ഇപ്പോൾ ഒരു ട്രെയിനിലും കയറാൻ പറ്റാത്ത അവസ്ഥയാണ്.... അഥിതി തെഴിലാളികൾക്ക് മാത്രം train വേണം... ഇത് നിസാരമായി കാണരുത്.... അത്രക്ക് ആപൽക്കരമാണ്.....
@Shameer2.15 ай бұрын
Yes..
@moideenkunhi70665 ай бұрын
ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർ കേ രളിയരാണ് എന്നാൽ റെയിൽവെ ഏറ്റവും കൂടുതൽ അവഗണിക്കുന്നത് കേരളത്തെയാണ്.
@Shameer2.15 ай бұрын
True 👍
@Marcos123853 ай бұрын
എന്റെ അളിയൻ മിനിസ്ട്രി of റെയിൽവേയിൽ ആണ് ജോലി ചെയ്യുന്നത്.. പുള്ളിയോട് ഞാൻ ഈ കാര്യം ചോദിച്ചപ്പോ പുള്ളി പറഞ്ഞത് കേരളത്തിൽ ബിജെപി ക്ക് എത്ര സീറ്റ് ഉണ്ട് എന്നാണ്.. അപ്പൊ എനിക്ക് കാര്യം പിടികിട്ടി 😂.. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും പുതിയ വണ്ടികളും പുതിയ കോച്ചുകളും ആണ്
@ayyapannair4021 күн бұрын
@@Marcos12385cpm പോലെ ലോക്കൽ പാർട്ടികൾ ഭരിക്കുന്നത് കൊണ്ടാ. ഏതെങ്കിലും നാഷണൽ പാർട്ടിക്ക് വോട്ട് ചെയ്യണം കോൺഗ്രസ് അല്ലെങ്കിൽ ബിജെപി. അപ്പോൾ അവഗണന കുറയും വികസനം കൂടും.
@sreenivasanr23425 ай бұрын
എന്ത് ചെയ്യാം. യാത്ര ചെയ്യുന്ന ജനങ്ങളുടെയും ചുമതലയാണ് വൃത്തിയായി സൂക്ഷിക്കുക എന്നത്.ടി.ടി.ഇ ടിക്കറ്റ് ചോദിച്ചാൽ അയാളെ തള്ളിയിടും. ഒരു പോലീസുകാരൻ ഓരോ ബോഗിയിലും വെച്ചാലും ഒരു കാര്യവുമില്ല. സഞ്ചരിക്കുന്ന മറ്റു യാത്രക്കാർ മിക്കവരും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള " അതിഥി തൊഴിലാളികൾ ആണല്ലോ '.സൂക്ഷിച്ചാൽ ദു: ഖിക്കേണ്ട.
@mythoughtsaswords4 ай бұрын
Rly- യിലെ എല്ലാ കൊള്ളരുതാഴികകൾക്കും Rly ജീവനക്കാരുടെ പങ്കുൺട്
@nithinka9665 ай бұрын
ഞാൻ ഈ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട് ബംഗാളി ആസാമി മുതൽ പൈസ പിരിക്കുന്ന ഹിജഡകൾ വരെയുണ്ട്
@Chinju-j6p Жыл бұрын
Njanum ee trainil kayariyittundu. Bro paranjathu 100% true anu.
@Shameer2.1 Жыл бұрын
👍
@winja2.03 ай бұрын
വർഷത്തിൽ ആറുവട്ടം യാത്ര ചെയ്യുന്ന ട്രെയിൻ 🔥 ഫയർ അല്ലടാ ഫ്ലവർ ആടാ 😂
@varghesemo76255 ай бұрын
ഈ ട്രെയിനിൽ പോയാൽ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം കിട്ടും😂😂😂😂😂
@Shameer2.15 ай бұрын
😅👍
@mathewabraham26164 ай бұрын
മിക്ക train ലും AC coach ൽ പോലും bedroll, washbazin, toilet ന്റെ condition വളരെ മോശം. വേണ്ട maintenance ഇല്ല....
@Olive-k766 ай бұрын
ലോങ് റൂട് പോകുന്ന ട്രെയിനൽ യാത്ര ചെയ്യാതിരിക്കുക, യാതൊരു സേഫ്റ്റി യും സ്ലീപ്പ്പർ ക്ലാസ്ഡിൽ ഇല്ല
@meegosundar23825 ай бұрын
വളരെ വൃത്തിഹീനമായ ഒരു അവസ്ഥയാണ് ട്രെയിനിൽ. നോക്കാനും കാണാനും ഒന്നും ഒരു ഉദ്യോഗസ്ഥനും ഇല്ല, ഒരിക്കൽ ഡൽഹിയിൽ നിന്നും എറണാകുളം വരെ ഒരു TTE പോലും കാണാൻ സാധിച്ചില്ല.
@Shameer2.15 ай бұрын
Hmm
@anilgopal44052 ай бұрын
ഇപ്പോൾ TTEമാരൊക്കെ ഈ സുഗന്ധം കാരണം ഷട്ടിൽ മുതൽ ഒരുദിവസയാത്രയുള്ള തീവണ്ടികളിലാണ് നിരങ്ങുന്നത് ഓണത്തിനുശേഷം തിരുവനന്തപുരത്തുനിന്നു ചെന്നെ സൂപ്പർഫാസ്റ്റിൽ തിരുപ്പൂർ വരെയെത്തിയപ്പോൾ ജനറൽ കോച്ചിൽ രണ്ടുതവണ TTEമാർകയറി ടിക്കറ്റ് പരിശോധിച്ചിരുന്നു!
@Olive-k766 ай бұрын
ഇന്ത്യൻ റെയിൽവയിൽ ഒരുപാട് മാറ്റങ്ങൾ ആവശ്യം ആണ്
@Shameer2.16 ай бұрын
Yes..
@PrasadK-xy7vg5 ай бұрын
Pan parag express🙏🏻
@joypo58174 ай бұрын
After introducing Vandebharat, Rly has ignored other trains. There is no proper cleaning, nonavailability of quality & quantity food and tea, overcharging, disturbance of transgenders, scarcity of water, overcrowding of passengers in reserved compartments, foul smell of pan & smoking in compartments, nonpresence of TTE & RPF, non keeping of time schedule etc etc. Most ignored rout of rly is East Coast Rly. Swachh Bharat is only a mask to cover up these issues. When I complained about disturbance of transgenders and overcrowding of passengers in reserved compartments, a lady TTE near Aavadi station told me that Rly is not providing them even RPF support.
@Shameer2.14 ай бұрын
Yeah.. That's the current situation...
@assainarkb6 ай бұрын
Bad Smelled and uncleaned toilet is common in SL/ Gen. Coaches of all long distanced trains going to and coming from Bihar, Assam, Bengal ... I have al ready experienced the same along with female passengers. During complaints, the staff will come and will go back after cleaning.. After few hours, these smelled situations will have to suffer...
@unnikrishnanmenon41785 ай бұрын
It not KOLKATTA train It is to BIHAR of Lallu Prasad &party..
@RadhaKrishnan-qp7gz3 ай бұрын
This is Narendra Modi's Administration of Indian Rail Ways.Because, South Indian's are not like to the BJP Rules. Lalu Prasad Yadav controlled the Railway department Super.
@ShihabPkmotivation6 ай бұрын
Nice vlog. പുതിയ ഡയലോഗ് ആണ് ഇനി പ്രസക്തി ശമീർക്ക. അത് കൊണ്ട് ഞാൻ പുതിയ ഡയലോഗ് കണ്ടത്തെി. ഷമീർ കാ ദോസ്ത്.. 🎉🎉❤❤. Shameer ka dosth..
@Shameer2.16 ай бұрын
☺👍
@josephkj4266 ай бұрын
Even a/C coaches are dirty in most of the super fast and express trains in India.DECENDRY IS GUARANTEED IN SUPER FAST AND EXPRESS TRAIN'S TOILETS STILL IN 2024.
@venudharan39613 ай бұрын
Thank you for vedio, it's very trueth
@Shameer2.13 ай бұрын
Thank you 🙏
@sarathraj57396 ай бұрын
ഒരുതവണ എനിക്കും സുഹൃത്തിനും ഇതിൽ യാത്ര ചെയേണ്ടി വന്നു ഒരുമാതിരി വൃത്തികെട്ട സ്മെൽ ആണ് ഈ ട്രയിൻ വന്നാൽ ആ റെയിൽവേ സ്റ്റേഷൻ മുഴുവൻ അറിയും അമ്മാതിരി വൃത്തികെട്ട സ്മെൽ ആണ് 😡😡😡😡😡
@rejin50045 ай бұрын
ആലുവയിൽ എത്തുമ്പോൾ ഇവൻ പരത്തുന്ന സുഗന്ധം ആസ്വദിക്കാൻ സാധിക്കാതെ ഓവർ ബ്രിഡ്ജ് മുകളിലൂടെ ഓടി രക്ഷപെട്ടിട്ടുണ്ട് കൊച്ചി കോർപറേഷൻ വണ്ടി പരത്തുന്ന സൗരബ്യം അല്പം ഭേദം....
@v_cutzzz53822 ай бұрын
വിവേക് എക്സ്പ്രസ്സ് കേരള ട്രെയിൻ അല്ല നോർത്ത് ഈസ്റ്റ് ട്രെയിൻ ആണ്
@bibinm.p1130 Жыл бұрын
Good information video 🌹🌹🌹🌹🌹
@Shameer2.1 Жыл бұрын
Thank you
@somysebastian72096 ай бұрын
ഈ ട്രെയിനിന് ക്ലീനിംഗ് & മെയിന്റനൻസ് നടത്തുന്നില്ലെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ വ്യക്തമാണ്.
@Shameer2.16 ай бұрын
Yes. 👍
@KrishnakumarPullikuth5 ай бұрын
Now lot of appointments in railways are from bihar bengal up etc who traditionally are unclean in their habits. This is reflecting onthe maintenance and upkeep of railways
@Shameer2.15 ай бұрын
True.. 👍
@jayaramck24715 ай бұрын
റെയിൽവേ, കുത്തഴിഞ്ഞ പുസ്തകം ആണ്. ആരിത് കുത്തികെട്ടും!!!
@thankammachacko1414 ай бұрын
Itokle kandittu arelum endelum cheyuvo .
@Shameer2.14 ай бұрын
Cheyyumaayirikkam.. Athu vare njan tudarum.. 😅
@unnikrishnanraman84183 күн бұрын
Why you are not making proper complaint and submit the evidence ?
@Shameer2.13 күн бұрын
I made proper complaint but the response was not satisfactory.
@jijusam16604 ай бұрын
I experienced no water from Cochin’s to Trivandrum
@vksugathan6304 ай бұрын
ഗുവാഹത്തി വരെ പോകുന്ന ട്രെയിൻ വളരെ പഴയ ബോഗി ആണ് ഉള്ളത്. ഇതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു.
@kasimm4677Ай бұрын
ഇതു്അഥിതി തൊഴിലാളികളുടെ TRAIN ആണു്😢 മലയാളികൾക്ക് രാജധാനി... വന്ദേ ഭാരത് ഉണ്ടു്.🤣🤣🤣
@Shameer2.1Ай бұрын
😄
@josephkj4266 ай бұрын
Most of the super fast, express trains are dirty both inside and out side in India even in 2024.
@Shameer2.16 ай бұрын
True..
@sabiTh-dt9pi5 ай бұрын
good vedio keep going
@Shameer2.15 ай бұрын
Thank you.. ❤
@sreekumarnair94135 ай бұрын
If you see any thing wrong please complain immediately , contact no in every Bogeys
@Shameer2.15 ай бұрын
No use of complaining in this train.
@tasteandtrip-thaninaadan905724 күн бұрын
2nd ac engne und?
@Shameer2.124 күн бұрын
Better aanu. But toilets mosham aakum. Kaaranam general coach door eppozhum open aayirikkum. Athu vazhi aalukal vannu vrithikedaakkiyittu pokum. Raatri samayam kure aalukal coachil angottum ingottum veruthe nadakkunnathu kaanaam.
@tasteandtrip-thaninaadan905723 күн бұрын
@Shameer2.1 thank you
@Shameer2.123 күн бұрын
👍☺
@arunshaji3673 Жыл бұрын
AC compartment ലും Transgenders കേറുന്നുണ്ടോ
@Shameer2.1 Жыл бұрын
Not sure. Ee trainil kayaran chance undu. Kaaranan TTE full support aanu.
@arunshaji3673 Жыл бұрын
@@Shameer2.1 ok
@alicechakkalakal36335 ай бұрын
It is very horrible even in the 3rd ac. It is also become like general compartment. After taking so much money from the poor people, give we have to bear with bad smell, unclean washrooms lack of water.only they collect money.
@Shameer2.15 ай бұрын
True 👍
@alwingeorgeneriyantharayil51366 ай бұрын
RAC yathrakkaark AC coachil bedkit kodukumo.
@Shameer2.16 ай бұрын
Yes..
@alwingeorgeneriyantharayil51366 ай бұрын
@@Shameer2.1 2 പേര്കും കിട്ടുമോ rac
@Shameer2.16 ай бұрын
@@alwingeorgeneriyantharayil5136 yes
@Shameer2.16 ай бұрын
Normally, RAC ac coachil confirm aakum. Aayillenkil bed roll staffinodu chodichal mathi..
@vksugathan6304 ай бұрын
സ്ലീപ്പർ ക്ലാസ്സ് എന്ന ഏർപ്പാട് മാറ്റണം, മുഴുവൻ ac ആക്കണം.
@Shameer2.14 ай бұрын
Pakshe ippo ac coachukalilum avastha moshamaayi varikayaanu..
@karthikbaiju7438 Жыл бұрын
njan nale ee trainilekk ticket book cheyythekkuva from hojai assam to aluva enthavo entho 🤣
@Shameer2.1 Жыл бұрын
All the best. 😃
@karthikbaiju7438 Жыл бұрын
@@Shameer2.1 contact details Onnu tharamo
@Shameer2.1 Жыл бұрын
@@karthikbaiju7438 message me on Instagram.
@Yafizmohammed-v3s Жыл бұрын
Enganundayorunnuu?
@Shameer2.1 Жыл бұрын
Bheekaram.. 😇
@tvsantosh78564 ай бұрын
N Delhi Trivandrum Kerala Express, Mangla Express also very bad condition. No maintenance. No cleaning and no safety.
@Shameer2.14 ай бұрын
Kerala express nu ippo puthiya kochukal anuvadichittundu.
@vishnuv7054 ай бұрын
What about 3rd AC. Is it safe?
@Shameer2.14 ай бұрын
Not in this train... But better than sleeper.
@gopakumarpurushothamanpill64124 ай бұрын
ഈ ട്രെയിൻ വരുമ്പോൾ തന്നെ നാറ്റം കാരണം മാറി നിക്കും
@Shameer2.14 ай бұрын
True.. Bad smell station muzhuvanum ariyaan pattum..
@subramaniancn25896 ай бұрын
This trains should meant only for bengalis. They are well suited for this kind of trains..
@Vijumon7882 ай бұрын
ഇതിന് വിവേക് എക്സ്പ്രസ്സ് എന്ന് അല്ല പേര് വേണ്ടത് പാൻ മസാല എക്സ്പ്രസ്സ് എന്നാണ്. ഹോ മണം സഹിക്കാൻ പറ്റില്ല
@Shameer2.12 ай бұрын
😅
@Vijumon788Ай бұрын
@@Shameer2.1 ഒരു തവണ ഷമീർ യാത്ര ചെയ്താൽ മനസ്സിലാവും. തല കറങ്ങും. 😊
പലപ്പോഴും എനിക്ക് സ്ക്രീനിൽ നിന്നും കണ്ണെടുക്കേണ്ടി വന്നു🤮
@Shameer2.1 Жыл бұрын
Appo ente avastha enthayirunnuvennu manasilaayi kaanumallo 😃
@harleyqn513Ай бұрын
Eee tt ethire koodi complint kodukan nattell illathe poyi
@Shameer2.1Ай бұрын
Njan complaint cheythittundu. 😊
@akhilrg99810 ай бұрын
ഒരു ട്രെയിൻ കണ്ടിട്ടു ഇന്ത്യയിൽ എല്ലായിടവും അങ്ങനെ ആണെന്ന് കരുതല്ലേ. ഇന്ത്യൻ റയിൽവേ പൊളി ആണ് ഇപ്പോ
@Shameer2.110 ай бұрын
ഒരു ട്രെയിന് അല്ലാ. ഒരുപാട് ട്രെയിന് ഇങ്ങനെ ആണ്. Especially കേരളതത്ിലും.
@JojiJoj-z2t8 ай бұрын
സത്യം 👍@@Shameer2.1
@Shameer2.18 ай бұрын
👍😊
@bluegalary84167 ай бұрын
ഇന്ത്യയിൽ ഒട്ടുമിക്ക ട്രെയിനും ഇങ്ങനെ തന്നെ ആണ്, luxury അല്ലാത്ത... മില്ലെനിയം express ലാസ്റ്റ് ഞാൻ ട്രാവൽ ചെയ്തത്... ഹോ നാറിയിട്ട് ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ ആയിരുന്നു കേരളത്തിൽ ഒന്ന് എതിയിരുന്നെങ്കിൽ എന്ന് തോന്നി എറണാകുളം ഇറങ്ങേണ്ട ഞാൻ പാലക്കാട് ഇറങ്ങി ksrtc ക്ക് പോന്നു
The railways are manned by inefficient lazy people who are bothered by their salary only. As for food people should try to keep precooked good and fruits while starting their journey. As far as possible refrain from buying food from those dirty vendors who are mostly contract employees. Railways are spending money but without any effect.
@Shameer2.15 ай бұрын
👍
@jijusam16604 ай бұрын
Infection
@thankammachacko1414 ай бұрын
Vande Bharat elladivasam undo
@Shameer2.14 ай бұрын
Yes
@rejimolsam21623 ай бұрын
ഓ കണ്ടിട്ട് അറപ്പു തോന്നുന്നു കഷ്ട്ടം
@karthikm-oy7yx Жыл бұрын
Ithil വൃത്തി ഇല്ല
@Shameer2.1 Жыл бұрын
Right
@thankammachacko1414 ай бұрын
Valla pambum arikum😂
@Shameer2.14 ай бұрын
😂
@thankammachacko1414 ай бұрын
Aa vandeede oravasta
@bhaskaranpillai64204 ай бұрын
Reserved sleeper ticket holder now a days suffer a lot in the train as unreserved ticket holders and even without any ticket rush into the coach in main stations pushing back elderly reserved ticket holders. They occupy the seats as they like. Many a times there will be quarrel in the train to get the reserved seat or berth. The glory of the railways is loosing.
Vadi .😂 kundam onnum nadakkan pokunnilla.. Avaru vere food tharuvo
@Shameer2.14 ай бұрын
Yes tharum.. 👍
@ManojKM-b1c5 ай бұрын
Ninaku thalaku sugamileda
@Shameer2.15 ай бұрын
Illaa... Thaankalkku undallo athu mathi.. 😅
@jafercholakkara123-yp8mb18 күн бұрын
കേരളം സ്വന്തം ഒരു രാജ്യം ആകുക
@Shameer2.118 күн бұрын
😅
@designe-r Жыл бұрын
Aah TT de peril case edtho....nthayi...
@Shameer2.1 Жыл бұрын
Njan yaatra avasanipichu. Ee trainil no rules ..
@designe-r Жыл бұрын
@@Shameer2.1 bruhhh
@KammiMurinna3 ай бұрын
സേട്ടന് അതിലും മോശം ടോയ്ലറ്റ് കാണണമെന്ന് ആഗ്രഹം സഫലീകരിക്കാൻ അടുത്ത പ്രാവശ്യം എറണാകുളത്തുനിന്ന് കേറാം. എറണാകുളം എത്തിയിട്ട് എറണാകുളം നമ്മുടെ സ്വന്തം KSRTC സ്റ്റാൻഡിലെ ടോയ്ലറ്റ് ഒന്നു ഉപയോഗിക്കുക. മുല്ലപ്പെരിയാർ പൊട്ടുന്ന ത്തിനു മുമ്പേ പോന്നോളൂ. അല്ലെങ്കിൽ സേട്ടന്റെ ആഗ്രഹം സാധിക്കാതെ അറബിക്കടലിൽ കിടക്കേണ്ടി വരും.
@dainiyalparsad1735 Жыл бұрын
Please record this Compliant with Rly. I. R. T. C.!😵
@Shameer2.1 Жыл бұрын
I did complain but the response was not satisfied.. 😊
@deepakm.n7625 Жыл бұрын
ആര് കേൾക്കാൻ 😊 നോർത്ത് ഇന്ത്യൻ മാഫിയയാണ് സുഹൃത്തേ...
@Shameer2.1 Жыл бұрын
Hmmm
@CJ-si4bm Жыл бұрын
കൊൽക്കത്ത പോണ ട്രെയിൻ നിൽ ഒരിക്കലും sleeper ticket എടുത്തു യാത്ര ചെയ്യരുത് തല പോകും 🙆♂️🙆♂️🙆♂️പക്കാ ഗുണ്ടായിസം മാത്രമേ
@Shameer2.19 ай бұрын
Hmm
@JayaKumar-cn4se Жыл бұрын
പോടോ എല്ലാവരും ട്രെയിനിൽ യാത്ര ചൈയ്യുന്നവരാണ് താൻ പുതിയ അറിവ് തരേണ്ട ഓർക്കുന്നത് നന്ന്
@Shameer2.1 Жыл бұрын
ശരി സാർ 😊
@ghost-if2zp6 ай бұрын
നീ വേണേൽ കണ്ടാൽ മതി പുണ്ടെ. കാണാൻ താല്പര്യം ഉള്ളവർ വേറെ ഉണ്ട്. നീയാണല്ലോ കോടതി പോടാ മൈരേ
@arjunjays50546 ай бұрын
Po myre ...
@CJ-si4bm Жыл бұрын
കൊൽക്കത്ത പോണ ട്രെയിൻ നിൽ ഒരിക്കലും sleeper ticket എടുത്തു യാത്ര ചെയ്യരുത് തല പോകും 🙆♂️🙆♂️🙆♂️പക്കാ ഗുണ്ടായിസം മാത്രമേ
@CJ-si4bm Жыл бұрын
കൊൽക്കത്ത പോണ ട്രെയിൻ നിൽ ഒരിക്കലും sleeper ticket എടുത്തു യാത്ര ചെയ്യരുത് തല പോകും 🙆♂️🙆♂️🙆♂️പക്കാ ഗുണ്ടായിസം മാത്രമേ
@ravic7245 ай бұрын
That state as a whole is surviving on goondaism. The way the recent elections were conducted has confirmed that even if the voting machines cannot be tampered the process of voting can be manipulated.