തെറ്റ് ആര് ചെയ്താലും സമ്മതിക്കണം. അവർ ചെയ്തത് തെറ്റ്. എന്ത് സന്തോഷത്തോടെയാണ് ഓണം എല്ലാരും ആഘോഷിക്കുന്നത്
@PrakashanVelu18 күн бұрын
അവർ പറഞ്ഞത് നിങ്ങൾ കെട്ടോ നിങ്ങൾ അവരോട് ചോദിച്ചോ
@antonymd813318 күн бұрын
ഓരോരുത്തരും ഇങ്ങനെ നിയമം കയ്യിലെടുക്കുന്നവരായാലോ?. ക്രിസ്ത്യാനിയെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്തിനാ. നിയമനിർമ്മാണത്തിലൂടെ സർക്കാർ തീരുമാനമെടുക്കട്ടെ.VHP .ക്ക് ആരാ അധികാരം കൊടുത്തത്