ചാനൽ എനിക്ക് കൂടുതൽ സപ്പോർട്ട് തന്നു . Verry good ideas easy tips. Sachin supperaanu double supper ...
@ArtistSachinofficial5 жыл бұрын
great ❤️❤️❤️
@amruthahotel38425 жыл бұрын
ഗുരു 🤔 manojith krishnan വരച്ച ചിത്രങ്ങൾ കണ്ടപ്പോൾ അത് പോലെ എനിക്കും വരയ്ക്കണം എന്ന് ആഗ്രഹം തോന്നി.... ഞാൻ വരയിൽ ശ്രെദ്ധിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂ... ഗുരു മനോജിത് തന്നെ എന്ന് പറയാം.... ഞാനും ഗുരുവും ഒരേ age ആണ് എന്ന സാമ്യവും ഉണ്ട്.....
@ArtistSachinofficial5 жыл бұрын
njaanum pulliye follow cheyyunnund.. super artist aanu 💛💛💛
@dreamgirl-nz3un4 жыл бұрын
Sir, Your my inspiration. color pencil drawig താല്പര്യം ഉള്ള ആളാണ് ഞാൻ. കൂടുതൽ colour pencil tips പറഞ്ഞു തരണേ.
@mumthazshamsheer53535 жыл бұрын
First Inspiration enn parayan.. angane.. arulla.. but ippo ente artil.. orupaad per influence chynnund.... mehroof zain art, anuzag, satchin(uh🤗), shamli faizal, artemo, artfolio.. ivarokke.. ippo orupaadayi....enne influence chyynu... mathralla artilek.. orupaad inspire chyynu. ..... thanks.. them.. all alot... ❣️❣️
@ArtistSachinofficial5 жыл бұрын
ee paranja oruvidham pere oke enikum prijayam undallo 💛💛💛
@abhirams80535 жыл бұрын
Enne influence cheythathil youtubinte pank valare valuthan😍😍... Artists in KZbin is my inspiration❤️❤️...
@ArtistSachinofficial5 жыл бұрын
KZbin 💛💛💛💛💛
@rajeshrajappan87095 жыл бұрын
ഹായ് ബ്രോ ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എന്റെ ചങ്കു ബ്രദർ ഇതുപോലെ വളരെ മനോഹരമായി വരക്കുമായിരുന്നു ഞാനും ചെറുതായിട്ട് വരയ്ക്കും ഞങ്ങൾ രണ്ടുപേരും drawing padikaan പോയിട്ടില്ല ഈ എപ്പോൾ എന്റെ ബ്രദർ ജീവിച്ചിരിപ്പില്ല ഞാൻ Chettante dream എന്നിലൂടെ നടത്താൻ ശ്രമിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് varachu പഠിക്കണമെന്ന് തോന്നി Thankyou brother
@ArtistSachinofficial5 жыл бұрын
heart touching comment.. no words bro 💛💛💛💛
@gopinathannottath5 жыл бұрын
Beautiful. Your dedication is applaudable. Great flexibility in your fingers. Can I draw the picture in acrylic which you put for the competition? Or only in colour pencil ? (which I don't have). Thanks
@ArtistSachinofficial5 жыл бұрын
thank you.. you can use graphite pencil or colour pencils... its mainly a drawing competition.
@36ALEN365 жыл бұрын
സച്ചിൻ ബ്രോ....ഞാൻ drawing പഠിച്ചിട്ട് ഇല്ല..ഒരു ഗുരു ഇല്ല.ഒരുപാട് പേർ വരക്കുന്ന കണ്ടും യൂട്യൂബ് ഉം ഒക്കെ നോക്കി ആണ് പടിക്കുന്നെ.വരച്ചു practice ചെയ്യുന്നു.താങ്കളുടെ വീഡിയോ യും കാണാറുണ്ട് ഒരുപാട് useful ആണ്..Thank you
@ArtistSachinofficial5 жыл бұрын
thank you 💛💛💛
@supercomicexplanationtamil5 жыл бұрын
Bro ene varakaan infulence and inspir cheythathu da vinci anu karanam adeham anu drawing inte ullil oru artham athayathu oru secret code use cheythu varakunnathu and i also love piccasso
@ArtistSachinofficial5 жыл бұрын
great 💛💛💛💛💛
@soorajcnair80424 жыл бұрын
സ്കൂളിൽ പഠിക്കുമ്പോ കൂട്ടുകാരന്റെ പടം വരച്ചു തുടങ്ങിയത് മുതലായിരുന്നു എന്റെ വര ജീവിതം, അവിടെ നിന്നും ഇവിടെ വരെ പ്രോത്സാഹനങ്ങൾ കൂടുതലും ഫ്രണ്ട്സിന്റെ ഭാഗത്തു നിന്നാണുള്ളത്, ഇൻസ്പിറേഷൻ ആയതു സച്ചിൻ ചേട്ടന്റെ ഡ്രോയിങ്‌സ് കണ്ടത് മുതലാണ്, കുറച്ചു കൂടി നന്നായി വരയ്ക്കാൻ ചേട്ടന്റെ വീഡിയോസ് സഹായിച്ചു, ഒരുപാട് നന്ദി 🙏
@sowmyabala7203 жыл бұрын
Which type of sheet are you using??
@abhinavt25244 жыл бұрын
What are the materials use in colour pencil drawing
@rageshpotherapothera3834 жыл бұрын
കളർ പെൻസിൽ ഏതാണ് നല്ലതെന്നു പറയാമോ
@rahuls31705 жыл бұрын
ഞാൻ ഇന്ന് വരാകുന്നുണ്ടങ്കിൽ athine karanam *SACHIN* bro anne thanks bro for doing this wounderful video for as...... 💜
@ArtistSachinofficial5 жыл бұрын
thank you bro 💛💛💛
@ashishcheruvattoor75305 жыл бұрын
അടിപൊളി വീഡിയോ. എന്റെ inspiration എന്ന് പറയുന്നത് ഗുരുക്കന്മാർ ആണ്. രതീഷ് സർ, പ്രകാശൻ സർ.ഇവരുടെ ഒക്കെ ഒരു അനുഗ്രഹം ആയിരിക്കും ഇപ്പോളും എന്നെ വരയ്ക്കാൻ കഴിയുന്നത്. പിന്നെ അതിലുപരി നമ്മുടെ സ്വന്തം sachin bro. Sachin broyude മോറ്റിവേഷൻ കൊണ്ട് ആയിരിക്കും പല ആളുകളും ഇപ്പോൾ ചിത്രരചനയിലേക്ക് വന്നത്.
Cherupathile mamnum elepanoke varyukuna kandu valarnthaa...pinne njnum varykaan thudangi...ipozhum varachukondirikunu.....in love with colors & papers💓
@ArtistSachinofficial5 жыл бұрын
💛💛💛💛💛💛
@kezieashaji87814 жыл бұрын
Actually, I don't know anything about drawing... The one who inspired me to do is ARTIST SACHIN.... I started shading by watching this channel.... Thank you so much for being my master.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhijithsagar72115 жыл бұрын
varakaan padichittonnumm illaa..cheruppathile thottu innu varee aakkee olla oru hobbi varakkala. varakan athrakum ishtttaa .. you tuberzz thanneyaa inspiration
@ArtistSachinofficial5 жыл бұрын
good 💛💛💛
@abhishekjineesh21094 жыл бұрын
Ennik artinnea kurich Ella karyavum paragathe nigale aane Sachin bro and thanks
@panackalnessy84845 жыл бұрын
ഞാൻ ഒരിടത്തും drawing പഠിച്ചിട്ടില്ല But എന്റെ frnd നല്ലോണം വരക്കും അവന്റെ അടുത്തു നിന്നാണ് ഞാൻ എല്ലാം പഠിച്ചെടുത്തത് He is my first teacher ....
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️❤️❤️
@subeesh3705 жыл бұрын
Thangalude vedios orupad inspirationum usefullum anu. Big fan of u😊..Motivate cheyyunna orupad alukal und.
@ArtistSachinofficial5 жыл бұрын
thank you so much 💛💛💛💛💛💛
@athiram8524 жыл бұрын
Bro..which brand of colorpencil is best for portrait drawing???
@noufn30594 жыл бұрын
Hey..njaninnanu vdo kanunnath.ith vare pencil drawing cheythath..ee vdo kandapo CLR pencil cheyan thonnunnu..,ADI Poli..hair nu use akkunnath eadoke clrs Anu? scribble drawing ne pati 1 vdo cheyamo sir
ഞാൻ give way-ക്ക് വേണ്ടി ഇടുന്ന comment അല്ല ഇത് എനിക്ക് വരക്കുവാൻ വലിയ ഇഷ്ടമാണ് എന്നാൽ ഈ channel വീഡിയോസ് കാണാൻ തുടങ്ങിയ മുതൽ ark കൂടുതൽ മനസിലാക്കി അതിനു വളരെ അധികം നന്ദി...😊😊
@ArtistSachinofficial5 жыл бұрын
thank you so much ❤️❤️❤️
@manikandanvkmanikandanvk53245 жыл бұрын
ഞാൻ മണികണ്ഠൻ vk നമ്മൾ ഈ കളർ പെൻസിൽ ഉപയോഗിക്കാൻ പറ്റിയ പേപ്പർ ഏതാണ് ? ബുക്ക് പാഡ് ഉണ്ടോ ? ഉണ്ടെങ്കിൽ കമ്പനി ഏതാണ് ? കളർ പെൻസിൽ കുറച്ചു കൂടി നല്ലത് ഏതാണ് ? Faber castell ആണ് ഞാൻ ഉപയോഗിക്കുന്നത് , നിങ്ങളുടെ കോംപിറ്റീഷനിൽ പങ്കെടുക്കണം എന്നുണ്ട് ,,
ചിത്ര രചനയിൽ ഗുരു എന്നുപറയാനായിട്ടു എനിക്കാരുമില്ല.. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു തവണ മാത്രമാണ് ഞാൻ ഒരു ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തത് അതിനു 2nd price കിട്ടി പിന്നീടങ്ങോട്ട് എന്താണ് സംഭവിച്ചതെന്നറിയില്ല ചിലപ്പോൾ പ്രോത്സാഹനത്തിന്റെ ഒരു കുറവ് തന്നെയായിരിക്കാം എന്നിലെ കലയെ ഞാൻ മറന്നു തുടങ്ങി. അങ്ങനെ +2വരെ പഠിച്ചു പഠിത്തം നിർത്തി ജോലിക്കിറങ്ങി. അങ്ങനെ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് കാലിനൊരു സർജറി കഴിഞ്ഞു വീട്ടിൽ റെസ്റ്റിലായപ്പോഴാണ് എന്നിലെ കലാകാരൻ വീണ്ടും പിറവിയെടുക്കുന്നത് ആ പിറവിയോടൊപ്പം സോഷ്യൽ മീഡിയയും പിന്നെ തങ്ങൾക്കറിയാവുന്ന അറിവുകൾ ഒരു മടിയും കൂടാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന നിങ്ങളെപ്പോലുള്ള ആൾക്കാരും ഉള്ളതുകൊണ്ട് ഇതുവരെ ഒരു ഗുരുക്കന്മാരടുത്തും പോവേണ്ടി വന്നിട്ടില്ല...
@ArtistSachinofficial5 жыл бұрын
നിങ്ങളെപ്പോലുള്ള ആൾക്കാരും ഉള്ളതുകൊണ്ട് ഇതുവരെ ഒരു ഗുരുക്കന്മാരടുത്തും പോവേണ്ടി വന്നിട്ടില്ല💛 heart touching
@SyedifyArt5 жыл бұрын
High school പഠനകാലത്ത് ഡ്രോയിംഗിന്റേയും പെയിന്റിംഗിന്റേയും (വാട്ടർ കളർ) ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന എന്റെ നാട്ടിലെ സ്കൂളിലെ ഡ്രോയിംഗ് സാർ ആയ ശ്രീ. നാരായൺ അത്തോളി മാഷ് ആണ് എന്നെ ഏറെ സ്വാധീനിച്ചത്.
@ArtistSachinofficial5 жыл бұрын
💛💛💛💛💛💛
@prasanth_artz5 жыл бұрын
Super 😍😍😍😘✌ കുട്ടികാലത്തെ എന്റെ കൂടെ പഠിച്ച ഒന്ന് രണ്ടു ഫ്രണ്ട്‌സ് ആണ് എന്ന് കൂടുതൽ വരയിലേക്ക് പ്രേരിപ്പിച്ചത് എനിക്കും അവരെ പോല്ലേ വരയ്ക്കണം എന്നാ ഒരു വാശി, SSLC ആ ടൈം ആയപ്പോൾ drawing ടീച്ചർ, now your drawing vedios
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@sicilmathewmathew36075 жыл бұрын
Yes.. youtube was my tecaher.. but.. now.. inspire me jagadeesh narayan.. then now you.. but many picture I done in water color.. without any guidence.. all are given me good aprecieation.
@ArtistSachinofficial5 жыл бұрын
Happy to hear ❤️
@Shabeeb1434 жыл бұрын
ഞാൻ കോട്ടയം Nazeer ne varachu...പുള്ളിക്കാരൻ അത് ശരെ ചെയ്തു......അത് വലിയ സന്തോഷം നൽകി
@pgsreeraj4 жыл бұрын
Can you please suggest good colour pencils brand
@sar_ath94085 жыл бұрын
സത്യത്തിൽ സച്ചിൻ ബ്രോയുടെ ഗ്രിഡ്ഇട്ടു വരയ്ക്കുന്ന വിഡിയോ കണ്ടതിനു ശേഷമാണ് ഞാൻ വരക്കാൻ തുടങ്ങിയത്തന്നെ പതിയെ tiktokilum വരയ്ക്കാൻ തുടങ്ങി അവിടെ വെച്ച് ആര്ടിസ്റ് കിഷോർ എന്ന ഏട്ടനെ പരിചയ പെട്ടതും പിന്നെ അദ്ദേഹം വഴി ഒരുപാട് ആര്ടിസ്റ്മാറുമായി പരിചപ്പെടാനും സാധിച്ചു.. എല്ലാരും നല്ല സപ്പോർട് ആണ് പലതും ക്ലിയർ ചെയ്തു തരുന്നുമുണ്ട് അതിനൊക്കെ കാരണം സച്ചിൻ bro ആണ് tnkq broo ❤❤🙏ഒരുപാട് ഹെല്പ് ആവുന്നുണ്ട് ഓരോ വിഡിയോയും.....
@ArtistSachinofficial5 жыл бұрын
Thank you .All the best bro❤️❤️
@smenaglimglim5 жыл бұрын
ഏഴിൽ പഠിക്കുബോ ഡ്രോയിങ്ങ് മാഷാ ആദ്യായിട്ട് ഡ്രോയിങ്ങിനെ പറ്റി കാരൃങ്ങളോക്കെ പറഞ് തന്നത് എങ്ങനെ വരക്കണം എപ്പോഴ് വരക്കണം എന്നോക്കെ ഡാവിഞ്ചിയും പിന്നെ ഇംഗ്ലീഷുകാരുടെ ഉരുളം കിഴങ്ങ് തിന്നുന്ന ഫോട്ടോയും ഒക്കെ വരച്ചത് കാണിച്ച് തന്നു അതുപോലെ പിക്കാസോ മെക്കലാഞ്ചലോ നെ അങ്ങനെ കൊറെ പേരെകുറിച്ച് പറഞ് തന്നിരുന്നു മാഷിന്റെ പേര് ഓർമ്മയില്ലാ അന്നത്തെ മാഷ് നല്ല ക്രിയേറ്റീവ് ആയിരുന്നു
@ArtistSachinofficial5 жыл бұрын
great 💛💛💛💛
@abhiram_p.a_5 жыл бұрын
ബ്രോ, എന്റെ വല്യഛനും കൊച്ചഛനും ചിത്രകാരൻമാരാണ് ... അവരിൽ നിന്നാണ് ഞാൻ പഠിച്ചു തുടങ്ങിയത്.. ഇപ്പോൾ സച്ചിൻ ബ്രോയിൽ നിന്നാണ് വരയ്ക്കുവാനുള്ള നൂതന വിദ്യകൾ ഞാൻ പഠിക്കുന്നത്... ഇനിയും വരയ്ക്കുവാൻ സഹായകമായതും പ്രജോതനവുമായ ആർട്ട് ട്യൂ ട്ടോറിയലുകൾ പ്രതീക്ഷിക്കുന്നു....... വീഡിയോ സൂപ്പർ ആയിട്ടുണ്ട്..😍😍😍😍
@ArtistSachinofficial5 жыл бұрын
ineem videos cheyyam bro ❤️❤️❤️
@abhiram_p.a_5 жыл бұрын
@@ArtistSachinofficial 😍😍😍😍😘😘😘ok bro😍😍😍
@shimlamanu25894 жыл бұрын
Bro ethu color pencilsanu use cheyyunne? Onn paranjutharuo
@bharathrajr45674 жыл бұрын
Sir Which colour pencil are u using(company & specification)
@muhsinacheruthott66274 жыл бұрын
Ente priya ഗുരു artist sachin
@sali-glanceirumbuzhi26704 жыл бұрын
Sachin bro.ith varakjan use cheitha colour pencilinde brandinde name onnu paranju tharumo. Ith online vazhi kittanulla vazhiyum.njanipo saudi yil anu
@asnaasna16984 жыл бұрын
Oru beginner use cheyyan pattunna colour pencil ethan
@Creative_hands85 жыл бұрын
Nte inspirational artist Thomas Clint aaa ...itrayum cheriya prayathil ettavum super aai varachirunn athum oro kanunna incidents orth vach varachu ....inn jeevanodey ondarnnel ee lokathe thanne varach edukkan adhehathinu saadichene 🙂
@ArtistSachinofficial5 жыл бұрын
correct... Clint was a great artist..
@jojohnson19453 жыл бұрын
Paper ethan use cheythath
@jovinjoseph44005 жыл бұрын
My parents, influence me in art, My role model - father, who taught me to start and shown me the world of art, and My mom who supports and corrects my mistakes .
@ArtistSachinofficial5 жыл бұрын
you are lucky ❤️❤️❤️❤️❤️❤️
@nithanasrinart53153 жыл бұрын
Sachinetta ingal pwoliyan Big fan aahn njan Inspired
@theshreefp64375 жыл бұрын
Nan അത്യമൊക്കെ വരച്ച ചിത്രം കണ്ട ചിലപ്പോൾ വല്ല തെറിയും പറയും.. but ippo nalla improve und. Nalla ennu paranja ippo അത്യാവശ്യം nannayi varakarund. അതിനു പിന്നിൽ sachin tte ഇ art ചാനൽ ആണ്
Wow.. super..I was inspired by my drawing master thirugnanasumbantham who s taking classes in coimbatore
@ArtistSachinofficial5 жыл бұрын
So great to know
@heartofvypin5 жыл бұрын
I am jaimon Johny School I'll 2nd standard I'll vecch Oru sir padippichatayirunnu(Peru anikk orkunilla) Ann Oru kozi ee varakkan paranju Njjan varachu Anikk 7/10 kitti Njjan aayirunnu class I'll first Anikk sir antho gift um thannu (My oldest memory of that sir ) Pinne enkott anee valarthiyath ninkale polulla KZbinrs aan. Pinne my ultimate inspiration Jesus Christ. Sachin bro u are powli Njjan photo vittitund kettoooo
@ArtistSachinofficial5 жыл бұрын
thank you bro 💛💛💛
@ranjishravindran64505 жыл бұрын
Hi Sachin bro എന്റെ ആദ്യത്തെ ഗുരു എന്റെ pappa ആണ്. ഞാൽ ഒരു തുടക്കകാരനാണ് എനിക്ക് വരക്കാനുള്ള കഴിവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത് എന്റെ pappa ആണ്. pappa നന്നായി വരക്കും എന്നെ വരക്കാൻ പഠിപ്പിക്കുന്നതും pappa ആണ് ഞാൻ ബ്രോയുടെ Videos ഒക്കെ കാണാറുണ്ട് . Bro നിങ്ങളും എന്റെ ഗുരുവാണ്.
@ArtistSachinofficial5 жыл бұрын
💛💛💛💛
@manikandanvkmanikandanvk53245 жыл бұрын
നമസ്തേ ,,,,, Hi സച്ചിൻ സഹോ ,,,,, ഞാൻ മണികണ്ഠൻ vk Actually,ഞാൻ അത്യാവശ്യം വരക്കും , ചെറുപ്പം മുതലേ ഞാൻ വരക്കുമായിരുന്നു സ്കൂളിൽ ഉള്ളപ്പോൾ ent നോട്ട് ബുക്കിന്റെ സൈഡിലും എല്ലാം പല ചിത്രങ്ങൾ ഒക്കെ ഞാൻ കോറിയിടുന്ന സ്വഭാവം ഉണ്ട് ,, drwaing pireidil sir എന്നെ ആണ് കുട്ടികളുടെ ചിത്രം ഒക്കെ correct ആക്കി കൊടുക്കാൻ ഏല്പിക്കാറുള്ളത് , പിന്നെ അന്നൊന്നും കോംപിറ്റീഷനിൽ ചേരാറൊന്നും ഇല്ല്യാ bt അതൊന്നും കാര്യം ആക്കിയില്ല , പിന്നെ art സ്കൂളിൽ ചേർന്നൊന്നും ഇല്ല്യാ സാഹചര്യം മോശം , പിന്നെ ക്യാഷ് പ്രോബ്ലം ,,,,അങ്ങിനെ അങ്ങിനെ ,,,, etc ,,, പിന്നെ ഇപ്പോൾ ഒരു 1year ഉള്ളിൽ ആണ് ഞാൻ ന്റെ കഴിവിനെ പൊടി തട്ടി എടുത്തത് , എന്റെ ഒരു അളിയൻ അസാധ്യം ആയി വരക്കുമായിരുന്നു , അദ്ദേഹം ആൾക്കാർ ക്കു ചിത്രങ്ങൾ ഒക്കെ വരച്ചു കൊടുക്കും , ഓയിൽ മുതൽ etc ,,,, എല്ലാം , അങ്ങിനെ ഒരീസം മൂപ്പർ ന്റെ ചിത്രങ്ങൾ ഓക്കേ കാണാൻ ഇടയായി ,ന്നിട്ട് ന്നോട് പറഞ്ഞു നീ തുടരണം നിന്നിൽ അസാധ്യം ആയ ഒരു കഴിവ് ഉണ്ട് നശിപ്പിക്കരുത് എന്ന് ,,, അതാണ് എനിക്ക് കൂടുതൽ ഇൻസ്പിരേഷൻ ആയതു , പിന്നെ യൂടുബിൽ പോയപ്പോൾ ട്യൂട്ടോറിയൽ നോക്കിയപ്പോൾ സച്ചിന്റെ ചാനൽ ആണ് ആദ്യം കണ്ടത് അപ്പോൾ suscrib ചെയ്തു , ഇപ്പോൾ സച്ചിന്റെ ഒരു തിയറി കൂടി ആയപ്പോൾ മുന്നോട്ടു പോവുന്നു ,, ചാനൽ തുടരണം ,, എല്ലാവർക്കും ഒരു ഉപകാരം ആവട്ടെ ,,, നന്ദി ,,, (compilation i am all so committed) Reply to me i am waiting for Sachin,, Thanks Fb name mani edakkad , instengram പ്രൊഫൈൽ maniedakkad ,,
@ArtistSachinofficial5 жыл бұрын
"നീ തുടരണം നിന്നിൽ അസാധ്യം ആയ ഒരു കഴിവ് ഉണ്ട് നശിപ്പിക്കരുത്" - Powerful words 💛💛💛💛💛
@arartlines19785 жыл бұрын
Ente inspiration Leonardo Da Vinci,Raja Ravivarma,Omar ortista evarokkeyanu ente inspiration ,evar sancharicha pathakal methodukal njan valare adhikam istappedunnu..
@ArtistSachinofficial5 жыл бұрын
masters of art 💛💛💛
@C4cookingandentertainment5 жыл бұрын
മാഷെ. ഈ ബ്ലൈൻഡ് ചെയ്യുമ്പോ ചിലർ ബ്രെഷ് ഉപയോഗിച്ച് ചെയ്യുന്നത് കണ്ടു.. ബ്രെഷ് ആണോ സ്റ്റമ്പ് ആണോ കോട്ടൺ ബഡ്‌സ് ആണോ ഏറ്റവും സ്മൂത്ത് ആയിട്ട് കിട്ടുക.?? റിപ്ലൈ തരണം പ്ലീസ്. എനിക്ക് വാങ്ങിക്കാൻ ആണ്. ബ്രെഷ് ആണെങ്കിൽ അതിനായിട്ട് ഏതെങ്കിലും ബ്രെഷ് ഉണ്ടോ? അതോ കളർ ഒക്കെ കൊടുക്കുന്ന ബ്രെഷ് പറ്റുമോ.?? അതിന് പറ്റുന്ന ഒരു ബ്രെഷ് പറഞ്ഞു തരുമോ.??
@adarshrtklm82645 жыл бұрын
Eniku angana drawings peru parayan gurukanmar arumilla..5 classil padikkumbol School drawing sir Reghu sir help chaythittund.Pinna drawings vittu ippol njan youtube kandanu realistic drawing engana chayam ennu padikkunnathu.Especially Sachin bro inspiration anu 💕💕
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️❤️❤️
@neerajartoons5 жыл бұрын
First Edit : my drawing teacher was a great inspiration. But now yt is my teacher. And you had inspired me when I almost stopped drawing cause of studies. ❣️💗💙💚
@ArtistSachinofficial5 жыл бұрын
All the best for your future❤️❤️❤️
@neerajartoons5 жыл бұрын
@@ArtistSachinofficial thanks sachin chetta..
@keerthik28135 жыл бұрын
ഞാൻ എന്തെങ്കിലും ഒക്കെ വരക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം എന്റെ ഗുരുവായ അർട്ടിസ്റ് സുജീഷ് സർ കാരണമാണ്. പിന്നെ ഒരുപാടുപേർ എനിക്ക് വരക്കാൻ പ്രചോദനമായിട്ടുണ്ട്...അതിൽ എടുത്ത് പറയണ്ട ഒരാൾ ആണ് സച്ചിൻ ബ്രോ...ബ്രോന്റെ യു ട്യൂബ് ചാനൽ എന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്...സച്ചിൻ ബ്രോനോടുള്ള നന്ദി പറഞ്ഞറിയുക്കുന്നതിൽകാട്ടി വലുതാണ്...
@babukuriyan42755 жыл бұрын
Hi,I'm a 14 year old student.I don't have an art teacher.Otherthan my school teacher.But ,for me you have inspired me a lot. Soooo,u r my art teacher who have inspired me.
@ArtistSachinofficial5 жыл бұрын
thank youuuu 💛💛💛
@sibilsaleem213 жыл бұрын
Bro ningal colour cheyyan use cheyyunna pencil eatha company
@artistananthu74035 жыл бұрын
എന്റെ ആദ്യ ഗുരു എന്നത് എന്റെ ടീച്ചേഴ്സ് തന്നെ ആയിരുന്നു ....... പിന്നീട് ഞൻ drawing stop ചെയ്തു...പിന്നീടങ്ങോട്ട് ഞൻ യൂട്യൂബ് ലെ വീഡിയോ കണ്ട് വീണ്ടും വരക്കാൻ തുടങ്ങി .അതിൽ ഞൻ ഈറ്റവും കൂടുതൽ inspire ആയത് bro de drawings കണ്ടിട്ടാണ്😍😍
@ArtistSachinofficial5 жыл бұрын
thank you 💛💛💛💛💛💛
@meghanaram61285 жыл бұрын
Hi sachin bro.. the artist who hav inspired me a lot was one of my art teacher at school.. his name is Hareesh.. he is a great teacher who helped me a lot to improve my art.. he had given me many useful tips and things that should be followed while drawing a picture.. the proportions of a face,full body and all was told how to draw.. thank u bro for reminding me of him
Sachin bro Enik cheruppathil thotte ithil intrest ondayrunnu... pakshe pencil drawing classinu pokanam ennum ondayrunnu pakshe athu pokan pattiyilla... pinne cheruthayitt varachu angu thodangi...... pinne kurach ayappol ente veedinte aduth oru chettan ond pulli bhayankara artist aanu....aah chettan varachu vachirunna chithrangal orupaad noki ninnuttond...... angane aahh chettan ente inspiration aayi..... ipo sachin broyum ente inspiration akunnu...
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️
@abhin61725 жыл бұрын
Hi Sachinettaa... Njn valiya kalakaran onnumallaa......varakkan pand muthale ishtamayirunnu.. pand njn sketch eduth varakkalundayirunnu...... athanu thudakkam. Pinneed nokki varakkan sramichuthudangi. Angane varaye ok pootiketti oru course cheyyan ernakulathekki vandikayari... class kayinjulla samayam youtubil chilavidan thudangiyapom anu ettante video kanunnath.... angane varakkan agraham veendum vannu...angane ente friendinte b- day k avante pic varach avane njettikkam ennu karuthi thudangii..... natil vannapom oru classmates drawing bookum apsara pencilsum vangi panithudangi... adhyam grid ettu anu thudangiyath ekadesham avane pole vannapom santhosham thonni... shade cheyyanokke ariyathond kurach divasam edth ath varakkan. Enthinengilum purappettal ath theerkkuna sheelam ullond ath koyapom ellatha reethiyil varach avane njettikkukayum cheythu. Pinnee orupad friendsine varchu.. eppayum varachukondirikkunnu... Sathyam paranjal ettan anu ente guru😍... my inspiration😍..... Art school inauguration n varanam ennu agrahichirunnu nadannillaa... Enthayalum orupad nanni und orupad kalakaranmark vayikatti ayathin... Sachinettanu vijayashamsakal😍.
@ArtistSachinofficial5 жыл бұрын
heart touching comment... ini kakkand varumbo vilikku bro... kaanam 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@abhin61725 жыл бұрын
Theerchayayum
@soorajkv98024 жыл бұрын
Etta, ettan yedhu colour pencil brand aa use cheyyunne
@laluselbinsebastian5 жыл бұрын
എന്റെ ഗുരുക്കന്മാർ യൂട്യൂബ് വീഡിയോസ് ആണ്.. യൂട്യൂബ് വീഡിയോസ് കണ്ടാണ് ഞാൻ എന്റെ ഡ്രോയിങ് ഇമ്പ്രൂവ് ചെയ്തതു. ബ്രോ യും അങ്ങനെ വരുമ്പോൾ എന്റെ ഒരു ഗുരു തന്നെയാണ്...❤️❤️😘😘😍😍
@ArtistSachinofficial5 жыл бұрын
❤️❤️❤️❤️❤️❤️
@nadhiyaf84485 жыл бұрын
Cheruppathil Balabhavan il vacationu drawing classinu 2 months poittund. Avidathe sirumaaranu aadhya inspiration. Pinneedu drawing padikkunnath KZbin il ninnaanu. Ippo KZbinrs aanu full inspiration 😊
@febinstatham46335 жыл бұрын
Enne influence cheytha artist enne aarum illa ennal ennile kazhivine kandethi enikke venda prejothanavum prolsahanavum thanna ente 2nd Class teacher NIRMALA teachere njan innum orkkunnu...teacher karanam aane njan ente schoolile star aayathe.ipolum njan varakkunnundankil athinu karanam teacher thanneyane.veettil kuthikkurikkumbo vazhakkum adiyum ittiyappo teacher aane athine enikke sammanangalum prolsahanavum snehavumayi thirike thannathe..I thank my teacher and my school St:Helens GHSS Lourdepuram,TVM And special thanks to you my dear bro... Pazhaya ente kuttikalatheyum schoolineyum teacherineyum ormikkan oru avasaram thannathine
@ArtistSachinofficial5 жыл бұрын
entem kazivu kandthiyath 2nd standardile mini teacher aanu... njan ennum oorkkum.. teacher illaayirunnel njan enna vaykathi illa 💛💛💛