@@spidergaming324 About Phone Click ചെയ്യുക. ചില ഫോണുകളിൽ Build No! xiomi ഫോണുകളിൽ Mi U i version -ൽ 7-8 പ്രാവശ്യം click ചെയ്യുമ്പോൾ താഴെയായി ഒരു pop up ആയി ഒരു Second നേരത്തേയ്ക്ക് തെളിഞ്ഞുവരും. അതിനുശേഷം Settings click ചെയ്ത് കുറച്ച് മുകളിലേയ്ക്ക് scroll ചെയ്താൽ കാണാൻ പറ്റും. പല ഫോണിനും പല സ്ഥലങ്ങളിലായായിരിക്കും. കാണുന്നത്. അത് ഓൺ ചെയ്തിട്ട് വേണം മാറ്റം വരുത്തി നോക്കാൻ . വേണ്ടെങ്കിൽ off ഉം ചെയ്യാം. - Ok.
@sewingtech1203 жыл бұрын
usb debugging On cheyth ittal phone vere aarude enkilum kayil kittiyal avarkk datas edukkan pattille(photos, videos)🤔🤔
@SmartTechMedia3 жыл бұрын
അതു ചെയ്യാൻ പറ്റും. External Divice മായി connect ചെയ്യാൻ ഉള്ള option ആണ്.
off ചെയ്യാമല്ലോ? അതാണ് video യിൽ പറയുന്നത്. video full കണ്ടാൽ മനസിലാവും.
@meghnae.j4 жыл бұрын
Development optional small widh kuttiit development option off cheyan patto
@SmartTechMedia4 жыл бұрын
Small width കൂട്ടുന്നതും കുറയ്ക്കുന്നതും കൊണ്ട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് game Experienceനെയും Performace നെയും ബാധിക്കാൻ സാധ്യതയുണ്ട്. അത് default-ൽ തന്നെയാണ് നല്ലത്.
@spidergaming3244 жыл бұрын
Smalest width kootiyal charge kurayo
@SmartTechMedia4 жыл бұрын
ഈ developer option പല ഫോണുകളിലും ചെറിയ വ്യത്യാസം കാണും ചില . അത്യാവശ്യം അതിന്റെ Animations കുറയ്കുകയോ ഓഫ് ചെയ്യുകയോ ചെയ്യുമ്പോൾ Animation കുറയ്ക്കുന്നതുകൊണ്ടോ ഓഫ് ചെയ്യുന്നതു കൊണ്ടോ അൽപ്പം Speed കൂടും. വീഡിയോയിൽ പറയാത്ത കാര്യം സ്വന്തം റിസ്കിൽ ചെയ്തു നോക്കേണ്ടിവരും കാരണം. എന്റെ കൈയ്യിലുള്ള ഫോണിൽ option ഇല്ല. അതുകൊണ്ട് പരീക്ഷിച്ചു നോക്കാൻ പറ്റില്ല. മാറ്റം വരുത്തുന്ന Settings ഓർത്തിരിക്കണം. അല്ലെങ്കിൽ ഗുണമാണോ ദോഷമാണോ എന്നു പറയാൻ പറ്റില്ല.
@asishv29044 жыл бұрын
OEM on akkiyal endengilum problem undo
@SmartTechMedia4 жыл бұрын
ഇത് ഓൺ ആക്കിയതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഈ OEM ഫോൺ റൂട്ട് ചെയ്യുമ്പോൾ മാത്രം പ്രവർത്തിക്കുന്ന ഒരു option ആണ്. സാധാര ഇത് ഓൺ ചെയ്താലും Back click ചെയ്താൽ പഴയതു പോലെ ആവും .
@@asishv2904 screen lock മറന്നുപോയതാണോ ? ഇത് Root ചെയ്യുമ്പോൾ custom Rom install ചെയ്യുമ്പോഴാണ് ആവശ്യം' ഫോൺ ലോക്കായിപ്പോൾ ചിലപ്പോൾ Reset ചെയ്യേണ്ടതായി വരും'
@SmartTechMedia4 жыл бұрын
FRP Lock തുറക്കാൻ ഫോണിൽ തന്നെ സാധ്യമല്ല. അത് കമ്പ്യൂട്ടറിൽ പ്രത്യേക Software കൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ Phone എന്നന്നേയ്ക്കുമായി complaint ആവാൻ ചാൻസുണ്ട്. കടയിൽ കൊടുത്തു ചെയ്യുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. ഇത് പുതിയ version കളിലാണ് ഉള്ളത്. ഫോൺ നഷ്ടപ്പെട്ടാൽ കിട്ടുന്നയാൾ ഉപയോഗിക്കാതിരികുവാനുള്ള ഒരു Sequity യാണ് FRP Lock
@hijasy92634 жыл бұрын
Ith use cheyyana kond charging kurayo
@SmartTechMedia4 жыл бұрын
No : Animation effect കൾ കുറയുന്നതുകൊണ്ടു തന്നെ Battery consuption കുറയും.
@gopikadas46634 жыл бұрын
Develer option kannunillallo
@SmartTechMedia4 жыл бұрын
About Phone-ൽ Build No : അല്ലെങ്കിൽ Android version -ൽ 7 - 8 പ്രാവശ്യം click ചെയ്താൽ developer option Enable ആവും' അത് Additional Settings താഴെയായി വരും അതിൽ click ചെയ്താൽ ഓൺ ആവും. പല ഫോണുകളിലും പല ഭാഗത്തായിട്ടായിരിക്കും വരുന്നത്. Try ചെയ്തുനോക്കുക.
@darker_gamer44314 жыл бұрын
ഇ xiomi phoninu smal wedth ellathu endha athonnu parayumo pls
@SmartTechMedia4 жыл бұрын
എന്താണെന്നു ശരിക്കുമനസിലായില്ല.
@SmartTechMedia4 жыл бұрын
ചോദിച്ചത് എന്താന്നെന്നു വ്യക്തമായി മനസിലായില്ല.
@SmartTechMedia3 жыл бұрын
Developer option -ൽ ഉള്ള options ഓരോ കമ്പനിക്കാരുടെയും വ്യത്യസ്തമായിരിക്കും.