ഈ സ്മാർട്ട് വാച്ച് വാങ്ങരുത് !!

  Рет қаралды 24,479

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 93
@Vishnuark
@Vishnuark 6 ай бұрын
Fire bolt ന്റെ സ്മാർട്ട്‌ വാച്ചുകൾ എല്ലാം ഇങ്ങനെ തന്നെ ആണ്.. ആരും വാങ്ങാതിരിക്കുക ഈ കമ്പനിയുടെ ഒരു പ്രോഡക്റ്റും
@subinson8321
@subinson8321 6 ай бұрын
അതെ എന്റെയും പോയി
@loganathank3009
@loganathank3009 6 ай бұрын
​@@subinson8321eatha medichea eantha preashanam
@akhilraj.p2128
@akhilraj.p2128 6 ай бұрын
Correct.. Enikkum kitti pani. 5mnth aayappozhekkum battery poyi.. No servce cntre in Calicut. Don't buy
@ansalthaickavil4031
@ansalthaickavil4031 6 ай бұрын
Yess✅
@its_me_nexa5559
@its_me_nexa5559 6 ай бұрын
Sathyam ethupole oru tolinja company
@Avani_Nila
@Avani_Nila 6 ай бұрын
ആ അബ്ദുൽ റഹിം കേസ് ഇല്ലേ സൗദി ജയിലിൽ കഴിയുന്ന, ഇനി മൂന്നു ദിവസം കൂടിയേ ഉള്ളു. ദയവായി ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം, നിങ്ങളുടെ ഒരു മിനിറ്റ് മതി ഒരുപാട് സന്മനസ്സുള്ളവരിലേക്ക് ഈ വിഷയം എത്തും. ഒരാളുടെ ജീവൻ തിരിച്ചുകിട്ടും. സഹായിക്കണം Plz,....🙏🙏🙏
@priding6946
@priding6946 6 ай бұрын
👍
@myvoice4602
@myvoice4602 5 ай бұрын
ഞാൻ bault crown smart watch വാങ്ങി. വലിയ display, നല്ല bright ആയ clear display, നല്ല battery backup., internet ഉപയോഗിക്കാൻ വേണ്ടി watch വാങ്ങിയത് അല്ല . Built quality. (Android phone alla)Price -1299/-
@anands4999
@anands4999 6 ай бұрын
6:56 Ithupole manoharamaaya videokal iniyum venam😅😅
@saikamalsnair
@saikamalsnair 6 ай бұрын
ജയരാജേട്ടാ cmf watch ന്റെ ഒരു used review ചെയ്യാമോ pls
@saikamalsnair
@saikamalsnair 6 ай бұрын
@@aruncr1933 njanum use cheyyunnund bro.. but athil mikka divasavum kurach nerathekk nammal enable cheyth ittekkunna always on display automatically off aayi pokum. Ennitt kurach kazhinj automatically on aavum. Angane oru issue und. Athentha.. njan enth cheyyum
@lukhmaniyaacupuncture3292
@lukhmaniyaacupuncture3292 6 ай бұрын
ഞാൻ use ചെയ്യുന്നുണ്ട് അത്യാവശ്യം സൂപ്പർ ആണ്, Blood oxygen, Heart rate okke Accuracy ആണ്
@saikamalsnair
@saikamalsnair 6 ай бұрын
@@lukhmaniyaacupuncture3292 bro njanum use cheyyunnund but mikkappozhum automatically always on display off aayi pokum ennitt kurach time Kazhinj veendum on aakum athentha angane.. njan enth cheyyanam
@radhakrishnans6406
@radhakrishnans6406 6 ай бұрын
brw fitshot crystal smart watch battery mesikkan ulla oru online shop parichayapeduthamo?
@vtc311
@vtc311 6 ай бұрын
Firebolt inte calling illathaya watch use cheyyunnu... 3 weak charge kittunnundu. 1 year aayi medichittu...
@fayiskoottilangadi9692
@fayiskoottilangadi9692 6 ай бұрын
എൻ്റെ firebolt Talk Bluetooth Calling Smart watch അടിപൊളി ആയിരുന്നു. ഒരു മാസം വരെ Non Bluetooth use ൽ ചാർജ് നിക്കും. ഒന്നര വർഷമായി ഉപയോഗിച്ച് വരുവായിരുന്നു. ബൈക്ക് ആക്സിഡന്റ് ആയി അതിന്റെ ചില്ല് പോയി. പക്ഷേ ബ്ലൂടൂത്ത് കണക്റ്റ് ആക്കിയപ്പോൾ Watch speaker ൽ പാട്ട് കേൾക്കുന്നു😢വർക്കിംഗ് ആയിരുന്നു.പക്ഷേ ഡിസ്പ്ലേ ഇനി കിട്ടില്ല.
@anoo001
@anoo001 6 ай бұрын
ഞാൻ 2018 ഇൽ ചൈനയിൽ നിന്നും z blaze എന്നൊരു വാച്ച് വാങ്ങിയിരുന്നു അതിൽ ഇല്ലാത്ത ഒന്നുമില്ല കാമറ വരെ ഉണ്ട് കാണാനും ലുക്ക് ആണ് പക്ഷെ ഇഷ്യൂ ഇതാണ് ബാക്കപ്പ് ഇല്ല 1 മാസം കൊണ്ട് മനസിലായി ഇതുകൊണ്ടു ഒരു ഉപയോഗമില്ല. പിന്നെ ഹുവാവെ GT വാങ്ങി 4 വർഷത്തോളം ഉപയോഗിച്ച് ഒരുകുഴപ്പവുമില്ല ഇപ്പൊ സാംസങ് വാച്ച് lte ആണ് എന്നാലും ബാക്കപ്പ് 1 ഡേ ഒക്കെ കിട്ടുന്നുണ്ട്. ബാക്കപ്പ് ഇല്ലാതെ എന്ത് ഉണ്ടായിട്ടും കാര്യമില്ല
@sudheeshsudhia.p.1436
@sudheeshsudhia.p.1436 6 ай бұрын
Beat vega neo. Amoled display, round shape. Calling, എല്ലാംകൂടി ഓഫർ നു കിട്ടി 999.… 👌👌👌
@Speakell1970
@Speakell1970 6 ай бұрын
Njaan firebolt dream watch use cheyyunnundu. Battery 2 days nilkkunnundu . Orupadu net upayogichal 1 day kittum. Overheating undu. Athu enthenkilum download cheyyumpol aanu. I recommend this smart watch
@jeevayadav422
@jeevayadav422 5 ай бұрын
U vr watch which one sir
@rineeshflameboy
@rineeshflameboy 6 ай бұрын
Noise nte watch 1year ayi use akkunu ..call onnum ila...but 7days nilkum battery ...1000 roopak kitti 😊
@user-yz3fo3lv9v
@user-yz3fo3lv9v 6 ай бұрын
Eatha bro model
@VikhneshVikky
@VikhneshVikky 6 ай бұрын
Boat webllodae nammudae personal details leak akan chance undo. Angane oru news kandu?? Fact ano?
@NSK1127
@NSK1127 6 ай бұрын
Yes നിൻ്റെ കാര്യം തീർന്നു ചൈനാക്കാർ എല്ലാം ചോർത്തി👿👿
@VikhneshVikky
@VikhneshVikky 6 ай бұрын
😂😂​@@NSK1127
@sharonvarghese4994
@sharonvarghese4994 6 ай бұрын
Refund kittumo return cheyethal
@fayiskoottilangadi9692
@fayiskoottilangadi9692 6 ай бұрын
ഇത് ഫോൺ പോലെ ആയത് കൊണ്ടാണ് ചാർജ് നിക്കാത്തത്. പിന്നെ അത്യാവശ്യം കപ്പാസിറ്റി ഉള്ള ബാറ്ററി ഇട്ടാൽ വാച്ചിന്റെ size വളരെയധികം കൂടും.
@moonadiasaru
@moonadiasaru 6 ай бұрын
Thanks for your information
@bolt855
@bolt855 6 ай бұрын
Iqoo z9 vs iqoo z5 ithilethaanu better mobile
@r4amhser841
@r4amhser841 6 ай бұрын
Iqoo Z9
@tvmpubggaming3341
@tvmpubggaming3341 6 ай бұрын
Fire bolt ഞാനും വാങ്ങി പെട്ടു പോയി വേറെ വാങ്ങാൻ cash ഇല്ലാത്തത് കൊണ്ട് അത് തന്നെ ഞാൻ ഉപയോഗിക്കുന്നു 10 പൈസക്ക് കൊള്ളില്ല disply ശോകം
@j.b6991
@j.b6991 6 ай бұрын
Best smart watches under 3k video plz
@RamblingMillennialTraveler
@RamblingMillennialTraveler 6 ай бұрын
Ente fireboltt watchinte display full lines ayi.. battery charge nilkunila.. button complaint ayi.. watch body sweat adichit rust pole ayi😢
@amzvlog4624
@amzvlog4624 6 ай бұрын
ഇതൊക്കെ ചൈനയിൽ നിന്നും bulk stock import ചെയ്ത ശേഷം അതിനെ rebrand ചെയ്ത് അവരുടെ പ്രോഡക്ട് ആണെന്ന് പറഞ്ഞ് വിൽക്കുന്നു....
@aswinkos
@aswinkos 5 ай бұрын
ഈ model സാധനം 500 രൂപയ്ക്ക് കൊടുക്കുന്നുണ്ട് 😂
@vishnumohan7610
@vishnumohan7610 6 ай бұрын
എൻ്റെ opinion value for money budget segment smart watch ഇറക്കുന്ന ബെസ്റ് കമ്പനി ഇപ്പൊൾ നിലവിൽ available അയയിട്ടുള്ളേ നോയിസ് ആണ് വിശ്വസിച്ചു വാങ്ങാം ഞാൻ ആദ്യം evolve 3 എന്ന മോഡൽ 1 വർഷം use ചെയ്തു ഇപ്പോഴും നല്ല കിടു കൺഡിഷൻ ആണ് ഇപ്പൊൾ നോയിസ് അൾട്രാ 3 വാങ്ങി 2 മാസം ആയിട്ട് use ചെയ്യുന്നു സോ നോ പ്രോബ്ലം im very happy
@jobinjr2325
@jobinjr2325 6 ай бұрын
Le: firebolt :നിങ്ങൾക്ക് ഞാൻ വാച്ച് തരാം പക്ഷെ ഉപയോഗിക്കരുത് 😂😂
@SreehariSreeharib
@SreehariSreeharib 6 ай бұрын
Galaxy watch 4 classic lteil without esim physical sim edan pattumo?
@jomonkml
@jomonkml 6 ай бұрын
No only esim
@SreehariSreeharib
@SreehariSreeharib 6 ай бұрын
@@jomonkml oo
@SHAJISD-np2vk
@SHAJISD-np2vk 6 ай бұрын
Happy Ramadan mubarak
@webinbox
@webinbox 6 ай бұрын
SAMSUNG M55 VIDEO VARUMO .?
@safwanpj1312
@safwanpj1312 6 ай бұрын
Realme s master edition smart watch review cheyyo?
@Incompenent_Malayalam
@Incompenent_Malayalam 6 ай бұрын
Oru companiyudayum Promotion unit allonde ayyirikkum thumbnail il aarum vadikkaruthe enne vachathe 😂😂😢
@Jilphin
@Jilphin 5 ай бұрын
വാച്ചുകൾക്ക് Android based wear OS ഉള്ളപ്പോൾ, എന്തിനാണ് ഇതിൽ Android കുത്തി കേറ്റുന്നത്.
@Robinzson09
@Robinzson09 6 ай бұрын
Chinese item rebrand athre ullu . Ith firebolt nte valya kand piditham onum illa
@somankarad5826
@somankarad5826 6 ай бұрын
ഈ കമ്പനി ചാത്തൻ കമ്പനിയാണ് ആരും പെട്ടു പോകരുത്
@wildlife-lover
@wildlife-lover 6 ай бұрын
😂😅
@Unni_vibes
@Unni_vibes 6 ай бұрын
Fire bolt ano boat nte smartwatch aano nallath
@boseeldhose
@boseeldhose 6 ай бұрын
Boat Fire blott no good , itrem thallipoli product and company aanu
@Sreenidhi.34
@Sreenidhi.34 6 ай бұрын
Realme wacth 2 അങ്ങനെ തന്നെ ...ഇപ്പൊ ഓൺ ആവുന്നില്ല....
@Matt_Murdoc
@Matt_Murdoc 6 ай бұрын
Ente fireboltt cobra replacement aayath ithuvare kittiyittillla
@dileepkumars1194
@dileepkumars1194 6 ай бұрын
ORAMIO..... JAPAN COMPANY..... VERY GOOD 👍👍👍💯💯💯
@sajithc.p7036
@sajithc.p7036 6 ай бұрын
Don't buy fireboult smart watch...
@devanadhg1131
@devanadhg1131 6 ай бұрын
Firebolt noise onnum vaagallu boat boult ptron ekke vaagumbo use aanu
@likhilkrishna99
@likhilkrishna99 6 ай бұрын
Tnx
@AnishKumar-gl2cx
@AnishKumar-gl2cx 6 ай бұрын
Haino teko watchil call cheyyunnathu engane onnu parayumo pls pls
@Shiva-zo4rp
@Shiva-zo4rp 6 ай бұрын
Bro title English language idu allel out of state le aalakarku manasilavilla❤
@josoottan
@josoottan 6 ай бұрын
ഞാൻ കാത്തിരുന്ന സാധനമായിരുന്നു,😮😮😮😢 കൂടെയൊരു ജനറേറ്ററും കൂടി വാങ്ങിയാ മതിയല്ലേ?😮
@adarshkrishnan147
@adarshkrishnan147 6 ай бұрын
Pebble cosmos best one aan. .
@soumyajayanu3035
@soumyajayanu3035 6 ай бұрын
Poco x6 Neo 5g unboxing please
@sreejithrithu1888
@sreejithrithu1888 6 ай бұрын
Beat xp de service center tvm evdelum undo
@aaron._2299
@aaron._2299 6 ай бұрын
Enthu patti bro..njn edkan nikkane ayirun?
@malluvibes2
@malluvibes2 5 ай бұрын
​@@aaron._2299 Idtho?
@josephettunkal3528
@josephettunkal3528 6 ай бұрын
Ethinte service Ernakulam thu ella
@blayrisonben3527
@blayrisonben3527 6 ай бұрын
Fireboult use cheyth pani vedicha njan 🥴
@amalljithh
@amalljithh 6 ай бұрын
Mike problem indd
@_nandhu__artz_
@_nandhu__artz_ 6 ай бұрын
✌️
@soumyajayanu3035
@soumyajayanu3035 6 ай бұрын
Poco x6 Neo 5g
@ansalthaickavil4031
@ansalthaickavil4031 6 ай бұрын
പയർ ബോട്ട് ആരും വാങ്ങല്ലേ കൊള്ളില്ല
@Finserchungam
@Finserchungam 6 ай бұрын
🤘
@sreejithpnair2854
@sreejithpnair2854 6 ай бұрын
6000 രൂപ പോയ ഞാൻ 😢 ഒന്നു ഉറക്കെ പറഞ്ഞിരുന്നേൽ........ ലോഞ്ച് ചെയ്ത ദിവസം തന്നെ വാങ്ങി😂
@alenes9276
@alenes9276 6 ай бұрын
Good video
@Orque01
@Orque01 6 ай бұрын
Good boy❤
@Moviestrendy2024
@Moviestrendy2024 6 ай бұрын
This smartwatch is a copy of s8 ultra 4g watch
@arunev8866
@arunev8866 5 ай бұрын
തേങ്ങ ഉടക്ക് സാമി
@FahimOfficialYTx
@FahimOfficialYTx 6 ай бұрын
6k yan price😥
@CineMatrixfragments.
@CineMatrixfragments. 6 ай бұрын
ബൽകിന് ചൈനക്കാർ അടിച്ച് ഇറക്കുന്ന വാച്ച് rebrand ചെയ്യാൻ എന്തിനാ ദസപ്പാ റിസേർച്ച് ഒക്കെ😂😂😂
@jayakrishnansp5414
@jayakrishnansp5414 5 ай бұрын
ഇതു ഒക്കെ ചാത്തൻ കമ്പനി ആണ്
@soorajkumar7698
@soorajkumar7698 6 ай бұрын
First❤
@superhero777_
@superhero777_ 6 ай бұрын
First 😅
@Kerala_Doreamon
@Kerala_Doreamon 6 ай бұрын
🤌🏻🤌🏻🤌🏻
@joeljoshy3989
@joeljoshy3989 6 ай бұрын
fire bolt wrost company do not any product from this company
@MARVAL_STUDIOS
@MARVAL_STUDIOS 6 ай бұрын
First
@asvideos6904
@asvideos6904 6 ай бұрын
ജയരാജ് ഏട്ടാ ഈ ഫയർബോൾട്ട് എന്നു പറയുന്ന ബ്രാൻഡ് സ്വന്തമായി വാച്ചുകൾ ഉണ്ടാകുന്നില്ല.. പേബിൾ പോലെയുള്ള ബ്രാൻഡുകളിൽ നിന്ന് വാച്ചുകൾ വാങ്ങി റീ ബ്രാൻഡ് ചെയ്ത് നമ്മളെ പറ്റിക്കുക മാത്രമാണ്😂
@Fallen_angel2002
@Fallen_angel2002 5 ай бұрын
Pebble ഒക്കെ ഉടായിപ്പ് ആണ് 😂 അവരും 3rd rate quality ഉള്ളത് ചൈനയിൽ നിന്നും bulk ആയിട്ട് മേടിക്കുന്നതാണ്
@malluvibes2
@malluvibes2 5 ай бұрын
​@@Fallen_angel2002boult or noise nallathanoo
@ig_draco
@ig_draco 6 ай бұрын
S23 ulra clone watch pole erikkunnu
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Don't Buy SmartWatch before watching this important video!! ❌
8:02
Sarath'S Neon Tech
Рет қаралды 37 М.