സ്ലാബിനകത്തെ സാമി 😱 തള്ളിമറിച്ചാൽ പൊള്ളയാണെന്ന് പറയും

  Рет қаралды 88,153

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 963
@Parava535
@Parava535 16 күн бұрын
Ivn eata hindukkale nanam keduthan
@ArifHussainTheruvath
@ArifHussainTheruvath 16 күн бұрын
ഹിന്ദു കോയ ഹിന്ദുക്കളെ നാണം കെടുത്തി 😢😢
@jineeshjinu6492
@jineeshjinu6492 16 күн бұрын
😊 കൂടിയ സാധനമാണല്ലോ.
@Mixed_Pebbles
@Mixed_Pebbles 16 күн бұрын
ഒരിക്കലും ഒരാൾ കുടുംബമായി ജീവിച്ച് സമാധി അടയില്ല. ഹിമാലയം അല്ലെങ്കിൽ ഏതെങ്കിലും ഏകാന്ത സ്ഥലത്ത് പോയി സമാധി അടയു.
@anonymouspersonbehind5354
@anonymouspersonbehind5354 16 күн бұрын
Lol he is the real Hindu ningal oke azhakozamban 😹 He is atleast trying to defend his scriptures lol
@Aurum-h6n
@Aurum-h6n 16 күн бұрын
സമാധി കോയ...😅
@rameshgp8311
@rameshgp8311 16 күн бұрын
എല്ലാ മതത്തിലേയും അനാചാരങ്ങൾ മാറ്റാൻ ശ്രമിക്കുന്ന ആരിഫേ ഒരായിരം വിപ്ലവാശംസകൾ!
@Mani_parayil
@Mani_parayil 16 күн бұрын
Viplavam sakhav koya😂
@Sooryaakasun
@Sooryaakasun 16 күн бұрын
കറക്റ്റ് ടൈമിംങിൽ ഉള്ള BGM😂, ഒരു രക്ഷയില്ല 👌😂
@UmeshKumar-ji9dh
@UmeshKumar-ji9dh 16 күн бұрын
😂😂😂
@syamchand4614
@syamchand4614 14 күн бұрын
😂
@abbaabenjaminmancaud3384
@abbaabenjaminmancaud3384 14 күн бұрын
😂😂😂
@jineeshjinu6492
@jineeshjinu6492 16 күн бұрын
എന്തൊക്കെ ജാതി ആൾക്കാരാ ഇവിടുള്ളത് 😊 ബല്ലാത്ത ജാതി തന്നെ.
@nidheeshhb6465
@nidheeshhb6465 16 күн бұрын
വിശ്വാസം ആകാം but ഇത് പോലെ അന്ധവിശ്വാസത്തിലേക്കു പോകരുത് 🙏... Well explained dear Arif 👍🙏
@aryanandaka5238
@aryanandaka5238 16 күн бұрын
viswasam venda knowledge mathi
@anp_handlll
@anp_handlll 15 күн бұрын
Eth vare ulla vishwasangal akaam
@SamSam-wd3ci
@SamSam-wd3ci 11 күн бұрын
ഈ സംഭവം കുടുംബം ഉപജീവന മാർഗ്ഗം ആക്കാൻ നോക്കി അതാണ് ആളുകൾക്ക് സംശയം ഉണ്ടാക്കിയത്.
@Aurum-h6n
@Aurum-h6n 16 күн бұрын
ഹിന്ദുക്കൾക്ക് അപമാനമായി ഒരു ഹിന്ദു കോയ...😅
@JamesBond007rj
@JamesBond007rj 16 күн бұрын
ഏതായാലും ആരിഫ് സാർ മുസ്ലിമീങ്ങളെ മാത്രമേ വിമർശിക്കുന്നുള്ളൂ എന്ന പരാതിക്ക് ഇതോടെ പരിഹാരമായി
@kaalbhairav7721
@kaalbhairav7721 16 күн бұрын
Athe. 😂
@muhammedhaneefatp7275
@muhammedhaneefatp7275 13 күн бұрын
Arif is not criticising Islamic doctrine but shooting arrows in the sky and making bullseye.
@shamsuak5035
@shamsuak5035 13 күн бұрын
ആർക്കാണ് ആരിഫിനെ കുറിച്ച് പരാതി മനുഷ്യന്മാരുടെ കാര്യത്തിൽ തന്നെ ഇവിടെ പരാതി തീരുന്നില്ല എന്നിട്ടല്ലേ കാണാമൃഗത്തിനെ പറ്റി വരാതെ 😂😂😂
@Sooryaakasun
@Sooryaakasun 16 күн бұрын
നാളുകൾക്ക് ശേഷം ഒരു കിടിലൻ ഹിന്ദുക്കോയ 😂
@Allwelfare
@Allwelfare 16 күн бұрын
നിങ്ങള് വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കേണ്ട. ഞാൻ സമാധിയായി 100 കൊല്ലായി. തിരിച്ചു ജീവിതത്തിലേക്ക് വന്നപ്പോൾ, യൂട്യൂബിലെ അക്കൗണ്ട് തുറക്കാൻ ആയിട്ട് കുറച്ചു കഷ്ടപ്പെട്ടു 😂
@Sooryaakasun
@Sooryaakasun 16 күн бұрын
​@@Allwelfare അപ്പൂപ്പാ നിങ്ങൾ ശ്രീനാരായണ ഗുരൂനെ കണ്ടൺണ്ടോ 🙂
@vineethmkd1569
@vineethmkd1569 16 күн бұрын
അണ്ണാ ഗാന്ധി നരകത്തിലോ സ്വർഗത്തിലോ.... 🙄🙄​@@Allwelfare
@beenageorge1765
@beenageorge1765 15 күн бұрын
😂😂
@abhilashvjabhi3559
@abhilashvjabhi3559 16 күн бұрын
ഒരിക്കലും ഒരു ഹിന്ദുവും ഈ സമാധി കേസ് ന്യായികരിക്കരുത്... കാരണം ദുരുഹമായ ഏതൊരു വിഷയവും വിശകലനം ചെയപ്പെടണം 👍🏼..
@IndiaKerala-oc9rg
@IndiaKerala-oc9rg 13 күн бұрын
നാട്ടുകാർക്ക് ദോഷം ചെയുന്ന കാര്യങ്ങൾ അല്ലാത്തത് കൊണ്ട് വലിയ ചർച്ചയുടെ ആവശ്യം ഇല്ല, ഇത് ഒരു ദുരൂഹത വർധിപ്പിച്ചത് ഗോപൻ സ്വാമിയുടെ കുടുംബം ആണ്
@rajeshp500
@rajeshp500 14 күн бұрын
അടിപൊളി. ഞാനും ഒരു ഹിന്ദു ആണ്. ഇതുപോലെയുള്ള അന്ധവിശ്വാസം എനിക്കില്ല. ആരിഫ് ഹുസൈൻ സൂപ്പർ ❤❤
@JamesBond007rj
@JamesBond007rj 16 күн бұрын
ഹിന്ദുക്കൾക്കിടയിലും കോയമാർ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി.
@ManuManu-up5gw
@ManuManu-up5gw 16 күн бұрын
അതെന്നാ 😂ഹിന്ദുക്കൾ മണ്ടത്തരം പറയുന്നത് താങ്കൾ ആദ്യമായിട്ടാണോ കേൾക്കുന്നത്
@ANANDAVALLYMR-n6g
@ANANDAVALLYMR-n6g 16 күн бұрын
ക്രിസ്ത്യാനികൾക്കിടയിലും ഇഷ്ടം പോലെയുണ്ട് 😃
@ANANDAVALLYMR-n6g
@ANANDAVALLYMR-n6g 16 күн бұрын
ലാസറെ നീ എഴുനേൽക്കൂ എഴുന്നേൽക്കൂ എഴുന്നേൽക്കൂ, അന്തോനീസ് പുണ്യാളന്റെ ചീയാത്ത നാവ് 😂
@shamzvlogz1622
@shamzvlogz1622 16 күн бұрын
🤣🤣🤣Koyas every where--- KOYA nna SUMMAAAVAAAAA😂😂😂😂😂😂😂
@bharath4803
@bharath4803 16 күн бұрын
​@@ANANDAVALLYMR-n6gJames bond enu Peru kanditu ne poi christianiyem koodi ithil valichitu. 😂😂
@shadowmedia7642
@shadowmedia7642 16 күн бұрын
ആരിഫെ വിട്ടേക്ക് പൊട്ടനാണ് 😂😂😂😂. ഇത് സൂപ്പര്‍ എല്ലാ മത പൊട്ടന്‍ മാരെയും പരിഗണിക്കണം . ഞാന്‍ ഒരു നിരീശ്വരവാദിയാണ് എന്‍റെ അമ്മ മതജീവിയാണ് അവര്‍ക്ക് ഇത് അയച്ചുകൊടുക്കും 😂😂😂
@johnyv.k3746
@johnyv.k3746 16 күн бұрын
വെറുതെ അമ്മയെ പേടിപ്പിക്കണ്ട.😅
@syamchand4614
@syamchand4614 14 күн бұрын
Njan nireeswara vaadi alla...but ithupole vidditham accept cheyyan pattilla. Loka janathakku doshamillatha viswasam venam. ... Arif ine ishtam anu
@Krishnaprasad-bk7on
@Krishnaprasad-bk7on 16 күн бұрын
ബല്ലാത്ത ജാതി.... ഞാൻ വിചാരിച്ചു ആ വീട്ടുകാര് മാത്രേ വെളിച്ചം കാണാത്ത യൂഗത്തിലുള്ളൂ എന്നാണ് എന്നാൽ എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു മല്ലയ്യാ....
@foodhunterwizard
@foodhunterwizard 16 күн бұрын
Avarude mon thanne sound maarti vilichatha😂
@hariparameswaran4063
@hariparameswaran4063 16 күн бұрын
​@@foodhunterwizard😂😂😂👍
@prasanthparasini874
@prasanthparasini874 16 күн бұрын
ഇത്തരം വിഡ്ഡികൾ ഈ നൂറ്റാണ്ടിലും ഉണ്ടല്ലോ എന്നത് അദ്ഭുതപ്പെടുത്തുന്നു...
@victanandks1896
@victanandks1896 16 күн бұрын
അടുത്ത നൂറ്റാണ്ടിൽ പോലുo ഉണ്ടാകും. ഉറപ്പാണ് 😂
@subaidateacher2069
@subaidateacher2069 16 күн бұрын
ഇന്ത്യയിൽ
@ZestLife-c3u
@ZestLife-c3u 16 күн бұрын
Bro ennathe pathram onnu vayikk morcharilekk kondu poya oru bodiyude kai anangi jeevan thirchu vannu
@subaidateacher2069
@subaidateacher2069 16 күн бұрын
@@ZestLife-c3u അയിന്
@Mr-Nobody-K9
@Mr-Nobody-K9 16 күн бұрын
കഞ്ഞിയും കുടിച്ചു BPയുടെ ഗുളികയും കഴിച്ചു, പരട്ട തള്ളയുടെ ശല്യം സഹിക്കാതെ, 'ഞാൻ ഒന്നു സമാധാനം ആവട്ടെ' എന്ന് പറഞ്ഞു അലക്കുകല്ലിന്റെ പുറത്തു ബിഡിയും വലിച്ചിരിക്കുകയിരുന്നു ഗോപൻ. തലയ്ക്കു വെളിവില്ലാത്ത മോൻ കേട്ടത് കുറച്ചു മാറി, അച്ഛനെ പിടിച്ചു സമാധി ആക്കി, അതെ അലക്കുകല്ല് വെച്ച് സെറ്റ് ആക്കി.
@foodhunterwizard
@foodhunterwizard 16 күн бұрын
😂
@AdhiShiju-h4l
@AdhiShiju-h4l 16 күн бұрын
പോടാ ചിരിപ്പിച്ചു കൊല്ലാതെ😂😂😂
@SenkgalainKg
@SenkgalainKg 16 күн бұрын
ആരിഫ് സാർ, നമസ്ക്കാരം. ഇത് പോലത്തെ ആൾക്കാരുടെ വർത്തമാനങ്ങളും കേട്ട് ക്ഷമയോടെ കേട്ടിരിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ടല്ലൊ. താങ്കൾക്ക് ഇനിയും ക്ഷമയുണ്ടാകട്ടെ. സാർ, ആ അമ്മയേയും മോനേയും പിടിച്ച് കൂമ്പിന് രണ്ട് കൊടുത്താൽ എല്ലാകാര്യവും മണി മണി പോലെ പുറത്ത് വരും. ക്ഷമിക്ക വൈകാതെ തന്നെ അവരൊക്കെ കയ്യുമ്മല് വളയും ഇട്ട് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത് കാണാം. നന്ദി, നല്ല നമസ്ക്കാരം. ❤❤❤
@shylac1309
@shylac1309 16 күн бұрын
കലക്കി ആരിഫ് .നല്ലൊരു കോമഡി പരിപാടി ആയിരുന്നു
@Plakkadubinu
@Plakkadubinu 16 күн бұрын
ഇനിയും വരട്ടെ ...... ഹിന്തു കോയമാർ....... ഹിന്തു മതവും പരിശുദ്ധ മാകട്ടെ ......
@Jesjai
@Jesjai 16 күн бұрын
ഗംഗ നദി ശവങ്ങളാൽ പരിശുദ്ധമായി കൊണ്ടിരിക്കുവാ...!
@renjininair9147
@renjininair9147 16 күн бұрын
​@@Jesjaienthoru vishamam😂😂😂😂
@binduvinodp247
@binduvinodp247 15 күн бұрын
ഹിന്ദു എന്ന് എഴുതാൻ പഠിച്ചിട്ട് വാ
@QuantumCosmos2.0
@QuantumCosmos2.0 16 күн бұрын
ഇത്രയും ധൈര്യം ഉള്ള ഹിന്ദു മുമ്പ് കണ്ടിട്ടുള്ളത് ചാൾസ് മഹാരാജാവ് തന്നെ!
@sadanandanvs6857
@sadanandanvs6857 16 күн бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹സംസാരിച്ച വ്യക്തി ഒരു മന്ദ ബുദ്ധി യും കൂടാതെ അന്ത വിശ്വാസിയും വിവിധ തരത്തിൽ അറിവില്ലാത്ത പൊട്ടനും ആകുന്നു പേര് പറയാത്തത് കൊണ്ട് ഇവൻ ആര്
@swathitk5048
@swathitk5048 16 күн бұрын
കുറെ ദിവസങ്ങൾക്കുശേഷം മനസ്സുനിറഞ്ഞു ചിരിച്ചദിവസം 😂😂😂
@AwakeNEvolve
@AwakeNEvolve 16 күн бұрын
അങ്ങിനെ ഒരുത്തൻ മാത്രം സമാധി ഇരുന്നു സ്വർഗത്തിൽ പോകണ്ട 😂. അപ്പൊ നാൻ എന്നാ പൊട്ടനാ?
@beautifulpeople4316
@beautifulpeople4316 16 күн бұрын
ഞാൻ ഒരു ഹിന്ദു ആണ്.. ( പ്രാക്ടിസിങ് അല്ല, cultural ആണ്.. രണ്ടും ഏകദേശം ഒന്ന് തന്നെ ആണ് കേരളത്തിൽ 😀)ദൈവം ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു എന്റെ ദൈവമേ 😢😢ഇങ്ങനെ വിവരം കെട്ട ഒറ്റ ഒരുത്തൻ മതി കമ്മ്യൂണിറ്റി യെ മൊത്തം പറയിപ്പിക്കാൻ..
@Ajithchaliyavalapil
@Ajithchaliyavalapil 16 күн бұрын
ഇവനെ "ഹോയ” എന്ന് വിളിക്കാം 😂😂😂
@AnilKumar-pw5vh
@AnilKumar-pw5vh 16 күн бұрын
ഹിന്ദുവിന്റെ 'ഹീ 'യും കോയയുടെ 'യാ 'യും ചേർത്ത് 'ഹീയാ 'എന്നാക്കിയാലോ...?? 🤔🥴🤣
@nikhilrsg5481
@nikhilrsg5481 16 күн бұрын
😂
@Appulu3868
@Appulu3868 16 күн бұрын
Hoya അത് കൊള്ളാം,, മാറ്റേണ്ട
@AnoopNair-e6j
@AnoopNair-e6j 16 күн бұрын
😂😂 athe Ivan innumuthal Hoya
@loveshorelove3960
@loveshorelove3960 15 күн бұрын
കോരൻ ആണ് ബെസ്റ്റ്
@anonymouspersonbehind5354
@anonymouspersonbehind5354 16 күн бұрын
Samadhi is the biggest unboxing we are waiting after 🕋
@sijishs5098
@sijishs5098 16 күн бұрын
Exactly 😄
@UniversityofUniverseOfficial
@UniversityofUniverseOfficial 15 күн бұрын
Makka madina thooran​ asha! 😂 @@Socrates-ll
@midhunksadasivannair6011
@midhunksadasivannair6011 16 күн бұрын
ഇത്തരം കൂടുതൽ video ചെയ്യണം... കേൾക്കുമ്പോൾ ഒരു രസം 😅
@vimalaaniyeri5379
@vimalaaniyeri5379 16 күн бұрын
വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ 😂😂😂😂😂😂ഈ കൂടിയ ഇനത്തിനെ കേട്ടപ്പോ ചിരി അടക്കാൻ ആയില്ല 😂😂😂😂😂😂😛
@amrkarn1961
@amrkarn1961 16 күн бұрын
എന്തുവാടെ നടക്കണ്, ജിന്ന്, സമാധി, നരബലി.. Best sacharatha..
@empty8537empty
@empty8537empty 16 күн бұрын
Sampoorna chacharata
@Santhoshs-tm4sm
@Santhoshs-tm4sm 16 күн бұрын
നദികളെല്ലാം മലിനമാക്കാതെ സംരക്ഷിക്കേണ്ടതാണ് ഇങ്ങനെയുള്ള ശവശരീരങ്ങൾ ഇടുന്നവരെ നല്ല ശിക്ഷ കൊടുക്കണം
@ridhumath685
@ridhumath685 16 күн бұрын
Big salute സമ്മതിച്ചു 🌹🌹🌹👍
@vijayakumarkknr
@vijayakumarkknr 16 күн бұрын
ശ്രീനാരയണ ഗുരു സമാധിയായി 10 വർഷത്തിന് ശേഷം പുറത്ത് വന്ന് ഇപ്പോഴും കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്നു😂
@ManuManu-up5gw
@ManuManu-up5gw 16 күн бұрын
😄 ആ ഞാൻ കണ്ടിട്ടുണ്ട്
@SagarGamingIndia
@SagarGamingIndia 16 күн бұрын
ഇവൻ സമാധി ആയതാണോ
@anaghasanal9294
@anaghasanal9294 16 күн бұрын
😂😂Athu pwolichu
@ttthomas1905
@ttthomas1905 16 күн бұрын
അതു സാമാധിയാരുന്നോ കരിക്കിനു തലക്കടിക്കിട്ടി മരിച്ചതല്ലേ 😮
@himaclothfashions3841
@himaclothfashions3841 16 күн бұрын
സമാധി എന്തെന്ന് അറിയാത്തവർ ആണ് ഈ വൃത്തികേടുകൾ പറയുന്നത്
@saranyasuluvlogs
@saranyasuluvlogs 16 күн бұрын
ഇങ്ങനെ പോയാൽ കേരളത്തിൽ ഒരുപാട് സമാധികൾ വരാനുള്ള ചാൻസ് ഉണ്ട് 😂😂😂
@AwakeNEvolve
@AwakeNEvolve 16 күн бұрын
അയ്‌ന് ചേർന്ന BGM 😂
@നിതീഷ്.പി.ചേരമൻ
@നിതീഷ്.പി.ചേരമൻ 16 күн бұрын
നെയ്യാറ്റിൻകര ഗോപേട്ടന്റെ മകൻ പറഞ്ഞ ഹിന്ദുക്കളിൽ എന്തായാലും ഞാനില്ല 😁🤷🏼‍♂️
@Meeraaa-k6e
@Meeraaa-k6e 7 күн бұрын
സൂപ്പർ ഇത് പോലെ ഉള്ള അന്ധ വിഷ്സികൾ ക് ഇതുപോലെ... പറഞ്ഞു കൊടുത്ത ആരീഫിനു.. നന്ദി
@shaluvarghese8736
@shaluvarghese8736 16 күн бұрын
👏👏👏👏👏ഞങ്ങളുടെ അടുത്ത നാടകം അച്ഛന്റെ സമാധി അഥവാ അമ്മയുടെ സതി 👏👏👏👏
@UmeshKumar-ji9dh
@UmeshKumar-ji9dh 16 күн бұрын
😂🎉😂
@mollysebastian2885
@mollysebastian2885 16 күн бұрын
😂😂😂
@sajithk.t9510
@sajithk.t9510 16 күн бұрын
അതോ.... മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റ ചെകുത്താൻ...😂😂😂😂😂😂 എങ്ങിനെ മച്ചാ 😅😅😅😅😅😅😅😅
@selvaranirani6372
@selvaranirani6372 16 күн бұрын
​,ഏതു ചെകുത്താനാണ് മൂന്നാംനാൾ ഉയിർത്തെഴുന്നെറ്റത്‌? പേര് പറയു
@Appulu3868
@Appulu3868 16 күн бұрын
അച്ഛൻ സമാധി ആണെങ്കിൽ അമ്മ യ്ക്ക് സതി നിര്‍ബന്ധം 😅
@Dharma-1506
@Dharma-1506 16 күн бұрын
പേര് പറയാതിരിക്കുന്നതാണ് നല്ലത്,. സമാധി എന്നാൽ മുഴുകി ചേരുക എന്നാണ് അർത്ഥം. ധ്യാനം ചെയ്തിരിക്കുന്ന വ്യക്തിയെയും സമാധി എന്ന് പറയും അതല്ലാതെ മരിച്ചു കഴിഞ്ഞ ഒരാൾക്ക് ഒരിക്കലും തിരിച്ചു വരാനൊന്നും കഴിയില്ല. ഇയാൾ പൊട്ടനാണ്... 😂😂😂
@johnyv.k3746
@johnyv.k3746 16 күн бұрын
മതം തലക്ക് പിടിച്ചാൽ എല്ലാവരും ഇങ്ങനെയാവും. ഏത് മതമായാലും.
@SidharthMs
@SidharthMs 16 күн бұрын
Atheee
@johnyv.k3746
@johnyv.k3746 16 күн бұрын
@@Dharma-1506 അതിലും നല്ലത് തികഞ്ഞ ഒരു സനാതനിയാണെന്ന് പറയുന്നതല്ലേ?
@juliesebastian6634
@juliesebastian6634 16 күн бұрын
In hariharnagar onnukoodi kanda effect... Dr. Arif super!
@IndianTiger-0P
@IndianTiger-0P 16 күн бұрын
ennalum aa Mary pani pattichallo paavam Josephine chadichhittu. 😂😂😂. Engane yeshu pirannu😂😂
@IndianTiger-0P
@IndianTiger-0P 16 күн бұрын
Sayippinte peerum ittu nadakkuva naanam kettu
@sheejac3786
@sheejac3786 16 күн бұрын
😮😮 ഈ 21 നൂറ്റാണ്ടിൽ ഇത്തരക്കാർ ഉണ്ടോ 😄😄😄😄 മഹത്ഭുതം 🙏🏼🙏🏼🙏🏼🙏🏼
@AwakeNEvolve
@AwakeNEvolve 16 күн бұрын
കല്യാണക്കുറി കാണിച്ചിട്ട് പോയാൽ മതി 😄
@UmeshKumar-ji9dh
@UmeshKumar-ji9dh 16 күн бұрын
😂😂😂
@AwakeNEvolve
@AwakeNEvolve 16 күн бұрын
മഹേശ്വര് ബാധ 😂 ചിരിപ്പിച്ചു കൊല്ലും
@sebastianantony9628
@sebastianantony9628 16 күн бұрын
Good. മരിച്ചവരുടെ ചാരം നദികളിൽ ഒഴുക്കുന്നത് തടയാൻ ആരും മുൻപോട്ടു വരാത്തതെന്താണ്. കരിഞ്ഞ മനുഷ്യ ശരീരത്തിന്റെ ചാരം വെള്ളത്തിൽ ലയിച്ചാൽ അത് എല്ലാവർക്കും കുടിക്കേണ്ടതായി വരുന്നില്ലേ. കാരണം ഒരു നദിയിൽ ഇട്ടാൽ എല്ലാ നദികളിലും അതെത്തും.
@siyope4450
@siyope4450 16 күн бұрын
അത് കാർബൺ ആണ്. യഥാർത്ഥത്തിൽ കാർബൺ വെള്ളത്തിൽ ഇട്ടാൽ അത് വെള്ളം ശുദ്ധീകരിക്കുകയാണ് ചെയ്യുക. വീട്ടിൽ കിണറു കുത്തിയാൽ നമ്മൾ ചിരട്ട കത്തിച്ചിടാറുണ്ട്. അതേയ് സമയം ജനവാസ മേഖലകളിൽ മരിച്ചവരെ കുഴിച്ചിടുന്നതാണ് ഭൂഗർഭ വെള്ളം വൃത്തികേടാക്കുന്നത്(ദഹിപ്പിക്കുന്നതും അന്തരീക്ഷം മലിനപ്പെടുത്തും, സൊ പൊതു electric-ശ്‌മശാനം മാത്രമാണ് solution). സെമിത്തേരിയുടെ അടുത്ത കിടക്കുന്ന കിണറുകളിൽ പോയിനോക്കൂ, അതിലൊക്കെ നെയ്യ് പൊങ്ങിയിട്ടുണ്ടാകും.
@Dharma-1506
@Dharma-1506 16 күн бұрын
ഗംഗയൊക്കെ ക്ലീൻ ആയി സുഹൃത്തേ. ഇപ്പോൾ പോയി നോക്കു, ക്ലീൻ ഗംഗ പദ്ധതി അവിടെ നടക്കുന്നുണ്ട്,. പിന്നെ പാതി വെന്ത ശരീരം ഗംഗയിൽ ഒഴുക്കുന്നത് വിശ്വാസികൾ അല്ല വിശ്വാസപ്രകാരം അത് തെറ്റാണ്. ദഹിപ്പിക്കാൻ കൊണ്ടുവരുന്ന ബോഡി കൾ പാതി കത്തികഴിഞ്ഞു നധിയിലേക്ക് തള്ളി അടുത്ത ബോഡി വച്ചു കത്തിക്കുകയാണ്. ബോഡികൾ കൂടുതൽ ഉള്ളതുകൊണ്ടുതന്നെ ആ കഴിക്കുന്നവർ ചെയ്യുന്ന തെണ്ടിത്തരം ആണ്. പഞ്ച ഭൂതങ്ങളാൽ രൂപം കൊണ്ട ശരീരം പഞ്ച ഭൂതങ്ങൾക്ക് തന്നെ തിരിച്ചു നൽകണം എന്നാണ് ഹിന്ദുത്വത്തിൽ പറയുന്നത്. ഇത്തരം ആളുകൾ ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾക്ക് പഴി കേൾക്കുന്നത് ഹിന്ദുക്കൾ മുഴുവൻ ആണ് 😔
@johnyv.k3746
@johnyv.k3746 16 күн бұрын
​@@siyope4450അവരുടെ ശരീരം നന്നാവട്ടെ. കാർബൺ പോലെ നെയ്യും നല്ലതല്ലേ.😅
@alinajai7142
@alinajai7142 16 күн бұрын
ചാരം ഒരു തരത്തിലും ഒഴുകുന്ന വെള്ളത്തെ മലിനമാക്കില്ല. മാത്രമല്ല, അതിലെ കാർബൺ വെള്ളത്തെ ശുദ്ധീകരിക്കുക ആണ് ചെയ്യുക. പക്ഷേ ചാരത്തിൽ ഉള്ള ഓക്സൈഡുകൾ കെട്ടി കിടക്കുന്ന വെള്ളത്തെ ക്ഷാര സ്വഭാവം ഉള്ളതാക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിൽ ഇവ ഏറിയ പങ്കും ആൽഗകളും ചെറു ചെടികളും വലിച്ചെടുക്കും. ബാക്കി കരയിൽ നിക്ഷേപിക്കപ്പെടുകയും അവിടെ ഉള്ള മരങ്ങൾ വലിച്ചെടുക്കുകയും ചെയ്യും. പക്ഷേ നേരിട്ട് മണ്ണിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ ഒരു 15-20 വർഷത്തോളം മണ്ണിനേയും ജലത്തേയും മലിനമാക്കും. അതിനാൽ എന്ത് കൊണ്ടും നല്ലത് മൃതദേഹം ദഹിപ്പിക്കുന്നതും അതിന് ശേഷം ചാരം ചെടികളിലേക്ക് എത്തിക്കുന്നതുമാണ്. ചാരത്തിൽ ഒരു ചെറിയ അംശം നദികളിൽ ഒഴുക്കി വിടുന്നത് കൊണ്ട് പരിസ്ഥിതി നാശം ഒന്നും സംഭവിക്കില്ല. ബന്ധുക്കൾക്ക് ആചാരം നടന്ന സമാധാനവും കിട്ടും.
@ഹരിദാസൻ
@ഹരിദാസൻ 16 күн бұрын
മതജീവി കച്ചവടം ചെയ്യാൻ വന്നതാണല്ലെ?
@Narayana-t9m
@Narayana-t9m 16 күн бұрын
Back ground music വളരെ നന്നായിട്ടുണ്ട്
@G3Nair-r6b
@G3Nair-r6b 16 күн бұрын
ഇങ്ങനെ ഓരോ അവതാരങ്ങള്‍., ഹിന്ദുക്കളെ പറയിപ്പിക്കാൻ... Arif... ഇഷ്ടപ്പെട്ടൂ നിങ്ങളുടെ ഈ വീഡിയോ... ഇനി ചിരിക്കാന്‍ വയ്യ എന്നായി ട്ടോ...
@beenaroy9253
@beenaroy9253 16 күн бұрын
Namichu🙏Arif, chirikkan orupadu ഈ കാഫിർ ഇന്ന് നമ്മൾക്ക് തന്നു
@JamesBond007rj
@JamesBond007rj 16 күн бұрын
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...
@antonyjoseph1218
@antonyjoseph1218 16 күн бұрын
അതു വോണോ .. ഒന്നുകൂടി ആലോചിച്ചിട്ട് , ....
@kusumakumari467
@kusumakumari467 14 күн бұрын
Dr.ആരിഫ് താങ്കളുടെ സരസമായ ഭാഷ, കുറിക്കു കൊള്ളുന്ന പ്രയോഗം ഒക്കെ സൂപ്പർ.....🎉...... അനാചാരങ്ങൾ ഏത് മതത്തിലായാലും അത് ഉപക്ഷിക്കപെടേണ്ടവ തന്നെ.:!
@kumarvasudevan3831
@kumarvasudevan3831 16 күн бұрын
ഒരു പ്രായം കഴിഞ്ഞാൽ സർക്കാർ ചിലവിൽ സമാധിയിരുത്താനുള്ള ഒരു നിയമം ഉണ്ടാക്കിയാൽ തീരുന്ന ഒരു പ്രശ്നമേ അൽ ഖേരളത്തിലുള്ളൂ.
@MinigMinig-l6z
@MinigMinig-l6z 13 күн бұрын
ആരിഫിന്റെ സൗണ്ട് കേൾക്കാൻ ബ്യൂട്ടിഫുൾഎല്ലാ മറുപടിയും എജുക്കേഷനോട്കൂടിയുള്ള മറുപടിയും ഞാൻ വർക്കുചെയ്യുന്നസമയം എപ്പോഴും കേൾക്കും പിന്നെ നല്ലരു കാര്യം ഒരുപാട് തമാശ കേൾക്കാൻ പറ്റുന്നുണ്ട് കൂടെ ആരും ഇല്ലങ്കിലും very ഹാപ്പി 🤣🤣🤣🤣👍
@mrtom6498
@mrtom6498 16 күн бұрын
ഞാൻ അക്ഷയ് സ്വാമി ഞാൻ 1900 കാലഘട്ടത്തിൽ സമാധി ആയതാണ് കുഴിയിൽ കിടന്ന് മടുത്തപ്പോൾ ഇപ്പോൾ എണീറ്റ് അങ്ങ് പൊന്നു 😂✌️ എന്റെ അനുഗ്രഹം കിട്ടാൻ ആയി 1000 രൂപ upi അയച്ചു വാട്സ്ആപ്പ് ഇൽ മെസ്സേജ് അയക്കുക്ക. മുൻഗണന ക്രമത്തിൽ അനുഗ്രഹം തരുന്നതായിരിക്കും... 😁🙌
@Kristy123-w3x
@Kristy123-w3x 16 күн бұрын
😂😂😂
@AravindakshanMadhavan-x7l
@AravindakshanMadhavan-x7l 14 күн бұрын
😂😂 ഹി ഹോ യ😂😂 Arif❤️❤️❤️❤️❤️❤️
@skunhumon5037
@skunhumon5037 16 күн бұрын
സമാധിയിരുത്തിയിട്ട്അങ്ങിനെ തിരിച്ചു വന്ന ആരെയെങ്കിലും ഒന്നു പരിചയപ്പെടുത്താമോ ചങ്ങാതി
@starah3340
@starah3340 16 күн бұрын
ഇതിനെ കുറിച്ച് വീഡിയോ ചെയ്യേണ്ടത് തന്നെ ആണ്... 🎉
@vinodanmk4339
@vinodanmk4339 16 күн бұрын
ആത്ര സിദ്ധനാണെങ്കിൽ അൽഭതം പ്രവർത്തിപ്പിക്കട്ടെ സത്യം പുറത്ത് വരട്ടേ
@copycat1771
@copycat1771 16 күн бұрын
ഞാൻ വെള്ളിയാഴ്ച രാത്രിയിൽ സമാതിയായതാ കെട്ടുമാറി ബോധം വന്നപ്പോൾ sunday മോർണിംഗ് 🤣🤣
@Misslolu_ff
@Misslolu_ff 15 күн бұрын
😂😂😂
@SM-iv3rw
@SM-iv3rw 14 күн бұрын
Huge respect for rhose who called and taljed to Aarif on call. They atleast think beyond ... its just that they were not able to convey whats in their mind!!!
@venunad6196
@venunad6196 16 күн бұрын
ആരും പറഞ്ഞേടേ ആ ബോഡി നശീക്കൂല്ലന്ന്.അടിപൊളി കണ്ടീപിടത്തം.
@midhunragamalika3512
@midhunragamalika3512 16 күн бұрын
ഇജ്ജാതി പൊട്ടൻമാരെ ഇഷ്ടം പോലെ എനിക്കറിയാം... എൻ്റെ കുടുംബത്തിൽ വരെ ഉണ്ട്...
@വട്ടോളി
@വട്ടോളി 16 күн бұрын
ആയിനെന്താ കൊയപ്പം. Version 2.0
@maxie_6e
@maxie_6e 16 күн бұрын
😂
@sujithnarayanapillai4559
@sujithnarayanapillai4559 16 күн бұрын
കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ സമാധിയായതായിരുന്നു. പിന്നെ എനിയ്ക്കു തോന്നി തിരിച്ചു വരണമെന്ന്. ദാ ദിപ്പെ 5 മിനിട്ട് മുമ്പ് ഞാൻ തിരിച്ചു വന്നു. 😂😂😂
@ArifHussainTheruvath
@ArifHussainTheruvath 16 күн бұрын
😂😂😂
@himaclothfashions3841
@himaclothfashions3841 16 күн бұрын
സമാധി ഒരവസ്ഥ മാത്രം...ശരീരത്തെ ബോധപൂർവം ഉപേക്ഷിക്കുമ്പോൾ അതിനെ മഹാസമാധി എന്നാണ് പറയുന്നത്... ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള യോഗിമാർ ആണ് ഇതു സാദാരണ
@girija2910
@girija2910 16 күн бұрын
ethu ബ്രാൻഡ് ആയിരുന്നു??🤔🤔🙄🙄
@vaisakhDN
@vaisakhDN 16 күн бұрын
😂😂😂😂
@sujithnarayanapillai4559
@sujithnarayanapillai4559 16 күн бұрын
@@girija2910 മിക്സഡ് ബ്രാൻഡ്😂. അതുകൊണ്ടുതന്നെ സമാധിയായത് ഓർമ്മയില്ല . തിരിച്ചു വന്നതേ ഓർമ്മയുള്ളു.😂😂😂
@aleenajacob5504
@aleenajacob5504 16 күн бұрын
മണിച്ചിത്രത്താഴ് സിനിമ കണ്ട പോലെ ഒരു ഫീൽ. ആരിഫ് ബ്രോ 👍
@Masstrollmt
@Masstrollmt 16 күн бұрын
Waiting for unboxing ' samadhi '.....
@dudeabideth4428
@dudeabideth4428 12 күн бұрын
I loved it when you changed the background music .. the plot thickens !! 😮
@vishnurajesh5239
@vishnurajesh5239 16 күн бұрын
Arif sir this is what we needed athippo aeth mathamayalum andhaviswaswangale prosahilipikukayum adichelpikuayum cheyuunavanmare .. ooki vidanam... ( athum koya calling numberil villikuvare) 😅❤
@johnsone.p.9264
@johnsone.p.9264 16 күн бұрын
❤️🌹❤️ഹലോ ആരിഫ് ..... ഈ ഭൂമിയിൽ എനിക്ക് ഇനിയും കുറേ കാലം ജീവിക്കണം എന്നാഗ്രഹം ഉണ്ട്....... എനിക്ക് 63 വയസ്സായി ......ഇപ്പോൾ ഞാൻ സമാധിയായാൽ...... ഒരു പത്തു കൊല്ലം കഴിഞ്ഞ് വീണ്ടും ഇങ്ങോട്ടൊന്ന് വരാൻ പറ്റിയാൽ കൊള്ളാമായിരുന്നു......... വല്ല ചാൻസും ഉണ്ടാകുമോ?!😂😂😂😂😂😂
@thekkemavila
@thekkemavila 16 күн бұрын
ആരിഫ് ഹിന്ദുവിനെ വിമർശിക്കുന്നില്ല എന്നതിന് പരിഹാരമായി . ഹിന്ദുക്കോയ പൊട്ടൻ ശരിക്കും കോമഡി തന്നെ
@sindhujomon6704
@sindhujomon6704 16 күн бұрын
😂😂😂😂 ഹാരിഫ് sir നിങ്ങൾ പുലി യന്നെ
@devakikp7919
@devakikp7919 16 күн бұрын
ഇപ്പോഴും ഇത് പോലുള്ളവർ പ്രത്യേകിച്ച് ചെറുപ്പക്കാർ നമ്മുടെ കേരളത്തെ അപമാനിക്കാൻ
@SoStupid-z9v
@SoStupid-z9v 15 күн бұрын
ഒരു മാങ്ങാത്തൊലി സമാധി full Sapport Arif Bro
@rajangeorge4541
@rajangeorge4541 16 күн бұрын
Nice to note that you criticise all religions equally. Good job
@uk2727
@uk2727 16 күн бұрын
യോഗശാസ്ത്രപ്രകാരം ഇഡ, പിംഗള, സുഷുമ്ന നാഡികളാണ് ഗംഗ, യമുന, സരസ്വതി എന്നീ നദികളായി അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ അവ ശരീരത്തിനുള്ളിലാണ്, പുറമേയല്ല. ആത്മീയത അവനവന്റെ ഉള്ളിലാണെന്ന് തിരിച്ചറിയാത്തവരാണ് പുറമേയുള്ള ആചാരാനുഷ്ടാനങ്ങൾ നടത്തുന്നത്. അർത്ഥമറിയാഞ്ഞാൽ അനർത്ഥം എന്നാണ് 😎
@BaijuavBaiju
@BaijuavBaiju 16 күн бұрын
ആരിഫ് മ്യൂസിക് ഇടുന്ന ടൈമിംഗ് സൂപ്പർ ❤️❤️❤️എന്തിനാ വെറുതെ മെഴുകാൻ വരുന്നത് 😁😁
@Njaan_Chaarvaakan
@Njaan_Chaarvaakan 16 күн бұрын
ഒരു ശരിയായ യോഗിക്ക് ഷുഗർ,പ്രഷർ ഒന്നും കാണുകയില്ല.കാരണം ഈ മൂലാധാരം,സ്വാധിഷ്ടാനം,മണിപൂരകം,അനാഹാതം, ആജ്ഞ,സഹസ്രാരം ഇതെല്ലാം ഗ്രന്ഥികളാണ്.ഈഗ്രന്ഥികൾ എല്ലാം ശരിയായി പ്രവർത്തിക്കുന്നവർക്ക് ഹോർമോൺ ലെവൽ കൃത്യം ആയിരിക്കും.പിന്നെ ഈ സമാധി എന്നു പറയുന്നത് ഖേചരി മുദ്ര ഉപയോഗിച്ച് നാക്ക് വളച്ച് ഉണ്ണാക്കിലേക്ക് കയറ്റി ശ്വാസം തടഞ്ഞ് മരിക്കുന്ന ഏർപ്പാടാണ്.സമാധി ആയാലും ചത്താലും ശവമാണ് സാധനം.ഇത് ആര് കണ്ടാലും ഒരു തേങ്ങയും ഇല്ല.
@stefy_the_warrior
@stefy_the_warrior 16 күн бұрын
ങ്ങാ ബെസ്റ്റ്, അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലെങ്കിൽ എന്താ ചെയ്യ! ഈ പറഞ്ഞ ഗ്രന്ഥിയിൽ ഏതെങ്കിലും ഒരെണ്ണത്തിനു മെഡിക്കൽ സയൻസിൽ എന്തെങ്കിലും തെളിവുണ്ടൊ!
@Njaan_Chaarvaakan
@Njaan_Chaarvaakan 16 күн бұрын
@stefythomas5052 പഴയ ടിബറ്റൻ താന്ത്രിക ഗ്രന്ഥങ്ങളിൽ നാഡികളും രക്തം ധമനികളും ഉള്ള ഭാഗങ്ങൾ തന്നെയായിട്ടാണ് ഇത്തരം ആധാരം ചക്രങ്ങളെ പറയുന്നത്.ബുദ്ധിസത്തിൽ ദൈവം ഇല്ല.അതിനാൽ അവര് ആത്മീയതയ്ക്ക് ഉപരിയായി ശരീരത്തിന്റെ ആരോഗ്യം നില നിർത്താനായി ഗ്രന്ഥികളുള്ള പ്രദേശങ്ങളിൽ വ്യായാമം ചെയ്തിരുന്നു. ഈ ധ്യാനം എന്ന് പറയുന്ന പരുപാടി ഉണ്ടായത് ഹിമാലയൻ പ്രദേശത്ത് ആണ്.തണുപ്പിൽ മറ്റു ജീവികളുടെ hibernation പോലെയുള്ള ജീവിതം രീതികളിൽ നിന്നുമാണ് ഇത് രൂപപ്പെട്ടുവന്നത്.hibernation സമയത്ത് ശ്വാസം നിരക്ക് കുറയുന്നു മെറ്റബോളിസം പതിയെ ആവുന്നു.മറ്റു ജീവികളെ നിരീക്ഷിച്ചാൽ മനസ്സിലാകും.ദീർഘ ശ്വസമുള്ള ജീവികൾക്ക് ആണ് ആയുസ്സ് കൂടുതൽ.ഉദാഹരണം ആമ മിനിറ്റിൽ 4 തവണ, തിമിംഗലം 15 മിനിറ്റ് കൂടുമ്പോൾ.ഇത്തരം ജീവികൾക്ക് 200 ന് മുകളിൽ ആയുസ്സ് ഉണ്ട്.കാരണം മെററബോളിസം പതിയെ ആകുന്നു അതിനാൽ ഫ്രീ റാഡിക്കൽ കുറയുന്നു DNA damage കുറയുന്നു.നമ്മള് എല്ലാത്തിനെയും അന്തമായി എതിർക്കുന്നതിന് മുൻപ് നിരീക്ഷണം നടത്തണം.പ്രകൃതിയാണ് ശരിയായ പാഠപുസ്തകം.ഞാൻ ഈ വിഷയത്തിൽ കുറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്.എന്റെ യൂട്യൂബിൽ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@lal_3333
@lal_3333 16 күн бұрын
നാരായണ ഗുരു സമാധി ആയന്നല്ല ചരിത്രം... പോസ്ട്രേറ് കാൻസർ ആയിരുന്നു. Death Narayana Guru attained samadhi at Sivagiri, Kerala. The cause of death was indigestion and prostate inflammation. He had told all the great physicians and disciples of that time who came to treat him that the Guru had approached his samadhi in advance and that the ashram should be well looked after and that everyone should live as good people (18 January 1928).[weasel words] The special public meeting of the SNDP meeting held at Kottayam was the last public ceremony attended by Narayana Guru.[
@santhoshav359
@santhoshav359 16 күн бұрын
Arif💯💯❤❤
@vaisakhDN
@vaisakhDN 16 күн бұрын
Poli👏👏👏👏👏..... Ariff bro❤️
@bavathrathan441
@bavathrathan441 16 күн бұрын
മഹേശ്വർ ബാബ ശ്രീ എമ്മിന്റെ ഗുരുവാണ്
@MahilamaniSunny
@MahilamaniSunny 13 күн бұрын
Arif👍🏻👍🏻👍🏻
@smilebedhel7377
@smilebedhel7377 16 күн бұрын
ഓം.... ഡിങ്കായാ.. നമ
@anonymouspersonbehind5354
@anonymouspersonbehind5354 16 күн бұрын
Real Hindu koya
@FactFinder-RR
@FactFinder-RR 16 күн бұрын
ഇവൻ ഞമ്മന്റെ ആൾ അല്ല... ഇവനെ ഡോക്ടർ നെ കാണിക്കണം (പേര് പറയാത്തവൻ )
@anoopjoseph9848
@anoopjoseph9848 16 күн бұрын
😂🤣😂🤣
@Littleboycommunity
@Littleboycommunity 16 күн бұрын
Arif the redeemer ❤
@AnandBharat11
@AnandBharat11 16 күн бұрын
ഇനി ഇങ്ങനെ സമാധി ആവുന്നവരുടെ ശ്രെദ്ധക്ക്: സമാധി ആവുന്നതിനു മുന്നേ സ്വമേധയ ചെയ്യുന്നതാണെന്ന് ബോധ്യപ്പെടുത്തി മുദ്രപത്രവും സമാധി ആവുന്നതിന്റെ വീഡിയോ ക്ലിയർ കോപ്പി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കുകയോ വേണ്ടപ്പെട്ട ഭരണാധികാരികളുടെ സാനിധ്യത്തിൽ നേരിട്ട് സമാധി ആവാനുള്ള സാഹചര്യം ഒരുക്കുകയോ ചെയ്യേണ്ടത് ആണ്. അല്ലെങ്കിൽ ആർക്ക് വേണോ ഇത്തരം വഴികൾ ഉപയോഗിച്ച് ആരെയും വക വരുത്താൻ ഈ ഒരു സാധ്യത ഉപയോഗിച്ചേക്കാം. സൊ സമാധി ആവുമ്പോ ആർക്കും ശല്യം ആവാതെ സമാധി ആവുക 🔥✌️☺️
@Varghesekk-l4w
@Varghesekk-l4w 16 күн бұрын
Good information bro. 👍👍
@ArunDas-kn9mk
@ArunDas-kn9mk 16 күн бұрын
ഞാൻ അങ്ങനത്തെ ആൾ ആണ് അച്ചാറ് കുപ്പിയിൽ അടക്കിയത് ആയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന്.. ലേശം സുർക്കെൻ്റെ മണം ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല....
@subaidateacher2069
@subaidateacher2069 16 күн бұрын
😂
@lekhaajith588
@lekhaajith588 16 күн бұрын
മരണം മത പരമായ ഒരു ചടങ്ങല്ല അത് ഒരു ജൈവികമായ ഒരു പ്രക്രീയയുടെ അവസാനമാണ് അതിന് ജാതിയും മതവും ഇല്ല ' എന്നാൽ മരണാനന്തര ചടങ്ങുകൾക്ക് ആണ് മതപരമായ ആചാരങ്ങൾ ആവശ്യമെങ്കിൽ) ഉള്ളത്. ഇവിടെ സമാധിയായ സമയത്ത് ഒരു ഡോക്ടർ മരണമടഞ്ഞ ആളിൻ്റെ മരണം സ്ഥിരീകരിക്കണമായിരുന്നു. അത് ഉണ്ടായില്ല. എന്തായാലും other side കേൾക്കണ്ടേ എന്ന് ചോദിച്ച ജനാധിപത്യബോധം കാണാതെ പോവരുത്.എത്രയും വേഗം സമാധി പൊളിച്ച് മുതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുക അല്ലെങ്കിൽ ഇനി സമാധി ഫോബിയ അന്ധവിശ്വാസ തലസ്ഥാനത്ത് വ്യാപകമാവും.
@udhamsingh6989
@udhamsingh6989 16 күн бұрын
70 കഴിഞ്ഞ എല്ലാത്തിനെയും സമാധി ഇരുത്തണം..മക്കൾക്ക് പരിചരണം: ചികിത്സാചിലവുകൾ - ഭക്ഷണം എല്ലാം ലാഭം. സർക്കാരിനാണെങ്കിൽ ഒന്നിന് ഓരോ മാസവും - Free ആയി ക്കൊടുക്കുന്ന 1600 രൂപ ലാഭിയ്ക്കാം. സമാധി ഒരു ദേശീയ ഉത്‌ ഗ്ര തന പ്രസ്ഥാനമാക്കി മാറ്റിയെടുക്കണം..
@vishnukumartr6329
@vishnukumartr6329 16 күн бұрын
True caller ൽ നോക്കി പേര് പറയണം, ഉടായിപ്പാണോന്ന് അറിയണം........
@kitler-1930s
@kitler-1930s 16 күн бұрын
Correct name തന്നെ ഉണ്ടാവണമെന്നില്ല Truecaller ല്
@Yehoovaennpakkoom
@Yehoovaennpakkoom 14 күн бұрын
Arif sir , u r rocking man
@manucalicut2325
@manucalicut2325 16 күн бұрын
എന്തൊക്കെയാ നടക്കുന്നത് ഇവിടെ 😂 ചിരിക്കണോ അതോ കരയണോ 😢😅😊
@Nitheeshjohn-g4m
@Nitheeshjohn-g4m 16 күн бұрын
Arif 👍🏼👍🏼🧡 സപ്പോർട്ട്
@harikillimangalam3945
@harikillimangalam3945 16 күн бұрын
ഇയാളാണ് ഹിജാദി
@kitler-1930s
@kitler-1930s 16 күн бұрын
നല്ല പേര് 😂
@Nitheeshjohn-g4m
@Nitheeshjohn-g4m 16 күн бұрын
Arif 👍🏼👍🏼🧡
@mukundankottakkal1802
@mukundankottakkal1802 16 күн бұрын
ചിരിച്ച് ശ്വാസം മുട്ടി ഞാൻ മരിച്ചാൽ, എന്റെ കുടുംബത്തെ ആരിഫ് സംരക്ഷിയ്ക്കണം.😂😂😂😂
@subaidateacher2069
@subaidateacher2069 16 күн бұрын
😂ആരീഫിന് ഏതായാലും സ്വന്തമായി കുടുമ്പം ഇല്ലല്ലോല്ലേ
@AwakeNEvolve
@AwakeNEvolve 16 күн бұрын
😄കൂടിയ ഇനം 😂
@thenomadicsoul7085
@thenomadicsoul7085 16 күн бұрын
Arif❤️❤️❤️
@miniMini-er5df
@miniMini-er5df 16 күн бұрын
music ittu shalyam cheythathu moshamaayi Arif.
@justintomthomas
@justintomthomas 16 күн бұрын
സമാധി ദിവസം ബാങ്ക് അവധി ഉണ്ടാവുമോ ഇനിയുള്ള കാലങ്ങളിൽ😅😅😅
@lathapv6142
@lathapv6142 16 күн бұрын
😀😀
@anoopjoseph9848
@anoopjoseph9848 16 күн бұрын
😂😂😂
@AmanFaiz-cg1qo
@AmanFaiz-cg1qo 12 күн бұрын
Bankilanu joli alle😂😂
@justintomthomas
@justintomthomas 12 күн бұрын
@AmanFaiz-cg1qo മനസ്സിലാക്കി കളഞ്ഞു 😁😁
@AmanFaiz-cg1qo
@AmanFaiz-cg1qo 12 күн бұрын
@justintomthomas 😀
@nooruleman4482
@nooruleman4482 16 күн бұрын
ആറാം നൂറ്റാണ്ടിൽ നിന്നും കുറച്ചു കൂടി പിന്നിലേക്ക് പോയി...
@Aspirant-ii7fq
@Aspirant-ii7fq 16 күн бұрын
ഇത് B C 1 🤣🤣
@vinodjoseph1689
@vinodjoseph1689 16 күн бұрын
ഈ ചെറുപ്പക്കാരനെ പറ്റി ദുഃഖം തോന്നുന്നു ഇപ്പോഴും ഇങ്ങനെയുള്ള ജനങ്ങൾ ഉണ്ടല്ലോ ഇങ്ങനെ യുള്ള ജനങ്ങൾ ജീവിക്കുന്ന നാട് ഒരിക്കലും ഗതി പിടിയ്ക്കില്ല
@imZasHa25
@imZasHa25 16 күн бұрын
വിവരമില്ലായ്മ ഒരു തെറ്റ് അല്ല 🥲അതൊരു രോഗമാണ് 😌..... ഈ പൊട്ടൻ എന്തൊക്കെ ആണ് പറയുന്നേ 🥲... ഞാൻ ആദ്യം കരുതിയത് ഹിന്ദുക്കളിൽ ചിന്ത ശേഷി ഉള്ളവർ ഉണ്ടാകും എന്നാണ്.. അറ്റ്ലീസ്റ്റ് ഇതുപോലെ ഉള്ള പൊട്ടത്തരം ഒന്നും സപ്പോർട്ട് ആക്കില്ല എന്ന് 🥲.. പക്ഷെ തെറ്റി 🥲ഈ മേണ്ടൻ എന്നാ കോപ്പ് ഒക്കെ ആണ് പറയണേ 🥲... ആഞ്ജനേയ സ്വാമി 😖😖😖... ബിത്വ ആ ബിജിഎം 😂😂😂😂അതാണ് ഹൈലൈറ്റ്😂😂😂😂...
@skillgrowing
@skillgrowing 13 күн бұрын
ഹോമിയോ ഡോക്ടർ ആരിഫ് ഹുസൈൻ
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 585 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН