അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ഇസ്ലാം സ്വീകരിച്ച തുടക്കത്തിൽ ഞാനും അതുപോലെ രഹസ്യത്തിൽ ആയിരുന്നു ഉസ്താദ്. അൽഹംദുലില്ലാ പിന്നീട് അല്ലാഹു എനിക്ക് നിർഭയത്വം നൽകി. തീർച്ചയായും അങ്ങനെ രഹസ്യമായി ഇസ്ലാം സ്വീകരിച്ചവർ അവർക്ക് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അങ്ങനെ ഉള്ളവർക്ക് വലിയൊരു നസ്വീഹത്ത് ആയി ബാറക്ക് അള്ളാ
@abdulmuhsinaydeed3 жыл бұрын
وعليكم السلام ورحمة الله وبركاته അല്ലാഹു താങ്കൾക്ക് ഏറ്റവും ഉത്തമമായ പ്രതിഫലം നൽകട്ടെ. പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് എളുപ്പവും തുറവിയും നൽകട്ടെ. (ആമീൻ)
@noushadkhan513 жыл бұрын
@@abdulmuhsinaydeed Aameen 🤲
@musthusumi16783 жыл бұрын
Assalaamu alaikum ഒരു പാട് പുതിയ അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ധീർഗായുസ്സ് നൽഗേറ്റെ ആമീൻ
@kingstarmalayalam15173 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@Sabiathazhakunnu3 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*