Skin Whitening Homemade Natural Drink |SimpleTips Malayalam|Beauty Channel

  Рет қаралды 445,580

SimpleTips Malayalam

SimpleTips Malayalam

Күн бұрын

Skin Whitening Homemade Natural Drink |SimpleTips Malayalam|Beauty Channel
A skin whitening drink that we can make easily at home.
It will helps to improve skin complexion. For this you need an orange, carrot, beet and grapes.
make juice of beet, carrot and grapes and finally add the orange juuce and a pinch of turmeric. Take it daily before your breakfast to get a better result.
These all are glutathione rich foods, glutathione is a natural antioxidant which present in the human cell, this will helps to neutralize free radicals and makes melanin to lighter color. it also deactivate the enzyme tyrosinase which will responsible for pigmentation... so totally this drink will help you to get a crystal clear skin.
TO KNOW ME MORE:
Facebook : / simpletipsmalayalam
Instagram :
/ simple_tips_malayalam
കൂടുതൽ വീഡിയോ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക :
/ simpletipsmalayalambea...
#SkinWhitening, #SimpleTipsMalayalam

Пікірлер: 985
@basheeroman3709
@basheeroman3709 4 жыл бұрын
പാവം നിങ്ങള് കഷ്ടപ്പെട്ട് ഉണ്ടാക്കി കാണിച്ച് തരുന്നു ജോലിയിൽ ആത്മാർഥതയും സത്യ സന്ധ ധയും നന്നായി ഉണ്ട് ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ
@youarethebest5201
@youarethebest5201 4 жыл бұрын
മനസ് വെളുക്കാൻ ഉള്ള വെല്ല ടിപ്സും ഉണ്ടോ , അതാണ് ഇന്ന് പലർക്കും ഇല്ലാത്തത് .
@JER9369
@JER9369 4 жыл бұрын
Praarthichaal mathiyaakum
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Love god🙏🙏😍😍
@youarethebest5201
@youarethebest5201 4 жыл бұрын
@@JER9369 ജീവിതത്തിൽ ഇന്നേവരെ ദൈവത്തെ പ്രാര്ഥിക്കാത്തവരായി ആരുമില്ല
@JER9369
@JER9369 4 жыл бұрын
@@youarethebest5201 manassu velukkaan a force dhaaralam. Otta vaakil paranjaal manassilaakum ennum karuthi.
@youarethebest5201
@youarethebest5201 4 жыл бұрын
@@JER9369 Jan tube ആണ് ചേട്ടാ എനിക്ക്പതുക്കെ ബുദ്ധിവരൂ sry
@vbalachandran7610
@vbalachandran7610 3 жыл бұрын
നിറം വച്ചില്ലെങ്കിലും കഴിക്കുന്നത് കൊണ്ട് ഒരു ദോഷമില്ല. നന്ദി ചേച്ചി !!
@drsoumyarnair4705
@drsoumyarnair4705 3 жыл бұрын
Nalla vivaram ulla sthree ,she is washing vegetables clearly, everyone should do like this otherwise pesticides will affect badly, keep it up
@darshvijay1183
@darshvijay1183 3 жыл бұрын
Your presentation and concern shows you're so sincere and dedicated...... thanks for your tips👍
@shibinamidar2599
@shibinamidar2599 4 жыл бұрын
നല്ല ടിപ്സ് ആണ് കേട്ടോ.അധികം ചിലവും ഇല്ല ,നമ്മുടെ വീട്ടിൽ ഉള്ളവ മതിയെല്ലോ.tks a lot dear
@Aneeshr717
@Aneeshr717 3 жыл бұрын
എന്തായാലും ഒരു കാര്യം ഉണ്ട്, ഈ കൊച്ച് ഇത് പറഞ്ഞു കൊടുത്തില്ലേ എല്ലാർക്കും, അത് നന്നായി, സിനിമ ക്കാർ ഒന്നും ആർക്കും ഇത് പറഞ്ഞു കൊടുക്കാറില്ല..
@diyandhandlettering4775
@diyandhandlettering4775 4 жыл бұрын
I drink beetroot, apple and carrot smoothie... 😊.. Good for health.. 😊
@mammadolimlechan
@mammadolimlechan 4 жыл бұрын
ബീറ്റ്റൂട്ട് കുടിച്ചാൽ എന്താ കുഴപ്പം
@diyandhandlettering4775
@diyandhandlettering4775 4 жыл бұрын
@@mammadolimlechan beetroot is good for health.... KZbin il search cheythal ariyam tto... Njan kudikkarind daily... Skin whitening cheyyanonnumallattto good for health athre ullu.. ☺
@jithu7518
@jithu7518 4 жыл бұрын
ABC juice
@naseemashamsudheen143
@naseemashamsudheen143 9 ай бұрын
Yes ABC
@roshniravi804
@roshniravi804 4 жыл бұрын
Aa velutha coloril ulle muthiriyude natural wax aanu...decay akathirikkan its own wax und
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
അതെയോ... എന്നാലും പേടിയാണ് 😊😊
@Manilasokan
@Manilasokan 2 жыл бұрын
മുന്തിരി മാത്രം തുടർച്ചയായി കഴിച്ചാലും മതി ട്ടോ, ഞാൻ എന്റെ മകന് കൊടുത്തിരുന്നു, മുന്തിരി മാത്രം ആയിരുന്നു, രാവിലെ വെറും വയറ്റിൽ ആണ് കഴിച്ചിരുന്നത് 👍👍
@mariachacko7070
@mariachacko7070 3 жыл бұрын
Glutathione is an antioxidant and tripeptide comprised of three amino acid cysteine , glutine,glutamic acid .The efficacy of gluthamine in skin lightening works when it's consumed with Vitamin C equal or twice it's dosage that is 20_30mg/kg
@longhairwarrior5281
@longhairwarrior5281 3 жыл бұрын
The side effect part is still not studied yet!
@sulthantejinn
@sulthantejinn Жыл бұрын
@@longhairwarrior5281 side effects includes stomach ache
@annalex5782
@annalex5782 4 жыл бұрын
Hi.saritha Supper drink Aanuto.. Njan carrot and beutrut um cherthit drink kudikarind..everyday pattiyittilla...time kittumpol...🙂
@sathiyammalayalamnews3441
@sathiyammalayalamnews3441 4 жыл бұрын
Velukkano.... 2 dates.. 5 unakkamunthiri.. 2 spoon muthari.... With എരുമ പാൽ...only 45 days... വെളുത്ത് തുടിക്കും.... Anubavam ഉണ്ട്..
@aryaks1230
@aryaks1230 2 жыл бұрын
Satym aano🙄🙄
@syam08vlogs72
@syam08vlogs72 3 жыл бұрын
Orginal color us better ,, Melanie is good for skin👍
@prijips6677
@prijips6677 4 жыл бұрын
കൊള്ളാം കിടു ചേച്ചിയുടെ വീഡിയോ എല്ലാം സെർച്ച്‌ ചെയ്തു കാണുക ആണ്
@Resmi-ft2kl
@Resmi-ft2kl 4 жыл бұрын
very good drink I am useing everyday But no graps I add Apple and ginger
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
👍👍👍😍😍❤️
@anoopakuriachan7862
@anoopakuriachan7862 4 жыл бұрын
@@simpletipsmalayalam chechi fruits vegitables mix cheythu juice adichal digestion problem indaville?
@libeeshk1807
@libeeshk1807 4 жыл бұрын
സിനിമാ നടികൾ മാത്രമല്ല ഞങ്ങൾക്കും വെളുക്കണം
@kadheejahameed6813
@kadheejahameed6813 3 жыл бұрын
Pinnallah
@shajipk9798
@shajipk9798 3 жыл бұрын
anganae paranj kodu
@powerrmachan
@powerrmachan 3 жыл бұрын
Pinnalathe
@bindhuaugustine6786
@bindhuaugustine6786 3 жыл бұрын
😂
@ansibasheer5640
@ansibasheer5640 3 жыл бұрын
Crct
@shamseenashahanaf731
@shamseenashahanaf731 4 жыл бұрын
Hloo chechii.. njn aadhyayita ee channel kaanunnath... inn thanne kuree tips kandu. Subscribum cheythu.. i like ur way of presentation... really nyz.. good luck🙌🙌
@റോബിൻജോസഫ്
@റോബിൻജോസഫ് 4 жыл бұрын
*കളറുള്ള വെജ് ആന്റ് ഫ്രൂട്ട് ജൂസ് വളരെ നല്ലതാണ്. ഏറ്റവും നല്ലത് ബെറി ഇനത്തിൽപ്പെടുന്നവയാണ്❣❣*
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
👍👍😍😍ബ്രൊ DQ ഫാൻ ഞാൻ കട്ട ഫാൻ anu😍😍😍❤️
@sijo247
@sijo247 4 жыл бұрын
മൾബറി നല്ലതാണോ
@munnaxl2980
@munnaxl2980 4 жыл бұрын
Namsathe chechiii..🙏 Chechi oru doubt ith pole ulla drink kalyanam urapichavar kalyanathinu oru masam munne kudikanam enn parayan karanam entha? Chechiyu oru videoil paranjitundu...Divasaum ravile kudichal problem undo??please reply me chechi..orupad nalla nalla vidoes aan chechi idunne...iniyum nalla nalla vidoes upload cheyyan kaHzhiyatte enn ishwaraond praarhhikunuu❤️❤️❤️❤️❤️❤️❤️❤️ Chechide punjiri superb aaanttoo❤️❤️❤️❤️❤️ Please rrply me chechii ok
@nidhinnr5379
@nidhinnr5379 3 жыл бұрын
80 ൻ kid അമ്മാവൻ മാരുടെ ഉപദേശവും കോമഡികളും കാണാം ഇതിൽ. ഇവൻ മാർ കു വല്ല അച്ഛൻ പണി കു പൊയ്ക്കൂടേ. മനസ് വെളളൂകണം പോലും 😪
@AnchanaMohanan
@AnchanaMohanan 3 жыл бұрын
😆😆😆😆
@shymafayizshymafayiz8770
@shymafayizshymafayiz8770 3 жыл бұрын
😄😄😄😜
@AshamsAshams-pi9yr
@AshamsAshams-pi9yr 2 ай бұрын
kaadivellam maadu kudikumpole alla juce . sipp.
@lubnamajeed580
@lubnamajeed580 4 жыл бұрын
juice enikk valare ishtama ithilulla ingredience mothathil skin whitiningin upakarikkum thank u chechi ingane different method paranju thannathin
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
ലുബ്‌ന thank you dear 😍😍😘😘😘❤️
@lubnamajeed580
@lubnamajeed580 4 жыл бұрын
👍
@proove789
@proove789 2 жыл бұрын
Maatmundo
@muneerot9258
@muneerot9258 3 жыл бұрын
മുന്തിരിയുടെ ആ വെളുത്ത പൊടി അത് നാച്ചുറൽ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്. നന്നായിട്ട് കീടനാശിനി അടിക്കുന്നുണ്ട് എന്നത് ശരിയാണ്. But ആ വെളുത്ത പൊടി അതല്ല.ഒരുപാട് പേർ തെറ്റിദ്ധരിച്ച വിഷയം. ഒരുകാലത്ത് ഞാനും തെറ്റിദ്ധരിച്ചിരുന്നു.
@RoshniVV
@RoshniVV 4 жыл бұрын
Juice recipe adipoliyayitundu chechi. Chechiyude presentation super aayitundu 👌👌👌😍😍😍😍😍😘😘😘😘😘
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Thank u മുത്തേ 😘😘😘😘😘😍😍😍❤️❤️
@pavampennu2154
@pavampennu2154 Жыл бұрын
​@@simpletipsmalayalam അപ്പോൾ മുന്തിരി മാത്രമെ chemical. ഉള്ളൂ, ബാക്കിയുള്ള Fruit. ൽ ഇല്ലെ.
@shareefterweej4951
@shareefterweej4951 4 жыл бұрын
Dialy ക്യാരറ്റ് ജ്യൂസ് കുടിക്കുക വെറും വയറ്റിൽ ,സ്കിൻ ഗ്ലൗ ചെയ്യാൻ ഏറ്റവും simple ആണ്
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
👍👍
@naseemak4791
@naseemak4791 4 жыл бұрын
Verum vayattil aanoo adho night aanoo
@shareefterweej4951
@shareefterweej4951 4 жыл бұрын
@@naseemak4791 in empty stomach
@sweethome9708
@sweethome9708 4 жыл бұрын
Etranal kudiknm
@chediyan1737
@chediyan1737 4 жыл бұрын
ഞാൻ നാലു മാസമായിട്ട് സ്ഥിരമായിട്ട് ഇതു കഴിക്കുന്നു. നല്ല result ഉണ്ട്. മഞ്ഞൾ അറിയില്ലായിരുന്നു. Thanks .പക്ഷേ കെമിക്കൽ കാരണം grape കൊന്നാൽ ഉപയോഗിക്കൂല.😄 നെല്ലിക്കയും ആപ്പിളും ചേർക്കും. new subscbr ആന്നേ😍😍
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
👍👍👍😍😍😍❤️ok dear
@geethumohan5394
@geethumohan5394 4 жыл бұрын
Vinegaril iduka allenkil valanpuli il
@anus8449
@anus8449 4 жыл бұрын
@@geethumohan5394 വിനാഗിരി നല്ലതല്ല
@geethumohan5394
@geethumohan5394 4 жыл бұрын
@@anus8449 aaah ath vendatavark Anu valan Puli😊. Kudikan alla udeshichata grapes iTu vekana Anu.
@anus8449
@anus8449 4 жыл бұрын
@@geethumohan5394 അപ്പൊ കുടിക്കാൻ എലിവിഷം വേറെയുണ്ട് അല്ലെ? എന്റമ്മച്ചീ എനിക്ക് വെളുക്കണ്ടായേ😂😂
@sadhasyummyworld7438
@sadhasyummyworld7438 3 жыл бұрын
Valare nalla presentation chechi 😍try cheyyam
@MarykuttyBabu-el6np
@MarykuttyBabu-el6np Ай бұрын
ഇതൊക്കെ കുടിച്ച് കുടുംബം വെളുക്കാതിരുന്നാൽ മതി
@saifalisaifali9851
@saifalisaifali9851 2 жыл бұрын
Chechi super chechi de avadharannam adipoli chechiye kaannan cinema nadi ye kaalum nalla glamara chechide samsaram dental face smile samsara reethi yellam very nice very innocent ente veetile oru alle pole thonnunnu chechi idhu pole orupadu video cheyyannum chechikkum chechide kudumpathinnum ennum nalladhu varatte
@Aneeshr717
@Aneeshr717 3 жыл бұрын
നിങ്ങൾ ആർകെങ്കിലും അറിയുമോ, സിനിമ താരങ്ങൾ വെളുത്തിരിക്കുന്നതിന്റെ കാരണം ഈ ഡ്രിങ്ക് ആണ്, അല്ലാതെ ഫൈർനെസ്സ് ക്രീംസ് അല്ല..
@മദീനഇഷ്ട്ടംമദീനഇഷ്ടം
@മദീനഇഷ്ട്ടംമദീനഇഷ്ടം 3 жыл бұрын
ശെരിയാണോ....?
@dhanyadhanya2713
@dhanyadhanya2713 3 жыл бұрын
🙂
@Aneeshr717
@Aneeshr717 3 жыл бұрын
അതെ, ഈ ഡ്രിങ്ക് ഒരു പരിധി വരെ വെളുപ്പ് ഉണ്ടാക്കും
@anunaya123
@anunaya123 Жыл бұрын
Avar skin. whitening cheyunnathond anu
@alfiya.mibrahim2413
@alfiya.mibrahim2413 3 жыл бұрын
Hii saritha hello app poyappo miss cheithatha...inn yathrchikamayi kandu.sub and like cheythu.enthelum doubt undel paranju tharanam
@kvpillai
@kvpillai 4 жыл бұрын
എന്തിനാ തൊലി വെളുപ്പിക്കുന്നതു? എന്ന് തീരുമോ ഈ തൊലി വെളുപ്പിനോടുള്ള ഭ്രമം. മനസ്സ് നന്നായാൽ അതിലും വലുത് വേറൊന്നില്ല.
@Alfalavinojkhan
@Alfalavinojkhan 3 жыл бұрын
Pinnenthina thumbnail kanditum vdeo kanan vanne 😝🤔
@chippysaseendran4230
@chippysaseendran4230 3 жыл бұрын
Manassunannayamathiyenkil eee pennunkanalokke venarunno
@shamlafiroz3939
@shamlafiroz3939 3 жыл бұрын
Parayunnavark parayan rasamann..pakshe irundaa niram ullavark ariyam athinte vishamam..njan medium colorann enit pollum njan orupad vishamichitund
@shynia367
@shynia367 3 жыл бұрын
@@shamlafiroz3939 I am black, I know the difficulty
@adminorange9520
@adminorange9520 Жыл бұрын
😀മനസ്സിനൊപ്പം ശരീരവും നന്നായാൽ കുഴപ്പമുണ്ടോ അമ്മാവാ??🥰😀
@mforhealth5
@mforhealth5 4 жыл бұрын
Valare correct nammude foodil ninnu kitunath anel etavum nallath athu use cheyunathan ...
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
👍👍😍😍❤️
@sree4607
@sree4607 4 жыл бұрын
ഞാൻ ബീറ്റ്റൂട്ട് കാരറ്റ് കുക്കുമ്പർ പിന്നെ ഒരു ചെറിയ കഷ്ണം പച്ചമഞ്ഞൾ ഇവയെല്ലാം കൂടി മിസിക്സിയിൽ അടിച്ചു അരിചെടുക്കും
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
👍👍😊😊
@riyanms8707
@riyanms8707 4 жыл бұрын
എന്നിട്ട് വെളുത്തോ
@ponnusworld4780
@ponnusworld4780 4 жыл бұрын
@@riyanms8707 kudumbam velukkum
@shradhav8867
@shradhav8867 4 жыл бұрын
@@ponnusworld4780 😅😅😅
@vidya.B5997
@vidya.B5997 4 жыл бұрын
ith verum vayatil kudikyanno
@faizafremfaizafrem3381
@faizafremfaizafrem3381 4 жыл бұрын
Tq saaridha. Idh boys kudikan pathummo. And ethra dhivasam kaikanam. Please parayu
@linyjostephen2568
@linyjostephen2568 4 жыл бұрын
If kissmiss, how will u peeloff?
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Just ക്ലീൻ it properly dear... 😊
@akshaya7242
@akshaya7242 3 жыл бұрын
Chechi unakka mundari use cheyyumbol enthaa cheyyande ? Athum mixiyil grind cheyyano?
@sindhu9721
@sindhu9721 3 жыл бұрын
Dear stranger, 𝒀𝒐𝒖 𝒂𝒓𝒆 𝑩𝒆𝒂𝒖𝒕𝒊𝒇𝒖𝒍🦋
@vismayamurali5774
@vismayamurali5774 3 жыл бұрын
Presentation adipoli 👌👌
@saranyaabhilash5101
@saranyaabhilash5101 4 жыл бұрын
Chechi ennu nalla sundhariyayittund 😍😘😘
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
അതെയോ dear😘😘😘😘😘😍😍😍
@beenavijayan1883
@beenavijayan1883 4 жыл бұрын
Mukhathe romam kalayan enthu chaiyanm onnu paranju tharumo
@priyasabu2883
@priyasabu2883 4 жыл бұрын
ബീറ്റ്റൂട്ട് ക്യാരറ്റ് മാത്രം കുടിച്ചാൽ കുഴപ്പം ഉണ്ടോ plz rply
@neenubenny4198
@neenubenny4198 3 жыл бұрын
Chechy ithu daily kudikamo pinne carrot beetroot daily use cheyithal enthelum side effect undagumo
@ananyaratheesh8229
@ananyaratheesh8229 4 жыл бұрын
Thank you chechy❤
@faznyshukoor4825
@faznyshukoor4825 3 жыл бұрын
ThankZzz chechi♥️♥️
@sandhyaks4227
@sandhyaks4227 4 жыл бұрын
Chechi njn try cheyum
@aadhithyaajith6696
@aadhithyaajith6696 4 жыл бұрын
Thanks chechy😍😍😍😍
@Shahbaz-r6p
@Shahbaz-r6p 4 жыл бұрын
Munthirikkakath salt ittt meen kazhukunnapole kazhukiyaal full chemicalsum pokum..vellathinakath idunnondaanu aa chemicals pokathath.
@ammukutty4458
@ammukutty4458 3 жыл бұрын
Orange tholi yode pizhinjal athiliulla poison juice il aakum. Orange tholi yum mati use cheyunnathanu nallath.
@rajjtech5692
@rajjtech5692 3 жыл бұрын
ഇതൊന്നും കുടിക്കാതെ തന്നെ കറുത്ത രോമം മുഴുവൻ പഞ്ഞി പോലെ വെള്ളനിറമായി. 😆
@rsvdaytonagaming2617
@rsvdaytonagaming2617 3 жыл бұрын
😁😁😁
@kannurkaranchangayi8883
@kannurkaranchangayi8883 2 жыл бұрын
🤭🤭
@youtubetech9545
@youtubetech9545 Жыл бұрын
😂😂😂😂
@BinduM-x9w
@BinduM-x9w Ай бұрын
😂😂😂
@shirlydonbosco9979
@shirlydonbosco9979 3 жыл бұрын
Tanks ☺️☺️
@dharminik4614
@dharminik4614 4 жыл бұрын
Chechi grapes pakaram vere enthakkilum suggest cheyyan pattoo.... i mean vere fruits vallathum
@funtimemedia2826
@funtimemedia2826 3 жыл бұрын
പച്ച മുളക്
@Sona-dn5nk
@Sona-dn5nk Жыл бұрын
@@funtimemedia2826 😂
@nithyamartin1471
@nithyamartin1471 4 жыл бұрын
Enik oruppadisttanu saritheechineiii..Pinneii kunjugallem...Video kallum poliiii
@revathysandeep9131
@revathysandeep9131 4 жыл бұрын
Oru doubt und grapes nte skin poyal gunam poville athil alle gunam ullath ente doubt anu pls reply
@newwayofthinking4362
@newwayofthinking4362 4 жыл бұрын
(
@AshamsAshams-pi9yr
@AshamsAshams-pi9yr 2 ай бұрын
fruits um veg orumichu kashikunno😊
@ardrasfc3679
@ardrasfc3679 4 жыл бұрын
Lip colour vaikkaan enthenkilum tips undo chechii?
@Sanoj3232
@Sanoj3232 4 жыл бұрын
Smoking stop cheythal mathi
@ardrasfc3679
@ardrasfc3679 4 жыл бұрын
@@Sanoj3232 😠😠 Njan smoke cheyyilla
@Sanoj3232
@Sanoj3232 4 жыл бұрын
Lemon lipsil puratiya mathi
@sherrinmobby9016
@sherrinmobby9016 2 жыл бұрын
Sooper..thanku dear🥰🥰🌺🥰
@faisalpv7712
@faisalpv7712 4 жыл бұрын
Thanks....onnum vekukanm Nokate ... Saritha chechi ninga Hair stile matiyallo
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
ഇല്ലല്ലോ... ഫൈസൽ 😍😍😍😍😍❤️❤️
@faisalpv7712
@faisalpv7712 4 жыл бұрын
@@simpletipsmalayalam Hair backilek ayallo ... ... juice undaki kudiknm
@jisham851
@jisham851 2 жыл бұрын
apple add cheyyaammo
@ananyashaji1748
@ananyashaji1748 3 жыл бұрын
ചേച്ചി.... ഇത് daily കുടിക്കണോ? Or once in a week... Plz rply
@hamsat2274
@hamsat2274 4 жыл бұрын
Cherunaraghayano.nninte pakuthi mathiyo
@nayanasiyafashionwld6896
@nayanasiyafashionwld6896 4 жыл бұрын
Njan daily oro type juice anu kudikunne അരിക്കാറില്ല...
@trdiya
@trdiya 3 жыл бұрын
Hi saritha chechi Ith kuttikalkk kudikkan padumo?
@muhammedshine5182
@muhammedshine5182 4 жыл бұрын
Chechi I am new subscriber....
@YoosefYoosef-ee6jl
@YoosefYoosef-ee6jl 2 жыл бұрын
ഇത് എല്ലാം കൂടി വൈൻ ഇട്ടാൽ മതിയോ. എങ്കിൽ അങ്ങനെ ഒര് വീഡിയോ ചെയ്യുമോ 😊😍🥰👍❤🌹
@creationswithnr5877
@creationswithnr5877 4 жыл бұрын
Njan cheruppam muthale yantte colour karuppanu. Ethu use cheyithal mattam undakumo. Chechi muthee replay tharanuttooo
@thelove3981
@thelove3981 3 жыл бұрын
Thank fr yr great information sis🥰
@riswanathasnim4808
@riswanathasnim4808 4 жыл бұрын
ചേച്ചി എത്ര day കുടിക്കണം result കിട്ടാൻ പഞ്ചസാര ചേർക്കാൻ പറ്റുമോ
@ameeraaliyar1481
@ameeraaliyar1481 4 жыл бұрын
@@vidyasree5059 i agree chechii
@shobhanair7610
@shobhanair7610 3 жыл бұрын
Nice vedio othiri es👍htamayi thq
@cherrysworld651
@cherrysworld651 4 жыл бұрын
Chechykutyee idhu kudichaal thadi koodumoo?
@shezuzworld1360
@shezuzworld1360 4 жыл бұрын
നല്ലൊരു ടിപ്പ് paranjadin thankyou
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
😊😊👍👍😍
@newwayofthinking4362
@newwayofthinking4362 4 жыл бұрын
ഇദിന്റെ ടെസ്റ്റ്‌ എങ്ങനെയാ ചേച്ചി
@seenamartin8041
@seenamartin8041 4 жыл бұрын
Any vedio on hair Mask for hair growth please
@basedninja6055
@basedninja6055 4 жыл бұрын
അടിപൊളി 😍 ഇത് Daily കുടിക്കാൻ പറ്റുമോ ചേച്ചി?
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Yes hayat 😍😍
@basedninja6055
@basedninja6055 4 жыл бұрын
@@simpletipsmalayalam 😘😘😘
@vemulavanivani9310
@vemulavanivani9310 4 жыл бұрын
Thank you sis
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
😍😍😍😘😘😘
@ayshaammuz5301
@ayshaammuz5301 4 жыл бұрын
Luv u chechi...looking beautyful
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
😍😍❤️❤️❤️🙄🙄
@dreamport1357
@dreamport1357 2 жыл бұрын
Chechi munthiriyude gunam a tholiyila
@mbvlogs8898
@mbvlogs8898 4 жыл бұрын
Breakfast ന് മുൻപ് time കിട്ടില്ല എങ്ങനെയൊക്കെ ഉണ്ടാക്കാൻ.. one day ഒക്കെ പറ്റും..ഞാൻ ബീറ്റ്റൂട്ട് and carrot ഇട്ടു ജ്യൂസ്‌ ആക്കി 1month കഴിച്ചിട്ട് ഒരു മാറ്റവുമില്ല... Digetion ന് best.....
@chackocm5746
@chackocm5746 4 жыл бұрын
ഫുൾ body വൈറ്റനിംഗ് ആൻഡ് ഗ്ലൗ ആഗ്രഹിക്കുന്നു എങ്കിൽ വിളിക്കൂ 100%നാച്ചുറൽ... No സൈഡ് effecf 9846561792
@happiestworld1046
@happiestworld1046 4 жыл бұрын
@@chackocm5746 yentha prdct
@ameeraaliyar1481
@ameeraaliyar1481 4 жыл бұрын
@@chackocm5746 enthann parayuoo
@ameeraaliyar1481
@ameeraaliyar1481 4 жыл бұрын
@@chackocm5746 enik mrge fix cheyth vechekkua..so nalla colour indavan entha cheyyandee...plzzz reply
@lakshmichallappan309
@lakshmichallappan309 4 жыл бұрын
Cheachi kuttigalkayittlla natural turmeric facepack onu kanichutharumo
@sangeethamahesh4514
@sangeethamahesh4514 4 жыл бұрын
ഹായ് സരിത കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് ഒന്ന് പറയാമോ
@powerrmachan
@powerrmachan 3 жыл бұрын
Thanks chechi
@basheeroman3709
@basheeroman3709 4 жыл бұрын
ഇത് കുടിച്ചാൽ ഇത്രയും ഗുണം ഉണ്ടെങ്കിൽ ഇൗ പഴങ്ങൾ വങ്ങനോക്കെ ക്യാഷ് ഉണ്ടാകും
@shajivt4451
@shajivt4451 3 жыл бұрын
Super chechi njan try cheyam
@Jimbrubuddy
@Jimbrubuddy 4 жыл бұрын
Oru 3 daysilek fridgil vech use cheyamo
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
മാക്സിമം two days😊😊
@catherinejohn2677
@catherinejohn2677 4 жыл бұрын
ABC juice daily kudikkunnath nallathano? Atho limitation ondo?
@basheeroman3709
@basheeroman3709 4 жыл бұрын
നിങ്ങള് സംഭവമാണ് നിങ്ങളുടെ അവതരണ ശൈലി ക്ക് ക്യാഷ് കൂടുതൽ കിട്ടും
@greeshmapsuresh7804
@greeshmapsuresh7804 4 жыл бұрын
Tks for the video
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
😍😍❤️
@shamimshyla3167
@shamimshyla3167 4 жыл бұрын
Nalla sound dubbing artist ayikkoode
@risanasuneer1979
@risanasuneer1979 4 жыл бұрын
Good for health thank you
@shabeerk2328
@shabeerk2328 4 жыл бұрын
ഒരു വെളുത്ത സിനിമ നടി, നമ്മുടെ കേരളത്തിൽ ഉണ്ടോ?
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
എന്റെ പൊന്നു ബ്രൊ...🙏🙏
@siyonasona834
@siyonasona834 4 жыл бұрын
Ahaana krishna
@sanamoal3772
@sanamoal3772 4 жыл бұрын
Thamannaa
@mammadolimlechan
@mammadolimlechan 4 жыл бұрын
@ESTHER ROSE രണ്ടും കറുത്ത...
@jagadeepjl3446
@jagadeepjl3446 4 жыл бұрын
കല്പ്പന ഉണ്ടായിരുന്നു...
@snehasiby20
@snehasiby20 3 жыл бұрын
Spr ...chechi🥰🥰🥰nice presentation
@ashmikitchenandlifestylere1612
@ashmikitchenandlifestylere1612 4 жыл бұрын
Ithokkea panniyanne chechii oru divasam cheyyum pinnea cheyyila easy tips onnumilea athokkea parayuu
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
അസ്മി മടിച്ചി.... ഇനി ഞാൻ ഇതിലും simple എന്താണ് പറയുക 😄😄😍😍😍❤️❤️❤️
@jsweety02
@jsweety02 3 жыл бұрын
Super👌thank you dear😊
@vinodvp698
@vinodvp698 4 жыл бұрын
മോളെ, സിനിമാനടിമാർ വെളുക്കാൻ, ഛായം പൂശലാാാ......
@anjurenjithanjurenjith5956
@anjurenjithanjurenjith5956 4 жыл бұрын
Atha
@reeyapopz7017
@reeyapopz7017 4 жыл бұрын
Avarude lifestyle video u tubeilund. Pala bollywood actressesum juice kudikkunnund. Maathramalla avr exercise diet ithokke cheyyum
@adhiths4728
@adhiths4728 3 жыл бұрын
Ellarum onnum putti alla
@abdulnasar4206
@abdulnasar4206 Жыл бұрын
Alla
@appua5137
@appua5137 4 жыл бұрын
Munthiri illathe cheyyan pattuvo chechi
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Yes dear😍😍
@sreejas6176
@sreejas6176 2 жыл бұрын
Ethu daily kudikkano. Kurachu thadiyum shareerathil rakthathinte alavu kootumo ethu kudichaa pleace riplay.
@shareefmshareefm3392
@shareefmshareefm3392 4 жыл бұрын
Break fast munne allathe eavening il kudikkan pattumoo...ravile ozhuv kittilla aa???
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Yes പറ്റും 😊😊
@nayanasiyafashionwld6896
@nayanasiyafashionwld6896 4 жыл бұрын
Night kidakunnathinu munpu kudiku
@fayizfayiz90
@fayizfayiz90 3 жыл бұрын
Mam shughar aad ചെയ്യാമോ?
@aries8718
@aries8718 4 жыл бұрын
ഒറു ഒറു എന്ന് പറയുന്നതെന്താ? ഒരു എന്നല്ലേ? 😜
@anshuachu2758
@anshuachu2758 3 жыл бұрын
English kooduthal use cheyyunnavar angane avarkk navil varu
2 Step Morning Skin Care | SimpleTips Malayalam
10:48
SimpleTips Malayalam
Рет қаралды 83 М.
So Cute 🥰
00:17
dednahype
Рет қаралды 54 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Pedicure at Home  | Malayalam
5:08
SimpleTips Malayalam
Рет қаралды 2,7 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 242 М.