സ്മോക്കർ ഉപയോകിക്കുന്ന വിധം, how to use smoker, smoker
Пікірлер: 30
@sreekrishnamds4637 Жыл бұрын
very good idea thank you sir
@sivakrishnaks71543 жыл бұрын
🙏 VERYGOOD EXPLANATION... റാണിയെ പുതുക്കുക എന്നാൽ എന്താണ്.. എങ്ങിനെ ചെയ്യണം.. ഇതുവരെ റാണിയെ നേരിൽ കണ്ടിട്ടില്ല... എനിക്കു 3 കൂടുകളുണ്ട്.. തേനീച്ചയോടു വളരെ ഇഷ്ടമാണ്.. തേനിന്നു വേണ്ടി മാത്രമല്ല ഞാൻ ഇഷ്ടപ്പെടുന്നത്.. മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട്.. ഒരുപാട് അറിവുകൾ കിട്ടി.. വളരെ സ്നേഹത്തോടെ പ്രതീക്ഷിക്കുന്നു..❤️
@chappanthottam9 ай бұрын
Excellent presentation nd very informative nd helpful for honey bee farmers... All ur videos 👍🏾 Only issue repeatation of senstense make 10 min video to 20 min. If possible pls reduce it😅thank u so much...
@vinodvaranasi4 жыл бұрын
Well equipped presentation, great job (Y)
@thankappan.k.g92904 жыл бұрын
Good information.Highly useful
@mikhaelscaria27144 жыл бұрын
Thank you Sir,
@kumaraswamin94053 жыл бұрын
Very good classea
@rafiachath23743 жыл бұрын
നന്ദി sir
@SadrHassan4 жыл бұрын
നല്ല അവതരണം.പഠനാർഹം....🌿💕👍
@favlogs18623 жыл бұрын
👍❣️
@sureshk.v11764 жыл бұрын
താങ്ക് യൂ സർ, നല്ല വിവരണം... പത്തടി ദൂരത്തിൽ പിരിച്ച കൂടിന്റെ അപ്ഡേറ്റ് ഇടുമോ ?
@plantboxonline3 жыл бұрын
എനിക്കും ശെരിക്കും അറിയില്ലായിരുന്നു ഉപകരിച്ചു Beginner in bee keeping
@mujeebkooriyad65534 жыл бұрын
Good
@manojethomas42384 жыл бұрын
സ്റ്റീലിന്റെ സ്മാക്കർ എവിടെയാണ് വാങ്ങാൻ കിട്ടുന്നത്
@arapiary4 жыл бұрын
Hi sir
@vincentmuttikkal16793 жыл бұрын
Thrissuril thenichayude koodum ten edukunna missionum evide kittum
@josep.v77814 жыл бұрын
From where can I buy this type of smokers. I am having a small aluminium smoker and refilling is very difficult as the smoker is getting very hot. Expect your reply
@harit62084 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് അലുമിനിയത്തിന്റേത് ആണ് . പെട്ടെന്ന് Smoke നിന്നു പോകുന്നതാണ് ഒരു പ്രശ്നം. ചുട് കാരണം പുതിയ ഇന്ധനം നിറക്കാനും സമയം എടുക്കുന്നുണ്ട്. പുതിയ വിദ്യ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@soumyasiby51304 жыл бұрын
Oru koodinu ethra rupayakum
@akhilnath11383 жыл бұрын
Card board ചകിരിക്ക് പകരം ഉപയോഗിക്കാമോ
@sudharmanmundanadu24174 жыл бұрын
തേനീച്ച പരിശീലന പരിപാടിയിലെ 9, 10 വീഡിയോകൾ കാണാനില്ലല്ലോ? 10 അടി അകലത്തിൽ കൂട് പിരിച്ചതിനു ശേഷം സ്മോക്കറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വീഡിയോ ആണ് കാണുന്നത്.