സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@bensonbabu63193 жыл бұрын
ഇത് കേട്ട് കഴിഞ്ഞട്ടു രമണൻ എന്നാ കവിത കേൾക്കാൻ വല്ലാണ്ട് മനസ്സ് കൊതിക്കുന്ന ... എത്ര പേർ ഉണ്ട്... 😍
@LORRYKKARAN3 жыл бұрын
Yes bro ❤️❤️
@RaviK-ib5xj2 жыл бұрын
@@LORRYKKARAN wt
@mathewgeevarughese97533 жыл бұрын
ഞാൻ..,സപ്തതി താണ്ടിയ വ്യക്തിയാണ്..! അമേരിക്കയിലെ, ഫ്ളോറിഡായിൽ വസിക്കുന്നു. ചങ്ങമ്പുഴയുടെ കവിതകൾ, ഇപ്പോഴും മലയാളമണ്ണിൽനിന്നും വാങ്ങുന്നു.! ആദരവോടെ.., വത്സൻമല്ലപ്പള്ളി.(02-02-2022).
@The100lexa3 ай бұрын
മാത്യു സർ, നമ്പർ തരുമോ?
@sanalkumar283 жыл бұрын
ഇങ്ങനെയും മലയാളത്തിൽ വാക്കുകളും അർത്ഥങ്ങളും ഉണ്ടെന്നും ഇങ്ങനെ മലയാളം സംസാരിക്കാം എന്നും അറിയുന്നത് സാറിന്റെ സംസാരം കേൾക്കുമ്പോൾ ആണ് മനസ്സിലാകുന്നത്...
@rahulrajmk18463 жыл бұрын
ഗരിമ
@ravikumarnr5329 Жыл бұрын
വളരെ ഹ്റിദയ സ്പർശ്ശിയായ വിശകലനം. ഇടപ്പള്ളിയുടെ കവിതകൾ എനിക്കു വായിക്കാൻ അവസരമുണ്ടായില്ല. ഇപ്പോൾ അതും കണ്ടെത്താൻ , വായിക്കാൻ ഈ വിവരണം സഹായകമായി. സാറിന് വളരെയധികം നന്ദി. ഇനിയും ഇതു പോലുള്ള വിശകലനങ്ങൾ താങ്കൾ നൽകുമെന്ന് ആഗ്രഹിച്ചു കൊണ്ട്.... നമസ്കാരം.
@meghasnair80623 жыл бұрын
കവിയുടെ മരണ ചിന്തകൾ കേൾക്കുമ്പോൾ ചാർളി സിനിമയെ ഓർമ വരുന്നു❤️❤️ ചങ്ങബുഴയും പ്രീയപ്പെട്ട കവി തന്നെയാണ്❤️❤️❤️
@retnammacp856912 күн бұрын
Edappalli ennum sankada kavyam🎉
@PankajakshiKalloor-pc6cv11 ай бұрын
രമണൻ കുറെ പ്രാവശ്യം വായിച്ട്ടുണ്ട് അതിലെ മുക്കാൽ ഭാഗം വരികളും ഓർമയി ഉണ്ട് എങ്കിലും യഥാർത്ഥ വസ്തുതകൾ ഇപ്പഴാണ് മനസ്സിലായത് നന്ദി
@gangadharank44223 жыл бұрын
You are a fantastic orator. The way you explained the life of late Raghavan Pillai is incredible. The words you chose to express it in Malayalam have immense depth. I'm really indebted to u as I could learn and pick so many literary words from your verbal presentation. Kudos a million!!!
@mrsreeps22283 жыл бұрын
ചങ്ങമ്പുഴ യുടെ രചനകൾ വേറൊരു തലത്തിലുള്ള രചനകൾ ആണ്❤️
@paulnk968 Жыл бұрын
How one can so beautifully describe power of Malayalam poetry and literature. Congratulations.🎉
@yousufthiruvallam42172 жыл бұрын
നല്ലൊരറിവ് പകർന്നു തന്ന ജോൺസാറിന് ഒരു ബിഗ് സല്യൂട്ട് .ഇടപ്പള്ളി കവികളെക്കറിച്ച് കൂടുതൽ മനസ്സിലാക്കി
@vasunil13 жыл бұрын
38 വർഷം മുൻപ് മലയാളം ക്ലാസ്സിൽ ശ്രീ. എം.കൃഷ്ണൻ നായർ സാർ ഈ കഥകളെല്ലാം പറഞ്ഞത് ഓർക്കുന്നു.
@gangadharan.v.p.gangadhara2788 Жыл бұрын
താങ്കളുടെ അവതരണവും വാക്കുകളുടെ ശൈലിയും വേറിട്ടുനില്ക്കുന്നു . 👍👍👍 🙏🙏🙏
@kbrcroyal66823 жыл бұрын
ഇടപ്പള്ളി കവികളെ കുറിച്ച് നന്നായി അറിവ് നൽകിയ മാന്യ ദേഹത്തിനു വന്ദനം.
@alexandervd8739Ай бұрын
4:13🎉
@sajeevantchanthoor40133 жыл бұрын
മലയാളികളെ എക്കാലവും നൊമ്പരപ്പെടുത്തിയ കവിയുടെ അന്ത്യവിശ്രമം കൊള്ളുന്ന മുളംകാടകം ശ്മശാനത്തിലെ സ്മൃതി മണ്ഡപം ആരാല്ലും അറിയപ്പെടാതെ പോകുന്ന ത് അദ്ദേഹത്തോട് ചെയ്യുന്ന അനാദരവ് ആണ്
@dfgdeesddrgg26003 жыл бұрын
Point. 🙏💖😪🌹
@rajamallifarmnursury72668 ай бұрын
സാംസ്കാരിക വകുപ്പ് എന്ന ഒരു നാണം കെട്ട വകുപ്പ് കേരളത്തിലുണ്ട്
@sabun79926 ай бұрын
അനശ്വര നടൻ ജയനേയും അടക്കം ചെയ്തത് അവിടെയാണ്.ആരും തിരിഞ്ഞുനോക്കുന്നില്ല.
@LORRYKKARAN3 жыл бұрын
ജോൺ സാർ ... Love you ❤️🙏
@sunilkumar-gc8cg2 жыл бұрын
വളരെ നല്ല ആഴത്തിലുള്ള, സൂക്ഷ്മമായ അവലോകനം
@athirapsidhu49433 жыл бұрын
ഇടപ്പള്ളി ചങ്ങമ്പുഴ ❤️❤️🙏🙏
@unnikrishnant.k40943 жыл бұрын
മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാൻ, അനുനയിക്കുവാൻ എത്തുമെൻ കൂട്ടരോടരു ളി ടട്ടെ യെൻ അന്ത്യ യാത്രമൊഴി. " ജീവിച്ചിരുന്നെങ്കിൽ എത്രയോ കാവ്യകുസു മങ്ങൾ കൈരളിക്കു ലഭിക്കുമായിരുന്നു. ജോൺ പോൾ സാറിന് നമസ്കാരം 🌹
@KrishnaKumar-nq3sw3 жыл бұрын
വളരെ ഉചിതം. ഇതിൽ കൂടുതലായി പറയാനുണ്ട്
@retnammacp856912 күн бұрын
Edapalli anaswara kavi 🎉
@rishikjoy Жыл бұрын
Good review
@beenababu912 Жыл бұрын
ഇടപ്പള്ളി സൂപ്പർ സാർ 👍👍
@harimr936 Жыл бұрын
എൻ്റെ പ്രചോദനമാണ് ഇടപ്പിള്ളി എന്നും എപ്പോഴും
@natarajanmk8212 жыл бұрын
Correct analysis about these poets
@roymalex47553 жыл бұрын
മണിമുഴക്കം മണിമുഴക്കം മരണദിനത്തിന്റ മണിമുഴക്കം
@vilasachandrankezhemadam17052 жыл бұрын
Good presentation
@josephdaniel97683 жыл бұрын
My dad was having these collections being a literary fan .
ജോൺ സാറിന്റെ മലയാളം അനർഗളമായി ഒഴുകി വരുന്നത് കേൾക്കുമ്പോൾ അസൂയ്യ തോന്നുന്നു!
@sivaprasadsiva33733 жыл бұрын
The Romantic outsider (കാല്പനികനായ അന്യൻ)
@NeildharGopal9 ай бұрын
കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ചന്ദ്രികക്കും പറയാനുണ്ട് എന്ന നാടകം കണ്ടതിനുശേഷമാണ് ഈ വീഡിയോ കാണുന്നത്
@rajisuresh6673 жыл бұрын
നല്ല അറിവ് കേൾക്കാൻ കഴിഞ്ഞതിൽ ഭാഗ്യം
@rpoovadan93542 жыл бұрын
ഇടപ്പള്ളി യുടെ ഏറെ കൊട്ടിഘോഷിച്ച പ്രണയം വൺ വേ ആയിരുന്നോ. എന്നാണ് 1960 കളിൽ എൻ്റെ ക്ലാസ്സ് ടീച്ചർ പറഞ്ഞത്. അവരുടെ ചേച്ചി ഈ പറഞ്ഞ കാമുകി എന്ന് പറയുന്ന പെൺകുട്ടിയുടെ ക്ലാസ്സ് മേറ്റും സുഹൃത്തും ആയിരുന്നു. ഈ പെൺകുട്ടിയുടെ ഇളയ സഹോദരനും ഇടപ്പള്ളി tution എടുത്തിരുന്നു. അപ്പോൽ ഉണ്ടായ കൗമാര ചാപല്യം എന്നതിൽ കവിഞ്ഞ് പെൺകുട്ടിക്ക് ഹൃദയത്തില് തട്ടിയ പ്രണയം ഉണ്ടായിരുന്നില്ല. ജീവിതം മൊത്തം പരാജയമായ ഇടപ്പള്ളിക്ക് ഇതും ആൾമഹത്യക്കുള്ള ഒരു പ്രേരണയായി മാറിയിരിക്കുമെന്ന് കരുതാം.
ഇടപ്പള്ളിയെ അറിയാനാണ് വന്നത് ..ഇയാളുടെ അമിത വ്യാകരണ പ്രയോഗം എന്ത് അരോചകമാണ് ...എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ എന്തിനാണ് വെറുതെ അരോചകമായി അവതരിപ്പിക്കുന്നത് ..
@artistspvijay96093 жыл бұрын
ദൈവമേ ഹ്യദയം വേദനിക്കുന്നു പാവം കവി അദ്ദേഹത്തിന്റെ ജീവിതം വളരെ ദയനീയമായിപോയല്ലോ
@artistspvijay96093 жыл бұрын
അതിമനോഹരമായി അവതരിപ്പിച്ചു നിനക്ക് ഭ്രാന്ത് ആരെയും കുറ്റം പറയരുത്
@rajeshkavinpally3 жыл бұрын
@@artistspvijay9609 നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ..ചങ്കമ്പുഴയുടെയും ഇടപ്പള്ളിയുടെയും കവിതകളിൽ പോലും ഇത്രേം വ്യകരണവും പ്രാസവും കുത്തി നിറക്കാറില്ല ...സരസമായി പറയേണ്ട കവിയുടെ ജീവിതം ആണ് . ..പോയി ജീവചരിത്രം എങ്ങനെ പറയാമെന്നു അറിയാവുന്ന ആരുടെയെങ്കിലും വീഡിയോ കണ്ടു പഠിക് ....എന്നിട്ട് അഭിപ്രായം പറയാൻ വാ
@unnimenon88523 жыл бұрын
Courect
@jacobarickappillil88492 жыл бұрын
ഒരു ദിവസം ഒരു പ്രമേയം, വ്യക്തി, എന്നെല്ലാമാണ് ഈ പ്രോഗ്രാം. ഏതാണ്ട് 20 മിനിറ്റ്.
@muraleedharan.p97993 жыл бұрын
ഭീരുക്കൾ അല്ലേ ആത്മഹത്യ ചെയ്യുന്നത് ഇങ്ങനെയുള്ള വ്യക്തികളെക്കുറിച്ച് ഇത്രയും വലിയ വിവരണം വേണോ
@sivaprasadsiva33733 жыл бұрын
അതെ,ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിൽ മടിയ്ക്കാതെ സ്വന്തം തല വെച്ച് നീട്ടുന്നതും ഭീരുത്വം..?