മിടുക്കി.. മിടുക്കിക്കുട്ടി... ഇങ്ങനെ ഓരോ പെണ്ണും ചിന്തിക്കണം... ലോകം തന്നേ മാറും.. Congrats.. Skj 🥰🥰🥰
@ARDcreations463339 ай бұрын
പരദൂഷണം പറയുന്നവരെ കുടുംബത്തിന്റെ ഏഴയലത്തു അടുപ്പിക്കരുത് 💯 അവർ കുടുംബത്തിന്റെ വേര് തന്നെ ഇറക്കും 🙂 ക്ലൈമാക്സ് പൊളിച്ചു 🔥🔥
@niflac.v20879 ай бұрын
Super ❤
@krishnaMahesh..9 ай бұрын
Supr❤❤❤❤
@bincyantony57122 күн бұрын
Yes
@ABHINAV-v39 ай бұрын
ഈ വിഡിയോയിൽ പറയുന്നത് പോലെ പല സ്ത്രീകളും ഒരുപാട് കഷ്ടപെട്ടാണ് കുടുംബം നോക്കുന്നതു. അവരെ ദുഷിച്ചു പറയാനും ചിലർ ഉണ്ട്. ഇതേ അവസ്ഥ അനുഭവിക്കുന്ന വ്യക്തി ആണ് ഞാനും.skj thanks ❤️❤️
@shahnathms78299 ай бұрын
വീട്ടുകാരെകൾ പ്രശ്നം നാട്ടുകാർക്ക. എന്റെ 19വർഷത്തെ ഇടവേളയ്ക്കു ശേഷം ഞാൻ ഒരു ttc course പഠിക്കാൻ പോയി. പരിഹാസവും കുറ്റപ്പെടുത്താലും കലർന്ന കുറെ ചോദ്യം ചെയ്യൽ ആണ്. കുറെ വിഷമിച്ചു. പിന്നെ മനസിലായി ഒരു കാര്യവും ഇല്ല. അതിനാൽ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് പഠിക്കുന്നു. എന്റെ ക്ലാസ്സ് എനിക്ക് തന്ന hapiness. കുറെ നല്ല നിമിഷങ്ങൾ കിട്ടി.
@shahnathms78299 ай бұрын
@@masha__mariaaa cheyunathe ഉള്ളൂ . degree കുടി ഉണ്ടെങ്കിൽ ജോലി kittan chance കൂടുതൽ ആണ്
@sonisoniarun10939 ай бұрын
@@masha__mariaaahlo i am a carrier guidance teacher. Ur number plz
വളരെ നല്ല ആശയം, നായിക ശ്രേയ നല്ലപോലെ അഭിനയിച്ചിട്ടുണ്ട്, സ്ത്രീ ലo ബടാൻറെ റോൾ ചെയ്ത ആൾ കൊള്ളാം, നല്ലപോലെ കഥാപാത്രം ഉൾക്കൊണ്ട് ചെയ്തിട്ടുണ്ട്.. ടീം SKJ ഗുഡ് മെസ്സേജ് സമൂഹത്തിനു നൽകുന്നുണ്ട് ❤👍🥰
@sakinastraveldiary45629 ай бұрын
I faced this issue my entire adult before marriage life - i was successful, dressed well and made investments. Today I live in the United States and work here. All those people are still there in those same tiny one room apts with no jobs. They still target someone like me or sometimes even me (who is married and no longer over there) because it is so hard for them to even imagine that a poor man's daughter can earn well
@sanaftma57409 ай бұрын
ഏതു ജോലി ആയാലും അതിന് അതിന്റേതായ മാന്യത ഉണ്ട്.... 🤍 Thanks SKJ for this good content❤️
@divyamaria76669 ай бұрын
ഈ കുശുമ്പ് റോൾ ചെയ്ത lady എന്താ ഒരു perfection 👏🏽👏🏽👏🏽look പോലും സൂപ്പർ. എല്ലാ episod ലും പക്ഷെ ഇവർക്കു ഇങ്ങനത്തെ charactr ആണെന്ന് തോന്നുന്നു 🥰super Episode tm SKJ💪🏽
@alaps28879 ай бұрын
athe adipoli acting🔥
@railfankerala9 ай бұрын
😂
@anjalisuresh24169 ай бұрын
Renu❤️
@birbalbirbal29589 ай бұрын
ആ നടി പോസിറ്റീവ് റോളുകളും ചെയ്തിട്ടുണ്ട്.
@aathu20209 ай бұрын
എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനെ കുറെ എണ്ണം... പക്ഷെ കറങ്ങി തിരിഞ്ഞ് അവരുടെ വീട്ടിൽ തന്നെ അത് സംഭവിക്കുന്നുണ്ട് പക്ഷെ അന്നേരം ഉളുപ്പില്ലാതെ support ചെയ്തു സംസാരിക്കും ചെയ്യും 😆
@aathu20209 ай бұрын
@@wgzert5557 വെറുതെ തോന്നുന്നത ഞാൻ ഇപ്പൊ newzealand ലാണ് ഇവിടെ ഉള്ള ചില whites ന് അങ്ങനെ ഒരു കുഴപ്പം ഉണ്ട് so മലയാളീസ് മാത്രം ആണ് ഇങ്ങനെ എന്ന് എനിക്ക് അഭിപ്രായം ഇല്ല
@bhagyashreejalajanair49929 ай бұрын
A very relevant topic presented beautifully by team SKJ. Special kudos to the artists who played the negative characters so convincingly . The villian's performance was splendid. ❤
@mru15769 ай бұрын
വീഡിയോ അടിപൊളി...ശ്രേയ ചേച്ചിയുടെ അഭിനയം കൊള്ളാം...മാസ് ഡയലോഗുകൾ പൊളിച്ചു 🎉🎉😊Sthiram preshakar ഉണ്ടോ?
@RakeshSNair_879 ай бұрын
I loved the way you guys portrayed the content this week.As a regular follower of SKJ, it felt good to see new faces being introduced this week.Special mention to the guy who played the negative role -that character was bit complex to play, but he did the full justice to it. Looking forward to seeing new faces and exciting contents from SKJ. Good luck team!
@sreekala289 ай бұрын
Mind blowing episode...so many dreams are not fulfilled just because of this society. Most times its the women themselves with no capabilities of their own ,are the worst gossipers. why give up your passion and dreams for such low minded people...well done SKJ for taking up this topic..
@skjtalks9 ай бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@Ayisha-tr6dh9 ай бұрын
ഇതുവരെയുള്ള വർക്കുകളിൽ ഏറ്റവും പെർഫെക്ട്..!! 😍 ' തീർന്നു പോകല്ലേ..' എന്ന് തേടിക്കൊണ്ടാണ് കണ്ടു തീർത്തത്....❤ Any way പൊളി epsd...🤝
@shynubp9 ай бұрын
Your videos consistently convey a strong social message, and this one is no exception. The actors, including the womanizer character, portrayed their roles excellently. Keep up the great work!
@sameerasalex9 ай бұрын
Bravo to the creators of this.. Skillfully delivering a powerful message for our society, both the actress and the villain deliver standout performances. Great job 👏🏻
@lekshmigopinath53539 ай бұрын
Hardwork, confidence, struggle makes everywomen....... A super women
@Anugrahastalin1239 ай бұрын
ഒരു movie കണ്ട് ഇറങ്ങിയ feel... Ohh എന്താ അഭിനയം.. എല്ലാവരും തകർത്തു 💗🥳🥳... Skj talks വളരെ നല്ല ചിന്തകൾ കൊണ്ട് തരുന്ന ഇതിന്റെ പ്രേവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും വിജയാശംസകൾ 🥳🥳😘😘❤❤🎉🎉🎉🎉🎉🎉
@deepaajai15399 ай бұрын
ഇതുപോലെ ഉള്ളവർ എല്ലാ നാട്ടിലും കാണും.. ഇതുപോലുള്ളവരെ ഒക്കെ ഇങ്ങനെ തന്നെ വേണം കൈകാര്യം ചെയ്യാൻ 👏🏻👏🏻wonderful episode 💗💗💗
@gopikag29149 ай бұрын
ഇവളാണ് പെണ്ണ് പൊളിച്ചു ചേച്ചി ❤❤❤❤❤ചേച്ചിയുടെ അഭിനയം നല്ല സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤
@suchithrasuchi258713 сағат бұрын
ഞാനും beautician ആണ് 30 വർഷമായി ഈ അനുഭവം തന്നെയാണ് എനിക്കും പക്ഷേ സത്യസന്ധമായി ജോലി ചെയ്ത് 100% ജീവിതം success ആയ വ്യക്തി ആണ് uae ആണ് ചവിട്ടി താഴ്ത്താൻ വഴിയില്‍ ഒരുപാട് ആളുകള്‍ ഉണ്ടാകും അതൊന്നും mind ചെയ്യാതെ മുന്നോട്ടു പോകുന്നതാണ് നല്ലത് 😅😅😅 super story
@JaseenaBasheer-h9b9 ай бұрын
പുതിയ പുതിയ msg കൾ സമൂഹത്തിനു തരുന്ന skj talks ന് അഭിനന്ദനങ്ങൾ...... 🥰🥰🥰
@fandomforever22239 ай бұрын
Definitely. Njan janichathum valarnnathum saudiyil anu. But covid kalathu achan retire ayi nattilekku ponnu. Annu njan leggings ithiri tight dress okke ittappo 12 vayassayirunna njan "anungale kanikkan nadakkanu" ennu vare kettittundu. Mukkathu nokki 52 kilo aya ennodu weight kurakkanum eyeliner ittennu makeup ittu nadakkanu ennu vare paranjavarindu. Aa samayathu already njan kurachu body image issues depression ennivayiloode kadannu poykkondirikkayirunnu. Enganeyulla kure comments athine kurachoode worse akki. 12 vayasaya njan enthokkeyo ente frndsine okke vittu kure swapnam kanditta nattilottu vanne. Ennal athokke verode parachu kalanjathu ente ee naattukar anu. Innu aa paranjavarde alukal thanne shirtum shortsum ittu nadakkunnu. Ennalum njan ithiri weight ullondu njan athonnum idan pattilla. Idk what's wrong with this society. Nattil vannu swantham chechiyeyum alkkarem pole kandathanu thonnunnu njan cheytha thettu. Athinullathu enikku nallonnam kittem cheythu. Verum 12 vayasu kari aya enne avar ingane kure emotionally hurt cheythittundu. Athil ninnu recover avanokke time edkkem cheythu. Innu avare ente jeevithathil ninnu complete akki avare ozhivakki. I couldnt stand it anymore. And my parents couldnt see me suffering so they went and asked them about it. Pinne avar ingottu thallundakkan vannu. As of tdy they still think they are all ryt... Ithrem veliya paragraph ezhuthiyennu sorry..... Edit: ee likesinu thank you🥺🙏
@RishA-n5q9 ай бұрын
Njan full vaayichu.....
@fandomforever22239 ай бұрын
@@RishA-n5q 🙏🙏
@zainudeenrawther36079 ай бұрын
Nynm valarnth KSA il arnu 12th vere
@fandomforever22239 ай бұрын
@@RishA-n5q 🙏🙏
@indiras40599 ай бұрын
Ethungalude okke vaya adappikan pattilla,avar athil valiya sukham kanunna aalkkar aanu ,let it be ,never mind
@aronc.a66669 ай бұрын
7:34 this scene ❤❤❤❤🔥🔥🔥
@shakirasnp83599 ай бұрын
skj talksinte sthiram prekshakar undo ivide ❤😊
@sanithanida9 ай бұрын
Undallo
@3STARS-HS9 ай бұрын
❤
@Kairushfeeq9 ай бұрын
Ha
@Ammu_Banarji9 ай бұрын
Und❤️🥰
@Mayalakshmi-fl6pe9 ай бұрын
Unde...
@MANIKANTANNCHUM9 ай бұрын
SKJ Talks never fails to tackle the tough issues, and this video hits the nail on the head. The way society unfairly judges unmarried working women is a harsh reality that needs to be addressed. Thank you for shedding light on this important topic and for giving me a character role to showcase it through your short film. It's time we challenge these outdated stereotypes and create a more inclusive environment where women are celebrated for their achievements, regardless of their marital status. Keep sparking these vital conversations, SKJ Talks!
@sujamathew83599 ай бұрын
Work is worship our Indian society hardly understands A very important topic you guys projected through this video. Society never applauds a woman's success but ever ready to spread negativity abt them. This needs to change Kuddos to the content creator, director and the actors. Superb indeed👏👏👏👏
@gpparama9 ай бұрын
தமிழகத்திலிருந்து எங்கள் அன்பும் ஆதரவும் ❤😊❤
@ArjunMahadevThangaPrasath9 ай бұрын
நானும் ஒருவன்
@gpparama9 ай бұрын
@@ArjunMahadevThangaPrasath மகிழ்ச்சி நண்பனே
@Rowdy___girl___2.09 ай бұрын
Superb ❤❤ Real situation faced by women's in this society😢..... Good msg and go ahead🔥🔥🔥♥️
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@RamaniRavindran-le4hd9 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക ❤❤❤❤
@aminasadathelegant8549 ай бұрын
Hajar
@mykuteeskutees25089 ай бұрын
Present
@UmmaUmma-v1k9 ай бұрын
Present
@sreedevivn6379 ай бұрын
👍
@muhammedbasheerthekkemooth5469 ай бұрын
Present
@MerrilDiniz9 ай бұрын
Bold girl. Love her courage!
@aksachu9 ай бұрын
Heroine and villain awesome performance ayrinu, etu pole quality content ulla videos eni yum SKJ talksil ninum prateeshikunu
@abhijithkrishna47469 ай бұрын
Excellent story Very relevant Topic.... Presented in a very beautiful way... Big applause for SKJ talks for presenting this topic.. Shreya was simply superb.... All actors were good.. Waiting for moree...😊
@ranisaji19199 ай бұрын
പെൺകുട്ടികളുടെ ജീവിതം തകർക്കാൻ ഇങ്ങനെ കുറെയെണ്ണം എവിടെയും ഉണ്ടാകും..
@vaishnavisridhar57039 ай бұрын
All the episodes are mind blowing..so natural acting by everyone..kudos SKJ
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@PriyaEmmanuel-o4q3 ай бұрын
Wonderful. You boosted my confidence. Thanks a lot
@abhinyas65259 ай бұрын
Superb❤ No words to explain ..just awesome....Thank you SKJ talks ❤
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@hadiyasahal9 ай бұрын
@@skjtalksningalkk vere onnum parayanille😂
@mr_bhadru9 ай бұрын
Entaliyaa set episode...aa chechi thakarthu....sherikkum eneett ninn kayyadichupoi.
@anandunvanv9 ай бұрын
All charcters are performed well. Super transformation from villan to comedy.
@amaljiths79279 ай бұрын
one more super video from SKJ team..natural acting from all the actors especially the villain and heroine🔥🔥🔥
@skjtalks9 ай бұрын
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
@anurajcreative10669 ай бұрын
വീഡിയോ അടിപൊളി...ശ്രേയ അഭിനയം കൊള്ളാം...മാസ് , എന്താ അഭിനയം.. എല്ലാവരും തകർത്തു🥰🥰
@ajmalrosna43339 ай бұрын
I was a make-up artist.. I hv face such society prblms..... Kurayee prerund idh pole choriyan nikkunor.... Anghne ente jobum poyi.... 😔😔😔really relatable
@harikeshav72699 ай бұрын
Chechi..❤ Start again from the scratch !! Don't lose hope !! All d best ❤😊 Society nodu poyi pullu thinnan para .. Consider your surrounding toxic society as barking dogs !! Appo ellam Sheri aakum ❤❤ You can do it !! Njan oru random stranger aanu .. pakshe onnu positivity chechi nte ullil ente vagah thoniankil .. Athrem sandosham !! ❤
@ajmalrosna43339 ай бұрын
❤️
@snehasujith35269 ай бұрын
Many people are held back from following their dreams because of society's judgment ,this video may be the things that a person who pursues their dream . faces
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@user-ft9tp4ss2d9 ай бұрын
Good message... We should not live to keep society quite😊
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@femi3259 ай бұрын
super it's a good message to our society , all the women facing this situation , we have react like sreya did hat's off the whole team skj talks
@FgggbRty78 ай бұрын
ആ ചേച്ചിടെ അവസാനത്തെ പെർഫോമ് polichu❤
@praveeshk43549 ай бұрын
സത്യം, സത്യം.... സത്യം 💯💯
@JUST_FOR_YOU03155 ай бұрын
Love from Andhra,watching your videos through subtitles
@sanjanathirumala-murali31829 ай бұрын
14:04. Slipper shot.🔥🔥🔥🔥 Sreya.🔥🔥🔥🔥
@skjtalks9 ай бұрын
Thank You ❤
@sathyadevirameshk11019 ай бұрын
good performance by sreya, the point here is life partner who supports her dream- nice
Statisfty your soul not on socitey 😌💯 Great work.... 😍❤️ Keep going! Skj talks🫰
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@beenasantosh40669 ай бұрын
I am a very big fan of skj talks... Videos with a good message👍
@dianamariafernandez81299 ай бұрын
Yes of course... even in this 21st century people live among us...
@zainudeenrawther36079 ай бұрын
Women should be strong like Sreya😂❤.......👏👏Nalla inspirational story
@skjtalks9 ай бұрын
Thank You ❤
@pinkythomas87589 ай бұрын
Skj talks one of the best episode. Main lead cheyda kutty adipoli aayi cheydu . Superb Sujith bro n team ❤🎉
@aiswaryat12679 ай бұрын
Superb💥🌟..hats off skj teams🌟
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@adhwaithchakravarthy45679 ай бұрын
Villian role cheytha aal ntha oru realistic abhinayam.....sherikum oru adi kodukkan thonni poyi...superb video team skj❤️🔥💥💥
@aswathyachu53289 ай бұрын
Enikk ithu ente story pole thonnunnu.😂but ente ammaye oorthappol vishamam thonniyittundu.ippo ammayum postive mind aayi😊
@ichunoora88049 ай бұрын
Haa gentle man um Shreya yum kalakki🎉🎉🎉🎉🎉..
@lekshmivr24629 ай бұрын
This channel actually deserves more followers 😊each content is amazing and not promoting any kind of vulgarity for more views.. hats off to the director ♥️!
@smithasatheesh69609 ай бұрын
Good theme Skj shows how the women's struggle in her life
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ananyasunil57159 ай бұрын
Very informative video tbh. The actors who played the negative role as well as the heroine were amazing
@Samyuktha4709 ай бұрын
I am a hardcore fan of SKJ and will eagerly wait for every Friday for the release of new episodes. Sorry to say a few of your episodes fell short of expectations. However, this episode, along with the Postpartum episode done by Chandini, revives previous SKJ Talks. Seeing fresh performers in your film, give their finest performances is just amazing. Sreya gave a fantastic performance throughout the movie, but I thought her combination sequence with the new villain brought out more of her natural side. It's evident from her motions and gestures that she was pretty displeased with the guy. The neighbor girl did a good job playing her part as usual. Are that girl and the villain siblings? The actor playing the antagonist gave a fantastic portrayal, and his movements and actions seem quite natural... Expecting more valuable contents like this from SKJ as you people have already put a benchmark about your video contents..
@sreejithanair66519 ай бұрын
Good performance by villian and heroine. Great job Keep going 🔥🔥
@Salujayu9 ай бұрын
കറക്റ്റ് ആണ് ചേട്ടാ... സപ്പോർട്ട് ചെയ്യുന്നവരെപോലും നമ്മളിൽ നിന്നും അകറ്റും..
@User-SoumyasujithАй бұрын
Njan adhyam like idum ennitt video kanum,athraikum ishtaman skj talksinde ella videosum😊❤
@au24249 ай бұрын
Super. Ella charactersum super. nayika correct ayi represent cheyythu innathe penkuttikale. Aa paradooshan chechi and njaramb chettanum kollam. Randperum actingum super ayirunnu. . Avar rand perum comedy rolesinum suit akum enn thonnunnu
@prasanthvarghese-h2g9 ай бұрын
very good message from SKJ team..as usual you guys go with an appropriate topic..all the artist did their role really well..the guy who have played negative role looks really natural in his play🔥🔥I think he is the actor who have played role of a merchant who got cheated in gpay scam?shreya did her role very well. Also the end dialogue punch was simply 🔥🔥🔥
@raizameharin32139 ай бұрын
Super Episode 🔥❤shreyade dialogue polichu " Ninte achane motayadikan poyennu🔥
@nivedithaneelakantan96657 ай бұрын
Thanks to SKJ talks team for showing all types of topic
@arthivkrishna9 ай бұрын
Very nice presentation & inspiring story to self sufficient girls.
@theerthap16868 ай бұрын
Last dialogue mass🔥
@shafnafaizan28619 ай бұрын
Kashttapett munnott varaunnavare thalarthaanum parihasikkaanum ellarum undaakum nammude society angane aanu. excellent work
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@RenukaP-mq3rk9 ай бұрын
Tnkyu all as a part of the movie ❤️🥰
@skjtalks9 ай бұрын
Thank You ❤
@Sabari121649 ай бұрын
Skj videos kanan ella friday um 7:00 kk vendi kathirikkunnavar undo😍
@vijayalakshmiva35569 ай бұрын
The best episode of skj❤❤❤❤
@salinimani94239 ай бұрын
Agree
@archanas80499 ай бұрын
❤super👍 ഇതാവണം പെൺകുട്ടി
@skjtalks9 ай бұрын
Thank You ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@betcysuniverse51529 ай бұрын
It’s a motivational video for many hardworking girls 💎💎💎👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💎💎💯💯💯👍👍
@SantoshKumar-us8nj9 ай бұрын
Very inspiring. Beautiful as always...
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sasi1059 ай бұрын
What about men who are working in gulf and girls have the same mentality towards them , please make a video on that
@hrishikeshkalaimani80419 ай бұрын
Yeah that's right
@Anuhh_Anuhhh9 ай бұрын
They already make it
@sasi1059 ай бұрын
@Ammuu__Anuzz__ please tell video title , thanks
@skjtalks9 ай бұрын
kzbin.info/www/bejne/oqXLYpyMZ9OSfMk
@sasi1059 ай бұрын
@skjtalks that is pravasiyude bharya , I'm talking about single men in gulf and looking for a bride and being rejected coz of that sole reason , an average girl in kerala expects to marry someone settled in western countries which i felt is the trend right now as i went through the same
@anittas53079 ай бұрын
Dedicated to all Struggling women.... Hats off to SKJ team 🎉
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@RaheemShahla2 ай бұрын
Sreya acting super confidence🎉
@krishnamukesh38559 ай бұрын
Well done guys . Very inspirational ❤
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ameenanvar52287 ай бұрын
Skj talks very superb ❤❤❤❤ very powerful
@ElezabathAugustin9 ай бұрын
Nice work SKJ Good concept 👍🏻
@skjtalks9 ай бұрын
Thank You ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Dreams-jm7hl9 ай бұрын
Super 👌🔥💥✨❤ നാച്ചുറൽ ആക്റ്റിംഗ് എല്ലാവരും 👍🌹🎉🥰 ഇങ്ങനെയുള്ള മാരണങ്ങൾ എല്ലായിടത്തും കാണും😅 പരദൂഷണം പറയാൻ അതിനെ ഒന്നും മൈന്റ് ചെയ്യണ്ട ആവശ്യമില്ല.... നാട്ടുകാരുടെ ഇഷ്ട്ടത്തിന് അല്ല ജീവിക്കേണ്ടത് നാട്ടുകാർ വല്ലതും പറയുമെന്ന് കരുതി നമ്മുടെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും വേണ്ടെന്ന് വയ്ക്കാൻ പറ്റുമോ ഈ നാട്ടുകാരൊക്കെ നമ്മുടെ ഇഷ്ട്ടത്തിനാണോ ജീവിക്കുന്നത്..... ഒരു വീട്ടിൽ പോയാൽ സ്ത്രീകൾ ഉണ്ടെങ്കിൽ മാത്രം അകത്തു കയറണം സ്ത്രീകൾ ആരും ഇല്ലെങ്കിൽ പുറത്തു വെയ്റ്റ് ചെയ്യണം ഇങ്ങനെയുള്ള മൊണ്ണകൾ ഉള്ള വീട്ടിലൊന്നും ഒറ്റക്ക് ചെന്ന് കയറരുത്.... ക്ലൈമാക്സ് കലക്കി 👍👏😅🥰🥰 വീടിന്റെ മുക്കിലും മൂലയിലും ഇദയം നല്ലെണ്ണ 😅
@Ntroq-girl9 ай бұрын
എങനെ ഉള്ള സാധനത്തിന്റെ oky മോന്ത നോക്കി പൊട്ടിക്കണം അപ്പോ ആ.... സൂക്കേട് തീർന്നോളും 😂 പണിക്ക് പോകാതെ കെട്ടിയോന്റെയും വിട്ടുകാരുടെയും ചെലവിൽ തിന്ന് എല്ലിന്റെ ഇടക്ക് കേറുന്നതിന്റെ കുഴപ്പം ആണ്. അതൊന്നും ഇപ്പോ ഉള്ള പെൺകുട്ടിക്കൾക്ക് mindyee അല്ല. നമ്മൾ നല്ലത് ചെയുക. നല്ലത് പ്രവർത്തിക്കുക. ❤️❤️🎉
@dizuzaser22429 ай бұрын
😌💯
@afsi47069 ай бұрын
ലാസ്റ്റ് പറഞ്ഞ dialogue polich😅😅
@reshmapraveendran10729 ай бұрын
Notification വന്നില്ല 🙁🙁പിന്നെ തപ്പി പിടിച്ചു വന്നു 😍👍🏻ഇഷ്ട്ടായി. ആശംസകൾ ❤
@haseenahaseena17439 ай бұрын
അത് ന്താ all ബട്ടൺ പ്രെസ്സ് ചെയ്തിട്ടിലെ?
@reshmapraveendran10729 ай бұрын
@@haseenahaseena1743 ചെയ്തിട്ടുണ്ട്.. എപ്പോഴും നോട്ടിഫിക്കേഷൻ കിട്ടും. But ഇന്ന് മാത്രം കിട്ടിയില്ല.. പിന്നെ friday ആയോണ്ട് ഞാൻ സെർച്ച് ഇട്ട് നോക്കിപ്പോ കണ്ടത് 😁
@zeenusalam67969 ай бұрын
I got notification
@skjtalks9 ай бұрын
From now on, you will never miss an update from SKJ Talks ❤ Join our WhatsApp and Facebook Broadcast link now Click on the link below and Join to see all our latest updates WhatsApp : whatsapp.com/channel/0029VaAUa54Au3aHYNW3Hi3u Facebook : m.me/j/AbYprVcVWqY3LFcY/ Let's together create a positive impact in the world 🌎
@betcysuniverse51529 ай бұрын
Skj you are a legend..,last dialogue njhan use cheythu last week oru paradhooshakanu ❤❤❤💯💯💯💯💯💯💯💯👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💎💎💎💎💎💎
@skjtalks9 ай бұрын
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@betcysuniverse51529 ай бұрын
@@skjtalksmost most welcome skj ❤❤❤🙏🏻🙏🏻👍👍👍
@krishnavenisudheesh75009 ай бұрын
Adipoli ❤❤❤ Chechi de abhinayam superrr ❤❤❤
@skjtalks9 ай бұрын
Thank You ❤
@abhiramiraveendran9 ай бұрын
Women's day il release cheyarnnu.. As usual superb 😊❤
@suraj.skumarmyren809 ай бұрын
2:00 Good message😊
@skjtalks9 ай бұрын
Thank You ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sinansanu75339 ай бұрын
അടിപൊളി 👍🏻👍🏻😊
@skjtalks9 ай бұрын
Thank You ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sanjanathirumala-murali31829 ай бұрын
Yeahhhhhh, girl.🔥🔥🔥🔥
@karungharilal9 ай бұрын
A great positive video
@skjtalks9 ай бұрын
We are grateful for your support ❤
@RosemarysThoughts9 ай бұрын
Poli poli enik ishttappettu poli episode ❤️
@skjtalks9 ай бұрын
Thanks a lot ❤ സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@indiras40599 ай бұрын
Hats off to you SKJ team,ella penkuttikalum engane stand eduthal oru pattiyum avalude nere kurakkilla
@sunitamodukuru3319 ай бұрын
Very nice concept really loved it 😁😁😁 society throw stones they have no work dont bother and move on particularly girls very meaningful video