Resembles the original no doubt you are great singer. Sing more songs
@sabupk697911 ай бұрын
നല്ല പാട്ടു, പക്ഷെ ജടചന്ദ്രൻസറിന്റെ, പിറകെ ഓടിയ തങ്ങൾക്കു അദ്ദേഹത്തിന്റെ ഒരു, orathu, ചെന്ന് പറ്റാൻ, പറ്റിയില്ല, thangal, വീണ്ടും വീണ്ടും, പരിശ്രമിക്കുക, നന്നായിട്ടു padiyittundu, അഭിനന്ദനങ്ങൾ 🥰
@sajeev5813 күн бұрын
നന്ദി സാബു ചേട്ടാ... ജയേട്ടൻ്റെ പുറകെ ഓടി എന്ന് ആര് പറഞ്ഞു....ഓടിയാൽ എത്തും എന്ന് വിശ്വാസമുണ്ടെങ്കിലല്ലേ ഓടാൻ ശ്രമിക്കേണ്ടതുള്ളൂ... ഓടുന്നതിനെ പറ്റി ചിന്തിക്കണമെങ്കിൽ പോലും നമുക്ക് സംഗീതത്തിൽ കുറച്ച് ജ്ഞാനം, ഡഡിക്കേഷൻ ഒക്കെ വേണം. തിരക്കേറിയ സർക്കാർ ജീവിതത്തിനിടയിൽ ഞാൻ പാട്ടിനായി കണ്ടെത്തുന്ന ചെറിയ സമയത്ത് പാടിയതാണ്. കുഴപ്പങ്ങൾ ഒരു പാട് ഉണ്ട് എന്ന് തീർച്ചയായു എനിക്കറിയാം. സാബു ചേട്ടൻ്റെ വിലയേറിയ നിർദ്ദേശങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി