Sleeper Class Train Journey Best or Not | Indian Railway Travel Tips

  Рет қаралды 34,254

OM Way

OM Way

Күн бұрын

Пікірлер: 87
@ananthuprasad1455
@ananthuprasad1455 Жыл бұрын
എന്റെ അഭിപ്രായത്തിൽ കൊങ്കൻ റൂട്ട് സ്ലീപ്പർ കുഴപ്പമില്ല . പക്ഷെ north east ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ മിനിമം 3ac എടുക്കുക . ഒരിക്കൽ raptisagar express ഇൽ Lucknow വരെ sleeper ഇൽ പോയി . യാത്ര തന്നെ വെറുത്തു പോയി . ഒരാൾ ഇരിക്കേണ്ട സീറ്റിൽ 3 പേർ ഉണ്ടാവും . കുറെ പേരുടെ കയ്യിൽ ടിക്കറ്റ് പോലും ഇല്ലായിരുന്നു. രാത്രി ഉറങ്ങാനോ ബാത്റൂമിലെ പോകണോ പറ്റിയില്ല .
@OMWay
@OMWay Жыл бұрын
അത് ഒരു യാഥാർഥ്യം ആണ് ഞാൻ വിട്ടു പോയി അത് പറയാൻ
@teamxthalha1056
@teamxthalha1056 Жыл бұрын
Complaint kodukkan pattille?
@abhishekar5741
@abhishekar5741 Жыл бұрын
അതെങ്ങെനെ... ഇടക്കിടക്ക് TTR വരില്ലേ..
@parakkal1000
@parakkal1000 Жыл бұрын
Ttr വന്നാലും ഒരു കാര്യവുമില്ല സ്ളീപ്പറിൽ ഭയങ്കര ശല്യമാണ് നോർത്ത് ഇന്ത്യക്കാര് കയറി നിരങ്ങും
@unnionly1152
@unnionly1152 10 ай бұрын
അതെന്താ? സീറ്റ് ബുക്ക് ചെയ്താലും , അല്ലാത്തവർ വന്നിരിക്കുന്നു ?
@nuhman1906
@nuhman1906 Жыл бұрын
sleeper is the best. പക്ഷേ, കേരളം കഴിഞ്ഞാൽ പിന്നെ സീറ്റ് ഉള്ളവരും ഇല്ലാത്തവരും കയറി നിരങ്ങും.. അതാണ് ഒരു പ്രശ്നമുള്ളത്
@john8719
@john8719 Жыл бұрын
3:50 ശരിയാണ് ബ്രോ, പ്രത്യേകിച്ച് ഹിന്ദിക്കാരാണ് ഇത് മുതലെടുക്കുന്നത്.
@jaseempsb
@jaseempsb Жыл бұрын
Kozhikode to Delhi up and down 2seat Adipoli vibe aaan 💫
@suhailpx4054
@suhailpx4054 Жыл бұрын
Southern railway കഴിഞ്ഞാൽ TTR നിന്നെ കാണാൻ മഷിയിട്ടു നോക്കണം
@udhayarmenia
@udhayarmenia Жыл бұрын
ശെരി ആണ് ഞാൻ ഇപ്പോൾ ട്രെയിനിൽ ആണ് 😒 TTR നെ കാണുന്നില്ല കള്ള പന്നി 🙂
@shebinbabu5909
@shebinbabu5909 Жыл бұрын
Bro new district or state വിവരണം ഇടു …പാലക്കാട് ഒന്നിട്ടാൽ വലിയ ഉപകാരം
@pachathakkali
@pachathakkali Жыл бұрын
Kannur to Thiruvananthapuram sleeper journey safe aano
@abdulmanaf9434
@abdulmanaf9434 Жыл бұрын
മംഗളലക്ഷദീപ് ട്രെയിനിൽ യാത്ര പോയപ്പോൾ മംഗലാപുരം കഴിഞ്ഞപ്പോൾ സ്ലീപ്പർ കോച് ജനറൽ compatment പോലെ ആയി മാറി ഒന്ന് മൂത്രം ഒഴിക്കാൻ പോലും ടോയ്‌ലെറ്റിലേക് പോകൻ കഴിയില്ല 3rd ac ബെസ്റ്റ് ആണ്
@parakkal1000
@parakkal1000 Жыл бұрын
സത്യം
@albintjose8758
@albintjose8758 Жыл бұрын
Sleeper yathra maximum oru tamilnad Karnataka vare ividunnu kuzhappamillaa.. ath kazhinjulla avastha van parachayam aayirikkum.. 😢
@pablochocobar9540
@pablochocobar9540 Жыл бұрын
Why
@devanzz1895
@devanzz1895 Жыл бұрын
Entha???
@Malayalivlogs
@Malayalivlogs Жыл бұрын
@@devanzz1895 kure ennma keri varum locals avanmarude kazhill chilappol general ticket chilappol ticket kanula avanmar namude seat il keri irikkum maran paranjal marula . Njan Gujarat poya time il entte njan book cheytha seat ill veri 2 per vannu irinnu side uper seat ayirunu maranparanjattum marila checkarintte aduth paranjapole ayall might akkila avasamam rpf itte eduth paranju avanmare eduthu velil kalanju
@devanzz1895
@devanzz1895 Жыл бұрын
@@Malayalivlogs oh.. Ok
@gikkuthomas2418
@gikkuthomas2418 Жыл бұрын
​@@Malayalivlogsavaru erunnu kazhinjal pne paadanu alle..😢😂
@anjanabiju7990
@anjanabiju7990 8 ай бұрын
Athe sleeper lu 2 alkark yartacheyyan pattoo
@pushpabharathan9142
@pushpabharathan9142 Жыл бұрын
സാർ പറഞ്ഞത് 100%സത്യം 👍
@bibinm.p1130
@bibinm.p1130 Жыл бұрын
Ningede varthanam kettal trip pokan thonum🌹🌹🌹
@psv1328
@psv1328 Жыл бұрын
Sleeper journey is comfortable and best..
@mohamednavas7667
@mohamednavas7667 Жыл бұрын
Except northeast
@irshad458
@irshad458 Жыл бұрын
Southern raillway only
@mda7382
@mda7382 Ай бұрын
Sleeper കേരളം വിട്ടാൽ 9കളെ ശല്യമാണ്
@nidhinnidhi6471
@nidhinnidhi6471 Жыл бұрын
സ്ലീപ്പർ കോച് ൽ കിടക്കാൻ സമയം വല്ലതും ഉണ്ടോ. ചോദിക്കാൻ കാരണം ലോ ബെർത്ത്‌ ഒള്ള ആൾക്ക് രാവിലെ കിടക്കണം എന്നു പറഞ്ഞാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് അല്ലേ
@ijaskallingal6562
@ijaskallingal6562 Жыл бұрын
10 pm to 6 am
@ashrafnaruvanpulli7789
@ashrafnaruvanpulli7789 Жыл бұрын
സ്ലീപ്പർ ടിക്കറ്റിൽ ഒരാളുടെ സീറ്റ് എന്ന് പറയുന്നത് കിടക്കാവുന്ന നീളത്തിൽ അത്രയും ഉണ്ടോ?
@abdulkhader908
@abdulkhader908 Жыл бұрын
Undo
@minnalmurali6942
@minnalmurali6942 9 ай бұрын
Yes
@railfankerala
@railfankerala 19 күн бұрын
Yaa
@alfaresemadambillath1909
@alfaresemadambillath1909 Жыл бұрын
KERALATTIL MAATRAM NALLAD
@saranyans7385
@saranyans7385 Жыл бұрын
30 nu njn Chennai ku pokuva..first time aanu trainil .athum ottayku...safe aanooo...sleeper aanu book cheythekanath
@Hannahgbgdd
@Hannahgbgdd Жыл бұрын
Chennaiyilott preshnm illaa 💙
@railfankerala
@railfankerala 19 күн бұрын
​@@Kth-e9cno
@JIVINPAVITHRAN
@JIVINPAVITHRAN 5 ай бұрын
Ac is best make all trains to north from Kerala ac coaches more
@busywithoutwork
@busywithoutwork Жыл бұрын
Useful bro
@vipindevak8168
@vipindevak8168 Жыл бұрын
Well said bro
@AkshayVMenon
@AkshayVMenon Жыл бұрын
North east pokumbol epolum 3AC aan nallath. Allenki pala budhimuttikalum indavum
@weirdfoodfactory787
@weirdfoodfactory787 Жыл бұрын
Please explain
@nasihrahman8107
@nasihrahman8107 Жыл бұрын
Sleeper il north India povukayanenkil upper birth preference kodukkunath naaniyirikkum
@weirdfoodfactory787
@weirdfoodfactory787 Жыл бұрын
Why.. explain
@nasihrahman8107
@nasihrahman8107 Жыл бұрын
@@weirdfoodfactory787 kurach kayinja Ellarum vann seatil irikkum
@gikkuthomas2418
@gikkuthomas2418 Жыл бұрын
​@@nasihrahman8107aanoda kunje...seat pne erikkanallathe kidakkan aanoo...njngalum pooyatha avdokke....alla ijj evdathe sleeperil day reservation eduthu keerunnille😂
@0_Nobody
@0_Nobody Жыл бұрын
​@@gikkuthomas2418 🤡
@milansaji3262
@milansaji3262 9 ай бұрын
​@@gikkuthomas2418 Sleeper seat pinne kedkaan koodi ullath alle ? Neeyokke ethaade ?
@nirmalk3423
@nirmalk3423 Жыл бұрын
Nice video
@sarvarudheensarvu9767
@sarvarudheensarvu9767 Жыл бұрын
കേരളത്തിൽ നിന്നും ഹൈദരാബാദ് യാത്രക്ക് ഏറ്റവും നല്ലത് AC ആണോ സ്ലീപ്പർ ആണോ?
@OMWay
@OMWay Жыл бұрын
your comfort pls
@adkrsh3995
@adkrsh3995 Жыл бұрын
sleeper anel waiting list alkar vann prashnamundakum
@xplodkvk
@xplodkvk Жыл бұрын
എനിക്ക് 3AC കിട്ടിയുള്ളൂ next 9 തിയ്യതി
@jibintommechirakath9615
@jibintommechirakath9615 6 ай бұрын
💯
@Mizla_rabeeha
@Mizla_rabeeha 6 ай бұрын
Delhiyil povan sleeper book cheythal girlsin prblm undoo
@vipinak1118
@vipinak1118 4 ай бұрын
Yes, not recommended
@railfankerala
@railfankerala 19 күн бұрын
No
@barshadat7917
@barshadat7917 Жыл бұрын
സീസൺ ടിക്കറ്റ്കാർക് സ്ലീപ്പർ കോച്ചിൽ യാത്രചെയ്യാൻ പറ്റുമോ
@gikkuthomas2418
@gikkuthomas2418 Жыл бұрын
Illa...😂😂endonnu chodhyamadoo😂
@railfankerala
@railfankerala 19 күн бұрын
Angot chell😂
@shajnarasheed9481
@shajnarasheed9481 Жыл бұрын
👍
@ibrahimmannil1742
@ibrahimmannil1742 Жыл бұрын
ഞാന് ഇതുവരെ ട്രയിനിൽ പോയിട്ടില്ല എനിക്ക് അതിൽ പോകാന് ഒരു പേടിയ
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
മണ്ണിലൂടെയാണോ യാത്ര !..
@gikkuthomas2418
@gikkuthomas2418 Жыл бұрын
Tanokke jeevichirikkunnathe bhumikku oru bharamanu...ndineyum pedi
@abhishekar5741
@abhishekar5741 Жыл бұрын
എന്തിനാ പേടി
@deepakm.n7625
@deepakm.n7625 Жыл бұрын
എന്താ, ട്രെയിൻ നിങ്ങളെ കടിച്ചോ? 👻👻👻
@railfankerala
@railfankerala 19 күн бұрын
Flight il pedi illa ale😂
@ashikmuthukuda1723
@ashikmuthukuda1723 Жыл бұрын
❤❤❤❤
@abu.ayishu
@abu.ayishu Жыл бұрын
🌹🌹🌹🌹
@superman-ck7ef
@superman-ck7ef Жыл бұрын
European Toilet undakumoh
@appusentertainment3388
@appusentertainment3388 Жыл бұрын
Cheta ee sleeper coach enthaanu
@sachushari4766
@sachushari4766 Жыл бұрын
Trainil Kidannurangiii yathra cheyyan pattunna seat aanu sleeper enn parayunnath...
@railfankerala
@railfankerala 19 күн бұрын
North east ilek anu pokunath engil oombi😂😂 South aanu yatra engil scene ila
@ibrahimmannil1742
@ibrahimmannil1742 Жыл бұрын
എന്തായാലും നിങ്ങളെ വീടിയോ കാണാറുണ്ട് ഇനി ഒരു പ്രാവശ്യം പോഗും ഉറപ്പ
@OMWay
@OMWay Жыл бұрын
👍❤️
@parakkal1000
@parakkal1000 Жыл бұрын
കുറച് കാഷ് കൂടിയാലും 3 Ac യിൽ മാത്രം പോവുക
@vpmarketingmalappuram8509
@vpmarketingmalappuram8509 Жыл бұрын
നിങ്ങളുട ഫോൺ നമ്പർ തരാമോ?
@_jaseembasil_4116
@_jaseembasil_4116 Жыл бұрын
Traininte pirake ooodunnathanu nallath.
@OMWay
@OMWay Жыл бұрын
👍👍
@p.majeed2604
@p.majeed2604 Жыл бұрын
നിങ്ങളുടെ വാട്ട് സപ്പ് നമ്പർ തരാമോ ? PLS
@Kadeeja-ri2re
@Kadeeja-ri2re Жыл бұрын
😍
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 117 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
Taj Mahal Travel Guide | How To PLan Agra Trip
12:07
OM Way
Рет қаралды 158 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН