നിങ്ങൾ എന്തിനാണ് ഇങ്ങനെ മനുഷ്യനെ കരയിപ്പിക്കുന്നത് .... സൂപ്പർ എപ്പിസോഡ്............ എത്രയോ പേര് ഇത് ഇങ്ങനെ സഹിച്ചു ജീവിക്കുന്നുണ്ടാവും...........
@copticlove Жыл бұрын
I lived like this for 3 years. Then one day decided to get out. I didn't turn back. It destroy the self esteem to core and kills slowly.
@aparnarajchuliat1023 Жыл бұрын
@@copticlove me too for 2 yrs... I quit the relationship then... Now living happily with ma parents...
@arunma7441 Жыл бұрын
@@aparnarajchuliat1023enjoy ur life according to your wish
@DIY_with_Dee9 ай бұрын
Respect every individual... Self respect is more important in any relationship. When we don't get self respect... We tend to lose intrest in that relationship
@fathimapathu3356 Жыл бұрын
എന്റെ ഹസ്ബൻഡ് നേരെ തിരിച്ചാണ്. പെൺകുട്ടികൾ കൂടുതൽ പഠിക്കാൻ പാടില്ല എന്ന് പറയുന്ന കുടുംബത്തിൽ ആണ് ഞാൻ ജനിച്ചത്. SSLC മാത്രം പഠിച്ച എന്നെ അദ്ദേഹമാണ് ബാക്കി പഠിപ്പിച്ചത്. ഞാൻ SSLC വരെ പഠിക്കാൻ കാരണം എന്റെ ഉമ്മയാണ്. ഉമ്മയുടെ സപ്പോർട്ട് ഇല്ലെങ്കിൽ വെറും ഒരു ഏഴാം ക്ലാസുകാരിയായി ഞാൻ മാറിയേനെ.ജോലിക്ക് ട്രൈ ചെയ്യാൻ പ്രേരിപ്പിച്ചതും അദ്ദേഹമാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ full സപ്പോർട്ട് ചെയ്തതും അദ്ദേഹമാണ്.
@sreelayam3796 Жыл бұрын
ലൈഫ് പാർട്ണറുടെ സപ്പോർട്ട് അത് വളരെ പ്രധാനമാണ്': നമ്മളെ വളർത്താനും തളർത്താനും അതിന് കഴിവുണ്ട് .... ഓരോ വ്യക്തിയും ആദ്യം സ്വയം ആത്മവിശ്വാസമുള്ളവരായിരിക്കുക..... അപ്പോൾ പിന്നെ ആർക്കും നമ്മളെ തളർത്താൻ കഴിയില്ല..... സൂപ്പർ എപ്പിസോഡ് ... നന്ദി👍👍👍🙏🙏🙏😍😍😍
@subithaarun5375 Жыл бұрын
SKJ talks കാണാൻ എല്ലാ വെള്ളിയാഴ്ചയും 7 മണി ആകാൻ കാത്തിരിക്കുന്നവർ ഉണ്ടോ. ഓരോ ആഴ്ചയിലെയും content ഒക്കെ super..❤❤❤.. Waiting for next video😍😍😍
@rinshadrinshad8756 Жыл бұрын
Und
@rightchoice9675 Жыл бұрын
തമാശ ആയിട്ടാണെങ്കിലും ഞാനും ഇടക്ക് ഇതുപോലെ ഭാര്യയെ കളിയാക്കിയിട്ടുണ്ട് ..അത് അവളോട് ഇഷ്ടം ഇല്ലാത്തതു കൊണ്ടല്ല ... പ്രിത്യേകിച്ചു അവൾ ഡ്രൈവ് ചെയ്യുമ്പോൾ മിക്കവാറും കുറ്റം പറയാറുണ്ട് .. ഇനി ഇല്ല .. thanks for this episode
@bhasma78 Жыл бұрын
This comment is enough for SKJ TALKS🙌
@sumusumi2028 Жыл бұрын
🤝😍
@shobalchristyphilip3573 Жыл бұрын
Good.
@ichuszz123 Жыл бұрын
Good❤
@geethu-u9t Жыл бұрын
Nice,brother 😊
@AmithaRajeev. Жыл бұрын
പലപ്പോഴും ഇത് ഞാനാണ്, husband nte പരിഹാസവും കുറ്റപ്പെടുത്തലുകൾ കേട്ട് മിണ്ടാതെ കരഞ്ഞ് ഇരുന്നിട്ടുണ്ട് marriage ne shesham എന്നെ പോലും ഞാൻ മറന്ന് മറ്റുള്ളവരുടെ കളിപാവയായി നിന്നു ഒരു രൂപ കയ്യിലില്ലാതെ പലപ്പോഴും husband ൻ്റെ parents node ഇരകേണ്ടി വന്നിട്ടുണ്ട്. ഇനിയും വയ്യ ചില മാറ്റങ്ങൾ ജീവിതത്തിൽ വരണം. thanks skj talks
@muneerapm6994 Жыл бұрын
നല്ല കോൺടെന്റ് ഞാനടക്കം ഒരു വിധം സ്ത്രീകൾ അനുഭവിക്കുന്നത് good message അഭിനന്ദനങ്ങൾ 👏👏👏
@murshidamurshi8698 Жыл бұрын
എന്റെ ജീവിതമാണ് ഇവരിവിടെ അഭിനയിച്ചു കാണിച്ചത്. ഈ അവസ്ഥയിൽ 15 വർഷത്തോളം ഞാൻ സഹിച്ചു. ഇപ്പോൾ എന്റെ സ്വന്തം effort ൽ ഞാൻ ഒരു ടീച്ചറായി ജോലി ചെയ്യുന്നു. ഇപ്പൊ ഞാനതൊന്നും മൈൻഡ് ചെയ്യാറില്ല. ഇപ്പൊഴത്തെ എന്റെ ജീവിതത്തിൽ ഞാൻ സന്തോഷം കാണുന്നു. Skj❤
@praveenpushparajan28722 ай бұрын
valare മനോഹരമായ ഒരു എപ്പിസോഡ്. സത്യം പറഞ്ഞാൽ ഞാനും ഒരൽപ്പം ദേശ്യപ്പടരുണ്ടു എൻ്റെ ഭാര്യയോട്. ഈ എപ്പിസോഡിൽ കാണുന്ന പോലെ ഒന്നുമില്ല. ennalum athu shariyalla ennu enikku ippol thonnunnu. oralppam kanishatha ulla alanu njan athu karanam palappozhum ഭാര്യയോട് ദേശ്യപ്പടരുണ്ടു. ithu kandu kondirunnappol wifine vilichu njan kanichu ഞാൻ ഇത് പോലെ ആണോ എന്ന് ചോദിച്ചു. അയ്യേ ചേട്ടൻ ഇങ്ങനേ ഒന്നുമല്ല എന്നാലും ക്ഷിപ്രകോപം ഒന്നു കുറക്കാനാം എന്നു മാത്രം ഭാര്യ പരഞ്ജു. അപ്പോളനു ആശ്വാസം ആയതു. SKJ TALKS is really wonderful. On all Fridays our family eagerly waits to see the episodes at 7 pm. My younger son who is 7 years old is a real fan of SKJ and he often gives the reminder that the time is 7 pm to see SKJ.
@ashageorge8706 Жыл бұрын
To all the moms who interact here, please please teach your kids self-respect also to set boundaries to show their threshold on how much mistreatment would be tolerated, I can't insist this enough, ladies. You teach people how to treat you by what you allow, what you stop, and what you reinforce!!
@vishnu_kb_ Жыл бұрын
Do not disrespect wife... Respect wife... Because wife is the most valuable gift in our life...💞real life experience❤️I respect my wife🌝
@shobalchristyphilip3573 Жыл бұрын
Happy to see your comment.God bless you
@yasirmuhammedrk5208 Жыл бұрын
Me too 😊
@bijusharenjith83675 ай бұрын
God bless you
@karthiksajeevan954 Жыл бұрын
ആ ഡ്രൈവിങ്ങിന്റെ case പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങൾക്കും ഉണ്ട്. ഞാൻ ബൈക്കും സ്കൂട്ടർ ഓടിക്കും, പക്ഷെ കാറിന്റെ കാര്യത്തിൽ എനിക്കൊരല്പം ബുദ്ധിമുട്ട് ഉണ്ട്. ഫാമിലി നിന്നും നാട്ടുകാർ നിന്നും നല്ല പ്രഷർ ഉണ്ട്. ഇന്നത്തെ കാലത്തു പെണ്ണുങ്ങൾ ഓടിക്കുന്നു, പിന്നെ നിനക്കെന്താ ഓടിച്ചാൽ? പെണ്ണുങ്ങൾ ചെയ്യുന്ന എല്ലാം കാര്യങ്ങളും ആണുങ്ങൾ ചെയ്യണോ? സൈക്കിൾ പോലും ചവിട്ടാൻ അറിയാത്തവർ വരെ എന്താ ജീവിക്കുന്നില്ലേ, പിന്നാണോ കാർ? Honestly, it's really depressing 😔😔
@nazii3266 Жыл бұрын
തനിക്ക് കഴിയാത്തത് കഴിയില്ല എന്ന് തന്നെ തുറന്ന് പറയണം. No പറയാൻ ഉള്ള confidence ഉണ്ടാക്കണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ കളയരുത്. അത് parents ആയാലും. ചില parents കുട്ടികളെ മനസിലാക്കുല'
@karthiksajeevan954 Жыл бұрын
@@nazii3266 😊👍
@nikhilsadanandan393 Жыл бұрын
ഞാൻ ആക്ടിവ മോഡൽ വണ്ടികൾ മാത്രമേ ഓടിക്കുള്ളൂ.ഇതുവരെ ഗിയർ ഉള്ള വണ്ടികൾ ഓടിക്കാൻ അറിയില്ല.എനിക്കറിയില്ല എന്ന് തന്നെ പറയും.
@zephyrunicorn1 Жыл бұрын
It s ok. എല്ലാർക്കും car ഓടിക്കാൻ comfortable ആയിരിക്കണം എന്നില്ല. My friend s husband does not like to drive cars. Even if he has a license. On the contrary she is an excellent driver. And she drops him at the office everyday. No ego between them.
@saluee7784 Жыл бұрын
Ente husband um car othiri long edukula...enikum ariyilla driving 😢 Pkshe athukond othiri bundimutt und..
@prathyuprathyus7185 Жыл бұрын
നിങ്ങടെ എല്ലാ വീഡിയോസ് ഉം കാണുകയും ഉൾക്കുള്ളകയും ചെയ്താൽ ഉറപ്പായും നമ്മുടെ സമൂഹത്തിൽ അതിന്റെ മാറ്റം ഉണ്ടാകും അത്രയും valuable ആയിട്ടുള്ള വീഡിയോസ് ആണ് 💯.
@Fibafibuu Жыл бұрын
ശെരിക്കും മനസ്സ് തട്ടിയ എപ്പിസോഡ്.. എത്ര വീടുകളിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഇത് 😢😢
@harshanajaleel6068 Жыл бұрын
Sathyam😔
@Meenu9636 Жыл бұрын
തിരിച്ചും പറയണം അപ്പോൾ വീടുകളിലെ പ്രശ്നം തീരും
@Haseena-l3j Жыл бұрын
Polich❤❤❤❤super
@bahiyyabathool7302 Жыл бұрын
Sathyam
@adhilafarshana.m7026 Жыл бұрын
Ente jivitham egneya...😢
@mareenareji4600 Жыл бұрын
എന്റെ പൊന്നോ...... എല്ലാവരുടെയും acting അതി ഗംഭീരം. Shreya ആയി act ചെയ്ത കുട്ടി super. Content അതിലും super. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤
@ruksanasanoop7029 Жыл бұрын
ella fridayum skj talks kanan wait cheyunavar undo?
@noushadnellisheri1082 Жыл бұрын
S
@dhanhamariyam6280 Жыл бұрын
S
@BharKishChats Жыл бұрын
Me too
@poopysvlogbyrevathyajith Жыл бұрын
Yes
@gnanasundari9226 Жыл бұрын
Me too
@theertha.v2761 Жыл бұрын
ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇതു എൻ്റെ ജീവിതം തന്നെ. ഇതു കേട്ട് കേട്ട് ഞാൻ govt ജോലി വാങ്ങി.
@salinias5957 Жыл бұрын
അല്ലപിന്നെ 🤗
@shabanapk1022 Жыл бұрын
That's prove
@nimishafrancis4975 Жыл бұрын
മിടുക്കി.. 👏👏👏
@leebajoby6736 Жыл бұрын
👍🎉
@never3385 Жыл бұрын
Congratulations Chechi❤❤😅
@minumichael7554 Жыл бұрын
ഓരോ ദിവസം കഴിയുംതോറും ski talksile അഭിനേതേക്കാൾ അഭിനയിച്ചു തകർക്കുവാണല്ലോ.... jayaramettan പൊളിച്ചു..... content relatable....handoff all of you👍🏻
@MANIKANTANNCHUM Жыл бұрын
Respecting one another is fundamental in any relationship. It's disheartening to see moments of disrespect. Communication and understanding are key. Here's hoping for growth and stronger connections for everyone involved. Let's hope that through awareness and dialogue, people can find the support they need to foster healthier connections.🥰
@harithaharikumar825 Жыл бұрын
same in our life😢
@skjtalks Жыл бұрын
Thank You for Your support ❤
@nisudana Жыл бұрын
ജയറാമും ശ്രെയയും സ്കോർ ചെയ്തു 💜💜💜നല്ല അടിപൊളി ആക്ടിങ് രണ്ടാളും.... Kudos to the team 🎉🎉
@prathyuprathyus7185 Жыл бұрын
പക്ഷെ ഈ തിരിച്ചറിവ് അധികം ഭർത്താക്കന്മാർക്കും ഉണ്ടാകാറില്ല അതും ഇത്രയും പെട്ടെന്ന്, ചിലർക്ക് തിരിച്ചു പ്രതികരിച്ചാൽ അതാകും ഏറ്റവും വലിയ പ്രശ്നം പിന്നെ അതാകും അടുത്ത വഴക്കിനു 😁
@AseebAasu11 ай бұрын
correct
@suhaimaabid984810 ай бұрын
Same
@DhanyaRK-uy6rx Жыл бұрын
ഈ വീഡിയോ കണ്ട് കരഞ്ഞ് പോയി ഇനിയും നല്ല നല്ല വീഡിയോകൾ സമുഹത്തിൽ എത്തട്ടെ മനുഷ്യർ മനസിലാക്കി ജീവിക്കട്ടെ👍👍🙏🙏
@cargarage731 Жыл бұрын
ശെരിക്കും മനസ്സിൽ തട്ടി അഭിനയ്ക്കുന്നു. Very good acting SREYA good natural acting
@rishanaershad2410 Жыл бұрын
എന്റെ same അവസ്ഥ.. എന്ത് ചെയ്താലും കുറ്റം 😔ബുദ്ധി ഇല്ല വിവരം ഇല്ല ഒന്നിനും കൊള്ളില്ല ഇതേ പറയു അത് ആരെ മുന്നിൽ വെച്ചായാലും... എന്നെ കളിയാക്കാൻ അല്ലാതെ വാ തുറക്കില്ല 😢... ഇതിലെ ഭർത്താവിന് വന്ന മാറ്റം പോലെ ഈ ജന്മത്തിൽ എന്റെ ഭർത്താവിന് വരില്ല.അത് ഉറപ്പാണ് 😢😢😢😢..
@ponnuhaseebhaseeb4292 Жыл бұрын
ഇത് കഥ ആയത് കൊണ്ട് അവസാനം ശുഭം. But നമ്മുടെ ലൈഫ് അല്ലെ എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാം 😂
@vishnurs2424 Жыл бұрын
😢😢
@s___j495 Жыл бұрын
😢
@krishnavishnu8584 Жыл бұрын
Self respect എന്നൊന്നും ഇല്ലേ? കുറച്ചൊക്കെ അത് നിർത്തിക്കണം അങ്ങനെ പറയാൻ അനുവദിക്കരുത്
കടിക്കുമ്പോൾ തുടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ,,, ആദ്യം ഒക്കെ എന്നോടും ഇങ്ങനെ ഒക്കെ പെരുമാറാൻ തുടങ്ങിയിരുന്നു, പക്ഷെ, ഞാൻ വിട്ട് കൊടുത്തില്ല,, ഭാര്യ എന്നാൽ അടിമ എന്നല്ല,, 😁,,, ഇങ്ങോട്ട് എങ്ങനെ യോ അങ്ങനെ,,, അതിന്റെ പേരിൽ ബന്ധം വേർപെടുത്തിയാൽ അത്രയും നല്ലത് 😁,,, നമ്മുടെ സന്തോഷം, സമാധാനം കളയുന്ന ആരും നമുക്ക് വേണ്ട,, സ്നേഹം ഇല്ലെങ്കിലും അവഗണന സഹിക്കാൻ പറ്റത്തില്ല,,,, ഇത് പോലെ സഹിക്കുന്നവരോട് :നിങ്ങൾ എന്നും സഹിക്കേണ്ടി വരും,, അതിന് അവസാനം വേണമെന്നുണ്ടെങ്കിൽ പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക,,, ചിലപ്പോൾ അത് നല്ലതിന്റെ തുടക്കം ആവാം, അല്ലെങ്കിൽ സഹിക്കുന്നതിന്റെ അവസാനവും,,,,!!! നമ്മൾ തായാൻ തുടങ്ങിയാൽ നമ്മെ ചവിട്ടി തയ്ത്താൻ ചുറ്റും ആളുകൾ ഉണ്ടാവും,,,, അവഗണി ക്കുന്ന പാർട്ണറെ പരിഗണിക്കാതിരിക്കുക,, Skj good theme👍🤝,,,,
@sindhumenon7383 Жыл бұрын
Heart touching episode. Real story. It really happens almost in 90 percent of families. Give respect and take respect. Always waiting for SKJ talks vdos❤❤keep on going 👍
@ThasnipsThasni-jd3pd Жыл бұрын
എനിക്ക് ഒത്തിരി സങ്കടം തോന്നി. ചിലപ്പോലെങ്കിലും 😔😔😔😔. ഇനിയും ഒത്തിരി വീഡിയോ വരട്ടെ 😊
@JaseelaJasi-s6q Жыл бұрын
ഇന്ന് വരെ എന്നോട് ഇങ്ങനെ എന്റെ പ്രിയപ്പെട്ടവൻ ചോദിച്ചിട്ടില്ല... മാത്രവുമല്ല... ഒരു ബോധവും കഥയും ഇല്ലാത്ത എന്നെ ഒരുപാട് മാറ്റി... സ്നേഹവും സപ്പോർട്ടും തന്ന്... കുക്കിംഗ്ഗിലും ഡ്രൈവിങ്ങിലും.. പ്രസംങ്കിക്കാനും കഥകൾ എഴുതാനു അങ്ങനെയങ്ങിനെ...കല്യാണത്തിന് മുന്നേയുള്ള എന്നെ പൂർണമായും മാറ്റി... ഇയാളുടെ സുഹൃത്തുക്കൾ ആരു വന്നാലും.. ഫുഡ് ഉഷാറാല്ലെ... ഇവള്ടെ നല്ല ഫുഡ് ആണ്... എന്ന വാക്കുകൾ കൊണ്ട് മാത്രം... ഒരു കാറ്ററിംഗ് ഞാൻ നടത്തുന്നു... എന്നെ വഴക്ക് പറയാറില്ല... എന്നാൽ തിരുത്തേണ്ടിടത് കർശനമായി തിരുത്താറുമുണ്ട്... ശാസിക്കാറുമുണ്ട്... ഒരാളുടെ മുന്നിലും എന്നെ കുറച്ചു കാണിക്കാറില്ല.. അൽഹംദുലില്ലാഹ് ഇത് ഇവിടെ കുറിച്ചത് എന്റെ കാര്യം നിങ്ങളെ അറിയിക്കാനല്ല.. ഇത് വായിച്ചിട്ട് ആർക്കേലും എന്തേലും മാറ്റം വരുന്നുണ്ടേൽ ആവട്ടെ എന്ന് കരുതി മാത്രം 🥰
@yasirmuhammedrk5208 Жыл бұрын
Thabarakallah.....
@shazashaz6074 Жыл бұрын
So Lucky 😊
@AsmanofalNoufalasma Жыл бұрын
ഇതേ പ്രതിസന്ധിയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് ഏത് നേരവും കുറ്റപ്പെടുത്തലുകൾ ദേഷ്യം അങ്ങനെ കുറെ but ഇപ്പൊ ഹാപ്പിയാണ് 😊😊😊
@kamarunisakamaru4787 Жыл бұрын
Enikk ariyavunna oru family und. Husband ithe character aan... മക്കളുമില്ല .. സഹിക്കാൻ പറ്റാതായപ്പോൾ wife അവളുടെ പാട്ടിനു പോയി......
@parvathysaneesh6274 Жыл бұрын
അവൾ രക്ഷപ്പെട്ട് 🤣🤣
@iy6054 Жыл бұрын
@@parvathysaneesh6274😂😂😂
@gnanasundari9226 Жыл бұрын
Every topic you chose is something related to someone's life... Keep up your good work!!!❤ Thank you
@skjtalks Жыл бұрын
Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊
@jaisonjose1541 Жыл бұрын
മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഭാര്യയെ കുറ്റപ്പെടുത്തുന്നതും,,, അഭിപ്രായങ്ങളിൽ ഭാര്യയെ കേൾക്കാതിരിക്കുന്നതും, എന്തോ ക്രെഡിറ്റ് പോലെ സാനു ചിലർക്ക്..... ഇവനൊക്കെ കേട്ടുന്നതിന് മുന്നേ ഉള്ള സ്വഭാവം അറിയാൻ പറ്റില്ലാത്തത്കൊണ്ട് ചില പെൺകുട്ടികൾ പെട്ടുപോകുന്നു 🤌💯
@amalucharles5106 Жыл бұрын
കല്യാണം കഴിഞ്ഞു മിക്ക പെണ്കുട്ടികള്ക്കും ഉള്ളതാണ് identity crisis
@kalpanasarkar9331 Жыл бұрын
I know husband's like these , who use the same language & undermine their wives confidence....congratulations 2 yr dialogue writers ( & actors of course ) 4 such down to earth & well scripted dialogue...I don't know Malyalam , but the English subtitles certainly help..
@skjtalks Жыл бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@deepamariet6751 Жыл бұрын
Partners should be supportive each other always.
@ansheenahafsal742 Жыл бұрын
Exactly 💯 Situation for 90% woman's
@Adhizz-b9m Жыл бұрын
Mutual respect is essential in all relationship😌✨ Nyc work.... Skj talks🤍!
@thashreefasalam6763 Жыл бұрын
Appreciation എന്ന കാര്യം മനസ്സിലാക്കിയത് മുതൽ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്.. എന്റെ വീട്ടുക്കാരെയോ എന്നെയോ അനാവശ്യമായി ആരും എന്റെ അടുത്ത് ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്നോട് ഒരക്ഷരം മിണ്ടാൻ വരാത്ത രീതിയിൽ ഞാൻ reply കൊടുത്തിട്ടുണ്ടാവും.. Appreciation ഒക്കെ മരിക്കുന്നതിന് മുൻപ് പോലും പലരിൽ നിന്നും കേൾക്കണം എന്ന് ഞാൻ അത്യാഗ്രഹിക്കുന്നില്ല.. I dont care them🤞
@dreamer.2023 Жыл бұрын
❤
@Inmyhobeez Жыл бұрын
👍🏻👍🏻👍🏻 100% എൻ്റെ ജീവിതവുമായി relatable ആയ വീഡിയോ....വീഡിയോയിലെ dialogues ന് കുറച്ച് കൂടി മാന്യത ഉണ്ടെന്ന വ്യത്യാസം മാത്രം.... നാലു പേര് കൂടുന്നിടത്ത് എന്നെ നാണം കെടുത്തലും എൻ്റെ വീട്ടിലുള്ള സ്ത്രീകളെ പോലും പറയുന്ന അസഭ്യങ്ങളും 15 വർഷമായി സഹിച്ചു കൊണ്ടിരിക്കുകയാണ്...സഹികെട്ട് ഞാനും പ്രതികരിക്കുമ്പോൾ ഞങ്ങളുടെ വീട് തനി ചന്തയാണെന്നു എനിക്കു തന്നെ തോന്നാറുണ്ട്...പക്ഷേ എത്ര ദേഷ്യപെട്ടിട്ടും സ്നേഹത്തിൽ നിന്നിട്ടും ആൾക്ക് മാത്രം ഒരു മാറ്റവും ഇല്ല...കുട്ടികൾ അച്ഛനും അമ്മയ്ക്കും ഒപ്പം ഒന്നിച്ചു വളരട്ടെ എന്നുകരുതി മാത്രമാണ് എൻ്റെ ആരോഗ്യവും അഭിമാനവും ഒക്കെ പണയപ്പെടുത്തി പിടിച്ചു നിൽക്കുന്നത് ഈ വീഡിയോ അദ്ദേഹത്തിന് share ചെയ്തിട്ടുണ്ട്... നന്നാകുമെന്നു പ്രതീക്ഷിച്ചിട്ടല്ല എങ്കിലും ഒന്ന് കണ്ടിരിക്കട്ടെ
@Silpalal Жыл бұрын
കുട്ടികൾ അത് കണ്ടല്ലേ വളരുന്നത്... അത് അവരുടെ mental healthy നെ ബാധിക്കില്ലേ....😢
@Inmyhobeez Жыл бұрын
@@Silpalal 😔
@ammoottyammus30387 ай бұрын
Kalanjittu poku.
@AmbitiousGirl2020 Жыл бұрын
Irugapatru short film version 😊 nice job guys
@kabeershayan3665 Жыл бұрын
വിഡിയോ ഫൂൾ കാണുന്നതിന്റെ മുന്നേ തന്നെ ലൈക്ക് അടിക്കുന്നവരുണ്ടോ ❤
@saneshambalakandy7823 Жыл бұрын
കണ്ണ് നിറഞ്ഞാണ് ഞാൻ ഇത് കാണുന്നത്.ഇത് എൻെറ ജീവിതം
@mubumubassir5952 Жыл бұрын
എന്റെയും അവസാനം ഒക്കെ കളഞ്ഞിട്ട് പോന്നു 🥺
@deepakmathewgeorge7970 Жыл бұрын
Ee lokathu nadakkunna oru nalla adipoli matter aanu. Ningal adipoli aayttu ee episode cheythu. Good luck skj team.
@ShrijoLifestyle Жыл бұрын
Irugapattru remake version! But as usual you rocked!
@ibnkoyakutty6490 Жыл бұрын
എന്നോട് ശ്രേയയുടെ അഭിനയം കണ്ടു കരഞ്ഞു പോയി... നല്ല മെസേജ് SKJ... ❤ from SKK
@sarathks1604 Жыл бұрын
Irugapatru movie ഇങ്ങനെ ഒരു കഥ ആണ്. Very good consept
@baheerats7329 Жыл бұрын
Same situvation, എല്ലാർക്കും നമ്മളെ വേണം നമുക്ക് ഒരു സഹായം ആശ്വാസവാക്ക് 😢😢😢
@rahmatbeevi3233 Жыл бұрын
Thank you so much for this content...❤ I know many ladies who face this problem and it has drastically changed their excellence to a stage that they don't even realize how strong they are...😢
@ichunoora8804 Жыл бұрын
Karaju poyi😢😢😢.. super episode.❤❤❤.ente mother in law engheya bhudieilla bhodamilla enu parannu thudagiyatha 10 kollamayi sahikunnu
@iamlakshmikalachuz Жыл бұрын
അനുഭവം..... ഇതിൽ ഹാപ്പി ending but റിയൽ ലൈഫിൽ ഒരു ഹാപ്പി ending വളരെ കുറവാണ്...
@Lhsbysareena9 ай бұрын
Yes true
@sunitamodukuru331 Жыл бұрын
Very true please give some respect to women and treat like humans 😢
@skjtalks Жыл бұрын
Thanks a lot ❤ ഓരോ ഭർത്താക്കന്മാരും ഭാര്യമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ Appreciate ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@gibinamols5868 Жыл бұрын
Resembles the tamil movie "irugapatru". Great concept 🎉❤
@musichealsthesoul514 Жыл бұрын
Wonderful episode. Jayaram superb acting
@vishnurs2424 Жыл бұрын
ഞാൻ എന്റെ ഭാര്യയെ ഹെൽമെറ്റ് പുറത്തു വെച്ചെന്ന് പറഞ്ഞു കുറ്റം പറഞ്ഞിട്ട് വന്നു കണ്ടത് ഇതാണ് 😢😢😢ഇനി ഇല്ല
@shemishan8645 Жыл бұрын
Good
@jashashan7267 Жыл бұрын
So good
@jitheeshbhaskran Жыл бұрын
Superbb.... Kannu nirannu sharikkum❤
@sairajaleel7552 Жыл бұрын
Similar to Irugapatru tamil movie…Good attempt 😊
@reejakamath863 Жыл бұрын
A weak man finds ways to disrespect wife and feels ' in power & control '. He finds pleasure in wrecking her emotionally
@farisharafu9047 Жыл бұрын
postpartum depression നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?
@unknownpassion8914 Жыл бұрын
By God's grace I'm married to a very decent Man. He never expected a penny from my parents. He never brings his work mood to home . Thank to his parents ❤❤❤❤
@raihanashajahan5303 Жыл бұрын
❤ lucky
@karthisvlogs7985 Жыл бұрын
Wow 😊 Respect everybody. Specially wife. She is not ur servant. Her tears r not good for her partner. Her happiness will lead u to the successful journey. Make her happy, make her feel special, give some compliments n thats it. She will be ready to give her life to u if needed. Thank u so much for the team for english subtitles as I don't understand malyalam. I wish the great success to ur team n wish u guys create extraordinary stories like this ❤.
@kamarunnisas6362 Жыл бұрын
ഞാൻ അനുഭവിച്ചത്😢.അത് കാരണം ഒന്നും ചെയ്യാൻ തന്നെ ധൈര്യമില്ലാത്ത അവസ്ഥയിൽ ജീവിച്ചു.hus nod സംസാരിക്കാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു.എന്നെ ഇഷ്ടമില്ലാത്തത് kondayirikkumenn വരെ ചിന്തിച്ചു.മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ പോലും ദൈര്യ മുണ്ടയിരുന്നില്ല.ഒരിക്കൽ kuttappeduthumbol തിരിച്ചും പ്രതികരിച്ചു.അദ്ദേഹം appozanu എന്നോട് പറയുന്നത് നീ സ്വന്തമായിട്ട് എന്തെങ്കിലും ആകാൻ വേണ്ടി അങ്ങനെയൊക്കെ പറഞ്ഞതെന്ന്.നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്ന് കരുതിയില്ല എന്ന്.അതിനു ശേഷം ഒരിക്കലും അങ്ങനെ behave ചെയ്തിട്ടില്ല ❤
@jayalekshmi8162 Жыл бұрын
Oroo episodes kazhiyum thorum next Friday aavan waiting aaa r☺️♥️
@AbdullaShuraih Жыл бұрын
👍👍👍. ഇതൊക്കെ അധിക വീടുകളിലും നടക്കുന്ന സംഭവങ്ങളാണ്.
@antonysebastian567 Жыл бұрын
Sreya, Love You.❤ Jayaram Love You, Both of you did Amazingly Super❤❤❤❤❤❤. Sreya, I love you ❤❤❤❤
@gopikag2914 Жыл бұрын
Sreyachechi new face ale....adipowli acting aneto...❤❤❤
@emotivelyyours4465 Жыл бұрын
Thank you da❤❤❤
@gopikag2914 Жыл бұрын
@@emotivelyyours4465 othiri eshtam
@Pickachu561 Жыл бұрын
Good & the best topic നമ്മുടെ നാട്ടിൽ മിക്ക couples ന്റെ ഇടയിൽ കാണുന്ന സംഭവം ഇതു പോലെ തന്നെ നമ്മുടെ നാട്ടിൽ നടക്കുന്ന ഏതെങ്കിലും ഒരു issue ഓരോ friday's ലും ഇടുേവേന്ന് പ്രേതീക്ഷിക്കുന്നു ആലുവയിൽ ഒരു കുഞ്ഞിന്റെ ജീവിതവുമായി ഇടാൻ പറ്റുമോ
@juliejaison3341 Жыл бұрын
Perfectly shown and absolutely correct message you and your team is showing to all 👍 Thank you 🙏
@SRIRAMHARITHA Жыл бұрын
Love from Andhra TN Karnataka Maharashtra Telangana ❤🎉❤🎉❤superb episode
@skjtalks Жыл бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@t4talent Жыл бұрын
Respecting and supporting our life partners is the cornerstone of a healthy and fulfilling relationship. Disrespect within a marriage not only erodes the foundation of trust but can also lead to emotional distress and distance between partners. In any relationship, mutual respect forms the basis for a strong connection. It involves acknowledging each other's feelings, opinions, and individuality. Disrespectful behavior, on the other hand, can create a toxic environment, fostering resentment and diminishing the overall quality of the relationship.It's essential to cultivate open communication and a willingness to understand each other. Disagreements are natural, but addressing them with respect allows for constructive dialogue and resolution. Supporting our partners in their dreams, endeavors, and challenges is equally crucial. A healthy partnership involves being each other's cheerleaders, providing a sense of security and encouragement.Let's strive to uphold the values of respect and support within our relationships. These qualities not only strengthen the bond between partners but also contribute to a nurturing and loving environment that both individuals can thrive in. 💑💖
@abhinyas6525 Жыл бұрын
Thank you so much SKJ talks. ..I really loved this episode ❤
@agapelove6321 Жыл бұрын
Super duper episode… nowadays SLJ TALKS is becoming sooo Adipolii and more realistic, heart touching… hats off❤
@sowmyasowmya1922 Жыл бұрын
Few people change only temporary again this repeats 😢
@mounica5112 Жыл бұрын
Heart touching episode where as even we working women also face same issues in some cases
@anumolanu1998 Жыл бұрын
ഞാൻ റെയിൽവേ ആണ് ജോലിചെയ്യുന്നത്.അവിടെ എരീയ manager ഇതു പോലെ ഞങ്ങൾ എല്ലാവരെയും മോശമായ രീതിയിലാണ് പെരുമാറുന്നത്. അയാളുടെ ഭാര്യയോടും മക്കളോടും കാണിക്കുന്ന അരിശം ഓഫീസിൽ വന്നൽ ഞങ്ങളോട് കാണിക്കുന്നും.മേൽ ഉദൃഗസ്തഥൻ ആണെന്ന് വെച്ച് എന്ത് ആകാംമെന്ന അയളുടെ വിചാരം.അതിനാൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് ഞങ്ങൾ പരാതി കൊടുത്തും.
@RenukaP-mq3rk Жыл бұрын
Very nice dears..... Sreya did a good work man ❤️🥰 everyone is awsome
@skjtalks Жыл бұрын
Your support means a lot to us, Thank You ❤
@reihaanathkv9134 Жыл бұрын
ഇത് പോലെ ഒരുതൻ എനിക്ക് ഉണ്ടായിരുന്നു അവസാനം ഡിവോഴ്സ് ആയി നല്ല ഒരാളെ കണ്ടത്തി അൽഹംദുലില്ലാഹ്
@userbunmoon Жыл бұрын
Ada namma "Irugapatru" movie pa!!! awesome!!
@SkstoreSk Жыл бұрын
Touching for heart
@skjtalks Жыл бұрын
Thanks a lot ❤ ഓരോ ഭർത്താക്കന്മാരും ഭാര്യമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ Appreciate ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@nisha3754 Жыл бұрын
എന്റെ same അവസ്ഥ ഒരു വിത്യാസം ഉണ്ട് അമ്മായിഅമ്മ യും കൂടെ കാണും കുറ്റം പറയാൻ 😫
@Ballu_VloGzz_1972 Жыл бұрын
Super epidode👌🏻👌🏻👌🏻👌🏻 കരഞ്ഞു പോയി 😢😢😢😢😢😢
@skjtalks Жыл бұрын
Thanks a lot ❤ ഓരോ ഭർത്താക്കന്മാരും ഭാര്യമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ Appreciate ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Anc-10-sh Жыл бұрын
Ente case il ente parents anu ellathinum blame cheyyunnath, orikal polum nalla marks vangiyalum appreciate cheyyula, comparison......cousins o neighbours o arelum psc joli kittiyal ninnekondenthinu kollamennu chodhyam....pressure....,marriage proposal vannu athu nadannillenkil athinum blame cheyyum..........athukond thanne.. Palapozhum ente confidence level kurayan karanamaytund.... Enthinu veettil guest vannal polum avare face cheyyan madiyanu.... Parents aykottae.....partner aykottae... Try to understand their feelings..... ..etharathil videos kandalum ethra advice koduthalum ethretholam oral marumennu parayan pattilla..
Lets share this video to everyone to make this world a better place ❤
@fida9882 Жыл бұрын
Arun is the real actor 🎉
@skjtalks Жыл бұрын
Thank You ❤
@rajeshk8503 Жыл бұрын
അഭിനയം ആണെന്ന് തോന്നാതെ ജീവിച്ചു കാണിക്കുന്നതിൽ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം
@skjtalks Жыл бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@soumyap5159 Жыл бұрын
എല്ലാ short ഫിലിം ഒന്നിനൊന്ന് മെച്ചം ❤
@srikrishnaprasad2434 Жыл бұрын
Superb 👏👏 excellent one
@skjtalks Жыл бұрын
Thank You ❤ ഓരോ ഭർത്താക്കന്മാരും ഭാര്യമാരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ Appreciate ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@thisisme6319 Жыл бұрын
Really made me cry 😢 heart touching episode ❤keep going guys 🎉
@faseeha.k.p4134 Жыл бұрын
💯 relatable...but climax ithuvare nadannitilla😢😢
@Salam-ri2lu Жыл бұрын
Good nice family script jeyaram pollichu 🎉🎉🎉
@mariaannaabraham-BDS Жыл бұрын
Waiting aayirunnu ee episode❤😃 Super episode👍👏
@skjtalks Жыл бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@mariaannaabraham-BDS Жыл бұрын
@@skjtalks 😃😊
@kuttikurumbikal Жыл бұрын
നിങ്ങളുടെ ഓരോ ഷോർട്ട് ഫിലിമിലും ഓരോരുത്തരുടെ ജീവിതമുണ്ട്
@Emerald-d2m Жыл бұрын
ജയറാമും പുതിയ കുട്ടിയും നല്ല മാച്ച് ഉണ്ട് 😜😜💞
@nishanarafeek7086 Жыл бұрын
Sreya act superb 🥰
@neha6613 Жыл бұрын
Ejjathi acting ☺️👌
@skjtalks Жыл бұрын
Thank You ❤
@nikhilsadanandan393 Жыл бұрын
ജയറാം ആക്ടിങ് 😍😍😍😍😍 ഇങ്ങനെ ഉള്ള റോളുകളിൽ ജയറാം ചേട്ടൻ സൂപ്പർ ആണ് 😍😍😍😍😍
@remyajose6761 Жыл бұрын
This was the same situation with my ex- husband. But the end is not like this. I got a job with salary higher than him and the next month he filed for divorce😅😅😅😅😅😅😅
@mariyam8040 Жыл бұрын
Adh nannayi cheechi rekshapettu❤❤
@zephyrunicorn1 Жыл бұрын
Those kind of people always want the wife to be submissive. Athra valya ego aayirukkum
@jashashan7267 Жыл бұрын
Ningaku joili kittiyillengil ayaal divorce cheyyillayirunnu. Becoz ayaalku chavittithekkan oralu venam through out his life. Ayalu vere vivaham cheydhengil surely adh oru uneducated lady aayirikkum
@wowser2153 Жыл бұрын
think of it as good riddance . such men dont change like this short film .