Smrithi | Oduvil Unnikrishnan | Safari TV

  Рет қаралды 193,697

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi #Oduvil Unnikrishnan
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 265
@thomaspoal6988
@thomaspoal6988 4 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്റെ എന്നത്തേയും മികച്ച നടന്മാരിൽ മുൻപന്തിയിൽ ഉള്ള ആൾ....
@abeyktm
@abeyktm 4 жыл бұрын
മലയാളം പറയുവാണേൽ ഇങ്ങനെ പറയണം. ഇംഗ്ലീഷിന്റെ ഒരു തരി പോലും ഇടക്ക് പറഞ്ഞു സിനിമയിലെ മറ്റു പലരും ജാടയോടെ പറയുന്ന പോലെ അല്ല. താങ്കൾക്ക് ഒരു വലിയ സല്യൂട്ട്!
@drivetapes2811
@drivetapes2811 2 жыл бұрын
Ingane samsaarikkaan vivaram venam
@sbrview9852
@sbrview9852 4 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ മനസ്സിൽ ഉണ്ട് ഞാൻ ഉണ്ടാകുവോളം മാഞ്ഞു പോകില്ല ആ മഹാ നടനെ
@DarthVader-ig6ci
@DarthVader-ig6ci 3 жыл бұрын
അഭിനയിക്കാൻ അറിയില്ല....പകരം ജീവിച്ചു കാണിച്ചു തരും....ഇതിഹാസം....❤️❤️❤️
@vineeshryy6417
@vineeshryy6417 2 жыл бұрын
👍🏻👍🏻👍🏻👍🏻
@Jaimon0071
@Jaimon0071 4 жыл бұрын
ഹോ! എത്ര ശുദ്ധമായ മലയാളം🙏 ശ്രീ ജോൺ പോളിനും ഇത് കേൾക്കാൻ അവസരം തന്ന സന്തോഷ്ജിക്കും അഭിനന്ദനങ്ങൾ
@rajmalayali8336
@rajmalayali8336 4 жыл бұрын
I miss Oduvil, Sukumari
@vinodkonchath4923
@vinodkonchath4923 4 жыл бұрын
തീർച്ചയായും
@vinodk200
@vinodk200 4 жыл бұрын
Movie name
@Ramya-e1o
@Ramya-e1o 3 жыл бұрын
സത്യം..... വർഷങ്ങൾക്കു മുൻപ് ഇടപ്പള്ളി ചെങ്ങമ്പുഴ പാർക്കിൽ ,തിരക്കേറിയ നഗരത്തിൻ്റെ നടുവിൽ ,ഒരു ഇല വീണാൽ കേൾക്കാവുന്ന നിശബ്ദതയിൽ. ജോൺ പോൾ സാറിൻ്റെ വാക്കുകൾക്കു മുൻപിൽ ,ആഴമേറിയ പരിചയ കഥകൾക്കു മുൻപിൽ ..ഞാനും ആൾക്കൂട്ടത്തിൽ ഒരാളായി ... മണിക്കൂറുകൾ..
@amruadv
@amruadv 3 жыл бұрын
🤗🤗🤗🙏🙏🙏🙏🙏
@ramdasbalan8766
@ramdasbalan8766 4 жыл бұрын
എന്തൊരു അവതരണം എന്താ ഒരു ഒഴുക്ക്.മലയാളത്തിൽ ഇത്രക്ക് സുന്ദരമായ പദങ്ങൾ ഉണ്ടോയെന്നു തോന്നിപോകുന്നു ജോൺ പോൾ സാർ അങ്ങക്ക് കോടി നമസ്കാരം. 👏👏👏 പിന്നെ ഒടുവിൽ സാർ.. അദ്ദേഹം അയൽപക്കത്തെ ഒരു കാരണവരായിരുന്നു. കുടുംബത്തിലെ വല്യച്ഛനായിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ. ആ ഗ്രാമത്തിൽ ഇദ്ദേഹത്തെ നമ്മൾ തിരക്കിക്കൊണ്ടിരിക്കും. എന്തേ കാണാത്തെയെന്ന് !
@karoljoseph9779
@karoljoseph9779 4 жыл бұрын
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ സന്താപഹാരി മുരാരേ ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ ദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ ക്രൂര‌വിഷാദശരം കൊണ്ട് നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം ..! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 @smrithi
@drops622
@drops622 4 жыл бұрын
Oduviline orkkaan ee paattu maathram mathi Wonderful😍😍
@geokv8974
@geokv8974 4 жыл бұрын
Enikku mathrano oru shoonyàtha feel cheyyunnath... ith vaayichappol
@mohamedshihab5808
@mohamedshihab5808 4 жыл бұрын
ആ രംഗം വീണ്ടും കണ്ടിട്ട് തിരികെ എത്തി, എവിടയോക്കെയോ ഒരു നഷ്ടപ്പെടൽ അനുഭവപ്പെടുന്നു ..പ്രതിഭാധനന്മാർ കാലയവനികക്കുള്ളിൽ മറഞ്ഞുകൊണ്ടിരിക്കുന്നു . പുതിയ പ്രതിഭകൾ പ്രത്യക്ഷപ്പെടുന്ന ലക്ഷണവും ഇല്ല ..കാത്തിരിക്കാം ..അതോ യഥാർത്ഥ കലയുടെ , കലാകാരന്മാരുടെ അന്ത്യ യാമങ്ങളിലാണോ നമ്മൾ ...
@jennieprasad818
@jennieprasad818 4 жыл бұрын
Oduvil UK! One of a kind Actor -he was living through every character genuinely !.Pride of Kerala !!! Oduviluk is truly missed! May His soul RIP! Such a lovely Tribute to the legend OUK. ThankU Shri John Paul🙏Nanniee Namaskaaram from Vancouver
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 4 жыл бұрын
ഹൃദയത്തിൽ ഒരു തേങ്ങലോടെ മാത്രം ഈ വരികൾ കേൾക്കാൻ സാധിക്കൂ 🙏
@bindusajeevan4945
@bindusajeevan4945 4 жыл бұрын
ഒരു ചെറുപുഞ്ചിരി,അതൊരു മനോഹരചിത്രമാണ്.ആ കഥയും വായിച്ചിട്ടുണ്ട്.🙏🙏🙏💙❤
@RahulRNair-gf7mr
@RahulRNair-gf7mr 4 жыл бұрын
മലയാളം എന്ന ഭാഷ ഇത്രെയും നന്നായി ഉപയോഗിക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല. 🙏🙏🙏താങ്കളുടെ അവതരണം 👌👌👌👌🙏🙏🙏
@jamesvc5715
@jamesvc5715 3 жыл бұрын
Sukrutam
@thealchemist9504
@thealchemist9504 3 жыл бұрын
ഇദ്ദേഹം നൂറോളം സിനിമകൾക്ക് സ്ക്രിപ്റ്റ് എഴുതിയ വ്യക്തി ആണ്.
@rajeeshkarolil5747
@rajeeshkarolil5747 3 жыл бұрын
👍
@MrTibincleetus
@MrTibincleetus 3 жыл бұрын
Satyam..
@cyrilvarghese3898
@cyrilvarghese3898 3 жыл бұрын
Sathyam
@arunraj9411
@arunraj9411 4 жыл бұрын
പൊന്മുട്ടയിടുന്ന്‌ താറവിലെ പാപ്പി 😄😄😄😄
@suni321
@suni321 3 жыл бұрын
ഞങ്ങളുടെ സ്വന്തം സഫാരി ടിവി അങ്ങനെയൊരു ചാനൽ വന്നില്ലായിരുന്നുവെങ്കിൽ ജോൺ സാറിനെ പോലുള്ള പലരേയും ഞങ്ങൾ അറിയാതെ പോയേനെ ഇത്ര അടുത്ത് അറിയാതെ പോയേനെ താങ്കൾ ഒരു സംഭവമാണ് മലയാള സിനിമയുടെ ആദ്യ കാലം മുതൽ ഉള്ള ചരിത്രങ്ങൾ അങ്ങ് വിവരിക്കുന്നത് കേൾക്കുമ്പോൾ ഇത്ര സ്ഫുടത യോടു കൂടി താങ്കൾ വിവരിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ ഒരു നെടുവീർപ്പിട്ടു പോകുന്നു ഞാൻ
@ajayaghoshsivaram5859
@ajayaghoshsivaram5859 4 жыл бұрын
ജോൺപോൾ സാറിന്റെ മലയാളം കേൾക്കാൻ വേണ്ടി സഫാരി ചാനൽ എന്നും നോക്കും..
@swaminathan1372
@swaminathan1372 4 жыл бұрын
സന്ദേശത്തിലെ തിലകൻ ചേട്ടൻ്റെ സുഹൃത്തായി നമുക്ക് വേറെ ആരെയാണ് സങ്കൽപിയ്ക്കാനാവുക.... അങ്ങനെ എത്രയോ വേഷങ്ങൾ....
@seekzugzwangful
@seekzugzwangful 3 жыл бұрын
ഒരു ചെറു പുഞ്ചിരി, നിഴൽക്കുത്ത്
@mohammedrashidek5609
@mohammedrashidek5609 3 жыл бұрын
Devasuram
@aneeshuzhunnumkalayilsasi7996
@aneeshuzhunnumkalayilsasi7996 3 жыл бұрын
ദേവാസുരത്തിലെ വേഷം ഒടുവിൽ അല്ലാതെ വേറെ ഒരാളെ സഗ്ഗൽപ്പിക്കാൻ ആകില്ല
@vivekvishwi
@vivekvishwi 4 жыл бұрын
ഒടുവിൽ ആശാന് തുല്യം ഒടുവിൽ മാത്രം. മലയാള ചലച്ചിത്ര ശാഖയ്ക് അദ്ദേഹത്തിന്റെ കഴിവ് മുഴുവനും ഉപയോഗിക്കാൻ കഴിഞ്ഞോ എന്ന് സംശയം ആണു. ജോണ് സർന്റെ അവതരണവും ,ഭാഷ വൈദിഗത്യവും അനുർവ്വചനീയം. ഒരു ചെറു പുഞ്ചിരി എന്ന ഫിലിമിനു സംഭവിച്ച വിധി മലയാള ചലച്ചിത്ര ശാഖയുടെ അപചയം ആണു കാണിക്കുന്നത്.
@rmenonp
@rmenonp 4 жыл бұрын
Oru Cheru Punchiri !! Still one of the best movies I have watched...
@naseemkaniyath5510
@naseemkaniyath5510 4 жыл бұрын
Yes
@jacobandco2319
@jacobandco2319 4 жыл бұрын
what a great people.....they were
@syamsagar439
@syamsagar439 3 жыл бұрын
സത്യം
@sreekumartr1644
@sreekumartr1644 3 жыл бұрын
സത്യം
@prasaadkrishna
@prasaadkrishna 4 жыл бұрын
ഒരോ വടക്കാഞ്ചേരിക്കാരനുo അഭിമാന നിമിഷം 🙏
@ganeshtanur5033
@ganeshtanur5033 2 жыл бұрын
അദ്ദേഹത്തെ വടക്കാഞ്ചേരിയിലേക്ക് ചുരുക്കരുത്' പ്ലീസ്
@prasaadkrishna
@prasaadkrishna 2 жыл бұрын
@@ganeshtanur5033 എനിക്കതിനൊക്കെയുള്ള കഴിവുണ്ടോ 🤔
@HasnaAbubekar
@HasnaAbubekar 4 жыл бұрын
മോഹൻലാലിന്റെ വിവാഹ വീഡിയോയിൽ പബ്ലിക്കായി ബീഡി വലിക്കുന്ന ഒടുവിലാൽ ❤️
@karthikeyanrajagiriweightl702
@karthikeyanrajagiriweightl702 3 жыл бұрын
അതേ മുഖം മൂടികൾ ഇല്ലാത്ത കലാകാരൻ
@gokult4657
@gokult4657 4 жыл бұрын
പ്രേം നസീർ ആയിരുന്നെങ്കിൽ ആ പടത്തിന് അത്ര natural feel കിട്ടില്ലായിരുന്നു. എന്തു കൊണ്ടും ഒടുവിൽ തന്നെ ആണ് അനുയോജ്യൻ.
@63005599
@63005599 4 жыл бұрын
മലയാള സിനിമ യുടെ നെടുംതൂണുകൾ ആയിരുന്നു ..ഒടുവിൽ ഉണ്ണികൃഷ്ണൻ ,ശങ്കരാടി ,മുരളി ,തിലകൻ ,നെടുമുടി വേണു ..world class actors 👌🏻
@gokult4657
@gokult4657 4 жыл бұрын
കുതിരവട്ടം പപ്പു
@swaminathan1372
@swaminathan1372 4 жыл бұрын
നരേന്ദ്രപ്രസാദ്.
@aswanthindian7670
@aswanthindian7670 3 жыл бұрын
Jgathi
@aswanthindian7670
@aswanthindian7670 3 жыл бұрын
Janardhanan
@vineeshryy6417
@vineeshryy6417 2 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ നിന്നും ഒരു കാര്യം മനസിലായി താങ്കൾ നല്ല ഒരു സിനിമ ആസ്വാധകനാണ് 👍🏻👍🏻👍🏻👍🏻
@itzbehindyou5023
@itzbehindyou5023 4 жыл бұрын
സ്വാഭാവിക അഭിനയത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്നു ഒടുവിൽ ആശാൻ. എത്രയോ വേഷങ്ങൾ, എത്രയോ വികാരങ്ങൾ ! നിങ്ങളെ വല്ലാതെ Miss ചെയുന്നു മലയാളികൾ 😥
@devdeeds
@devdeeds 3 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്റെ പ്രിയപ്പെട്ട നടൻ . ഗ്രാമീണ മലയാള സിനിമയുടെ തീരാ നഷ്ടം ....
@MANSOORALI-bg7iy
@MANSOORALI-bg7iy 4 жыл бұрын
Mt സാറിന്റെ മാജിക് മുഴുവനായും പകർന്നു നൽകിയ ഒരു മനോഹര കാവ്യം അതാണ് ഒരു ചെറു പുഞ്ചിരി..അതിനു വഴിയൊരുക്കിയ..താങ്കൾ ഉൾപ്പടെയുള്ള എല്ലാ കലാകാരന്മാരോടും..അളവറ്റ നന്ദി..👏👏
@bijumonkrishnan1040
@bijumonkrishnan1040 3 жыл бұрын
ഒടുവിലിന്റെ അഭിനയം പല നിരൂപകരും വേണ്ട രീതിയിൽ വിലയിരുത്തിയിട്ടില്ല അദ്ദേഹത്തിന്റെ flexibility അപാരമാണ്
@syamkumar7976
@syamkumar7976 4 жыл бұрын
മനോഹരമായ അവതരണം.... 👌👌 ഒടുവിൽ ഉണ്ണികൃഷ്ണൻ... പറയാൻ വാക്കുകൾ ഇല്ല... സന്ദേശം, ദേവാസുരം, പൊന്മുട്ട ഇടുന്ന താറാവ്, തൂവൽകൊട്ടാരം, ഒരു ചെറു പുഞ്ചിരി... ഇനിയും എത്രയോ സിനിമകൾ... നല്ല എപ്പിസോഡ്...
@CinicutKL24
@CinicutKL24 2 жыл бұрын
സന്ദേശം,❤️
@satheeshankr7823
@satheeshankr7823 3 жыл бұрын
മഴവിൽക്കാവടിയിലെ ചെത്ത് തൊഴിലാളി അദ്ദേഹം അവിസ്മരണീയമാക്കി യ കഥാപാത്രമാണ്.ആ കഥാപാത്രം തന്നെ പറയുന്നപോലെ ,എന്തൊരു സിദ്ധി.. എന്ന് നമുക്ക് പറയാൻ തോന്നും, ആ നടന്റെ അഭിനയം കണ്ടാൽ..
@beinghuman6371
@beinghuman6371 4 жыл бұрын
ഒടുവിൽ... ഒരു നല്ല മനുഷ്യ സ്‌നേഹി ആണ്.. കാരണം നല്ല കലാകാരൻ ആയിരുന്നു... ഇന്നത്തെ മലയാള സിനിമ ലോകത്തെ കുറെ അശ്ലീലങ്ങൾ കലയെ പോലും പീഡിപ്പിച്ചു രസക്കുന്നു.....
@artist6049
@artist6049 4 жыл бұрын
എൻറ വീട് എങ്കക്കാട് ആണ്,, ഈ പറഞ്ഞ ആളുകളിൽ ഒടുവിലാശാനെയും കലാമണ്ഡലം ഹൈദരലിയെയും മാത്രമേ നേരിൽ കാണാൻ പറ്റിയിട്ടുള്ളൂ,, ഭരതേട്ടന്റെ തറവാട്ടുവീടും പരിസരവും എല്ലാം ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇവിടെ വന്നാൽ കാണാം.
@UshaKumari-vd3wv
@UshaKumari-vd3wv 3 жыл бұрын
🙏🏻🙏🏻🙏🏻❤️❤️❤️
@bijubnair7161
@bijubnair7161 2 жыл бұрын
നമ്മുടെ ഭാഷ ഇത്ര ഭംഗിയായി ഉപയോഗിക്കാൻ കഴിവുള്ള ജോൺ പോൾ സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ
@harikrishnan5405
@harikrishnan5405 4 жыл бұрын
മലയാള സിനിമയിലെ അഭിനയിക്കാൻ അറിയാത്ത പ്രതിഭക്ക്‌ പ്രണാമം 🙏🙏
@vineeshryy6417
@vineeshryy6417 2 жыл бұрын
👍🏻👍🏻👍🏻👍🏻
@tomelias2054
@tomelias2054 3 жыл бұрын
ഒരു ചെറുപുഞ്ചിരി , മനോഹരമായ ഒരു കലാ സൃഷ്ട്ടി ഇതിഹാസങ്ങൾ ഒന്നിച്ച സിനിമ.
@saranjith8
@saranjith8 3 жыл бұрын
വടക്കാഞ്ചേരി(തൃശൂർ)യുടെ മണിക്യങ്ങൾ. ഒടുവിൽ ഭരതൻ
@franciskundukulam821
@franciskundukulam821 4 жыл бұрын
ഹാസ്യം കലർത്തിയുള്ള തനി നാടൻ അഭിനയം. മഹാ നടൻ. വേണ്ടത്ര പുരസ്‌കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചില്ല എന്ന് തോന്നുന്നു...
@mallutravelermachan7421
@mallutravelermachan7421 3 жыл бұрын
ഒടുവിൽ..... "നന്മയായിരുന്നു "🙏
@georgejoseph2656
@georgejoseph2656 4 жыл бұрын
ഒടുവിൽ! 🌹സ്നേഹത്തിന്റെയും, അനുകമ്പയുടെയും ഒരു പര്യായം. എന്തൊരു ജന്മം. അദ്ദേഹത്തിന്റെ വിയോഗം ശരിക്കും അനുഭവപ്പെടുന്നു.
@sreedharana1675
@sreedharana1675 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ.ഏതു റോളും മികച്ചതാക്കും. എൻ്റെ നാട്ടുകാരനാണ്, വീട്ടുകാരനാണ് എന്ന് ആർക്കെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിൽ അത് ഒടുവിലിൻ്റെ നിഷ്കളങ്കതയും അഭിനയ മികവും കാരണമാണെന്ന് നിസ്സംശയം പറയാം... ജോൺ പോൾ സാറെ... താങ്കളുടെ അവതരണം ഗംഭീരമാണ് .. നന്ദി.. നന്ദി...
@edwinkt836
@edwinkt836 3 жыл бұрын
ഒരു ചെറു പുഞ്ചിരി സിനിമ പിന്നീട് തീയേറ്ററുകളിൽ റിലീസ് ആയില്ലേ??? ഒടുവിൽ onnikrishnan മലയാള സിനിമയിലെ realistic അഭിനായതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നടൻ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം .
@ninestars7289
@ninestars7289 3 жыл бұрын
നല്ല ഭാഷ... ഇങ്ങനെ ഉപയോഗിക്കുന്നത് എല്ലാ മലയാളികളും കണ്ട് കേട്ട് പഠിക്കണം... എന്തൊരു നൈപുണ്യം
@antonypufhusseryputhanpara3515
@antonypufhusseryputhanpara3515 Жыл бұрын
സായന്തനക്കാലസമയത്ത് ..... ഉഷ്ണക്കാറ്റ് ഏറ്റ് ഇരിരുമ്പോൾ ലഭിക്കുന്ന ശീതക്കാറ്റാരുന്നു - നിറപുഞ്ചിരി..മറക്കാൻ വയ്യ.. ഓർമ്മിക്കാതിരിക്കാനും.''
@lathamudapuram2317
@lathamudapuram2317 Жыл бұрын
ജോൺ പോൾ പറയുമ്പോൾ കമന്റു ചെയ്യാത്തത് എന്റെ നിർഭാഗ്യം.
@lathamudapuram2317
@lathamudapuram2317 Жыл бұрын
ഞാൻ ഒടുവിൽ നെ പറ്റി കേൾക്കാനാവശ്യപ്പെട്ടിരുന്നു. സമയത്ത് കേട്ടില്ല. സോറി. സമയം കാത്തു നിൽക്കില്ല - മുന്നറിയിപ്പ്.
@jessypinkman5816
@jessypinkman5816 3 жыл бұрын
ഈ മനുഷ്യൻ സിനിമകളിൽ ❤abhinayikkukayallayrinnu ജീവിക്കുകായിരുന്നു
@PramodKumar-jf7mm
@PramodKumar-jf7mm 4 жыл бұрын
ഒരുചെറുപുഞ്ചിരി.. A must watch movie... മലയാള ഭാഷയുടെ സുന്ദരമായ പ്രയോഗം...
@sharafu47
@sharafu47 4 жыл бұрын
മലയാള സിനിമയുടെ തീരാനഷ്ടം അതാണ് മനുഷ്യസ്നേഹിയായ ഒടുവിൽ
@unnikrishnankarurapurakkal9287
@unnikrishnankarurapurakkal9287 3 жыл бұрын
നല്ല അവതരണം. മറ്റ് പലരുടെയും ഓർമ്മകൾ ചതിയുടെയും ദുർനടപ്പുകളുടെയും അസൂയയുടെയും കഥകൾക്കു പ്രാധാന്യം കൊടുക്കുമ്പോൾ മഹാന്മാരായ കലാകാരൻമാരുടെ ജീവിതത്തെപ്പറ്റി കേൾക്കുന്നതു വലിയ അനുഭൂതി പകരുന്നു.
@abeninan4017
@abeninan4017 2 жыл бұрын
Shanthivila Dinesh.
@വിൻസെന്റ്കോളനി
@വിൻസെന്റ്കോളനി 3 жыл бұрын
പിൻഗാമിയിലെ വേഷം ഒന്നും എപ്പോഴും മറക്കില്ല
@vmariammavarghese4950
@vmariammavarghese4950 3 жыл бұрын
Prem nazir can't compete with oduvils "oru cheru punchiri" acting!!!!!!! he s a unique actor in any various films. even any simple nurungu vesshangal.🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹💟💟💟💟
@jathinp.v1747
@jathinp.v1747 3 жыл бұрын
എനിക്ക് മോഹൻ ലാലിനെക്കാളും ഇഷ്ടമുണ്ടായിരുന്ന നടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ മരണം വലിയ നിരാശ ഉണ്ടാക്കി. പിന്നീട്‌ അദ്ദേഹം വലിയ മദ്യപാനി ആയിരുന്നു എന്നറിഞ്ഞപ്പോൾ അതിലും വലിയ നിരാശ തോന്നി... 😔 ഇല്ലെങ്കിൽ ഇനിയും ഒരുപാട് സ്വഭാവിക അഭിനയം കാണാൻ ഭാഗ്യം ഉണ്ടാകുമായിരുന്നു... ഇപ്പോഴും അദ്ദേഹത്തിന്റെ സീനുകൾ കാണാൻ ഒരു ആവേശം ആണ്...
@ajithtv1
@ajithtv1 3 жыл бұрын
എന്തേ 'ഒടുവിലായി' പ്പോയി...? ദശപുഷ്പങ്ങൾ പാട്ടെഴുത്തിനെ പറ്റി ദേവരാജൻ മാസ്റ്ററുടെ പ്രതികരണം. -തികച്ചും അറിയാത്ത തലങ്ങൾ... ജോൺപോൾ സാർ പറഞ്ഞറിഞ് ഇങ്ങ് ദൂരെ കാലമറിയുന്നു... 🙏🙏
@sunimoliyyankutty1649
@sunimoliyyankutty1649 3 жыл бұрын
oduvilinte abhinayam swabhavikam aayirunnu, abhinayam ennu thonnukayillayirunnu, enikku mohanlalinekkalokke swabhavikam aayi thonniyittullathu oduvil aanu, pakshe innu njan athu parayumbol aalkkar enne ponkalayidan varum, athe pole kaviyoor ponnamma valare natural acting aanu oru over acting allenkil oru amitha prakadanam thonnukayilla, oduvil okke legend aayirunnu, sharikkum avare standard aayi vaykkan kollam oduvilinte mathrukayil abhinayikkanam ennokke parayan kollan thakka nadan, pakshe adehathinu venda angeekaram kittiyittilla!
@subash1758
@subash1758 Жыл бұрын
19.58 തബലിസ്റ്റ് അല്ല ഇടക്ക വിദ്വാൻ പെരിങ്ങോടൻ 🥰🥰🥰
@jibish7999
@jibish7999 4 жыл бұрын
കഴിഞ്ഞ ആഴ്ച നടന്നതുപോലും ഓർക്കാൻ പറ്റുന്നില്ല. നല്ല അവതരണം...
@vijeshcv5457
@vijeshcv5457 2 жыл бұрын
ഒരു ചെറു പുഞ്ചിച്ചിരി , ഇത്രെയും മനോഹരമായ സിനിമ ഞാൻ കണ്ടിട്ടില്ല
@earnestcruz8598
@earnestcruz8598 3 жыл бұрын
ഒരു ചെറു പുഞ്ചിരി എന്ന ഇത്ര മനോഹരമായ സിനിമ തsഞ്ഞത് ആരാണോ അവർക്ക് കാലം മാപ്പു കൊടുക്കില്ല ? പേര് ഒടുവിൽ എന്നാണങ്കിലും അദ്ധേഹം എന്നും മുന്നിലായിരുന്നു.
@aviyal111
@aviyal111 2 жыл бұрын
കാലങ്ങളുടെ കളികൾ....ഒടുവിലും..... ഷൈൻ ടോം ചക്കോയും തലമുറ മാറിപോയ പോക്കേ 🤓
@valsanmenon4618
@valsanmenon4618 4 жыл бұрын
Respected (rather than Dear) John Paul Sir a big salute to you first of all. Its like listening to Dassettans and jayettans filmi n non filmi songs. One will not be able to divert his/her mind to any other things, bound to become completely glued, thats the magnetic power!! Your presentation has also such power!!. Its really admirable Sir. Your magical voice is, my God, no words. Your knowekdge & skills are also amazing!!!! In fact i actually accidentally happened to see one of your such presentatin on youtube a few months ago, i think on Nazir Sir, the legend, from that time i still follow it. I would have given my appreciation comment earlier but i waited for more to come & enjoy hence now. Keep it up Sir. May the Almighty be kind enough to bless you with a good health and long life. With warm regards Valsan Menon A well wisher From New Panvel Navi Mumbai
@mithramaithra
@mithramaithra 4 жыл бұрын
ആ മഹാനടനോടുള്ള ആദരവോടെ താങ്കളുടെ പരിപാടി പകുതി വഴി നിർത്തി പോയി ചെറു പുഞ്ചിരി കണ്ടു ആത്മസംതൃപ്‌തി നേടി. നന്ദി.
@narayanannk8969
@narayanannk8969 3 жыл бұрын
സ്കൂൾ കുട്ടികൾ ഇത് കേട്ടാൽ അവരുടെ മലയാള ഭാഷ നന്നാവും.
@lalithak.p5654
@lalithak.p5654 3 жыл бұрын
👍👍👍oru Kavitha pole malayalam parunna mahanaya . . blessings. Ulla avatharam 🙏🏿🙏🏿🙏🏿🙏🏿
@vm6109
@vm6109 3 жыл бұрын
സംഘടനകള്‍ അന്നും ഇന്നും മലയാളസിനിമക്ക് ദോഷമേ ചെയ്തിട്ടുള്ളു
@pushparajkuthirapura2597
@pushparajkuthirapura2597 4 жыл бұрын
ഒടുവിൽ ഒപ്പം നടന്നു ഇത്തിരി നേരം മനോഹരമായ അവതരണം
@sajithkumar8706
@sajithkumar8706 3 жыл бұрын
ഒടുവിൽ മരിച്ചിട്ടില്ല! ഇന്നും ജീവിക്കുന്നു!
@vinayakumaran
@vinayakumaran 3 жыл бұрын
Sathyan Anthikkad Oduvilane pattana pole sahayichitindu, asukham vannu treatmentil irikkana timel polum sahayamenna nikayil role koduthirunnu..uda: achuvinte amma
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
ഒറ്റപ്പാലം പപ്പൻ ചേട്ടനെ ഓർക്കുന്നുണ്ടോ
@ganeshtanur5033
@ganeshtanur5033 2 жыл бұрын
ഒടുവിൽ പച്ചയായ ഗ്രാമീണതയുടെ ഒടുവിലത്തെ നേർക്കാഴ്ച
@riyasbabu5191
@riyasbabu5191 4 жыл бұрын
മലയാള സിനിമ കണ്ട അതുല്യ നടൻ.. ഒടുവിൽ
@appuusn2992
@appuusn2992 4 жыл бұрын
Dhevasurathile valare kurachu rangagal oru vallatha anubhavamaanu 2001 I'll sharjayil ente roomil vannittundu adheham samsaarichittum undu Nalla kalaakaaran athilere nalla manushyan
@shravanpallissery4344
@shravanpallissery4344 4 жыл бұрын
വടക്കാഞ്ചേരി❤️❤️
@smithakrishnan1882
@smithakrishnan1882 3 жыл бұрын
ഇത്രയും തന്മയത്വം നിറഞ്ഞ അഭിനയം കാഴ്ച വയ്ക്കാൻ കഴിയുന്ന അഭിനേതാക്കൾ അപൂർവം
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 жыл бұрын
Excellent presentation that penetrate in to the heart and mind
@nandunakulan9085
@nandunakulan9085 4 жыл бұрын
Memories never dies......
@LPNair
@LPNair 3 жыл бұрын
അഭിനയം ആണ് എന്ന് ഒട്ടും തോന്നത്ത അഭിനയ ശൈലി, അത് ആണ് ഒടുവിൽ ഉണ്ണികൃഷ്ണൻ, അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളിലും ഈ പ്രത്യേക കഴിയാൻ കഴിയും KNP
@RP_KKD
@RP_KKD Жыл бұрын
"എമ്പ്ടി ആടേ" എന്റെ കുട്ടിക്കാലത്ത് കേട്ടിരുന്ന ഒരു വള്ളുവനാടൻ പ്രയോഗം. മനസ്സ് വീണ്ടും പഴയ ഓർമ്മകളിലേക്ക് പോയി. ❤️🥴
@rkrparayil4569
@rkrparayil4569 4 жыл бұрын
ഒരു ചെറു പുഞ്ചിരി 🥰😍🥰😍🥰😍🥰😍🥰
@thomascheriyan3793
@thomascheriyan3793 Жыл бұрын
Ethra sundaram Aya bhasha prayogem
@sreenivaskr9154
@sreenivaskr9154 4 жыл бұрын
ഈ താടിക്കാരൻ എല്ലാവരുടെയും കൂടെ ഇടപഴകി യിട്ടുണ്ടല്ലൊ.... എല്ലാ കഥയും ഈ താടിക്കാരന് അറിയാമല്ലൊ.. സത്യത്തിൽ ആരാണിയാൾ
@gokult4657
@gokult4657 4 жыл бұрын
Jhon paul puthusseri screen writer ആണ്.
@johnanderson2458
@johnanderson2458 4 жыл бұрын
ജോൺ പോൾ: " *ഞാനാണയാൾ* "
@shijokj8764
@shijokj8764 4 жыл бұрын
@Arabi Kalyanam കൊള്ളാം ..... ഉപദേശിക്കാൻ പറ്റിയ പ്രൊഫൈൽ .... 😂..... കൊറഞ്ഞ പക്ഷം ഒരു നല്ല പേര് ?
@shinojohn7135
@shinojohn7135 4 жыл бұрын
@Arabi Kalyanam peril enthirikunnu... vedikettu marupadi
@AnilKumar-qu1wb
@AnilKumar-qu1wb 4 жыл бұрын
@Arabi Kalyanam ഇതാണ് പുതിയ കാലത്തെ മലയാളി.... എല്ലാം അറിയാം എന്നാൽ ഒന്നും അറിയില്ല....
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
ഞാൻ ആദ്യമായും അവസാനമായും ഒടുവിൽ ചേട്ടനെ കാണുന്നത് മരിക്കുന്നത്തിന് ഒരാഴ്ച മുൻപ് പെരിന്തൽമണ്ണ മൗലാ ന ഹോസ്പിറ്റലിൽ വെച്ചാണ് 😞മഹാ പ്രതിഭ പ്രണാമം 🌹🌹
@shuhaibchakkiyathil9505
@shuhaibchakkiyathil9505 4 жыл бұрын
കവി a അയ്യപ്പൻ പറ്റി ഒരു program ചെയ്യണം
@jinukm9021
@jinukm9021 4 жыл бұрын
Athe
@msc8927
@msc8927 4 жыл бұрын
ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ "അതുല്യം" അങ്ങനെയേ ആ നടനെ വിശേഷിപ്പിക്കാൻ ആവൂ.. മലയാളസിനിമയിലെ കാരണവർ,ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിനെ അങ്ങനെയേ വിശേഷിപ്പിക്കാൻ ആവൂ.. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ വിരലിൽ എണ്ണാവുന്നവരെ ഒള്ളു.. തിലകൻ ചേട്ടന്,പറവൂർ ഭരതൻ ചേട്ടന്,മാളച്ചേട്ടൻ,ശങ്കരാടി ചേട്ടന്,രാജൻ പി ദേവ് ചേട്ടൻ,NF വർഗീസ് ചേട്ടൻ,അങ്ങനെ വിരലിൽ എണ്ണാവുന്ന ആളുകളിൽ ഒരാളാണ് ഒടുവിൽ ചേട്ടൻ.. നിഷ്കളങ്കമായ സ്വഭാവം ആയിരുന്നു അദ്ദേഹത്തിന്റേത്..നല്ല സിനിമയെ സ്നേഹിച്ച വെക്തി.. അദ്ദേഹത്തിന്റെ സ്വഭാവം പോലെത്തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമയിലെ പല കഥാപാത്രങ്ങളും.. മലയാള സിനിമ ഉള്ളിടത്തോളം ആ മഹാനടനെ മലയാളികൾ ഓർക്കും..
@jinukm9021
@jinukm9021 4 жыл бұрын
Jagathy
@arjunraza1060
@arjunraza1060 3 жыл бұрын
Nammal bhoomiyil janichavarkellam ee bhoomiyil oro niyogam und NAMMAL cinemayil oru kadhapathrathe avatharippikkumbol aa kadhapathrathe patti padicha shesham aa kadhapathrathe nammude swantham shareerathilek Avahikanam athin oduvil unnikrishnan chettan u sadhikkunnund
@manikumars6446
@manikumars6446 4 жыл бұрын
ആ മഹാ നടന്റെ വേർപാട് നമുക്ക് തീരാ നഷ്ടം തന്നെ ആണ്.
@indirakummath4320
@indirakummath4320 4 жыл бұрын
സാറിന്റെ അവതരണം വളരെ ഹൃദ്യ മായി
@tkaboobackertk7776
@tkaboobackertk7776 3 жыл бұрын
ഒടുവിലിനെ കുറിച്ചുള്ള വിവരണം കേൾക്കാൻഅസ്സലായി
@drpssthampi2000
@drpssthampi2000 3 жыл бұрын
ശെരിക്കും ഒടുവിലിനെ വരച്ചു കാട്ടി.. വലിയൊരു നടൻ, ഗ്രാമീണ സാന്നിധ്യം എന്നും പകർന്ന ആ അത്യല്യ പ്രതിഭയെ ഓർത്തെടുത്ത ജോൺ പോളിന് കോടി നമസ്കാരം.
@jayakrishnannair9419
@jayakrishnannair9419 4 жыл бұрын
His acting is so natural in Oru Cherupunchiri So touching!
@adheenabchandran2338
@adheenabchandran2338 4 жыл бұрын
ഒരു ചെറുപുഞ്ചിരിയിൽ ഒടുവിലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനേ പറ്റുന്നില്ല
@rajendranhpd1476
@rajendranhpd1476 4 жыл бұрын
സർ - വ്യത്യസ്ഥ മായവിവരം അതിനൊപ്പം നമ്മളെ ഒരു പ ങ്കാളിയെ പോലെ നമ്മളെ കൂട്ടി കൊണ്ടുപോകുന്നു. ഒടുവിൽ ഉണ്ണിയേട്ടനെ മറക്കാൻ കഴിയില്ല.
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
എഴുത്ത് കാരനും അഭിനേതാവുമായിരുന്ന നമ്മുടെ മലയാലത്തിലെ പഴയ കാല " ബ്ളാക് & വൈറ്റ് " ചിത്രത്തിലെയും ഉദായായുടെ വടക്കൻ പാട്ട് ചിത്രങ്ങളിലും മറ്റും ശ്രദ്ധേയനായിരുന്ന വില്ലൻ നടൻ = ഗോവിന്ദൻ കുട്ടിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? / മലയാളികൾ മറന്നു പോയ ആ മഹാ നടനെ താങ്കളിലൂടെ വെളിച്ചത്തു കൊണ്ട് വന്നാൽ ആ നടനുള്ള ഒരു ശ്രദ്ധാഞ്‌ജലിയാകും തീർച്ച
@tebstebs100
@tebstebs100 Жыл бұрын
ജോൺ പോൾ പോയി
@rejik99
@rejik99 3 жыл бұрын
എങ്ങിനെയാണ് DISLIKE ചെയ്യുവാൻ നിങ്ങൾക്കു കഴിയുന്നത് ☹️☹️ ഹാ കഷ്ടം
@antonypufhusseryputhanpara3515
@antonypufhusseryputhanpara3515 Жыл бұрын
ഞാൻ ആന്റണി പോൾ - പുതുശ്ശേരി : ജോൺ സാർ - ജോൺ പോൾ പുതുശ്ശേരി ... കൂടും ബമാണോ ? ഞാൻ എറണാകുളം : സാറും.. കുടുംബമാണോ?... സാഹിത്യത്തിൽ താങ്കൾക്ക് അഘാധ പരിണയം.. എനിക്ക് അത് ആസ്വദിക്കാനും ..കഴിവ്.. കണക്ക്ഷനുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.'' രക്തം രക്തത്തെ തൊട്ടറിയുന്ന ഫീൽ എനിക്ക് ...🤔🤔
@ABINSIBY90
@ABINSIBY90 Жыл бұрын
മലയാളത്തിൽ ഏറ്റവും നാച്ചുറൽ ആയിട്ടു അഭിനയിക്കുന്ന നടന്മാരിൽ മുൻപന്തിയിൽ തന്നെ കാണും ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ.
@akashmadhu6099
@akashmadhu6099 3 жыл бұрын
ഒരു ചെറുപുഞ്ചിരി 💟😔💔
@shajikalpana9149
@shajikalpana9149 4 жыл бұрын
മലയാള ഭാഷയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വാക്കുകൾ. ഇങ്ങനെ അധികം ആർക്കും കഴിയില്ല. പിന്നെ ഒടുവിൽ, അദ്ദേഹത്തെപ്പറ്റി സിനിമയിലൂടെ അല്ലാതെ അറിയില്ല. എന്നാൽ അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ അറിയാം നല്ലൊരു മനുഷ്യനാണെന്ന്. 👌👌👌👌👌✌️
@ThirdEye0077
@ThirdEye0077 Жыл бұрын
ഒടുവിലിനെ ഒക്കെ എത്രയോ പഠിക്കാനുണ്ട്..അസാധ്യ നടനം ആണ് അങ്ങേരു. തികഞ്ഞ ഒരു നടന വിസ്മയം.
@mathewkl9011
@mathewkl9011 Жыл бұрын
ജോൺ പോൾ സാറും, ഒടുവിൽ ഉണ്ണികൃഷ്ണനും. മലയാള സിനിമയുടെ യും, മലയാളികളുടെയും അഭിമാനവും, തീരാ നഷ്ടവും. 😊
@Lyo7
@Lyo7 2 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ സർ അഭിനയിക്കാൻ അറിയാത്ത നടൻ എന്ന് ഞാൻ പറയും,അഭിനയിക്കാത്ത നടൻ, ഓരോ കഥാപാത്രത്തിലും ജീവിച്ചു കാണിച്ച മഹാപ്രതിഭ legend 🥰
@SandeshKumar-ww7mz
@SandeshKumar-ww7mz 3 жыл бұрын
Oduvil not acting he lives
@shivarajanpremsr6266
@shivarajanpremsr6266 3 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാവ്
@manikuttyjayan3177
@manikuttyjayan3177 3 жыл бұрын
ഒടുവിൽ.... മഹാനടൻ 🙏👍 ഒരു ചെറുപുഞ്ചിരി മാത്രം മതി.....
@ambilinair4742
@ambilinair4742 4 жыл бұрын
Malayalam inganeyum samsarikkam alle?!!!!
@zerox-tv4nq
@zerox-tv4nq 2 жыл бұрын
Jorguttyc/o jorgutty Enna cenemayil chundan vallathinte thuzhachil kaaran ...ssspprrr
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
Best actors. My no. 1 Sankaradi sir , my no.2 is Oduvil sir. No.3 Nedumudi sir....
@sijizach
@sijizach 4 жыл бұрын
He was a genius....cant find actors like him anymore....
@sreenathpadmakumar7374
@sreenathpadmakumar7374 3 жыл бұрын
First one is Thilakan Sir
@wilsonkuriakose7534
@wilsonkuriakose7534 3 жыл бұрын
@@sreenathpadmakumar7374 Thikakan sir will be in my list best ten. That's all.
@lijomathew8942
@lijomathew8942 2 жыл бұрын
Finomina chechi
@ikroosworld2060
@ikroosworld2060 3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഹാ... നടൻ
Smrithi | Thoppil Bhasy | Safari TV
27:54
Safari
Рет қаралды 27 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Samagamam with Oduvil Unnikrishnan | EP:11 | Amrita TV Archives
55:27
Amrita TV Archives
Рет қаралды 145 М.
| Smrithi |Cochin Haneefa
28:32
Safari
Рет қаралды 135 М.
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 587 М.
Thilakan in Nere Chowe | Old episode | Manorama News
24:49
Manorama News
Рет қаралды 267 М.