ഇപ്പോൾ ഞാൻ മോൾ പറഞ്ഞതുപോലെ തന്നെയെടുത്തു, വളരെ നല്ലതായി തയ്ചു, Tanks, 👌👌
@sathisstitchings9229 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️❤️
@yamunapraveen9689 ай бұрын
വലിയൊരു പ്രശ്നം സിംപിൾ ആയി പറഞ്ഞു തന്നു താങ്ക്സ് 🙏🙏🙏🙏
@sathisstitchings9229 ай бұрын
❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@dhinalcj150615 күн бұрын
നന്നായി മനസ്സിലായിട്ടോ Supper
@sathisstitchings92215 күн бұрын
🙏🏻🙏🏻❤️❤️❤️
@ramanikarunakaran705410 ай бұрын
എനിയ്ക്ക് എപ്പോഴും കൈ വെക്കുമ്പോൾ ബോഡി യിൽ ചുളിവ് വരാറുണ്ടായിരുന്നു. ഇപ്പോൾ ആണ് ശരി യായി വെട്ടാൻ മനസ്സിലായത്. കൈ യുടെ വണ്ണം എടുക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി. Thanks ❤
@sathisstitchings92210 ай бұрын
Thankyou ❤️❤️💜💜🙏🏻🙏🏻
@sulochanav81669 ай бұрын
👌👌👌എനിക്ക് ഞാൻ തന്നെ തയ്ക്കുന്നതാണ്, കയ്യ് യാണ് പ്രയാസം.38ഇഞ്ച് chest അളവിന്റെ കയ്യ് അളവ് കാണിക്കാമോ? പ്ലീസ് 🥰
@sathisstitchings9229 ай бұрын
@@sulochanav8166 വേറെ ഒരു വിഡിയോയിൽ വിശദമായി പറയാം 👍🏻
ഒരു ഡൌട്ട്,ആം ഹോൾ കുഴിച്ചു വെട്ടുന്നത് ഒരേ സൈഡ് വരുന്നു. മറിച്ചു വെട്ടേണ്ടേ?
@sathisstitchings9222 ай бұрын
Armhol കുഴിച്ചു വെട്ടുമ്പോൾ തിരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ചില വിത്ത് ബ്ലൗസ് ഒക്കെ തുണി വളരെ കുറവായിരിക്കും. നമുക്ക് ഒന്ന് മാറ്റി cut ചെയ്യാൻ പോലും പറ്റാതെ വന്നേക്കാം 💖💖
എന്റെ പ്രധാന പ്രശ്നം ഇവിടെ ആണ് ചിലപ്പോൾ ബോഡി മാർക്ക് ചെയ്ത തും സ്ലീവ് മാർക്കിങ്ങും കറക്ട് ആകില്ല എങ്ങനെ നോക്കിയാലും ഭയങ്കര കഷ്ടം പ്പെട്ടു ആണ് ചെയ്യുന്നത്
@sathisstitchings92210 ай бұрын
സ്നേഹാ, വിഡിയോയിൽ പറഞ്ഞ പോലെ വണ്ണം മാർക്ക് ചെയ്ത point വരെ കൈ എത്തുമോ നോക്കിയതിനു ശേഷം മാത്രം കൈ വെട്ടുക. 👍🏻👍🏻❤️❤️
@snehas996010 ай бұрын
@@sathisstitchings922 അങ്ങനെ ആണ് ചെയ്യുന്നത് പക്ഷേ തയ്ച്ചു വരുമ്പോൾ മുക്കാൽ ഇഞ്ച് അര എഞ്ചു വെത്യാസം വരുന്നു ചിലപ്പോൾ കറക്ട് ആകും
@snehas996010 ай бұрын
@@sathisstitchings922 പിന്നെ closed neck ബ്ലൗസ് ന്റെ ഒന്ന് കാണിക്കുമോ holter neck അല്ല പണ്ട് ആൾക്കാർ ഉപയോഗിച്ച് വന്ന കേറി ഇരിക്കുന്ന back ഒട്ടും ഇറങ്ങി വരത്തെ ബ്ലൗസ് അതിനു ഷോൾഡർ ഒക്കെ സംശയം ആണ് ഫുൾ ഷോഡർ എടുക്കണ്ടേ അതൊക്കെ കൈ കുഴി എത്ര ഇതൊക്കെ
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. എനിക്കും വളരെ സംശയമായിരുന്നു. ഇപ്പോൾ clear ആയി..front part കട്ട് ചെയ്യുന്നതിലും doubt ഉണ്ട് dart എടുക്കുന്നതും ഒന്ന് പറഞ്ഞു തരുന്ന വീഡിയോ ഇടണേ
@sathisstitchings9227 ай бұрын
🙏🏻🙏🏻❤️💜👍🏻👍🏻👍🏻
@beenaboban49138 ай бұрын
അളവ് എടുത്ത് front ഉം back ഉം ക്ളീയർ ആയി തയ്ക്കാൻ പഠിപ്പിച്ചു തരണം മോളെ plez
@sathisstitchings9228 ай бұрын
വീഡിയോ ചെയ്യാം കേട്ടോ ❤️🥰
@RashaRasha-rd4jz9 ай бұрын
Tech vedio idamo
@sathisstitchings9229 ай бұрын
No ഐഡിയ dear
@sindhurajaratnam73885 ай бұрын
High neck blousinte vidio idamo. Please
@sathisstitchings9225 ай бұрын
👍🏻👍🏻❤️❤️❤️
@shobhashobha19748 ай бұрын
mam, നന്നായി മനസിലായി ഷേപ്പ് ഇടുന്നവിധം. എന്റെ പ്രശ്നം ഇതാണ്. എന്റെ കൈ വണ്ണം ഇതേപോലെ ആറെ കാലും upperchest 34"ഉം ആണ്. പക്ഷെ എന്റെ armhole round 16.5 (8.25) ആണ്. അങ്ങിനെയാവുമ്പോൾ വരക്കുന്നത് ശരിയാവുന്നില്ല. Please ഒന്ന് പറഞ്ഞു തരുമോ?എന്റെ full bust 36" ഉം upper chest 34"ഉം ആണ്. കൈ maximum വണ്ണം മുകൾ ഭാഗം 6.25ഉം അടിഭാഗം opening 5" ഉം ആണ്. നടുക്കുഭാഗം വണ്ണം 5.75"ഉം ആണ്
@sathisstitchings9228 ай бұрын
👍🏻👍🏻
@chandrikaviswanath89278 ай бұрын
@@sathisstitchings92217:24
@chandrikaviswanath89278 ай бұрын
17:24
@itsfrenzy62399 ай бұрын
Body part nte കൈക്കുഴിയും slee nte കൈക്കുഴിയും ചേർത്ത് തയ്കുമ്പോൾ വളച്ച് എടുക്കാൻ പ്രയാസം. അതിന് എന്തു ചെയ്യേണം. reply തരുമോ
Armhole round 16 inch, bicep 12 inch sleeve round below 11 inch, sleev length 11 inch. Mam can ypu pls help me to cut the sleeve. measurements are from the bodu
സ്ലീവ് പിന്നിൽ ചുളിവ് വരുന്നു മുന്നിൽ കറക്റ്റ് ആണ്
@sathisstitchings9222 күн бұрын
Sleeve ന്റെ shape ശരിയായി കാണില്ല കേട്ടോ 💖
@sijijacob601910 ай бұрын
Chest nte പത്തിൽ ഒന്ന് ഇറക്കണം എന്നാണല്ലോ പറഞ്ഞത്.. അപ്പൊ ബോഡിയിൽ നിന്ന് എടുക്കുന്നത് 40.. തുണിയിൽ എടുക്കുമ്പോൾ 4 ഇഞ്ച് കൂട്ടി ആണല്ലോ വെട്ടുക... എന്റെ സംശയം 40 nte 10/1 എടുക്കണോ 44 nte 10/1 എടുക്കണോ.... കഴിഞ്ഞ ഒരു വീഡിയോയിൽ front ഡാർട്ട് നെ കുറിച്ച് പറഞ്ഞല്ലോ ഞാൻ അതുപോലെ വെട്ടി തയ്ച്ചു പെർഫെക്ട് ആയിരുന്നു.. കൈക്കുഴി ആണ് പ്രശ്നം 🤭
@sathisstitchings92210 ай бұрын
Chest ന്റെ ആണ്. ❤️🥰
@SheelaMk-c1o10 ай бұрын
Body chest 39 ,4inch koottumbol43. Chest size etrayanu
@archanas57758 ай бұрын
ഇത് അണ് എൻ്റെ യും സംശയം
@ambika44836 ай бұрын
sleeve ജോയിൻ ചെയ്യുമ്പോൾ കൈക്കുഴി ഭാഗം ഏറ്റക്കുറച്ചിൽ ആയി കാണുന്നു. അതിന് എന്താണ് ചെയ്യേണ്ടത്
@JomolRaju-v7s10 ай бұрын
Hii
@sathisstitchings92210 ай бұрын
Hai, ❤️❤️
@AjithaKumari-op3fx9 ай бұрын
Supper❤
@sathisstitchings9229 ай бұрын
🙏🏻🙏🏻💜❤️💜❤️
@sindhumohanan85249 ай бұрын
Bodykaykuzhyvattunnathukanikkamoeppol
@sathisstitchings9229 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്. ചാനലിൽ ഉണ്ട്
@KadeejaElachola-i6q9 ай бұрын
Manju pillha
@ValsalaC-co9iy7 ай бұрын
കഴുത്ത്അശരിയാവുനിലൃ
@sathisstitchings9227 ай бұрын
കഴുത്ത് അകന്നു പോകുന്നതാണോ. Round കിട്ടാത്തതാണോ,,, എങ്ങനെ ആണെന്ന് പറഞ്ഞാൽ വീഡിയോ ചെയ്യാം dear 💜