Рет қаралды 442,672
ഒന്നര പതിറ്റാണ്ടിന് അപ്പുറം സംഭവിച്ച ഒരു അപകടം...!
കൗമാരത്തരിപ്പിന്റെയും മൊടയുടേയും പ്രായത്തിൽ പറയെടുത്ത് നടന്നിരുന്ന കുട്ടികൃഷ്ണൻ. കുത്തുവിളക്കിന് വട്ടം കയറി ആനയെ തൊടാൻ ഒരാൾ ഒരു കൈക്കുഞ്ഞുമായി പെട്ടന്ന് കയറിച്ചെന്നപ്പോൾ അത് ഇഷ്ടപ്പെടാതെ ഒറ്റച്ചൂടിന് കടുംകൈ കാണിച്ച ആന . പക്ഷേ കുഞ്ഞിനേയും ആ മനുഷ്യനേയും രക്ഷിക്കാനുള്ള ശ്രമത്തിൽ അപകടം പറ്റിയത് പാപ്പാനായിരുന്നു. ആരൊക്കെയോ ചേർന്ന് പാവം പാപ്പാനെ താങ്ങിയെടുത്ത് കൊണ്ടുപോകുന്നത് മാത്രമേ കുട്ടികൃഷ്ണന് ഓർമ്മയുളളു.
പിന്നീട് ഇന്ന് വരെ മാരാരിക്കുളം റജിയെന്ന പാപ്പാനെ കുട്ടികൃഷ്ണൻ കണ്ടിട്ടില്ല.
15 വർഷങ്ങൾക്ക് ശേഷം വൈക്കം അഷ്ഠമിക്കിടയിൽ തീർത്തും അവിചാരിതമായി അവർ കണ്ടുമുട്ടിയപ്പോൾ...!
Writer - Director - Sreekumar Arookutty
Ex: Producers : Dreams& frames
Gireesh Raj
voice over - prof aliyar
Camara - kannan muhamma
editing - kapil Krishna
music- Suresh Nandan
design - Sreekumar m n
#sree4elephants #elephant #keralaelephants #aanapremi #aanakeralam
#mahalekshmikuttikrishnan #manelephantconflicts #promisingelephants #indianelephants
#keralafestivals #festivalelephants #mahalekshmigroup