ഇന്ന് ഞാൻ sticth ആക്കിയപ്പോൾ എനിക്ക് ഇതുപോലത്തെ compliant വന്നു. അപ്പോയന്ന് inghalle വീഡിയോ കണ്ട് സൂചി crct ആക്കിയത്. Ippo നല്ല പെർഫെക്റ്റായിട്ട് sticth വരുന്നുണ്ട്
@lisydavis3258 Жыл бұрын
Ee vedeo enikkothiri. help aayi, bobin caseum, needle um matti, pettennu quality stitchum kitti. Thanks a lot
@coloursmalayalamstitching8922 Жыл бұрын
😊
@lailalaila25582 жыл бұрын
താങ്ക്യൂ വളരെ ഉപകാരം ഇതുപോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@ajithpt8295 Жыл бұрын
സൂചി നേരെ ആക്കി അപ്പോൾ ശെരിയായി thanks
@thespellboundsoul Жыл бұрын
തുണിയുടെ കട്ടി കൂടിയ ഭാഗം എത്തുമ്പോൾ നൂൽ പിടിക്കുന്നില്ല. ബാക്കി ഭാഗത്തൊക്കെ നല്ലതായിട്ട് തയ്ക്കാൻ പറ്റുന്നു. എന്താണ് പരിഹാരം?
@umervalachira1816 Жыл бұрын
പ്രസർ സ്പ്രിംങ് ഒന്നുകൂടി ടൈറ്റ് ചെയ്ത് നോക്കു . കട്ടികൂടിയ തുണി തയ്ക്കുമ്പോൾ കൂടുതൽ സൈസ് സൂചി . എന്നിട്ട് സ്പീട് കുറച്ച് സ്റ്റിച്ച് ചെയ്തു നോക്കു . എന്നിട്ടും ശരിയായില്ലെങ്കിൽ മാത്രമെ ടൈമിംഗ് മാറ്റേണ്ടതുള്ളു. ഫുൾ ഷട്ടിൽ മെഷീൻ ആണെങ്കിൽ സൂചി താഴുമ്പോൾ ഫീഡ് ഡോഗ് താഴുന്ന ടൈമിംഗ് കുറച്ച് വൈകിപ്പിച്ച് നോക്കു . കൂടാതെ ഷട്ടിൽ ടൈമിംഗ് കുറച്ച് മുകളിലാക്കണം:
@ushanellikott8900 Жыл бұрын
Single machine lsnenkil nth cheyyanam...edak sariyakum@@umervalachira1816
@ShajilaAjas11 ай бұрын
Kattiyullsm bhagam varumbol thayyal veezhunnilla
@anjaliasok65752 жыл бұрын
Thanks ..pblm solve ayitund
@nadisuni3886 Жыл бұрын
Thanks സൂജി മാറ്റിയപ്പോൾ ശരിയായി
@shafeenakabeer56613 ай бұрын
Thankyou. Ente stich complaint mari😊😊
@mubashiranouras6740 Жыл бұрын
ഒരുപാട് നന്ദി ഇങ്ങനൊരു വീഡിയോ ഇട്ടതിന്...Very useful❤
@angelschoolofmusic90782 жыл бұрын
Very useful video thank you so much
@Leenasajeev-c5c Жыл бұрын
Merrit mechine te needle number ethrayanu
@its_allaboutme2 жыл бұрын
Thanks ❤️✨️ very useful
@sindhuns91892 жыл бұрын
thank you🙏🙏 help full video
@NithyaShree20083 ай бұрын
sister oru problem sister na power machine vachurukkan sister pa neck diamond neck varathukku sharpana pakkam needle kuththi thirupuvomla antha time mattum one or five stitches loope varuthu athukku apram stitches nalla varuthu sister ithu konjanala vara problem ithukku oru solution sollunga plzz
@SharfrasMedia2 жыл бұрын
Informative video 👍👍thanks for sharing 😍
@coloursmalayalamstitching89222 жыл бұрын
Thanku
@MychannelMychannel-bd7jh8 ай бұрын
Kuppaya thuni stitch cheyyumbol skipped stitches varunnu.sadarana machine anu.soochi 16 inch anu ittiittullath