RAC Train Ticket Meaning | IRCTC Train Booking | Travel Tips

  Рет қаралды 56,658

OM Way

OM Way

Күн бұрын

RAC ടിക്കറ്റ് എന്ന് പറഞ്ഞാൽ എന്താണ് …?
നമുക്ക് യാത്ര ചെയ്യാൻ പറ്റുമോ ..?
ക്യാൻസൽ ചെയ്യാൻ പറ്റുമോ ..?
സീറ്റ് ഉണ്ടാകുമോ ...?
എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ആണ് ഈ വീഡിയോ കാണുക അഭിപ്രായം അറിയിക്കുക ...
RAC TRAIN TICKETS
TRAIN BOOKINGS
RAC IN RAILWAY
TRAIN TICKETS
RAC MEANING
#RAC_Train_Ticket
കാണുക അഭിപ്രായം അറിയിക്കുക
#TRAIN_BOOKING #IRCTC #tatkal #tatkal_booking #current_ticket
How To Book Tatkal and
Current Tickets in Railway
IRCTC
Train Travel Tips
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
best road trips in india by car from kerala to kashmir,
best road trips in india by car from kerala,
all india road trip from kerala,
best road trips in india , leh,
#All_India_Road_Trip_Map_In_Malayalam
#sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
#travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
#srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
www.youtube.co....
Chill-out Music | No Copyright Background Music
www.youtube.co....
Relaxing Music | No Copyright Background Music
www.youtube.co....
🚨Playlists:
No Copyright Background Music
www.youtube.co....
Chill-out Music | No Copyright Background Music
www.youtube.co....
Relaxing Music | No Copyright Background Music
www.youtube.co....
🎵 Support Nomyn
/ nomyn
open.spotify.c....
www.youtube.co....
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow
www.toneden.io....

Пікірлер: 209
@bm.ledhub
@bm.ledhub 2 жыл бұрын
Thanks .... @RAC Information...😍 രണ്ടാം തീയതി ചെന്നൈക്ക് പോകാൻ ടിക്കെറ്റ് നോക്കുമ്പോൾ RAC - ഒന്നും മനസ്സിലായില്ല, ഇവിടെ അന്വേഷിച്ചപ്പോൾ ok ആയി...🥰🥰
@OMWay
@OMWay 2 жыл бұрын
ഇഷ്ടം
@marydm2980
@marydm2980 Жыл бұрын
Starts from 4:17
@salvinsiby4181
@salvinsiby4181 Жыл бұрын
Thnx bruh😭
@kannankannangowri9416
@kannankannangowri9416 4 ай бұрын
വളരെ ഉപകാരം, നിങ്ങൾ പോളിയാണ്
@amal5924
@amal5924 2 жыл бұрын
Thanks bro, I got a perfect answer for my question
@OMWay
@OMWay 2 жыл бұрын
loved
@kallu510
@kallu510 Жыл бұрын
Useful ❤
@ridinghearts2841
@ridinghearts2841 2 жыл бұрын
Good information ikka 💖💖💖
@savagemode.
@savagemode. 9 ай бұрын
Thank you so much chetta.❤
@ronykurian1949
@ronykurian1949 7 ай бұрын
Go to 4:11 to listen what is RAC
@talksworld8686
@talksworld8686 2 жыл бұрын
Adipoli sound ningalde..
@abdulnazar2481
@abdulnazar2481 2 жыл бұрын
Thanks for your information
@raintraveler557
@raintraveler557 2 жыл бұрын
Good information.. by travel hub teams
@vinodkanadath9653
@vinodkanadath9653 2 жыл бұрын
Good information 🙏
@anoopkurian2031
@anoopkurian2031 Жыл бұрын
അപ്പോൾ സൈഡ് upper ബർത്ത് കൺഫേം കിട്ടിയ ആൾ പകൽ എവിടെ ഇരിക്കും
@SriNivasan-hw3ed
@SriNivasan-hw3ed 6 күн бұрын
Sir ticket book cheydhu tharumo
@LathuP
@LathuP Жыл бұрын
Very useful information
@jobinkarett1438
@jobinkarett1438 Жыл бұрын
ഉപകാരപ്രദം 🥰🥰
@railfankerala
@railfankerala Жыл бұрын
RAC automatic varunnatano ato nammal select cheyyunatanao
@sreesree530
@sreesree530 2 ай бұрын
,RAC ഒരു സീറ്റ് 2പേർ സൈഡ് ലോവർ സൈഡ് അപ്പർ ബെർത്ത്‌ എന്തു ചെയ്യും
@SoorajSunil-s5d
@SoorajSunil-s5d 11 ай бұрын
Njan randu ticket book chethu,side upper and side lower but enik kitiyathu lower and middle anu .athenna anagne
@learnit1564
@learnit1564 2 жыл бұрын
👍Thank you
@thazniabdul
@thazniabdul 2 жыл бұрын
Ticket book cheyyan nokkumbo thanne RAC aahn kanikne Appo ee paranja pole seat kitto?
@sharonsebastian46
@sharonsebastian46 13 күн бұрын
RAC number koodunath aano kurayunnath aano confirm birth kittan chance kooduthal Eg ÷ RAC 40 , RAC 156
@AashifAsiya-tu2qb
@AashifAsiya-tu2qb Жыл бұрын
RAC booking status 133. RAC current status124 ഇങ്ങനെ കാണിച്ചാൽ എന്താ സംഭവം 🙄
@OMWay
@OMWay Жыл бұрын
seat confirm ആണ് പക്ഷെ berth confirm ആയില്ല തഴെ കാണുന്ന വീഡിയോ കാണുക kzbin.info/www/bejne/hpW2m6aArLyMqZI
@AashifAsiya-tu2qb
@AashifAsiya-tu2qb Жыл бұрын
അപ്പോൾ സീറ്റ് നമ്പർ ആണോ 124
@AashifAsiya-tu2qb
@AashifAsiya-tu2qb Жыл бұрын
berth confirm എപ്പോൾ ആകും എന്ന് അറിയുമോ 🙄
@lovable2256
@lovable2256 Жыл бұрын
Chetta orupade doubht varanasi pokan ernakulath ninne ticket eduth athil rac 18 rac 12 enna kanicha ath enthuva ariyatha konda plzz reply chetta
@OMWay
@OMWay Жыл бұрын
നിങ്ങൾക്ക് യാത്ര ചെയ്യാം കിടക്കാൻ ബെർത്ത് ഉണ്ടാവില്ല സീറ്റ് ഉണ്ടാകും ...ചാർട്ട് prepare ആയാൽ ചിലപ്പോൾ കിട്ടും ഇനി അങനെ കിട്ടിയില്ല എങ്കിൽ നിങ്ങൾക്ക് TTE യോട് സംസാരിച്ചാൽ പുള്ളി ഒഴിവു നോക്കി ബെർത്ത് തരും ..
@pk.5670
@pk.5670 2 жыл бұрын
IRCTC app il book cheyunnath screen record kanichu tharumo Ippo cheytha series enikk helpful ayitilla
@nancy.j7065
@nancy.j7065 5 ай бұрын
Sir njagal 3 peru und ippo current status rac/1, rac/2, rac/3 aanu . Annrm njagalkk birth kittumoo
@OMWay
@OMWay 5 ай бұрын
Chance und
@footskills682
@footskills682 6 ай бұрын
Helpfully
@sobhalalk9446
@sobhalalk9446 Ай бұрын
Confirm Upper class berth book ചെയ്തു കഴിഞ്ഞു നമുക്ക് lower class berth കിട്ടുവാൻ എന്തു ചെയ്യണം
@Krishna-nadq3
@Krishna-nadq3 2 жыл бұрын
28 November MALABAR EXPRESS (20:55-7:02) KANNUR to Kollam ,Sleeper RAC 55,56,57,58, Kittan Chance undo bro,pls reply
@OMWay
@OMWay 2 жыл бұрын
Chance und
@arunachu303
@arunachu303 10 ай бұрын
Ticket edukuna station nin tane trai inl kerano. Atukazhinj ula 2 mate station nin keriyal matiyalo ticket cancel akatonum milalo
@sidharthsuresh333
@sidharthsuresh333 8 ай бұрын
Chilappo cancel Avan chance ind etrayum pettann keyaruka allengil boarding point mati korukkuka
@pinkpanther6684
@pinkpanther6684 2 жыл бұрын
Book ചെയ്യുന്നതിന് മുൻപേ rac 12 ticket ആണ് കിടക്കുന്നത്...7th November ആണ് യാത്ര...book ചെയ്താൽ confirm ticket കിട്ടുമോ..
@OMWay
@OMWay 2 жыл бұрын
Yes
@bibinbabu8767
@bibinbabu8767 2 жыл бұрын
Kannur to kottayam Wl 102 date 23 Malabar experess 86% chance kanikkunnu ath confirm akumo ?
@traveleroftheearth7858
@traveleroftheearth7858 Жыл бұрын
എനിക് ഒരു സംശയം...apo side uper berth oyivile rac anankilum oralkk മുകളിൽ kidakkalo
@AboobackerC-ie8oh
@AboobackerC-ie8oh Жыл бұрын
അവിടെ വേറെ ആൾ ഉണ്ടാകും
@vijijoshi6788
@vijijoshi6788 Жыл бұрын
എനിക്ക് 4.1.2023 payangadi to trivadrum പോകാൻ ticket rac 1234 ആണ് sleeper seat കൺഫോം ആകുമോ pls replay 🙏🙏
@OMWay
@OMWay Жыл бұрын
Check PNR prediction app
@ajmalmuhammed1271
@ajmalmuhammed1271 Жыл бұрын
നാലുപേർക്ക് 3ac ബുക്ക് ചെയ്തു.. പി എൻ ആർ ഇൽ ആർഎസി കാണിച്ചു രണ്ടുപേർക്കും ഒരു സീറ്റും കിട്ടി... ഇനിമുതൽ സ്ലീപ്പർ ബുക്ക് ചെയ്യാം എന്ന് കരുതി.. കൺഫോം ആയാലും സുഖമായി യാത്ര ചെയ്യാൻ ഏതു ബുക്ക് ചെയ്യണം ഒന്നു വിരിക്കാമോ
@mohammedshahad5717
@mohammedshahad5717 Ай бұрын
Waiting list gnwl 113 confrom aavan chance indo
@afsalperingathur2314
@afsalperingathur2314 Жыл бұрын
RAC യാണ് ttr ന് എന്തെങ്കിലും കൈമടക്ക് കൊടുത്താൽ seat പെട്ടെന്ന് ശരിയാക്കിത്തരുമോ?
@railfankerala
@railfankerala 5 ай бұрын
Bro ende oru doubt ആണ്, ഞാൻ ഇപ്പോള് Confirmed ആയ side lower eduth, ആ seat confirmed ഉം ആണ് എനിക്ക് ടിക്കറ്റ് um കിട്ടി, ഇനി ഞാൻ യാത്ര പുറപ്പെടാൻ നേരത്ത് ആ സീറ്റിൽ പോയി ഇരിക്കുമ്പോൾ RAC ആയി മാറുമോ? Means vere oral namude seat il opam ഉണ്ടാകുമോ? Plzz reply 🙏🏻🙏🏻
@vishnumani5214
@vishnumani5214 2 ай бұрын
Confirm aya seatil RAC varilla
@vishnumani5214
@vishnumani5214 2 ай бұрын
RAC karkaya 2perkanu 1seat kodukunne side lower anu confirm seat ayi bandham ella
@railfankerala
@railfankerala 2 ай бұрын
@@vishnumani5214 apo side lower um rac um 2 aanle Means seat onn aanelum
@nirmalk3423
@nirmalk3423 2 жыл бұрын
Super ❤️
@shamsudeenvilayur9357
@shamsudeenvilayur9357 2 жыл бұрын
Which is the best app to book train... Including easy refund
@OMWay
@OMWay 2 жыл бұрын
IRCTC official
@Amal-pn1vy
@Amal-pn1vy 2 жыл бұрын
Maharashtra planning video edumo bro
@ABINSIBY90
@ABINSIBY90 Жыл бұрын
ബ്രൊ, chart prepare ചെയ്തതിനു ശേഷമാണോ seat numberum, bogi numberum, berth positionum അറിയാൻ സാധിക്കുന്നെ? Pls reply.
@railfankerala
@railfankerala Жыл бұрын
Mm
@suchithrarajTvk
@suchithrarajTvk Жыл бұрын
E RAc ticke nte confirmation status train purappedunnathinu ethra time munne ariyan kazhiyuka plz kindly reply sir
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 9 ай бұрын
Apol RAC lower birthil upper birthle confirm seat ulpade 3 peru kanille mng - nyt vare
@muhammedunais4477
@muhammedunais4477 2 жыл бұрын
IRTC ആപ്പ് USER NAME പാസ്സ് വേർഡ് മറന്ന് പോയത് റെഡി ആക്കാൻ വഴി ഉണ്ടോ @OM Way
@OMWay
@OMWay 2 жыл бұрын
Forgot password option
@ganeshganesh-sr3pq
@ganeshganesh-sr3pq Жыл бұрын
Spr♥
@tcrvloger
@tcrvloger Жыл бұрын
Onlinil ticket book cheyth ttr vannal ee book cheytha ticket kanichal pore ?
@AbhishekKumar-dz8ju
@AbhishekKumar-dz8ju 2 жыл бұрын
ikka manali to leh bus reguler aay odaan thudangiyo
@brockenheart2365
@brockenheart2365 2 жыл бұрын
Monday trip pogana appo ee talkal 2s book cheyanam ath eppazhanu start aaguga arelum onnu replay tharane please 🥲
@sidharthsuresh333
@sidharthsuresh333 8 ай бұрын
Chettaaa....njngal book cheythappol Confirm ayitt thanne side upper berth kitti appol avide RAC kkar vannu preshnam imdakkumo nammal confirmed ayitt kittiya seat anallo.Atho side upper and lower RAC kkarkk matre yatra cheyyan pattathollo😮. please reply
@murshidpalliyali4190
@murshidpalliyali4190 2 жыл бұрын
Rac til ticket confirmation aayal ishtammulla bogiyil kayaraamo
@jtsays1003
@jtsays1003 2 жыл бұрын
No
@sachinrajks9334
@sachinrajks9334 2 ай бұрын
3rd AC il RAC seat undo?
@sreeharisureshb138
@sreeharisureshb138 Жыл бұрын
Bro November 14 ahn pokune ... Rac 68 69 70 aanu. Tiruvalla to guntur andrapradesh ...appm sleeper kittumo
@jtsays1003
@jtsays1003 2 жыл бұрын
Good info
@baisilb
@baisilb 6 ай бұрын
Super
@sandeepkurukuti3777
@sandeepkurukuti3777 Жыл бұрын
RAC 102 എന്നാണ് കാണിക്കുന്നത് എനിക്ക് യാത്ര ചെയ്യാൻ പറ്റുമോ നാളെയാണ്
@OMWay
@OMWay Жыл бұрын
Chart prepare cheythal chilappol berth kittum…enthaayalum irunnu yathra cheyyam RAC ഉള്ളവർക്ക്
@harshaks9294
@harshaks9294 Жыл бұрын
Ee coach number oke epo verm. Chart prepration sesam anoo?
@sidharthsuresh333
@sidharthsuresh333 8 ай бұрын
Yes
@sidharthsuresh333
@sidharthsuresh333 8 ай бұрын
Where is my train polulla appukalil nerathe thanne ariyan pattum
@bismayababu463
@bismayababu463 2 жыл бұрын
Ticket book cheyth RAC ahn kanikanaa seat number kanikanond bearth kanikanillaa
@co-maths1550
@co-maths1550 Жыл бұрын
Ticket transfer option undo
@SoloFinder
@SoloFinder 2 жыл бұрын
Good information
@rameez.p1930
@rameez.p1930 2 жыл бұрын
Hi bro, ഒരു doubt ചോദിച്ചോട്ടെ,ഞാൻ Ekm to tirur രണ്ടു ticket book ചെയ്തു wating listi ൽ Rlwl 4, Rlwl 5 ഇങ്ങനെ കാണിക്കുന്നു, ticket confirm ആവാൻ ചാൻസ് ഉണ്ടോ? ഉണ്ടെങ്കിൽ യാത്രയുടെ എത്ര ദിവസം മുമ്പാണ് Ticket confirm ആവുക? Jan 05 നാണ് journey. pls reply
@railfankerala
@railfankerala Жыл бұрын
Before starting the journey 4 hours
@cinematube3804
@cinematube3804 Жыл бұрын
Plz reply bro.. Nale njgalu 2 per delhiku oral ladie anu..povanu oralk rac 48 um matte aalk Wl 1 um entha engane..?
@sidharthsuresh333
@sidharthsuresh333 8 ай бұрын
WL 1 anel He or she is in waiting list. Waiting list position anu 1 RAC de number confirmed ano ennariyilla RACkkum waiting list ondo ennum ariyilla🙏
@mubasmuhammed442
@mubasmuhammed442 2 жыл бұрын
വെയിറ്റിങ്ങ് ലീഷ്റ്റ് നൂറിന്റെ ഉള്ളിൽ ഉള്ള ടിക്കറ്റ് കാൺഫോമ് ആകാൻ ചാൻസ് ഉണ്ടോ
@OMWay
@OMWay 2 жыл бұрын
എപ്പോൾ ആണ് യാത്ര റൂട്ട് ഇതൊക്കെ പൊലെ ഇരിക്കും
@ajeshr6224
@ajeshr6224 Жыл бұрын
RAC ticket ൽ പാഞ്ഞുവന്ന ചലഞ്ച് ചെയ്യാം സാധിക്കുമോ
@MohanMohan-cr7jh
@MohanMohan-cr7jh 6 ай бұрын
Ac tiket ബുക്ചെയ്ത ഉടനെ ക്യാൻസൽ ചെയ്യതാൽ ഫൈൻ അടയ്ക്കണോ
@nandakumarp.k7915
@nandakumarp.k7915 2 жыл бұрын
Train ticket chart prepare aayi kazhinjittum 2 perkku RAC um bakki 1 WL um vannu oru tickets il WL vannathu Berth opt cheytha 6 vayasaya kuttikkanu aa kuttiyumayi yathra cheyyan sadhikkumo??? Please reply
@OMWay
@OMWay 2 жыл бұрын
നിയമപരമായി പറ്റില്ല 6 വയസ്സുള്ള കുട്ടിയെ നിങ്ങൾക്ക് കൂടെ കൂട്ടാം അഡ്ജസ്റ്റ് ചെയ്യാലോ ...ശരിക്കും 12 വയസ്സ് വരെ ബെർത്ത് വേണ്ടല്ലോ ...യാത്ര ചെയ്തോ അഡ്ജസ്റ്റ് ചെയ്ത്
@nandakumarp.k7915
@nandakumarp.k7915 2 жыл бұрын
@@OMWay Thanks for fast reply 👍
@crypto.believer
@crypto.believer Жыл бұрын
Only one minute about what is rac 😂. Baakki full veethee enthokkoo parayunnu
@najeebmuhammed2145
@najeebmuhammed2145 2 жыл бұрын
ഇപ്പൊ ബുക്ക്‌ ചെയ്യാൻ പുതിയ അപ്ഡേഷൻ വന്നിട്ടുണ്ട്. അത് ചെയ്യാമോ
@OMWay
@OMWay 2 жыл бұрын
Yes
@pasainsain6094
@pasainsain6094 2 жыл бұрын
I am impressed your clear information For travellers who unknown on travelavel
@ashnajijo6580
@ashnajijo6580 2 жыл бұрын
Rac 5,6 cnfirm aakumo ikka monday aanu train kochin patna exprs? Plz rply ikka urgnt
@OMWay
@OMWay 2 жыл бұрын
ആവും എന്ന് തോന്നുന്നു
@rohithcr96
@rohithcr96 Жыл бұрын
Indore kochiveli trainil rac kittuvo?
@shameerchirayinkeezhshamee9292
@shameerchirayinkeezhshamee9292 Жыл бұрын
മാഗ്ലൂർ തിരുവനന്തപുരം ടിക്കറ്റ് Birth Conform ആണ്. ചില കാരണങ്ങൾ കൊണ്ട് കാസർഗോഡ് നിന്ന് മാത്രമേ Train- ൽ കയറാൻ പറ്റുകയുള്ളൂ, എന്നാൽ ഞാൻ എടുത്ത കൺഫോം ടിക്കറ്റിലുള്ള Birth - ൽ വേറെ ആളിനെ കയറ്റുമോ ? മറുപടി പ്രതീക്ഷിക്കുന്നു.
@sidharthsuresh333
@sidharthsuresh333 8 ай бұрын
Chart prepare avunnathinu munpe thanne boarding station Kasaragod ayi Matti koduthillenkil I think it will get cancelled by either irctc or tte. Aa berth or seat RAC or Waiting list ullavark kodukkum
@ABINSIBY90
@ABINSIBY90 Жыл бұрын
ഞാൻ ഇന്ന് രാവിലെ തെലങ്കാനക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തു. എന്റെ current status കാണിക്കുന്നേ RAC എന്നാണ്. വരുന്ന Monday ആണ് യാത്ര. അന്ന് രാവിലെ status conform ആയില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും? Pls reply..
@OMWay
@OMWay Жыл бұрын
Ippol ningalkk seat und berth confirmed aakunnath chart prepare aayathinu shesham..chart prepare aayathinu sheshavum RAC ആണ് എങ്കിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റും…ടിടി യോട് സംസാരിച്ചു സീറ്റ് ശരി ആക്കുക
@ABINSIBY90
@ABINSIBY90 Жыл бұрын
@@OMWay ok fine
@sreevidya_07
@sreevidya_07 Жыл бұрын
Njngal paisa adach ellam cheythatha but ipo not booked enna kanikkunne...status failed ennum njn ipo ntha cheyende
@sreevidya_07
@sreevidya_07 Жыл бұрын
Plz reply
@manojk2915
@manojk2915 2 жыл бұрын
IRCTC യിൽ ബുക്ക് ചെയ്താൽ എക്സ്ട്രാ ചാർജ് ഈടാക്കുമോ
@basilvlog7588
@basilvlog7588 Жыл бұрын
10or 15 rs
@sachu5383
@sachu5383 2 жыл бұрын
Enikum RAC aane kittiyekuna bt ayili coach kanikunilla s agane onnum
@OMWay
@OMWay 2 жыл бұрын
Chart prepare aayal kaanikkum
@mallikaviswanathan9524
@mallikaviswanathan9524 2 жыл бұрын
@@OMWay ath prepare ayilenkil cn inddo
@anishu3825
@anishu3825 2 жыл бұрын
Thanks
@Brigade143
@Brigade143 Жыл бұрын
RAC 100 maveli experience berth kittan chance udo
@anwarmt9581
@anwarmt9581 2 жыл бұрын
Train ticket book chayyan ettavum nalla app ethane)
@ronaldcs373
@ronaldcs373 Жыл бұрын
Confirmtkt
@jithinjyothi8055
@jithinjyothi8055 Жыл бұрын
masanaghudi vazhii ootty lakke oru yathra😂
@anilkumars3644
@anilkumars3644 2 жыл бұрын
Sir Kollam to nagapattanam 5 RAC tickets WL 15 - 19 confirm akumo ( July 9)
@OMWay
@OMWay 2 жыл бұрын
ആവും എന്ന് പ്രതീക്ഷിക്കാം
@devanarayananas8330
@devanarayananas8330 2 жыл бұрын
Aayilel cash thirich kittuo
@shirazybeemapally2504
@shirazybeemapally2504 2 жыл бұрын
rac ടിക്കെറ്റ് അയിരുന്നു pakshe ippol cnf എന്നാ കാണിക്കുന്നേ entha cnf എന്ന് വെച്ചാൽ
@OMWay
@OMWay 2 жыл бұрын
berth കിട്ടി എന്ന് അർത്ഥം ...confirmed
@shirazybeemapally2504
@shirazybeemapally2504 2 жыл бұрын
thank you
@sanalp5237
@sanalp5237 Жыл бұрын
@@shirazybeemapally2504 ee cnf um seat numberum oke evideya kanikuka? msg varuano cheya...atho vere evdelum nokano? Pls reply
@shirazybeemapally2504
@shirazybeemapally2504 Жыл бұрын
@@sanalp5237 pnr number where is my train enna appil adichu nokkiyal mathi bro
@sinanap2115
@sinanap2115 2 жыл бұрын
Enikk RAC കിട്ടിയിട്ടും coach number കിട്ടീട്ടില്ല
@shefnan4934
@shefnan4934 Жыл бұрын
4 peru und ..appoo 2 seat annoo alot chhyyukkaa....
@usmankottamudi6291
@usmankottamudi6291 Жыл бұрын
എന്റെ Rac63 64 ഈ നമ്പർ കൺഫോം ആകുമോ ഡിസംബർ 22:12:2023
@jithin_nambiar_kirath
@jithin_nambiar_kirath 2 жыл бұрын
❤️
@suneeshtvkarappath7073
@suneeshtvkarappath7073 2 жыл бұрын
Ksrtc ഒകെ ബുക്ക്‌ ആകുമ്പോ അതിൽ seat ഒകെ കാണിക്കും എന്നാ irctc അങ്ങനെ ഒന്നും ഇല്ല 🥴🥴, അത് വലിയൊരു പോരായിമ്മ ആണ്, അതൊക്കെ അപ്ഡേറ്റ് ആകണ്ടേ time കഴിഞ്ഞു 🤷‍♂️
@saleemnv4481
@saleemnv4481 2 жыл бұрын
കോൺഫെർമെഡ് ടിക്കറ്റ് നമ്പർ റിസേർവ് ചെയ്യുമ്പോൾ തന്നെ കിട്ടും .....W/L ...RAC. ടിക്കറ്റ് മാത്രമേ CHART അടിക്കുമ്പോൾ SEAT NUMBER കിട്ടുകയുള്ളു ...🙏
@amalm5243
@amalm5243 2 жыл бұрын
@@saleemnv4481 rac ticket eduta orapayitum namuk trainil povan pattuvo
@ihanan
@ihanan 2 жыл бұрын
@@amalm5243 yes
@gokulcb283
@gokulcb283 9 ай бұрын
RAC 1 aanu, ath RAC maari confirm full seat tharo?
@nancy.j7065
@nancy.j7065 5 ай бұрын
Kittumoo
@MeenusCookingLab
@MeenusCookingLab Жыл бұрын
Sir, ഞങ്ങൾ ഫാമിലി ആയി (My Hus and our 5 year old son)travel ചെയ്യാൻ ടിക്കറ്റ് book ചെയ്തു. But RAC 1,2,3 ആണ്. ഞങ്ങൾക്ക് Same കോച്ച് തന്നെ കിട്ടുമോ? Waiting for your valuable reply 😌
@Mrchemic
@Mrchemic 2 жыл бұрын
Bro enik ac wl 1 ayirunnu innale kanichirunne. eppol athe RAC 22 anne.. Athe kittummo..?
@OMWay
@OMWay 2 жыл бұрын
Eppol aanu yathra
@Mrchemic
@Mrchemic 2 жыл бұрын
9-12-2022
@sharafshan4701
@sharafshan4701 Жыл бұрын
RAC 31 RAC 32 ഒക്കെ കാണിക്കുന്നുണ്ട് chart prepar ആയിട്ടില്ലാ ചാർട്ട് പ്രൈപർ ആകുമ്പോൾ കൺഫോം ആവാൻ ചാൻസ് ഉണ്ടോ
@anandukc4709
@anandukc4709 11 ай бұрын
Conform ayino bro
@sreeragsree4569
@sreeragsree4569 2 жыл бұрын
october 10th in ula train ippo RAC/20 ith confirm avuo ?
@OMWay
@OMWay 2 жыл бұрын
Chance und
@World-f6k
@World-f6k 9 ай бұрын
ഇപ്പൊ ജനറൽ സ്പോർട് ടിക്കറ്റ് കിട്ടുമോ 😊ഇക്കാ
@anandhakrishnan2002
@anandhakrishnan2002 2 жыл бұрын
Povunna dhivasam Seat coach details msg varumo?
@Heyanuuuu
@Heyanuuuu 2 жыл бұрын
⚡️✨
@libinlr7895
@libinlr7895 2 жыл бұрын
Bro appo namuk sleeper kitoole?? Njan RAC ahn Mumbai vare pokanam
@OMWay
@OMWay 2 жыл бұрын
if berths are available they will allocate you
@AjayKumar-fh3uv
@AjayKumar-fh3uv 2 жыл бұрын
RLWL8,9,10,11 confirm ആവുമോ
@madhusoodanankizhedath6733
@madhusoodanankizhedath6733 2 жыл бұрын
Can you please suggest a route map to visit Manali, kullu, and srinagar for 6persons senior citizens on December 10th 2022, by flight from Kozhikode, (dates flexible)
@aneesbinmohd10
@aneesbinmohd10 2 жыл бұрын
🤝🤝👍🏻
@Arshi-1108
@Arshi-1108 Жыл бұрын
RAC 110/RAC 99 July 29 confirm birth kitan chance indoo??? Broooo
@yadhuravi2956
@yadhuravi2956 Жыл бұрын
Bro kittiyarunno ?
@Arshi-1108
@Arshi-1108 Жыл бұрын
@@yadhuravi2956 no but tt soap itapo orenm tannu
@afsalshajahan7618
@afsalshajahan7618 2 жыл бұрын
Rac 44 kittuvo
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 5 МЛН
MUST KNOW THINGS BEFORE RAILWAY TICKET BOOKING
14:26
Manoj Karolly
Рет қаралды 374 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН