താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. തേനീച്ചവളർത്തലിനെക്കുറിച്ച് വളരെ വിശദമായി അവ പ്രതിപാതിക്കുന്നുണ്ട്. ഭാവിയിൽ ഈ മേഖലയിലെക്ക് കടന്നുവരുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയ്ക്കും താങ്കളുടെ ഈ വീഡിയോകൾ ഏറെ സഹായിക്കും എന്നതിൽ സംശയമില്ല. അഭിനന്ദനങ്ങൾ!
@sundaresanpillaib25613 жыл бұрын
നല്ല വീഡിയോ അഭിനന്ദനങ്ങൾ
@vinodvaranasi4 жыл бұрын
ഷാജുദ്ധീൻ സാർ , ഗംഭീരം ...വളരെ നാളായി ഒരു ഫുൾ A ടു Z വീഡിയോ (ബീ വാക്സ് ക്രീം തയ്യാറാക്കുന്നത് ) ആദ്യമായിട്ടാണ് കാണുന്നത്. പല തേനീച്ച കർഷകരും തേനട സംസ്കരിക്കുന്ന രീതി അറിയാത്തവരുണ്ട് , ആയതിനാൽ ഈ വീഡിയോ അങ്ങനെ സംശയം ചോദിക്കുന്നവർക്കായി ഷെയർ ചെയ്യുന്നു. വളരെ ഇൻഫൊർമേറ്റീവ് ആയ ഒരു വീഡിയോ വിശദമായി തയ്യാറാക്കി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ നേരുന്നു !!!!
@abdulgafoor25493 ай бұрын
താങ്കൾ വളെരെ വെകത്തമായി പറഞ്ഞു തന്നു നന്ദി സാർ
@mamuthu002muthu54 ай бұрын
നല്ല ക്ലാസായിരുന്നു വളരെ ഇഷ്ടപെട്ടു നന്ദി
@jeejatv81785 ай бұрын
നല്ല ഒരു,അറിവ് തന്ന സാറിന് നന്ദി.
@drgeorge24 жыл бұрын
Ekka, Demo was excellent , your Engineering brain work in all your endeavours,,
@76siraj Жыл бұрын
നല്ല വിവരണം 👏🏻👏🏻
@grandmascookingworld5437 Жыл бұрын
Very informative video... Thank you ❤
@abdurahamancprahamancp28644 жыл бұрын
വളരെ ഉപകാരപ്പെട്ടു നല്ല വീഡിയോ വളരെ നന്ദി
@Muller90374 жыл бұрын
സർ, തേനീച്ച പെട്ടി നിർമ്മിണത്തിൻ്റെ വീഡിയോ ചെയ്യോ?
@SUNILJOSEPH20304 жыл бұрын
വളരെ നല്ല വീഡിയോ. ഒരുപാട് അറിവുകൾ നല്ല അവതരണം....
@2011jlll3 жыл бұрын
അറിവ് ലഭിക്കുന്ന ക്ലാസ് Thank യു Sir
@TTech-ne1lt2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ എന്റെ വീട്ടിൽ ഒരു മാസമായി റബ്ബർ പുകപ്പുരയിൽ തേനീച്ച വന്നു കൂടിയിട്ടുണ്ട് 8 അറകൾ ഉണ്ട് ഇപ്പൊ മക്കൾ ഉണ്ടെന്ന് തോന്നുന്നു തേൻ എപ്പോഴാ ഉണ്ടാവാ
@rampawar28943 жыл бұрын
Not understanding language but explained very well 🙏.. Request to make in hindi or english
@harisaliyar27974 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ക്രീമ് ഉണ്ടാക്കുന്ന വിധം വളരെ നല്ല രീതിയിൽ പറഞ്ഞ 'തന്ന സാർ ഒരായിരം നന്ദി .. സാറിൻ്റെ സ്ഥലം എവീടാണ്