കുറെ ചാനലുകളിൽ സ്ലീവ് കട്ട് ചെയ്യാൻ നോക്കി ഇതുപോലെ ഒരു ചനലുകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞില്ല. വളരെ നന്ദി. God bless you
@jessymolshajahan7542 жыл бұрын
കറക്റ്റ് 👍👍👍
@shabnaasmi3186 Жыл бұрын
Thanks chechi... Orupad vere videos kandu nokki... Onm sheriyayilla... Chechide class super
@SmartSwag_KL82 жыл бұрын
എത്ര ഭംഗിയിൽ ചുരിദാർ തയ്ച്ചാലും ചുരിദാറിന്റെ sleeve ഒരു ചെറിയ പിടുത്തം ഉണ്ടാവാറുണ്ട് ചിലപ്പോഴെങ്കിലും... അടിപൊളി ക്ലാസ്... എനിക്ക് ഒത്തിരി ഇഷ്ടമായി.. thank you so much
@farishahabibkhan40884 жыл бұрын
ഇയാളെ വീഡിയോ കണ്ടാൽ നമ്മുടെ എല്ലാ സംശയങ്ങളും തീരും.... 👍
@hafeez77363 жыл бұрын
It's true
@saifubadar523 жыл бұрын
ശരിയാ
@baasishabbu18442 жыл бұрын
@@saifubadar52, y
@JiyajovetJiyajovet3 ай бұрын
Sathyam.. Njan kore video kandu onum manailgunilayirunu... Chechiday video kandandu thayyichapol ശെരി aayi
Cechiyude class nannayt manasilgunund thnk u chechi
@sulalithavp9370 Жыл бұрын
നന്നായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി ടിനു 😄😄
@SaliniShalu-k7tАй бұрын
സംശയം തീർത്തും മാറ്റി തന്നതിൽ നന്ദി മോളൂ..... ❤
@gladysjohn7281Ай бұрын
Very good explanation loved and understood it so well
@AswiniVineesh-g4x4 ай бұрын
Thanks chechi. Njan chechiyude videos kandittanu stitching padichathu. No doubt
@Nandhu_z_zz4 жыл бұрын
സൂപ്പർ ചേച്ചി എന്റെ സംശയം മാറി താങ്ക്സ്
@epsanila25794 жыл бұрын
താങ്ക് u thank u thank uu.... Tinuvanu nte guru...old videosokw kand padich last day oru lining churidar thaychu... Adipoli ayii... Tinu teacher.. Thank u teacher.. Love u teacher..
@boyasmalayalam13423 жыл бұрын
നല്ല പോലെ പഠിപ്പിച്ചു... എല്ലാ ക്ലാസും ഞാൻ കാണാറുണ്ട്.. എന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട് ഉണ്ട് മാമിന്റെ ക്ലാസ്.. ഞാൻ ഒരു ബിഗിനർ ആണ്.. പഠിപ്പിക്കുവാണേൽ ഇങ്ങനെ പഠിപ്പിക്കണം താങ്ക്യൂ സൊ മച്ച് മാം
@sandhyaponnu42482 жыл бұрын
Chechi thankyou 👍👍👍👍👌👌👌👌
@geethabnair90202 жыл бұрын
Hari om 🙏 very nice ishtapettu ipozha u eniku clear ayathu thank you 🙏
@rahmabim12823 жыл бұрын
നല്ല ക്ലാസ്സ് ടിനു എല്ലാംമനസ്സിൽ ആവുന്നുണ്ട്
@leelaunnikrishnan30324 жыл бұрын
Hi Tinu class ellam valare easy ayitu Paranju tharununde.very nice dear.