ആലപ്പുഴയുടെ ഗ്രാമീണ ഭംഗിയും അവിടത്തെ ആൾക്കാരുടെ ജീവിതത്തെയും മനോഹരമായി പകർത്തിയ പടം
@Rahiyanamoidu9 ай бұрын
😂അടിപൊളി സാഹചര്യത്തിന് അനുസരിച്ച. ഫിലിം.. ഇത് കണ്ടപ്പോ ഒരു കിഴങ്ങിനെ ഓർമ്മ വന്നു അവനെ എതെകെയോ വിളിച്ച ഒരു മന സുഖം.. 🙏thanks to അപ്‌ലോഡ് ഒരുപാട് ഹാപ്പി ആയി
@SuneerasajirSuneera24 күн бұрын
❤
@gramadeepam6463 Жыл бұрын
കുട്ടനാടിന്റെ മനോഹാരിതയും ജീവിതരീതിയും എടുത്ത് കാണിക്കുന്ന ഒരു മനോഹരമായ ലാൽജോസ് സിനിമ.
@abdulrahiman217911 ай бұрын
Ghjkl
@renjup.r621011 ай бұрын
Athokke Sheri..but avar engane jeevikum ivede
@gramadeepam646311 ай бұрын
@@renjup.r6210 ath avar vote cheyyunna cpm nodu chodikyan paray.
@Rajeshmohankuttanadu9 ай бұрын
Kuttanduu poliyallee
@gramadeepam64639 ай бұрын
@@renjup.r6210 അത് ശെരിയാ. അവർ തന്നെ എപ്പോഴും ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിച്ചു വിടും ഒരു ഗുണവും അവർക്ക് ഉണ്ടായിട്ടുമില്ല കുട്ടനാട്ടുകാർക്ക്.
@FathimaAbdulkader-h6d17 күн бұрын
2025 l kanunnavar undoo
@SharafuEcm3 күн бұрын
Ippo kanunnu
@UnboxingEllaam Жыл бұрын
1:34:03 ആ ചേട്ടന്റെ കൈ ഡോറിൽ കുടുങ്ങി... But അയാളത് മാനേജ് ചെയ്തു 🤗
@bilalbinthmariyam24077 ай бұрын
Sharper 😂😂
@SanjayKumar-hr2te25 күн бұрын
Observation ❤
@AHRIMAN13-d7r7 ай бұрын
മാമച്ചൻ കലക്കി... എന്തിനും ഏതിനും മാമച്ചൻ
@akbaralikhanshots93159 ай бұрын
ഒരു തരി പോലും വെറുപ്പിക്കാതെ കണ്ടിരിക്കാം
@jyothirejimon64099 ай бұрын
ഞാൻ ആദ്യമായി ടിയറ്ററിൽ പോയി കണ്ട സിനിമ❤❤❤❤❤
@ranjithck50458 ай бұрын
🙄🙄🙄🙄🙄
@PRAVEEN-vd6hrАй бұрын
Same to you
@amjidmkamji7533Ай бұрын
ഞങ്ങൾ ആണുങ്ങുൾ ഇല്ലങ്കിൽ ഈ വാർഡ് തന്നെ ഉണ്ടാകില്ലായിരുന്നു 😂😂😂
@SajeeshSoman-rb3ul11 ай бұрын
ഞങ്ങളുടെയും ഒരു ദോഷവും കൂടാതെ നടന്നു ഇന്നലെ 🙏🙏🙏
@sureshkumar-th4rt Жыл бұрын
പുള്ളിപുലി യും മാൻകുട്ടിയും രണ്ടാം ഭാഗം
@arjuayilakkad Жыл бұрын
എന്തായാലും തീർ സാനം 🔥
@abhimanue5210 Жыл бұрын
ശ്രീനിവാസന്റെ അവസാന വാക്കുകൾ 😍😍
@ananthavenkatanarasimhacha9046 Жыл бұрын
Excellent movie with Most Beautifil natural locations.
@arjuayilakkad Жыл бұрын
Good movie best ambience with beautiful locations love it ❤
@AmalKK Жыл бұрын
17:31 എജ്ജാതി 😂😂 17:36 😂😂😂
@jameschungath54207 ай бұрын
August 2013- കടൽ കടന്ന് ഒരു മാത്തുക്കുട്ടി - മെമ്മറീസ് - നീലാകാശം പച്ച കടൽ ചുവന്ന ഭൂമി - ക്ലാഷ് റിലീസ്... അമിത പ്രതീക്ഷ കാരണം മാത്തുക്കുട്ടി വൻ പരാജയമായി..3.5 crore collection നേടാൻ മാത്രേ സാധിച്ചുള്ളൂ , പക്ഷെ സാറ്റലൈറ്റ് അവകാശം വിറ്റ് പോയത് 5.5 crore ആയതുകൊണ്ട് കയ്യ് പൊള്ളിയില്ല.. അവതരണം കൊണ്ടും കഥ കൊണ്ടും മെമ്മറീസ് വലിയ ഹിറ്റ് ആയി... ഏകദേശം 9 കോടിയോളം സിനിമ കലക്ട് ചെയ്തു...പക്ഷെ ഫാമിലി memories കുറച്ചൊന്നു തഴഞ്ഞു... വിദ്യാസാഗർ ചെയ്ത പാട്ടുകൾ വലിയ ഹിറ്റ് ആയിരുന്നു അന്ന്..കോമഡി ട്രാക്ക് കൂടെ ആയതുകൊണ്ട് സിനിമ കേറി കൊളുത്തി.. ലാൽജോസിന് ഇമ്മനുവലിന് ശേഷം വീണ്ടും ഒരു ഹിറ്റ് കൂടെ ...3 ഡോട്സ് , ഗോഡ് ഫോർ സെയിൽ എന്നീ പരാജയങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബന് വീണ്ടും ഹിറ്റ്..ഏകദേശം 9 കൊടി ചിത്രം നേടി.. സാറ്റലൈറ്റ് വേറെയും..NPCB ആറു ആവറേജ് ചിത്രമായി ഒതുങ്ങി..4.5 കൊടി ചിത്രം നേടി... സൂരാജും, ഹരിശ്രീ അശോകനും, ചക്ക കൂട്ടവും കസറി എന്ന് വേണം പറയാൻ.. s.Kumarithe cinematographyum ഏറെ ശ്രദ്ധനേടി
They nee maamachanu enna vene kodutho enik.sammatha😂
@susminsuresh80407 ай бұрын
Ethu scene?
@Ab_hxzz7 ай бұрын
😅
@cm_hereАй бұрын
Etra kandalum madupakilla😂
@JohnsonA-no5gs7 ай бұрын
Nice movie ❤❤❤❤
@riyajames93147 ай бұрын
1:29:00😃
@susminsuresh80406 ай бұрын
🤭🤭🤭🤭🤭
@resmimr24037 ай бұрын
My favorite movie ❤❤❤
@VishnuVM-os9tf7 ай бұрын
27:15 e ringtone ethannu ariyavo arkkelum
@Shafeeq129Ай бұрын
Mobile fores Ochre
@AnithaKumari-p3i Жыл бұрын
Valiyum theti pulliyum theti
@mediacentralinfo1754 Жыл бұрын
No pullipulikalum attinkuttiyum
@itz.me_akhil Жыл бұрын
59:56🤣
@sureshkumar-th4rt Жыл бұрын
കുഞ്ചാക്കോ യുടെ ചേട്ടൻ മാരെ ആദ്യ സിനിമയിൽ പണി കൊടുത്തിട്ട് പിന്നെയും ആളെ പൊട്ടനാക്കുന്ന രീതിയിൽ ഈ സിനിമ പിന്നെ തനി ആവർത്തനം ചെയ്യുന്നത് ഒട്ടും ശരിയല്ല.
കമ്മ്യുണിസ്. വേണ്ടി. ജീവിതം. ഉഴ്ഞ്ഞു.. വച്ച.. ഹിന്ദു സമുദായ. നമ്മിൽ അടിച്ചു ചാകും.... ഇനിയെങ്കിലും. അവരുടെ. കാര്യം.. ത്തിരുന്നു... ഇനി യെങ്കിലും. സ്വന്തം കാര്യം. നോക്കി. ഉയരുന്ന്നു. വരുഗ