സ്മൃതി പരുത്തിക്കാടിനോട് ഉടക്കിട്ട് ജ്യോതികുമാര്‍ ചാമക്കാല; ബഹിഷ്‌കരണ ഭീഷണി മുഴക്കി കുറിപ്പും

  Рет қаралды 36,289

Marunadan TV

Marunadan TV

Күн бұрын

പാലക്കാട് എസ്ഡിപിഐ വോട്ടില്ലാതെ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന് പറയാന്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്? സ്മൃതി, ഇനി ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും; റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തട്ടിക്കയറി ജ്യോതികുമാര്‍ ചാമക്കാല; ബഹിഷ്‌കരണ ഭീഷണി മുഴക്കി കുറിപ്പും
#JyothikumarChamakala #malayalamlatestnews #me003 #mm005

Пікірлер: 93
@theperfectpiano473
@theperfectpiano473 Күн бұрын
ജ്യോതിക്കുമാർ സാർ അടുത്ത തവണ മത്സരാർത്ഥിയാകണം
@Rkp-r3u
@Rkp-r3u Күн бұрын
Reporter ഉപേക്ഷിക്കുക
@sulekhad2619
@sulekhad2619 Күн бұрын
Yes
@silpybuilders6603
@silpybuilders6603 Күн бұрын
ഞാനും റിപ്പോർട്ടർ ചാനൽ ഉപേക്ഷിച്ച്
@pippiladan
@pippiladan Күн бұрын
പിണം വിജയൻ മദനിയുടെ കൂടെ ഒരുമിച്ച് വോട്ട് ചോദിച്ചത് ഇപ്പോഴും ഇവിടെയൊക്കെ ഉണ്ട്
@koshynellimoottil5273
@koshynellimoottil5273 Күн бұрын
ജോതികുമാർ ചാമക്കാല💯💯💯💯🙏🙏🙏💖💖💖💖
@tabualka5506
@tabualka5506 Күн бұрын
റിപ്പോർട്ടർ ചാനൽ എല്ലാ യുഡിഎഫ് പ്രവർത്തകരും ബഹിഷ്കരിക്കണം
@vibhasatheesh7399
@vibhasatheesh7399 10 сағат бұрын
അതു പൊളിച്ചു 👏🏻👏🏻👏🏻👏🏻അല്ലെങ്കിലും റിപ്പോർട്ടർ നു കുറച്ചു കൂടുതൽ ആണ്.. കിണരേഷ്, സുജയാ, പരുത്തി കുരു ഒക്കെ നല്ലോണം കൂടുതൽ ആണ് 💯
@abdulmuthalib5132
@abdulmuthalib5132 Күн бұрын
ഒരു വർഗീയ പാർട്ടിയുടെയും വോട്ട് കോൺഗ്രസിന് വേണ്ട മതേതരവാദിയായ ജനാധിപത്യ വിശ്വാസികളുടെ വോട്ട് കോൺഗ്രസിന് കിട്ടിയിരിക്കും. ജ്യോതി കുമാർ ചാമക്കാല പറഞ്ഞതിൽ എന്താണ് തെറ്റ്👍 ജയിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ഒരുപാട് വർഗീയ പാർട്ടികൾ എത്തും. 🙏
@shivanbri1459
@shivanbri1459 Күн бұрын
🤣🤣🤣🤭🤭🤭
@ChandranKt-x1h
@ChandranKt-x1h Күн бұрын
തീവ്രവാദികളുടെ വോട്ട് വാങ്ങിജയിച്ചിട്ട് മതേതരത്വം പുലമ്പുന്നു നാണംക്കെട്ട വഖഫ്കോഗ്രസ്സ്
@ryanxavier_89
@ryanxavier_89 Күн бұрын
അപ്പോ SDPI കോൺഗ്രസ് വിജയം റാലി 😂
@sureshkumarpillai7484
@sureshkumarpillai7484 Күн бұрын
Sariya... League, samastha, sdpi, PFI, jamat e islami
@SalyJhon-e9w
@SalyJhon-e9w Күн бұрын
.​@@ryanxavier_89
@paanchajanyam7903
@paanchajanyam7903 Күн бұрын
എവിടെ പോയി സ്‌മൃതിയുടെ ചട്ടം 😢
@bsn39
@bsn39 Күн бұрын
സത്യം എപ്പോഴും കൈപ്പ് ഏറിയതാണ് .
@shareefmtr8241
@shareefmtr8241 Күн бұрын
വളരെ. Karatt... ഇതാണ്. നേതാവ്
@sulekhad2619
@sulekhad2619 Күн бұрын
Nishpashamalla reporter.especially Arun and Sujaya
@DeepaKarat-b3m
@DeepaKarat-b3m Күн бұрын
👍👍👍
@jijijohn1665
@jijijohn1665 Күн бұрын
Absolutely true ❤
@shajivarkey950
@shajivarkey950 2 сағат бұрын
വഖഫ് കൊള്ള ചർച്ചയുടെ സമയത്തൊന്നും ഈ ചാലക്കാലായെ കാണാനില്ലായിരുന്നല്ലോ. പകരം കാഞ്ഞിരപ്പള്ളിയിൽ നിന്നും ഒരു നീർക്കോലി മാത്രം.
@t.t.thomas8348
@t.t.thomas8348 Күн бұрын
Well done ❤
@shivaji7749
@shivaji7749 Күн бұрын
വനംകൊള്ളക്കാരന്ടെ പിണറായി ചാനൽ..
@rony138
@rony138 Күн бұрын
Agree
@jacobvarghese4531
@jacobvarghese4531 21 минут бұрын
മൊട്ടക്ക് നല്ല മാസപ്പടി വരുമാനം ലഭിക്കുന്ന കാര്യം...!? അപ്പുറത്ത് ...വഴി കുഴൽ പണവും കിട്ടുന്നുണ്ട്!!!??
@ST-qz8sj
@ST-qz8sj Күн бұрын
Blue box created reporter
@josepp5168
@josepp5168 Күн бұрын
Mama. Pani
@jyothipv9361
@jyothipv9361 Күн бұрын
കഥ പറയുമ്പോ ഒറിജിനൽ വിഷ്വൽ കാണിക്കണം മടുപ്പ് ഉണ്ടാക്കില്ല.. ഇത്രേം സമയം ഇങ്ങനെ കേ ട്ടിരിക്കുമ്പോ എന്റമ്മോ 😂
@thomasj6506
@thomasj6506 Күн бұрын
Vere channellille record ivide kanikkaan pattilla... Copy right case varum...
@HighrangeFoodandTravelVlog
@HighrangeFoodandTravelVlog 23 сағат бұрын
ഈ ചാനൽ ആണ് ഏറ്റവും എതിരായി പ്രെവർത്തിച്ചത്
@Ramesan-q9s
@Ramesan-q9s Күн бұрын
@DeepaKarat-b3m
@DeepaKarat-b3m Күн бұрын
റിപ്പോർട്ടർ ബഹിഷ്കരിക്കുക...
@sunisobhanan5327
@sunisobhanan5327 Күн бұрын
👍👍
@skj1046
@skj1046 Күн бұрын
മാമാ റിപ്പോർട്ടർ മാപ്ര 😂😂
@bijupavara2335
@bijupavara2335 Күн бұрын
Reporter is partiall 😢
@Rainbow-r5j
@Rainbow-r5j 22 сағат бұрын
ബാക്കി മുഴുവൻ ചാനലുകളും കോൺഗ്രസ്സിന് വേണ്ടി അടുക്കള പണി എടുക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ
@RaniKishore-bh3kf
@RaniKishore-bh3kf Күн бұрын
❤❤
@muhammadalipa9668
@muhammadalipa9668 8 сағат бұрын
മരം കേസ് എന്തായി
@manojdubai2474
@manojdubai2474 Күн бұрын
Sdpi വോട്ടിൽ വീട്ടിൽ പോയി ഒരു വിഭാഗത്തിൽ പോയി ldf ന് വോട്ട് ചെയ്യരുത് എന്ന് പറയാൻ പോയി sdpi നാളെ നല്ല വില നെൽക്കേണ്ടി വരും
@SureshKumar-ru1is
@SureshKumar-ru1is Күн бұрын
🙏😎😎
@aninaalexander7814
@aninaalexander7814 Күн бұрын
Chamakala 👍UDF👍
@MuraleedharanKP-k5p
@MuraleedharanKP-k5p Күн бұрын
Porterscanal 2:40
@veeraraghavanramakrishnan
@veeraraghavanramakrishnan Күн бұрын
Boycott the reporter channel😂
@MadhusoodhananEK
@MadhusoodhananEK Күн бұрын
0:08
@vahidmmb5350
@vahidmmb5350 Күн бұрын
Sathiyam allee S D P I full SUPORT Allee
@kcsreekumar6095
@kcsreekumar6095 Күн бұрын
Stop.meday
@ThanoojaNVUdayan
@ThanoojaNVUdayan Күн бұрын
Udpi😂😂😂
@johnabraham1008
@johnabraham1008 Күн бұрын
CDPI
@veenasarath5390
@veenasarath5390 Күн бұрын
Agne anel pinarayi vijyan ella channelum baheeshikkarikkanoloo😂😂😂...rashriyathil ennum positive kelkkumo.. Agne anel nigal ee field viduka😂😂
@anjana4563
@anjana4563 Күн бұрын
ഉപതിരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിന് എതിരായ എല്ലാ വാർത്തകളും മാറ്റിനിർത്തിക്കൊണ്ട് കോൺഗ്രസിന്മേൽ പെട്ടി വിവാദം കത്തിച്ചു നിർത്തുന്നതിൽ അരുൺകുമാർ നന്നായി പരിശ്രമിച്ചിരുന്നു... ഹോട്ടലിൽ ചെന്ന് അവിടുത്തെ സംഭവം റീ ക്രിയേറ്റ് ചെയ്തത് എന്തുതന്നെയായാലും അത് കോൺഗ്രസിന്റെ നല്ലതിന് വേണ്ടി ആയിരുന്നില്ല സ്ഥാനാർത്ഥിയെ മോശക്കാരനാക്കി കാണിക്കുന്നതിനു വേണ്ടി തന്നെയായിരുന്നു..അങ്ങനെ എന്തെല്ലാം അനാവശ്യ വിവാദങ്ങൾ കോൺഗ്രസിനെതിരെ മാത്രം ഈ ചാനൽ കത്തിച്ച് പടർത്തി... ഇപ്പോ ഏറ്റവും ഒടുവിൽ യുഡിഫ് വിജയിച്ചു കഴിഞ്ഞപ്പോ അതിലും വർഗീയത mix ചെയ്യാനാണ് ഈ ചാനൽ നോക്കുന്നത്... എതിർ പാർട്ടിക്കാർ വർഗീയത പറഞ്ഞ് പാർട്ടിയെ അപമാനിക്കുന്നത് okay, കേവലം ഒരു ചാനൽ അവതാരകൻ അങ്ങനെ ആയാൽ എങ്ങനെയാ ? sdpi യുടെ പിന്തുണ ഉണ്ടെങ്കിലേ യുഡിഫ് ജയിക്കുള്ളു എന്നാണ് റിപ്പോർട്ടർ റോഷിപാൽ പറഞ്ഞത്... അങ്ങനെ പറയുന്നത് ശരിയാണോ ? ഒരു ചാനൽ റിപ്പോർട്ടർ അങ്ങനെ പറയുന്നത് ശരിയാണോ ? പാലക്കാട്ടെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമല്ലെ ആ പറഞ്ഞത്... യുഡിഫ് സ്ഥാനാർത്ഥിയെ അപമാനിക്കുന്നതിന് തുല്യമല്ലെ...ഇതൊന്നും അല്ല മാധ്യമ ധർമം...
@vijayanpuliyankulangara6103
@vijayanpuliyankulangara6103 Күн бұрын
കഴിഞ്ഞ തവണ ബിജെപി ക്ക് വോട്ട് ചെയ്ത എസ്ഡിപിഐ ക്കാർ ഇപ്രാവശ്യം കോൺഗ്രസ്സിന് വോട്ട് മറിച്ച് ബിജെപി യുടെ വോട്ട് കുറച്ചു 😂😂😂😂.
@jayaraje8727
@jayaraje8727 Күн бұрын
പാലക്കാട് പോലൊരു മണ്ഡലത്തിൽ വരെ UDF ന് SDPI യുടെ പിന്തുണ സ്വീകരിക്കേണ്ടി വന്നില്ലേ? ഇത് കോൺഗ്രസിൻ്റെ അധോഗതി.ഇത് നിങ്ങളെ എവിടെ എത്തിക്കും? നിങ്ങളാണോ ഇന്ത്യയിലെ മതേതര പാർട്ടി ?ഇത് ആരുടെ വിജയം?ഏത് മതേതരത്വത്തിൻ്റെ വിജയം?ഉളുപ്പുണ്ടോ ഇങ്ങിനെ പറയാൻ?
@jessyraju5779
@jessyraju5779 Күн бұрын
Cjpക്ക് ആകാം
@devparambath
@devparambath Күн бұрын
കുറച്ചു പിന്നിലേക്ക് പോവൂ, അന്ധമേ... 1996 മുതൽ മൂന്നു പതിറ്റാണ്ടു ചിപിയേമിന് ഇവരുടെ വോട്ട് അമൃതായിരുന്നു.... കൊള്ളാം.... 👹👹👹
@vibhasatheesh7399
@vibhasatheesh7399 10 сағат бұрын
പിന്നെ sdpi ക്ക് പിണറായി സപ്പോർട്ട് കൊടുത്തത് ഹാഷ്മി ഇന്നലെ പറഞ്ഞിരുന്നു 👏🏻🙏🏻
@manojsadasivan2850
@manojsadasivan2850 Күн бұрын
ഈ കോണ്ഗ്രസ് രാഷ്ട്രീയം അപകടം
@musthafamuhammad2202
@musthafamuhammad2202 Күн бұрын
Kerala Janangalude Janathipathyam Kurach Kanikkaruth
@devparambath
@devparambath Күн бұрын
ജയ് ജയ് CJP.... 👹👹👹
@sharobkumar235
@sharobkumar235 Күн бұрын
SDPI-കോൺഗ്രസ്
@loyalhandler
@loyalhandler Күн бұрын
PDP-BJP
@sharobkumar235
@sharobkumar235 Күн бұрын
കോപ്പാണ് SDPI-കോൺഗ്രസ് PDP-CPM
@Srinivas-pp6ms
@Srinivas-pp6ms Күн бұрын
പോടാ പോയി തരത്തിൽ കളിക്ക്
@VincentPaul-jh5zt
@VincentPaul-jh5zt Күн бұрын
RSS and CPIM are Bai......Bai ......
@devparambath
@devparambath Күн бұрын
തകർന്ന CJP....😂😂😂
@jojimathew1669
@jojimathew1669 Күн бұрын
Stick to decent journalism. Stop doing indecent journalism.
@BinuEkm7
@BinuEkm7 Күн бұрын
45000 മുസ്ലിം തീവ്രവാദം വോട്ടു കൊണ്ടല്ലേ കോൺഗ്രസ് പാലക്കാട് ജയിച്ചത് 60,000 വോട്ട് കോൺഗ്രസ് പിടിച്ചതിൽ 45,000 മുസ്ലിം വോട്ട് ആണല്ലോ കമ്മ്യൂണിസ്റ്റിന് ഒരു മുസ്ലിമിന്റെ വോട്ട് പോലും പാലക്കാട് കിട്ടിയില്ല ഹിന്ദു വോട്ടും മൂന്നു പാർട്ടിയിലും ആയിട്ട് ഭിന്നിച്ചു പോയി അറുപതിനായിരം വോട്ട് കോൺഗ്രസ് പിടിച്ചതിൽ 45,000 മുസ്ലിം വോട്ടുകൾ 15,000 മാത്രം മറ്റ് സമുദായത്തിലുള്ള വോട്ട് കോൺഗ്രസിന് കിട്ടിയുള്ളൂ എസ്ഡിപി പ്രവർത്തകർ ഓരോ വീട്ടിലും പോയി ഖുർആൻ അടിച്ച് സത്യം ചെയ്യിപ്പിച്ചു കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്യിപ്പിച്ചു കോൺഗ്രസിന്റെ വിജയം അറിഞ്ഞ ആദ്യ വിജയാശംസകൾ എസ്ഡിപി പ്രവർത്തകരാണ്
@abdulmuthalib5132
@abdulmuthalib5132 Күн бұрын
@@BinuEkm7 ബിനു ബ്രോ എല്ലാ മുസ്ലീങ്ങളും തീവ്രവാദിയല്ല. എല്ലാ ഹിന്ദുക്കളും തീവ്രവാദി ആണോ എല്ലാ ക്രിസ്ത്യൻസും തീവ്രവാദികളാണോ. എല്ലാ മതത്തിലും മതേതര ജനാധിപത്യ വിശ്വാസികൾ ഉണ്ട് എന്ന് ഓർക്കുക എന്റെ സുഹൃത്ത്🙏 അതുകൊണ്ട് ദയവു ചെയ്തു ഏതു മത വിശ്വാസികളെയും തീവ്രവാദികളയി മുദ്രകുത്തരുത് പ്രിയ സുഹൃത്തേ🙏
@devparambath
@devparambath Күн бұрын
മുസ്ലിങ്ങൾ വോട്ടു ചെയ്യാൻ പാടില്ലെന്നാണോ, അന്തമേ... തോറ്റു തുന്നമ്പാടിയാലും, ഓരോ തൊലിഞ്ഞ ന്യായങ്ങൾ.... 👹👹👹
@nazz1570
@nazz1570 22 сағат бұрын
ഖുർആൻ തൊട്ട് സത്യമോ അങ്ങിനെ ഒരു സത്യമുണ്ടോ ഏതെങ്കിലും ഒരു ഇസ്ലാം മത വിശ്വാസി പറയട്ടെ അങ്ങിനെ ഒന്നുണ്ടെന്ന് 😄😄
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 94 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 94 МЛН