സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@bineeshuk24922 жыл бұрын
😷😷😷😷
@maalukumar Жыл бұрын
1111¹
@yobyag Жыл бұрын
Ethra roopa anu
@SunilKumar-nl2wv Жыл бұрын
😅
@SunilKumar-nl2wv Жыл бұрын
9o9k9 9o9o999
@sreejithkoothali23372 жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്നത് ഒരു അത്ഭുതമാണ്... വാക്കുകളുടെ വിസ്മയം 👍
@manoharanm28033 жыл бұрын
ജോൺ പോൾ സാർ ഗിരീഷ് പുത്തഞ്ചേരിയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഈ വിവരണത്തിലൂടെ മനസ്സിലായി സാറിന്റെ ചങ്കായ മഹാനായ കലാകാരൻ ഭരതൻ സാറിനെക്കാൾ പുത്തനെ ഇഷ്ടപ്പെട്ടിരുന്നോ എന്നു പോലും സംശയിച്ചു പോയി
@vishnulalkrishnadas62622 жыл бұрын
90 മുതൽ 2005 വരെ മലയാള സിനിമ ഗാനരചന ലോകം ഗിരീഷ് പുത്തഞ്ചേരി-കൈതപ്രം ടീമിന്റെ കയ്യിൽ ഭദ്രമായിരുന്നു.പ്രമദവനവും ഹരിമുരളീരവും മുതൽ ചന്ദ്രലേഖയിലെ കിണ്ടാട്ടവും, ലജ്ജാവതിയും താങ്കടക്ക തില്ലവും.വെൽ മുരുകയും പോലേ ഏത് ഐറ്റവും ഇവർ എഴുതുമായിരുന്നു എന്നത് ആ കാലഘട്ടത്തിലെ സംഗീതാസ്വാദകരുടെ ഭാഗ്യമായിരുന്നു.
@pkkkk7700 Жыл бұрын
Satyam....peak stage ayirunnu..malayalam ganashakha...aftr the legendary writers.
@liyonc6290 Жыл бұрын
@@pranavbinoy4405 bichu thirumala ivarekkaal okkae kooduthal movie cheythittundu
@pothensentertainment90753 жыл бұрын
മേടമാസ ചൂടിലെ നിലാവും തേടി നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ കുഞ്ഞുകാറ്റിൻ ലോലമാം..... കുസൃതികൈകൾ നിന്റെ ഓമൽ പാവാട തുമ്പുലക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരി sir 😔🙏🏻
@vineethgodsowncountry97533 жыл бұрын
സഹൃദയരായ ഓരോ മലയാളിയുടേയും മനസ്സിൽ ഗിരീഷ് പുത്തഞ്ചേരിയെന്ന അനശ്വര പ്രതിഭക്ക് എന്നും പ്രത്യേക സ്ഥാനമുണ്ടാകും.അത്രത്തോളം പ്രിയപ്പെട്ടതാണ് ആ അക്ഷര ലോകം.അകാലത്തിൽ വിടപറഞ്ഞ ആ കാവ്യോപാസകൻ്റെ ഓരോ രചനയും കാലാതിവർത്തിയായി നിലകൊള്ളും...💓✍️💓
@Sololiv2 жыл бұрын
ജോൺ പോൾ അവതരിപ്പിച്ച സ്മൃതി എന്ന ഈ program ,ഒരു മുതൽക്കൂട്ട് തന്നെ ആണ്, കഴിഞ്ഞകാലത്തിന്റെ നൈസർഗീകമായ ഓർമകളെ മനോഹരമായ ഭാഷാപ്രയോഗത്തോടെ ഹൃദയത്തിലേക്ക് പകരുന്നു..
@jayaprakashnarayanan2993 Жыл бұрын
സംഗീത ആസ്വാദകർ ഹൃദയത്തോട് ചേർത്ത ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ഒരിക്കൽ രഞ്ജിത്ത് സംഭാഷണ മദ്ധ്യേ തന്റെ സിനിമ നന്ദനം.. ന് ഗാനങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗിരീഷ്ജിയോട് തുമ്പപൂപോലെയുള്ള ഗാനങ്ങളായിരിക്കണമെന്ന പറഞ്ഞ ആശയത്തിൽ നിന്നുമാണ് കാർമുകിൽ വർണന്റെ ചുണ്ടിൽ.....,മൗലിയിൽ മയിൽ പീലി....എന്നീ ഹൃദ്യമായ ഗാനങ്ങൾ ലഭിച്ചതെന്ന് പറയുകയുണ്ടായി. ജോൺപോൾമാഷിന്റെ വിവരണം ഹൃദ്യമായിട്ടുണ്ട്....പോസ്റ്റിന് അഭിനന്ദനങ്ങൾ.....!!!
@gulabisukumaran77372 жыл бұрын
ഗിരീഷ് പുത്തൻഞ്ചേരി സാറിനെ ഒത്തിരി അറിയുവാൻ കഴിഞ്ഞു സ്മൃതിയിലൂടെ. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തിയേക്കുന്നു. Thank you.
@jishat.p6101 Жыл бұрын
Legendary tribute for a legend....... ഗിരീഷ് പുത്തഞ്ചേരി ഇന്നും ആരോഗ്യത്തോടെ ജീവിച്ചിരുന്നെങ്കിൽ.... 🙏🏻🙏🏻🙏🏻
@rjsubhash15742 жыл бұрын
പുത്തഞ്ചേരി.... അദ്ദേഹം മലയാള പാട്ടെഴുത്ത് ലോകത്തെ ഒരു അത്ഭുതമായിരുന്നു ❤️❤️❤️
@jaseerok8373 жыл бұрын
ബാലേട്ടൻ മൂവി ആ സോങ് ഇപ്പോഴും കേൾക്കുമ്പോൾ ഗിരീഷ് സാർ നെ ഓർമ്മ വരും 🙏🙏🙏🙏
@arunraj94113 жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ 🥰🥰🥰
@bibinbabu36722 жыл бұрын
ഗിരീഷേട്ടനെ ക്കുറിച്ചുള്ള ഒരു എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു. ഓർമ്മയിൽ എന്നെന്നും ഗിരീഷ് പുത്തൻഞ്ചേരി♥️🥀
@Njinsane3 жыл бұрын
മദ്യം എന്ന പ്രലോഭനത്തിൽ. വീണു പോയ ഒരു തികഞ്ഞ കലാകാരൻ....
@amalnavomirythm79622 жыл бұрын
കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു.. അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻപാടം കൊയ്യുന്നു.. വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു.. നന്മ മാത്രമളക്കുന്നു..❤️❤️❤️
@tomperumpally67503 жыл бұрын
...എത്ര മനോഹരമാണ് നമ്മുടെ നല്ല മലയാളം.. ഇങ്ങനെ വ്യക്തതയോടെയും, ഗാംഭീര്യത്തോടെയും, മലയാളം സംസാരിക്കാനാവുന്നതേ പുണ്യം...💕👌. 'പുലരാൻ തുടങ്ങുമൊരു രാത്രിയിൽ, തനിയെ കിടന്നു മിഴി വാർക്കവേ, ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ, "?... മനസ്സിൽ മഞ്ഞുകോരിയിട്ടു കടന്നു പോയ, ഗിരീഷ് പുത്തഞ്ചേരി എന്ന, ദീപ്തസ്മരണകൾക്കു മുന്നിൽ പ്രണാമം...🙏🙏💕
@vishnupadmakumar2 жыл бұрын
ഒരു കാലഘട്ടത്തിന്റെ മഹത്തായ സൃഷ്ടി ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി... 🌹🌹🌹
@michaelvasanth68533 жыл бұрын
"ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞത്താകാം" 💞 - ഗിരീഷ് പുത്തഞ്ചേരി 🥰
@sarathsasidharan112 жыл бұрын
Oru rathri koodi vidavangave……
@lifeisbeautiful2486 Жыл бұрын
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് ❤താങ്ക്സ് സഫരി ചാനൽ 🙏
@ajiajeeshajeesh98434 ай бұрын
മലയാളം വാക്കുകൾ കുടുതൽ ഉപയോഗിക്കുന്നത് 💕💕
@Sudheeshpalissery2 жыл бұрын
നമ്മുടെ ജീവിത കാലത്ത് മലയാള ഭാഷയെ ഇങ്ങനെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ, കേൾക്കുന്നവന്/ൾക്ക് കേട്ടു കൊണ്ടേ ഇരിക്കാൻ, കേട്ടതിനെക്കുറിച്ചു വീണ്ടും വീണ്ടും ഓർത്ത് വിസ്മയപ്പെടാൻ, അസൂയപ്പെടാൻ ഒക്കെ തോന്നിപ്പിച്ച രണ്ടു പേർ.. ജോൺ പോൾ.. ഗിരീഷ് പുത്തഞ്ചേരി..
@askarkapparath8923 Жыл бұрын
ഡെന്നിസ് ജോസഫ്
@abhijithkss70292 жыл бұрын
ജോൺ പോൾ സാറിൻ്റെ അനുപമ മായ വാക്കുകൾ മലയാളത്തിൻ്റെ പുണ്യം തന്നെയാണ്.
@sreeleshkacheri93192 жыл бұрын
സംഗീതത്തെ സ്നേഹിക്കുന്ന ഒരാളുടെ ജീവിതത്തിൽ ,ഗിരീഷേട്ടന്റെ പാട്ടുകേൾക്കാത്ത ഒരു ദിനം ഉണ്ടാവാൻ ഇടയില്ല... വല്ലാത്തൊരു മാന്ത്രികതയാണ് അദ്ദേഹത്തിന്റെ വരികൾക്ക് ... മലയാളത്തിന്റെ തിരുവരങ്ങിൽ ആ സൂര്യ കിരീടം വീണുടഞ്ഞത് നികത്താനാവാത്ത നഷ്ടം ....
@Shaji-ku5uh3 жыл бұрын
ദീനദയാലോ രാമാ... ജയ സീതാ വല്ലഭ രാമാ... അദ്ദേഹത്തിൻ്റെ പേര് ഓർക്കുമ്പോൾ ആദ്യം കടന്നുവരുന്ന ഗാനം
@sunil-cp1ih Жыл бұрын
ഗായത്രി യുടെ ശബ്ദവും 🙏👌❤️
@suni3212 жыл бұрын
താങ്കളെയും പുത്തനെയും ഒരുപോലെ miss ചെയ്യുന്നു.....2legends🔥🔥🔥🔥🔥
@s.kishorkishor96682 жыл бұрын
ഗാന രചനയ്ക്ക് അടുപ്പിച്ച് 6 വർഷം State Award ലഭിച അതുല്യ പ്രതിഭ
@KeyCicada33012 жыл бұрын
Incorrect. 4 consecutive in total 7
@karthikasindu8903 Жыл бұрын
No 7 state awards
@MarcoploTheTraveller Жыл бұрын
@@KeyCicada3301wiki doesn't say so..
@sunishtho Жыл бұрын
7
@sudhisreedharan5145 Жыл бұрын
ജോൺ പോൾ.. താങ്കൾ ഈ ലോകാവസാനം വരെ വേണമായിരുന്നു ഞങ്ങൾക്കും ഞങ്ങളുടെ തലമുറക്കും താങ്കളുടെ മാധുര്യമൂറും ഈ വാക്കുകൾ ആസ്വദിക്കുവാൻ.. ഒരുപാടൊരുപാട് വേദനയുണ്ട് ജോൺ പോൾ.. താങ്കൾ ഇന്ന് ഞങ്ങളുടെ കൂടെയില്ല എന്നറിയുന്നതിൽ.. മിസ്സ് you... Realy miss you ❤❤❤❤
@cosmicinfinity86283 жыл бұрын
വടക്കുംനാഥൻ 🎉 ഗിരീഷ് - രവീന്ദ്രൻ 🙏🌸🌸🌸
@jyotitradingservices6719 Жыл бұрын
ഇതാണ് യഥാർത്ഥ സ്നേഹം. നമ്മുടെ ഈ സഹോദരൻ ഇന്ന് നമുക്കൊപ്പമില്ല. അദ്ദേഹം എന്നും നമ്മുട എല്ലാം മനസ്സിലുണ്ടാകും രചനകൾ അത്ര മാത്രം ഹൃദ്യമായിരുന്നു.
@MarcoploTheTraveller Жыл бұрын
വാത്സല്യം സ്നേഹത്തിനു വഴിമാറിയ നിമിഷങ്ങൾ ജീവിതത്തിൽ സംഭവിക്കുക അപൂർവം..
@vijayankc35082 жыл бұрын
സ്വയം മറന്ന് മറ്റുള്ളവരെ സ്നേഹിക്കുകയും അതിലേറെ കലഹിക്കുകയും മലയാളി മനസ്സിൽ ചേക്കേറുകയും എന്തൊക്കെയോ ഗാനാസ്വാദകർക്ക് നൽകാൻ ബാക്കി വെച്ച് കടന്നുപോയ (അങ്ങനെ വിശ്വസിക്കാൻ ഇപ്പേഴു o കഴിയുന്നില്ല) പ്രിയ സ്നേഹിതനും . ജോണേട്ടനു o പ്രണാമ o🙏🌹🌹🌹🌹🌹🌹🌹
@crazyroadlovers33802 жыл бұрын
ഒരു നിഘണ്ടു മാറി നിൽക്കുന്ന അനുഭവം സാക്ഷ്യം 💕💕💕
@MarcoploTheTraveller Жыл бұрын
എന്താ ഭാഷാ സൗകുമാര്യം, എസ് ഗുപ്തൻ നായർ പോലും മാറി നിൽക്കുന്ന അവതരണം.
@unknownking62912 жыл бұрын
ഒരു വിസ്മയം തീര്‍ത്ത് കലാകാരന്‍ 🌟❤️😘
@Ushakumari-tl1ge Жыл бұрын
ഭഗവാനെ ഗിരീഷേട്ടൻ വീണ്ടും ഒന്ന് പുനർജനിച്ചെങ്കിൽ എന്ന് ഞാൻ brarthikkunnu🙏🙏🙏🙏🙏
@evergreentruth8610 Жыл бұрын
Excellent presentation !!! Gireesh, living in the heart of the people.!!!
@prithwi980 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗര്‍ combo..... മറക്കില്ല മലയാളി....
@rajkaimal74423 жыл бұрын
സാധാരണക്കാരന്റെ മഹാ കവി ഗിരീഷേട്ടൻ 🙏🙏🙏
@pratheeshv2103 жыл бұрын
പാഴിരുൾ വീഴുമീ നാലൂകെട്ടിൽ നിൻ്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ്.... നോവുകൾ മാറാല മൂടും മനസിൻ്റെ മച്ചിലെ ശ്രീ ലക്ഷ്മി യായി...... 😍
@vibinek47872 жыл бұрын
ഏത് പടത്തിലെ പാട്ട്
@pratheeshv2102 жыл бұрын
@@vibinek4787 ഈ പുഴയും കടന്ന്
@Pixel_Tech2 жыл бұрын
രാത്തിങ്കൾ പൂത്താലി ചാർത്തി.
@tresajessygeorge2103 жыл бұрын
EE LOKHATHIL SNEHIKKUNNATHUM ; SNEHIKKAPEDUNNATHINEKKALUM...VALIYA ATMA SAMTHRUPTHI ONNINU ILLA... ONNINUM ILLA... ONNINUM ILLA ...IT IS THE MOST BEAUTIFUL ... IMPERISHABLE, BRIGHT LIGHT...IN THIS WHOLE PRAPANCHAM...!!! I am not talking about ' PREMAM '...BUT SINCERE UN SELFISH LOVE, CARE ... AND RESPECT...!!! THANK YOU JOHN SIR...!!!
@ATJose-hz8ub Жыл бұрын
രസകരമായ ചരിത്രത്തിലേക്ക് ജോൺ സർ നമ്മെ നയിക്കുന്നു, പാലട പോലെ മധുരമായ ഭാഷയും
@vinodvilakkappilly6763 Жыл бұрын
"പലപ്പോഴും ചൈതന്യ സ്വരൂപങ്ങളായ ജന്മങ്ങൾ അങ്ങിനെയാണ്..... പലതും ആഗ്രഹത്തോടെ തുടങ്ങും, പലതും പാതിവഴിയെത്തും.... മടിശീലയിൽ ഇനിയും സുവർണ്ണ ഖനികൾ ബാക്കി വെച്ചുകൊണ്ട് അവർ സമയതീരത്തിന്റെ മറുഭാഗത്തേക്ക് നടന്നു പോകും. ലഭിച്ച സൗഭാഗ്യങ്ങളുടെയും, അവരുടെ ആത്മപ്രകാശനങ്ങളുടേയും ആ ആനന്ദലഹരിയിൽ മുഴുകി നിന്നുകൊണ്ട്, ലഭിക്കാതെപോയ ആ നൽവരങ്ങളെക്കുറിച്ച് നെടുവീർപ്പിടുകയെന്നത് അവശേഷിക്കുന്നവരുടെ ദുഃഖ നിയോഗം...." what a conclusion !!!!!!
@actionreaction2758 Жыл бұрын
അനർഗള നിർഗളമാണ് ആ ഭാഷാ പ്രയോഗം. സംസാരിക്കുമ്പോൾ മലയാള ഭാഷയിലെ ഏറ്റവും ഉജ്വലമായ വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ഇതുപോലൊരു ഭാഷാ പണ്ഡിതൻ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല
@askaraskar75563 жыл бұрын
മെല്ലെയൊന്ന് പാടി നിന്നെ ഞാനുണർത്തിയോമലെ നിൻ ചുണ്ടിലുള്ള ചിരി മായാതെ നിൻ കണ്ണിലുള്ള കനവൂതാതെ
@sunish_prabhakar Жыл бұрын
ഓരോ മലയാളി മനസ്സിനെയും തൊട്ടെഴുതിയ പാട്ടുകളുടെ രാജകുമാരന്‍... ഗിരീഷേട്ടന് പ്രണാമം...
@devs39003 жыл бұрын
Kaikkudanna niraye thiru madhuram tharum...... 😘😘😘, you will live forever in our hearts 🌹🌹🌹
@tsbalasubramoniam8886 Жыл бұрын
Superb narration, profile explanation worth writing in gold. 🙏🏽🙏🏽🙏🏽 But all the qualities succumb to a poison called taste of liquor, soon become addicted to drinks without any return. Unlucky are only his lovers ie Keralites. His pen as well as his throat gave invaluable contributions for all of us to remember even today may be for ever.
@kadhalivlogs71523 жыл бұрын
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ കാറ്റിൻ മൺവിളക്കൂതിയില്ലേ 💞
@zakkeerhussainc4336 Жыл бұрын
കാറ്റെൻ എന്നല്ലേ
@abysonhopz.15yearsand3 жыл бұрын
മഹാകവി legendary ഗിരീഷേട്ടൻ പലപ്പോഴും തമിഴിലെ na മുത്തുകുമാർ നോട് സാമ്യം തോന്നിയിട്ടുണ്ട് മരണത്തിൽ പോലും
@vppradeepkumar2818 Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ലേകതേകു മറഞ്ഞു പോയ കലാതിലകം ഗിരീഷ് പുത്തഞ്ചേരി AdharaAjallikal
@shaheerhyzin2 жыл бұрын
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ പുണ്യം പുലര്‍ന്നീടുമൊ..❤❤
@apusakoroth7464 Жыл бұрын
നമോവാകം സാർ🙏
@AkshayThrishivaperoor2 жыл бұрын
ഗിരീഷേട്ടനും ജോൺ സാറിനും ആദരാഞ്ജലികൾ 🙏🙏🙏🙏
@MarcoploTheTraveller Жыл бұрын
ഇരുവരും മലയാളഭാഷയുടെ അഭിമാനം..
@125ajithcp93 жыл бұрын
എന്നെന്നും ഗിരീഷേട്ടൻ 💕🌈🌧️
@rajeevradheyam33522 жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം ❤
Legends of malayalam film industry... ഗിരീഷ് പുത്തഞ്ചേരി 🌹
@gopalanvk42859 ай бұрын
Personanities par excellence indeed. Our humble prstrations to all such souls🙏🙏🙏
@rishadkoorimannil2 жыл бұрын
We need a episode about great actor Nedumudi venu sir
@shinoopm85611 ай бұрын
ആകാശവാണിയിൽ ranjiniyil പാട്ട് pareyunu ഗാനരചന ഗിരീഷ് പുത്തഞ്ചേരി. എന്ന് കേൾക്കുമ്പോൾ 👌👌👌
@UdayanUthradam7 ай бұрын
No word's about the versatile genius ❤❤❤
@shahidta69522 жыл бұрын
ഗിരീഷേട്ടൻ..... 😍😍
@moideenkutty19663 жыл бұрын
നിലാവേ മായുമോ... കിനാവും നോവുമായ്... 🌹🙏
@vipinns62733 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🌹🙏
@Sudheeshchandrakantham Жыл бұрын
ഗിരീഷേട്ടന്റെ ഓർമകൾ പിന്നെയും പിന്നെയും ...❤😢
@poojaashok67513 жыл бұрын
ഗിരീഷേട്ടൻ ❤️
@meggh3819 Жыл бұрын
Such poetic way of talking ❤
@akhilaugastin72423 жыл бұрын
മലയാള സിനിമയക്ക് കിട്ടിയ മാണിക്യം❤️
@Amal_Anand3 жыл бұрын
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിൻ്റ് പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ്....
@sabareesh583 жыл бұрын
👍👍
@surendrankk47896 күн бұрын
ജോൺപോൾ സാർ ഇവരിലെല്ലാം മുകളിലുള്ളൊരു പ്രതിഭയാണ് ഏതു കാര്യത്തേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമുണ്ട്. ഇടയ്ക്കു ഒരിക്കൽപോലും ഒരു ഇംഗ്ലീഷ് വാക്ക് കടമെടുക്കാതെ പ്രഭാഷണം നടത്താൻ ഒട്ടുമിക്ക പേർക്കും സാധ്യമല്ല. അദ്ദേഹത്തിന്റെയും ഗിരീഷ് പുത്തഞ്ചേരി സാറിന്റെയും ഓർമകൾക്ക് മുന്നിൽ പ്രണാമം.
@Reshma.N84052 жыл бұрын
അക്ഷരപൂട്ടുകളെ നിശ്ലേഷം തുറന്ന് വരികളിൽ മായാജാലം തീർക്കുന്നവൻ അതാണ് ഗിരീഷ് പുത്തഞ്ചേരി
@shinunayarukandi66832 жыл бұрын
നല്ല അവതരണം good sir
@mansoormanu99 Жыл бұрын
Genius ❤Gireesh പുത്തഞ്ചേരി
@reghuvarier98513 жыл бұрын
Get well soon John sir.
@nandhunakulan84182 жыл бұрын
ഇപ്പോൾ ജോൺ പോൾ സാറും സ്‌മൃതിയിലാണ്ടു പോയിരിക്കുന്നു 🙏🙏🙏
റേഡിയോയിൽ അദ്ധേഹത്തിന്റെ പേരും പാട്ടും കേട്ട് ഉണർന്നിരുന്നു ഒരു സമയം ഉണ്ടായിരുന്നു ജീവിതത്തിൽ 90 kds അറിയുന്നുണ്ടാകും
@askaraskar75563 жыл бұрын
രാമൻ പോലീസ് എന്ന മോഹൻലാൽ സിനിമക്ക് തിരക്കഥ എഴുതികൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു ഗിരീഷിന്റെ മരണം😒അത് പൂർത്തിയാക്കാതെ അദ്ദേഹം പോയി
@vigneshkolavayal35799 ай бұрын
പറ നിറയെ പൊന്നാളക്കും പൗർണമി രാവായി..❤❤❤❤
@BeeVlogz2 жыл бұрын
Pranamam Sir🙏🌹
@askaraskar75563 жыл бұрын
ഗാനനിരൂപണം ടിപി ശാസ്തമംഗലത്തിന്റെ സ്ഥിരം വേട്ടമൃഗമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരുപാട് നല്ല ഗാനങ്ങൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി കുറെ കമെർഷ്യൽ സിനിമക്ക് വളരെ മോശമായ നിഘണ്ടുവിൽ ഇല്ലാത്ത വരികൾ എഴുതിയിരുന്നു. അത് സ്നേഹത്തോടെയും വിമർശനബുദ്ധിയോടെയും ടിപി ചൂണ്ടി കാണിച്ചിരുന്നു
@devs39003 жыл бұрын
Well said, 100 prsnt true 🙏🙏🙏🙏, if am not wrong TP was pointed about the film song from Meesaa madhavan
@actionreaction2758 Жыл бұрын
നടൻ സിദ്ദിഖ് മായി അമൃത ടിവിയിൽ അതിനെക്കുറിച്ച് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്. ശാസ്തമംഗലം പറഞ്ഞത് താൻ ഉൾക്കൊള്ളുന്നു എന്നും അരിമെടിക്കാൻ ചിലപ്പോൾ വഴിവിട്ട് എഴുതേണ്ടി വന്നിട്ടുണ്ട് എന്നും പറയുന്നുണ്ട് അദ്ദേഹം..
@aneeshrajan3844 Жыл бұрын
ഈ ലവ് ഗിരീഷ് പുത്തന്ചരി സോങ്‌സ്. Earl can understand the vocabulary.
@PRAVEENKUMAR-mg5xo8 ай бұрын
ചൈതന്യ സ്വരൂപങ്ങൾ അങ്ങനെയാണ് ഇതിലും നല്ലൊരു വർണന അദ്ദേഹത്തിനില്ല 🙏🙏
@ilaanhaadi2461 Жыл бұрын
girish എന്ന അതുല്യ പ്രതിഭ ❤
@MarcoploTheTraveller Жыл бұрын
മലയാള ഭാഷാ സൗകുമാര്യം.. സർ, അതാണ് താങ്കൾ.. എന്റെ സാഷ്ടാംഗ പ്രണാമം.
@Rons882 жыл бұрын
സർ..സൂചിപ്പിച്ച ആ കാലാപാനിയിലെ ചെമ്പൂവേ സോങ്ങിന്റെ അനുപല്ലവിയാണ്..☺️❤️
@yobyag Жыл бұрын
മലയാള നാടിൻ കവിതേ.... 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
@user-jt6og8yi2 жыл бұрын
Manassina Thottirinja Kavi Gireeshettan....🙏❤
@jamesjoseph3008 Жыл бұрын
A good human being. A great Lossto kairali and malayalam cinema 🙏🙏🙏
@dr.pramodzameer8336 Жыл бұрын
സ്നേഹാദരങ്ങൾ!!🙏
@tart19832 жыл бұрын
Oru kavi athanu...sneham maathram...snehikkan mathram ariyavunnavan...miss you Puthencheri
@വികെഎംനന്ദൻ2 жыл бұрын
കളർ ട്യൂൺ വല്ലാണ്ട് ഇഷ്ട്ടപെട്ടു 🥰
@AnilKumar-uo9lj5 ай бұрын
ഗിരീഷ് പുത്തഞ്ചേരിക്ക് പകരം ഗിരീഷ് പുത്തഞ്ചേരി മാത്രം❤
@aravindr22092 жыл бұрын
Wonderful you are a great
@herocolty2 жыл бұрын
why don't you mention about anchor ? എന്നും പഴയ viewers ആകില്ല ഈ വീഡിയോ കാണുന്നത് 😊 let his name on display.. smrithi safari ഗൂഗിൾ സെർച്ച് ചെയ്താൽ ഏറ്റവും.കൂടുതൽ ആളുകൾ സെർച്ച് ചെയ്തത് ആരാണ് ഇതിന്റെ അവതാരകൻ എന്നായിരിക്കും.. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും search ചെയ്യാം. Tell them it's john paul.. let it be on display 🙂