പുതിയ dzirl ൽ എത്ര ഇഞ്ച് ഡിസ്പ്ലേയാണ്. മറുപടി പ്രതീക്ഷിക്കുന്നു
@PowerMotoring4 жыл бұрын
malaysia news 17.78cm
@user-ro3py5oe8u Жыл бұрын
KZbin polulla appukal upayoghikkan pattumo
@mothermindmedia20253 ай бұрын
No
@prasanthvarghese83244 жыл бұрын
മാപ് android auto കണക്ട് ചെയ്ത് (നവിമാപിൽ അല്ലാതെയും) കാണാൻ സാധിക്കുമല്ലോ?
@PowerMotoring4 жыл бұрын
Both are supported
@abhilashsmithasmitha31854 жыл бұрын
Navigation മാപ് സ്മാർട്പ്ലേയ് സ്റ്റുഡിയോയിൽ വരുന്നില്ല മൊബൈലിൽ ഓപ്പൺ ആകുന്നുണ്ട്
@jijinappukunjan92983 жыл бұрын
Enikkum
@95384498695 жыл бұрын
I am Getting error as mobile number doesnot match with VIN# Or Registration # how to solve this issue
@PowerMotoring5 жыл бұрын
Visit any maruti authorised service center and ask for the mobile number associated with the vehicle in DMS
@alkaleejsteelwork42514 жыл бұрын
എന്റ അടുത്ത് s പ്രസോ Vxi+ആണ് അതിൽ കിട്ടുമെന്ന് മനസിലായി നാവിഗേഷൻ വർക്കിംഗ് ടെയിമിൽ പോൺ വർക്കിംഗ് അകാൻ പറ്റുമോ? ഓരോ തവണയും ഇതുപോലെ സെറ്റു ചെയ്യണോ മൊബൈൽ ഇല്ലാതെ മാപ് വർക്കിംഗ് ആകുമോ? ans mi
@Ashifknpy2 жыл бұрын
ഈ സിസ്റ്റത്തിൽ വീഡിയോ പ്ലേ ആവില്ലേ ഞാൻ പെൻഡ്രൈവ് കുത്തി നോക്കി ബട്ട് വീഡിയോ ഉള്ള പെൻഡ്രൈവ് റീഡ് ചെയ്യുന്നു പോലുമില്ല
@balamurugans43943 жыл бұрын
My mobile number entered incorrectly, can you please help me how to change mobile number. Since I am unable to login to Smartplay studio app with my mobile number
@PowerMotoring3 жыл бұрын
Visit nearest dealer workshop and check your mobile number with vehicle vin number
@vipinmavila9044 жыл бұрын
Smart play remote എന്ന ഓപ്ഷനെക്കുറിച്ച് വിശദീകരിക്കാമോ ?
ഡിസ്പ്ലേയിൽ AHA കാണുന്നുണ്ട് നാവികഷൻ map കാണുന്നില്ല
@PowerMotoring3 жыл бұрын
usb കേബിൾ ഒറിജിനൽ ആണോ ഉപയോഗിച്ചത്
@jitheshwayanadan32794 жыл бұрын
കേരള മാപ്പ് മൊബൈലിലെ നവി മാപ്പ് ആപ്പിൽ മുഴുവൻ ഡൗണ്ലോഡ് ആദ്യമേ ആയതിനാൽ പിന്നെ സ്‌ക്രീനിൽ മാപ്പ് മൊബൈലുമായി പെയർ ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഡാറ്റ ഓണാക്കി വെക്കേണ്ട ആവശ്യകത ഉണ്ടോ?അതോ അപ്പോഴും അത് മൊബൈൽ ഡാറ്റായിൽ തന്നെ ആണോ വർക്ക് ചെയ്യുന്നത് ആഹാ റേഡിയോയ്ക്ക് വർക്ക് ചെയ്യാൻ മൊബൈൽ ഡാറ്റ വേണ്ടത് പോലെ?
@PowerMotoring4 жыл бұрын
Navimaps ഒരു തവണ ഡൌൺലോഡ് ചെയ്‌താൽ പിന്നെ ഓഫ്‌ലൈൻ ആയി വർക്ക് ചെയ്തോളും
@vijoyattacheril19992 жыл бұрын
ഇതിൽ ഫേസ്ബുക്ക് യൂട്യൂബ് ഇതിൽ വരുന്ന വീഡിയോസ് കാണാൻ പറ്റുമോ
@PowerMotoring2 жыл бұрын
ഇല്ല
@jiyasrahmath22303 жыл бұрын
Videos speed aaku bro
@abhilashsmithasmitha31854 жыл бұрын
Usb aux കേബിൾ കിട്ടുന്നില്ല
@raheesn9484 жыл бұрын
ഞാൻ രജിസ്ട്രേഷൻ ഒക്കെ ചെയ്തു പക്ഷേ എൻറെ വണ്ടിയുടെ സ്ക്രീനിൽ മാപ്പ് വരുന്നില്ല.
@PowerMotoring4 жыл бұрын
rahees N cable original aano
@raheesn9484 жыл бұрын
Power Motoring yes
@aneeshtp14184 жыл бұрын
മാപ്പ് എപ്പോൾ ഉപയോഗിക്കണമെങ്കിലും ഫോൺ കണക്ട് ചെയ്യേണ്ടതുണ്ടോ?
@PowerMotoring4 жыл бұрын
yes
@rohith54134 жыл бұрын
Baleno 2017 model work akumo?
@PowerMotoring4 жыл бұрын
ഈ സിസ്റ്റം ഇൻ ബിൽഡ് മാത്രമേ ഉള്ളൂ , എക്സ്ട്രാ ഫിറ്റിങ് ആയി കിട്ടില്ല , പിന്നെ ഏതെങ്കിലും ആക്സിടെന്റ് വെഹിക്കിൾ ഒക്കെ ഉണ്ടെങ്കിൽ അതിൽ നിന്നും അഴിച്ചെടുത്തു ഫിറ്റ് ചെയ്യാം