SMH-3 | അല്ലാഹുവിൻ്റെ സംസാരം | ശർഹുൽ ഹാഇയ്യഃ (3) | ഇബ്നു അബീദാവൂദ് | Abdul Muhsin Aydeed

  Рет қаралды 21,859

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

അല്ലാഹുവിൻ്റെ സംസാരം
ശർഹുൽ ഹാഇയ്യഃ (3)
അഹ്ലുസ്സുന്നത്തിൻ്റെ അഖീദഃ വിവരിക്കുന്ന ഒരു ഗ്രന്ഥവും അല്ലാഹുവിൻ്റെ സംസാരത്തെ കുറിച്ചുള്ള അവരുടെ മാർഗം വിവരിക്കാതെ വിടാറില്ല. ഇമാം അഹ്മദ് (رَحِمَهُ اللَّهُ) കഠിനമായ പരീക്ഷണങ്ങൾ നേരിട്ടത് ഈ വിഷയത്തിലാണ്...
• SMH-3 | അല്ലാഹുവിൻ്റെ ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 40
@moideenkuttypk6377
@moideenkuttypk6377 3 ай бұрын
ആത്മാർത്ഥമായി പരിശുദ്ധദീനിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളുടെയും കണ്ണു തുറപ്പിക്കുന്ന പ്രഭാഷണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ, യാ റബ്ബൽ ആലമീൻ.
@namirabenna5259
@namirabenna5259 6 ай бұрын
Great words usthad Alhamdulillah ❤
@valekadvkmb2095
@valekadvkmb2095 3 жыл бұрын
Allahu namme thirunabiuude kude sorgathil orumichu cherkatte ennu duaa cheyyunnu ,ameen
@shamsudheenshamsu3222
@shamsudheenshamsu3222 3 жыл бұрын
آمين
@shaiksakeerhussain6117
@shaiksakeerhussain6117 3 жыл бұрын
Aameen
@ramshadramshad4507
@ramshadramshad4507 3 жыл бұрын
Ameen
@sabithakalarickal5096
@sabithakalarickal5096 3 жыл бұрын
Allahumma Aameen Aameen Aameen
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@muneer_rufaid
@muneer_rufaid 3 ай бұрын
بارك الله فيكم
@ashidhamannan6655
@ashidhamannan6655 2 жыл бұрын
Alhamdulilla Allahu Anugrahikatte
@is-haaqbinibrahim8249
@is-haaqbinibrahim8249 3 жыл бұрын
اللهم وفقنا للعلم النافع والعمل الصالح
@jasimibrahim2567
@jasimibrahim2567 3 жыл бұрын
أُحِبُّكَ فِي اللَّهِ
@Sabiathazhakunnu
@Sabiathazhakunnu 3 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@najeebvannp
@najeebvannp 3 жыл бұрын
اللهم انفعنا بما علمتنا
@shaiksakeerhussain6117
@shaiksakeerhussain6117 3 жыл бұрын
Masha Allah jasakallahu khaira
@Anas.A.R99
@Anas.A.R99 2 жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️
@beerankoya2492
@beerankoya2492 3 жыл бұрын
جزاك الله خيرا
@ummukhalid3333
@ummukhalid3333 3 жыл бұрын
Jazzakkallahu khairan
@sakeeredv950
@sakeeredv950 3 жыл бұрын
I🙂🙂Witing
@മാമ്പഴക്കാലം
@മാമ്പഴക്കാലം 3 жыл бұрын
🤲👍
@thwayyibchannel4506
@thwayyibchannel4506 3 жыл бұрын
جزاك الله خيرا 👍👌💚
@nehanadem1363
@nehanadem1363 2 жыл бұрын
Excellent speech.
@safvanmuhammed3406
@safvanmuhammed3406 3 жыл бұрын
Mike problem UND inshallah on sheriyaakkane jazakallahu khairan
@muhammedhussain748
@muhammedhussain748 3 жыл бұрын
👌
@ayanaydin5549
@ayanaydin5549 3 жыл бұрын
👍👍👍
@mr7591
@mr7591 3 жыл бұрын
സൗണ്ട് പ്രോബ്ലം ഉണ്ട് അടുത്ത ക്ലാസ്സിൽ ശ്രദ്ദിക്കണേ
@raaasraaas6874
@raaasraaas6874 3 жыл бұрын
usthade......majlusu noorine kurich onn parayo...maranapetta muthal ezh divasam vare ulla dikrukale kurichum
@parimovies9390
@parimovies9390 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞാ അക്കീത പഠിപ്പിക്കുന്ന ദർസ് ഉണ്ടോ കേരളത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പഠിക്കുന്നത്
@cchouse8439
@cchouse8439 3 жыл бұрын
0
@sevenstarvettichira9533
@sevenstarvettichira9533 3 жыл бұрын
റസൂലുല്ലാഹി (സ ) യേ മുൻ നിർത്തി പ്രാർത്ഥിച്ച ഒരു പാട് ഹദീസ് ഉണ്ടല്ലോ ഉസ്താദേ?അമലും സോലിഹ മുൻ നിർത്തി ചോദിച്ചത് ഖുർആനിലും ഉണ്ട്!
@dheensparks3665
@dheensparks3665 3 жыл бұрын
Pacha nunaparayathe chengathi.quranile oru ayath kanichutha
@sevenstarvettichira9533
@sevenstarvettichira9533 3 жыл бұрын
@@dheensparks3665 സൂറത്തുൽ കഹ്‌ഫിൽ അമലും സൊലീഹ് അതായത് സൽകർമങ്ങൾ മുൻ നിർത്തി അല്ലെ പ്രതിച്ചത്?
@ummukhalid3333
@ummukhalid3333 3 жыл бұрын
പ്രിയ സുഹുർത്ത് ഒരു ദീൻ വിഷയം പറയുമ്പോൾ തെളിവ്കൂടി നിരത്തുക ' അത് താങ്കളുടെ നിർബന്ധബാധ്യതയിൽ പെട്ടതാണ്! ആ ആയത് നമ്പർ പറയുക!
@sevenstarvettichira9533
@sevenstarvettichira9533 3 жыл бұрын
@@ummukhalid3333 റസൂൽ (സ ) അലിയുബിനു അബിതാലിബ്‌ (റ )ന്റെ ഉമ്മയെ മറവ് ചെയ്യുമ്പോൾ പ്രാർത്ഥിച്ച ഹദീസ് ഉണ്ട്, അതൊന്ന് നോക്കൂ നിങ്ങൾ പ്ലീസ്‌....
@is-haaqbinibrahim8249
@is-haaqbinibrahim8249 3 жыл бұрын
@@sevenstarvettichira9533 സഹോദരാ, മറവ് ചെയ്തതുമായി ബന്ധപെട്ട ഹദീസ് അടക്കം അറിയാമെന്ന് നിങ്ങൾ വാദിക്കുന്നു. എന്നാൽ സൂറതുൽ കഹ്ഫും ഗുഹയിൽ അകപ്പെട്ട മൂന്നു പേരും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല എന്ന ലളിതമായ സത്യം പോലും നിങ്ങൾക്ക് അപരിചിതമാണ്. "ഒരു വ്യക്തിയിൽ വിവരക്കേടും തന്നിഷ്ടത്തെ പിന്തുടരലും ഒന്നിച്ചാൽ അയാളുടെ നാശം പൂര്‍ണമായി..." ... അല്ലാഹു നമ്മെ കാക്കട്ടെ. സത്യത്തിലേക്ക് മടങ്ങാൻ തൗഫീഖ് നൽകട്ടെ ...
@gazalpalace8346
@gazalpalace8346 3 жыл бұрын
👍👍👍
@zayanhamdan6088
@zayanhamdan6088 3 жыл бұрын
👍👍
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
റബ്ബിനെയറിയുക I SHAFEEQ ABDURAHEEM MONGAM
24:41
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН