ഞാൻ ഇതിന്റെ ഒക്കെ detail video ചെയ്തിട്ടുണ്ട്... നമ്മുടെ channel ൽ ഉണ്ട്... കണ്ട് നോക്കി support ചെയ്യണേ
@valiyakathshahu38199 ай бұрын
Palazzo pant vach mesharment parayo
@manjuzsignature6289 ай бұрын
പറയാം.. ട്ടോ... correct measurement വച്ച് തന്നെ പറയാം ട്ടോ.. എത്രയും പെട്ടന്ന് തന്നെ... നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ചെയ്യാനാണ് എനിക്കിഷ്ടം
@annahhannahh20093 күн бұрын
❤🎉
@sheenack11335 ай бұрын
Super
@ambika44837 ай бұрын
34 inch chest അളവുള്ള ആൾക്ക് Arm hole 7 അര കട്ട് െചയ്ത slave ശരിയാകന്നില്ലല്ലോ?
@manjuzsignature6287 ай бұрын
34 ഇഞ്ച് chest എന്നല്ല കണക്ക് എടുക്കേണ്ടത്... ഓരോരുത്തർക്കും body measurement different ആയിരിക്കും... അതുകൊണ്ട് അയാളുടെ shoulder ആണ് ആദ്യം എടുക്കേണ്ടത്... full shoulder എടുക്കുക...അതിനെ half ആക്കുക.. എന്നിട്ട് kurtiയ്ക് ആണെങ്കിൽ അതിൽ നിന്നും ഒരു ഇഞ്ച് കുറച്ച് shoulder കൊടുക്കുക... blouse ന് വീണ്ടും shoulder കുറയ്ക്കണം.... എന്നിട്ട് doubt ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട...അതേ shoulder തന്നെ armhole length ആയി കൊടുക്കുക.. എന്നിട്ട് armhole circumference കണക്കാക്കി നോക്കിയാൽ മതി... ഞാൻ armhole നെ പറ്റി detail video ചെയ്തിട്ടുണ്ട്... അത് ഒന്ന് കണ്ട് നോക്കൂമോ...link ഇവിടെ ഇടാം kzbin.info/www/bejne/o2OqcopmmNqDjdUsi=VDIjZuqsux1w54XA
ഞാൻ sleeves cut ചെയ്യുമ്പോൾ തുണിയുടെ length width എന്തിന് പറയണം... ഒരു ചുരിദാർ full തയ്ക്കുന്നുണ്ടെങ്കിൽ മാത്രം ഇത് വീതി ഇത്രയും നീളം എന്ന് പറയണമെന്ന commense എനിക്ക് ഉണ്ട്... അല്ലാതെ ഒരു sleeves ഇത്രയും width ഇത്രയും length എന്ന് പറയേണ്ട കാര്യമില്ല... അത്യാവശ്യം ചിന്തിച്ചാൽ മനസ്സിലാവുന്ന കാര്യമേ ഉള്ളൂ... നന്നായി ചിന്തിച്ച് സംസാരിക്കാൻ ശ്രമിക്കൂ...നിങ്ങൾ
@shijibaijushijibaiju75485 ай бұрын
😊😊😊😊😊
@SulochanaSubburaj9 ай бұрын
Takkintamil
@Sandhya-o2r2 ай бұрын
Arm round skeil evide kittu
@Sandhya-o2r2 ай бұрын
Arm round skeil evide kittu
@manjuzsignature6282 ай бұрын
Tailoring accessories വാങ്ങുന്ന എല്ലാ കടയിൽ നിന്നും കിട്ടും