slingshot ൽ അടിയോടടി..

  Рет қаралды 643

Fishy My Channel

Fishy My Channel

Күн бұрын

കുറച്ച് slingshot fishing വീഡിയോസ് ഒരുമിച്ച് ചേർത്ത് ഒരു ചെറിയ video ആണ്..
നമ്മൾ slingshot set വാങ്ങിയത്
തിരുവല്ല ഉറുമി ചൂണ്ടക്കടയിൽ നിന്നാണ്
ആവശ്യമുള്ളവർ കമൻ്റ് ചെയ്താൽ details തരാം
ഇത് base മോഡൽ ആണ്..
തുടക്കക്കാർക്ക് ഇത് മതി..
ഞാനും ഇതിൽ ആണ് പഠിച്ചത് മുൻപരിചയം ഒന്നും തന്നെ ഇല്ലായിരുന്നു..
ഇപ്പൊൾ ഒരുമാതിരിപ്പെട്ട എല്ലാ മീനും കിട്ടിയിട്ടുണ്ട്
വീഡിയോ ഇഷ്ടപെട്ടാൽ ലൈക് & subscribe ചെയ്തു സഹായിക്കണേ..
channel ൽ കുറെ വീഡിയോസ് ഉണ്ട് കയറി കാണാൻ മറക്കല്ലേ..
channel information 👇
മീൻ പിടിക്കാൻ ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടോ.. മീൻ പിടിക്കാൻ വല നമുക്ക് തന്നേ കെട്ടിയെടുത്താലോ.. മീൻ പിടിക്കുന്നതും വല കെട്ടുന്നതുമായ കുറേ നല്ല വീഡിയോസ് ചാനലിൽ ഉണ്ട്.. സമയം ഉള്ളപ്പോൾ ഒന്ന് കയറി നോക്കണേ...
ഇഷ്ടപെട്ടാൽ ഒന്ന് subscribe ചെയ്തുകൂടെ സഹായിക്കുക..
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ whatsapp ൽ ബന്ധപ്പെടാം നമ്പർ ചുവടെ കൊടുത്തിട്ടുണ്ടേ..
For more videos / @fishymychannel
Contact details.. 👇
Whatsap. 9656924219
Location. Kayalpura Island Resort
maps.app.goo.g...
Camera. Insta360 ONE R ONE INCH

Пікірлер: 4
@cristiano6142
@cristiano6142 Жыл бұрын
❤❤
@FishyMyChannel
@FishyMyChannel Жыл бұрын
💕
@cristiano6142
@cristiano6142 Жыл бұрын
❤❤
@FishyMyChannel
@FishyMyChannel Жыл бұрын
❤️
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
Fishing Net  🐟🐟🐟🐟🐟🐟🐟🐟🐟🐟🐟
8:21
B2 FISHING BIGNAR
Рет қаралды 31 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН