| M. N. Karassery 19 | Charithram Enniloode | Safari TV

  Рет қаралды 87,341

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | M. N. Karassery 19 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 134
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@sadirasalam2655
@sadirasalam2655 5 жыл бұрын
ഗംഭീരം.. സ്നേഹം.. സംസാരം.. എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ ഇഷ്ടം.. ആമി അതിലേറെ ഇഷ്ടം.. stay blessed sir
@viswanathanpalakkal1022
@viswanathanpalakkal1022 2 жыл бұрын
കാരശ്ശേരി മാഷേ കേട്ടിരുന്നാൽ മതിവരില്ല നല്ല സംഭാഷ്ണം. എന്റെ നാട്ടുകാരൻ എന്നതിൽ അഭിമാനിക്കുന്നു
@ravindrankv8384
@ravindrankv8384 5 жыл бұрын
കാരശ്ശേരി സാർ, വല്ല്യ ഉപകാരം! (സത്യമായും നെഗറ്റീവല്ല) ഈയടുത്ത നാളുകളിലൊന്നും ഇത്രമേൽ ചിരിക്കാനവസരം കിട്ടിയിട്ടില്ല. അങ്ങയുടെ വന്ദ്യ പിതാവിന്റെ സ്മരണയ്ക്ക് ആദരം.
@madhusudananmelattur
@madhusudananmelattur 3 жыл бұрын
കാരശ്ശേരി സാറിൻ്റെ ചരിത്രവിവരണം ഗംഭീരം മാധവികുട്ടിയുടെ കഥകളെ കുറിച്ച് പറഞ്ഞപ്പോൾ മിഴികൾ ഈറനായി
@TheNation2013
@TheNation2013 5 жыл бұрын
ബഷീറിനൊടും , മാധവിക്കുട്ടിയോടും സൗഹൃദം ഉണ്ടക്കാൻ സാധിച്ച വ്യക്തി ! നമ്മളൊക്കെ വെറുതെ ജീവിക്കുന്നു !
@shalu.raj.
@shalu.raj. Жыл бұрын
😂😂😂സത്യം
@shihabsh7772
@shihabsh7772 5 жыл бұрын
സൈക്കിളിനു ഡ്രൈവറെ വെച്ച ലോകത്തിലെ ആദ്യത്തെ ആള് മാഷിന്റെ വാപ്പ ആയിരിക്കും ...... താങ്ക്യൂ സർ 😍
@dr.unnimelady6227
@dr.unnimelady6227 5 жыл бұрын
Mashe.you are a great teacher and speaker. After all u cried profusely when sri.kuttykrishna Marar expired. I read about you somewhere. Great sir. Long life. Dr.unni Meladi.
@rajeeshrajeesh5239
@rajeeshrajeesh5239 11 ай бұрын
മാധവിക്കുട്ടി, അങ്ങയുടെ വാപ്പ ഇവർക്ക് ഒരു big salute ❤❤❤❤❤❤❤❤❤
@aneesanu9285
@aneesanu9285 5 жыл бұрын
മാധവികുട്ടിക്കു അവസാനം ജീവിതത്തിന്റെ അർത്ഥം പിടികിട്ടി, ഈ സാഹിത്യത്തിലും കലയിലുമൊക്കെ മുഴുകി നടക്കുന്നവർ ഒരു ഫാന്റസിയിൽ ആയിരിക്കും, ഈ ഞാനും അത്യാവശ്യം വായിക്കുന്ന ഒരാളാണ്, മുന്നേ കുട്ടിക്കാലത്തു ഒരു ഫിലിം കണ്ടാൽ ഒന്ന് രണ്ടു ദിവസത്തേക്ക് അതിന്റെ ഹാങ്ങോവർ ഉണ്ടാകും, കാരശ്ശേരിയൊക്കെ ഈ ഹാങ്ങോവർ ഇപ്പോഴും കൊണ്ട് നടക്കുന്നവരാണ്..
@bobbyarrows
@bobbyarrows 3 жыл бұрын
😄😄😄😄 പാവം നിങ്ങൾ...
@unnikrishnanb1237
@unnikrishnanb1237 3 жыл бұрын
കുഞ്ഞനിയനായിത്തന്നെയാണ് ആ പെങ്ങൾ (ആമി) കാരശ്ശേരി മാഷെ, അംഗീകരിച്ചിരുന്നത്. മാഷേ "ഇങ്ങള് ഭാഗ്യവാനാ". മലയാളത്തിലെ മൂന്നൂ സാഹിത്യപ്റതിഭകളെ അടുത്തറിഞ്ഞ്, സത്യസന്ധമായി (ആധികാരികമായി,എന്റെ അഭിപ്രായം.) പുതുതലമുറയ്ക്ക് മനസ്സിലാക്കിത്തരാൻ "ഒരേയൊരു മാഷേ യുള്ളൂ ", ഈഭൂമിമലയാളത്തിൽ; സാക്ഷാൽ കാരശ്ശേരി മാഷ്. നല്ല നമസ്കാരം.
@hussainmohammed1700
@hussainmohammed1700 Ай бұрын
Mashe- thankal vishwasi allengilum- enthe rasamai Karya mathra prasakthamai Samsarikkunnu . Abhinandanangal.
@hafismoideen6925
@hafismoideen6925 5 жыл бұрын
ബഷീർ, എം ടി, മാധവിക്കുട്ടി, എൻ പി മുഹമ്മദ് എന്നിവരോട് സൗഹൃദം ഉണ്ടായിരുന്ന വ്യക്തി. മഹാഭാഗ്യവാൻ.കാരശ്ശേരി മാഷ് ഇഷ്ടം❤️
@sijukumars2100
@sijukumars2100 5 жыл бұрын
മനോഹരമായ അവതരണം, ആശയങ്ങൾ വ്യക്തമായി മനസിലാക്കി തരുന്നു, താങ്കളുടെ ക്ലാസുകൾ എന്ത് മനോഹരമായിരിന്നിരിക്കണം
@raghunathann3510
@raghunathann3510 6 ай бұрын
Good presentation, 👍🏻 Thank you sir,
@abdulnasserabubacker7002
@abdulnasserabubacker7002 4 жыл бұрын
എത്ര മനോഹരം
@saidalavidp1638
@saidalavidp1638 3 жыл бұрын
Super👍🌹
@joseachayan7740
@joseachayan7740 Жыл бұрын
Karasheery mash mathavikutty amma ningale oky kelkan eanthu resam ❤❤❤❤🙏🙏🙏🇮🇳🇮🇳🇮🇳
@omanaroy8412
@omanaroy8412 3 жыл бұрын
Very very good episode... thankyou sir...
@shihabsh7772
@shihabsh7772 5 жыл бұрын
ഉസ്താദിനെ കൊണ്ടു ബാത്രൂം ഉൽക്കാടിപ്പിച്ച ഇങ്ങടെ ബാപ്പ മാസ്സ് ആണ് .... വീണ്ടും വീണ്ടും ആലോചിച്ചു ചിരിപ്പിച്ചു ...😂😂😂😂
@maheshmohanmu
@maheshmohanmu 5 жыл бұрын
എന്റെ കഥ വായിച്ചത് ഓർക്കുന്നു. വല്ലാത്ത ശക്തമായ എഴുത്താണ് 😊
@jishnurajk.r4414
@jishnurajk.r4414 3 жыл бұрын
എന്റെ മാഷേ..♥️🙌
@00badsha
@00badsha 4 жыл бұрын
Thanks for sharing
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
❤❤❤❤❤❤❤ നമസ്തേസർ !
@traveldiarymedia9476
@traveldiarymedia9476 4 жыл бұрын
അവസാന നിമിഷം ആരും കാണാതെ പോവരുതെ🤣🤣🤣
@sajithtc1616
@sajithtc1616 3 жыл бұрын
ഇമ്മിണി വല്ല്യ ഉപകാരമായി😄😄😄
@A.Rahman654
@A.Rahman654 5 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു
@bullfinch9924
@bullfinch9924 5 жыл бұрын
Very touching reminiscences about Madhavikutty. Very poetic too
@rejanirajan6333
@rejanirajan6333 4 жыл бұрын
Very good information about Madhavikutty I am fan of you and Ammi
@ajithpk2008
@ajithpk2008 5 жыл бұрын
മാഷേ അങ്ങയുടെ പിതാവാണ് താരം ...പ്രണാമം
@585810010058
@585810010058 5 жыл бұрын
Nice..
@rajeshtm5353
@rajeshtm5353 11 ай бұрын
ഹൃദയത്തിൽ തൊടുന്ന സംഭാഷണം
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@harinathmm4171
@harinathmm4171 5 жыл бұрын
Karassery mash super
@musthafahassan3907
@musthafahassan3907 5 жыл бұрын
എം ൻ കാരശ്ശേരിയെ ഞാൻ ആദ്യമായി അറിയുന്നത് മക്കയിലേക്കുള്ള പാത വിവർത്തനം ചെയ്ത ആൾ , അത് മനോഹരമായിരുന്നു, താങ്കളുടെ പിതാവിനെ വളരെ വിസ്തരിച്ച് പരിജയപെടുത്തി തന്നു, ഒരു പാട് ആൾക്കാർക്ക് മാനഹാനി വരുത്തുകയും, കുറെ പേർക്ക് മനോവിഷമം ഉണ്ടാക്കിയ ആളെന്ന നിലയിലാണ് ഞാൻ കാണുന്നത്, എനിക്ക് ഒരു ഇരട്ട പേര് അതും വളരെ വൃത്തികെട്ട ഒരു പേര് ആരെങ്കിലും സമ്മാനമായി തന്നാൽ അത് വളരെ വിഷമമായി തീരും, എന്നാൽ മറ്റുള്ളവർക്കാണെങ്കിൽ എനിക്ക് പൊട്ടിച്ചിരിക്കാം അതൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യ മായി താങ്കൾ അത് എടുക്കും ,
@TheNation2013
@TheNation2013 5 жыл бұрын
താങ്കളുടെ മേധയാകുന്ന കളിചെപ്പിൽ കാരശ്ശേരി മാഷ് ഒതുങ്ങില്ല സുഹൃത്തേ ........... അത്രയേ പറയാനുള്ളൂ !
@sijotjacob5941
@sijotjacob5941 5 жыл бұрын
Super sir
@baijumathew5826
@baijumathew5826 6 ай бұрын
❤❤❤.... മാഷേ ❤️❤️❤️
@ajithkumar-vj7sz
@ajithkumar-vj7sz 5 жыл бұрын
Blessed soul
@mohammedjasim560
@mohammedjasim560 5 жыл бұрын
Good 😍
@anfasmuhammed
@anfasmuhammed 5 жыл бұрын
ഓരോ എപ്പിസോടിലും വർഷങ്ങൾ മുമ്പ് നടന്ന കാര്യങ്ങൽ ഇദ്ദേഹം ഓർത്തു പറയുന്നത് കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നു.
@shamsukeyvee
@shamsukeyvee 5 жыл бұрын
മാധവിക്കുട്ടി പ്രിയ എഴുത്ത്കാരി ...
@sajomathew
@sajomathew 5 жыл бұрын
Adutha episode vegham upload chaiyu..plss
@k.antonyjosekottackal2626
@k.antonyjosekottackal2626 7 ай бұрын
@JAFARPERUVALLUR132
@JAFARPERUVALLUR132 5 жыл бұрын
ഇനി തിങ്കൾ വരെ കാത്തിരിക്കണം.... 😏😏
@sudhisudhi651
@sudhisudhi651 5 жыл бұрын
👏👏👏👏🙏😀
@anuragkaruvatta24
@anuragkaruvatta24 5 жыл бұрын
പിശാചിന്‍റെ വായതുറക്കാ൯ പറയും..😂
@libinsunny8493
@libinsunny8493 5 жыл бұрын
മാധവികുട്ടി ,വാപ്പ 😍❤️👍
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
കോമരം തുള്ളി ഉടവാൾ വീശി വാഴയില ചീന്തിൽ നിന്ന് ഒരു നുള്ള് ഭസ്മം എടുത്ത് നെഞ്ചത്ത് വെച്ച് ജപിച്ച് ഹോ...ഹോ...എന്ന് ഉറക്കെ ഉരുവിട്ടാൽ മുമ്പിൽ നിൽക്കുന്ന കുഞ്ഞിന്റെ ഭയം, രാപ്പനി എന്നിവ മാറിയിരുന്നുവെന്നാണ് പഴയ വിശ്വാസം.. എന്നാൽ ഇന്ന് ഭയത്തിന് കാരണങ്ങൾ അനവധിയുള്ളതു കൊണ്ട് ആരുടേയും ഭയം, ആശങ്ക എന്നിവ മാറുന്നുമില്ല ഏറിയേറി വരുകയും ചെയ്യുന്നു.. ധനവാന്മാരും അല്പ സ്വൽപം കണക്കിൽ കൃത്രിമം കാട്ടുന്നവരുടെയും ഉറക്കവും ഭയവും വർദ്ധിപ്പിക്കുന്നത് ED. എന്ന പിശാച് ആണെന്നാണ് പരക്കെ വിശ്വസിക്കുന്നത്. അതിൽ അല്പം ശരി ഉണ്ട്. പൂർണമായും അതല്ല. ആ പിശാചാവട്ടെ എല്ലാവരേയും ഭയപ്പെടുത്തുന്നില്ല... ചില ഏലസുകളും ജപിച്ച ചരടുകളും മറ്റും കൊണ്ട് കോമരങ്ങളെ പ്രതിരോധിക്കുകയാണ് ചിലർ.. BJP എന്ന രാഷ്ട്രീയ പാർട്ടിയിലെ ഇളമുറക്കാരെ പ്രകോപിപ്പിച്ചാൽ അവർ പറയും... ങാ... തന്നെ ഞാനെടുത്തോളാം.. ED. വരട്ടെ ... മടിയിൽ കനമുള്ളവർ മൗനം പാലിച്ച് തല കുമ്പിട്ടു നടന്നു പോകും... കോമരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും...🤪
@joyantony6524
@joyantony6524 4 жыл бұрын
💫💫💫💫
@bhargavik4443
@bhargavik4443 3 жыл бұрын
ഈശ്വരാ I ഒന്നും പറയാനില്ല
@SalamSalam-mb9ri
@SalamSalam-mb9ri 3 жыл бұрын
മാധവി കുട്ടിയുടെ scorpion night ' എന്ന കവിതയെ പറ്റി മാഷിന്റെ അഭിപ്രായം എന്താ?
@Uae-jy1qz
@Uae-jy1qz Жыл бұрын
കരശ്ശേരി മാഷ് എനിക്ക് പ്രിയപ്പെട്ട ഒരു സാഹിത്യ ഗുരു വാണു ഇദ്ദേഹത്തിന്റ എല്ലാ എഴുത്തും വാക്കും വിലപ്പെട്ട താണ് 🙏y
@rizaraazizaid9379
@rizaraazizaid9379 5 жыл бұрын
ഉള്ളതിൽ കനം കൂടിയ എപിസോഡ് ഇതാവണം .
@fasilmelattur9105
@fasilmelattur9105 5 жыл бұрын
ഈ യൂറ്റൂബ് പരസ്യക്കാര് സ്വൈര്യായി പരിപാടി കാണാൻ വിടുന്നില്ല.
@TripPicStoriesByNabilRashid
@TripPicStoriesByNabilRashid 5 жыл бұрын
❤❤MN
@bilal1001
@bilal1001 5 жыл бұрын
😍
@TRajan-p6y
@TRajan-p6y Жыл бұрын
Rajan koranpeedika kannur
@akpakp369
@akpakp369 5 жыл бұрын
Ugran maashe
@AbdulJaleel-hx2vocd
@AbdulJaleel-hx2vocd 7 ай бұрын
സ്വന്തം പിതാവിനെ കുറിച്ചുള്ള അബദ്ധങ്ങൾ ആരും പുറത്തു പറയാറില്ല ഇയാൾക്ക് അത് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല
@mushthaqahmed9884
@mushthaqahmed9884 Жыл бұрын
ബാപ്പ മാസ്സാണല്ലോ ...😅😅😅😅
@ismylife9365
@ismylife9365 4 жыл бұрын
നൈസ്
@mdsuleman4713
@mdsuleman4713 3 жыл бұрын
Viddhee
@JobyJacob1234
@JobyJacob1234 5 жыл бұрын
ഈ സഫാരിയുടെ Studio യിൽ A/C ഇല്ലേ? സാറ് വല്ലാതെ വിയർക്കുന്നല്ലോ... കഴുത്തിലേക്ക് നോക്കിയേ...!!
@haridhar8620
@haridhar8620 4 жыл бұрын
Yes, she was innocent that was the reason why she was converted to Islam by the fox
@shahzu0984
@shahzu0984 3 жыл бұрын
I think instead of saying kindness and compassion karasseri used the word innocense.
@JAFARPERUVALLUR132
@JAFARPERUVALLUR132 5 жыл бұрын
പരസ്യം വെറുപ്പിക്കുന്നു....
@hafa_villa
@hafa_villa 5 жыл бұрын
Full comedy. ha ha
@okm912
@okm912 5 жыл бұрын
ഹിദായത്ത് എന്നൊരു വാക്കുണ്ട് അറബിയിൽ അത് നിങ്ങൾക്കുംകിട്ടികൂടായികയില്ല മാതാവിക്കുട്ടിക്ക് അത്കിട്ടി
@shinodm1
@shinodm1 5 жыл бұрын
കിണ്ടി..
@anuragkaruvatta24
@anuragkaruvatta24 5 жыл бұрын
ഓരോ കീടാണുക്കള്
@muhammadnisaj5116
@muhammadnisaj5116 5 жыл бұрын
Hidayath angerku kitikote enoru aasamsayo prarthanayo anu. Athinu enthina ingane krimi kadi. Karasseryod ath paranjal pullik ithra chori kanila
@hafismoideen6925
@hafismoideen6925 5 жыл бұрын
സ്പുടമായി പറഞ്ഞാൽ സ്‌പട്ടിയുടെ സ്പറി. എഴിച് പോടാ കൊപ്പേ
@muhammedruvaisam1424
@muhammedruvaisam1424 5 жыл бұрын
😂😂
@faisalfaisal8353
@faisalfaisal8353 Жыл бұрын
😅😅
@shanavastk8901
@shanavastk8901 5 жыл бұрын
സഫാരിയുടെആദ്യത്തെ കോമഡി ഷോ
@mdsuleman4713
@mdsuleman4713 3 жыл бұрын
Ninakkonnum ariyillannu ippozhenkilum manassilayallo
@munav.1
@munav.1 Жыл бұрын
🤍
@krishnakumarkfm
@krishnakumarkfm 5 жыл бұрын
makanum mosallya
@azeezka4031
@azeezka4031 2 жыл бұрын
Thankalk marikkaan samayam aayille...oppamullavar ellaam poyallo...
@abdulsatharsainudeen806
@abdulsatharsainudeen806 4 жыл бұрын
കരശ്ശേരി മാഷേ, താങ്കൾ നിരീശ്വര വാദിയാകാം. അതിനുള്ള സർവ സ്വാതന്ത്ര്യവും അനുവദിച്ചു തരുന്നു. അത് താങ്കൾക്കു വിശ്വാസസ്മില്ലാത്ത അള്ളാഹു പോലും അനുവദിച്ചതാണ്. ഒരു പൊതു ഇന്ത്യയിലെ ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ താങ്കൾ ഇവിടെ നടക്കുന്ന നീതി നിഷേധം, പിന്നോക്ക കൊലപാതകം, വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള സംഘ പരിവാറിന്റെ ഭീഷണി, പാവപ്പെട്ടവരുടെ നേറെയുള്ള നീതി നിഷേധം, ഭരണകൂട ഭീകരത എന്നിവക്കെതിരെ ശബ്തിച്ചു കാണുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത്‌ നിഷ്പക്ഷവുമല്ല. രാജ്യം ഒരു ഭീകരമായ ദശസന്ധിയിലൂടെ കഫംന്നുപോകുമ്പോൾ താങ്കൾ താങ്കളുടെ മഹത്വം വിളമ്പുന്നതിലും ബഷീർ ബീഡിവളിച്ചതിലും തഹോങ്ങിക്കിടക്കുമ്പോൾ അതിന് എന്തു ഉപയോഗമാണ്, സമൂഹത്തിനുള്ളത്? അതുകൊണ്ട് കാലത്തിന്റെ തെറ്റാമായ നീതിക്കുവേണ്ടി ഒന്ന് സഭദിച്ചുകൂടെ? നിങ്ങളുടെ വാചകമടികൊണ്ട് സമൂഹത്തിനു ഒരു നേട്ടവുമില്ല. ഒന്ന് ചിന്തിക്കുമെന്ന പ്രതീക്ഷയോടെ ഒരു സാധാരണക്കരൻ
@mohammedhadilvv4883
@mohammedhadilvv4883 4 жыл бұрын
Caa ക്ക് ഒക്കെ എതിരെ പിന്നെ ആരാണ് സമരം ചെയ്തത്?? ബിജെപി യെ ഒക്കെ നന്നായി തന്നെ മാഷ് വിമർശിക്കുന്നുണ്ട്. പിന്നെ ഇദ്ദേഹം നിരീശ്വര വാദി അല്ല.
@bobbyarrows
@bobbyarrows 3 жыл бұрын
കാരശ്ശേരി മാഷ് നിരീശ്വരവാദിയാണെന്ന് മനസ്സിലാക്കി വെച്ചിരിക്കുന്ന നിങ്ങളൊക്കെ എജ്ജാതി മനുഷ്യൻ ആണ്‌.. 😄😄
@unnikrishnan6168
@unnikrishnan6168 Жыл бұрын
ബീഡികെന്താ കൊമ്പ് ണ്ടാ
@roshan-s2z
@roshan-s2z 4 ай бұрын
ബഷീർ സർ കഞ്ചാവ്‌ ആണെന്ന് തോനുന്നു
@roshan-s2z
@roshan-s2z 4 ай бұрын
കരശേരി പറയുന്നത് എലാം മരിച്ചവരെ കുറിച്, തള്ളാണോ
@sanoobmundambra129
@sanoobmundambra129 Жыл бұрын
ഇവരെല്ലാം ഭ്രാന്തുള്ളവരാണ് എന്താണ് ഭ്രാന്തു ....
@manojkrishnan8894
@manojkrishnan8894 2 жыл бұрын
Than poyi Basheer polluted the world ennui parayado
@wayanad1000
@wayanad1000 5 жыл бұрын
സൽമാൻ റുഷ്ദി എന്തിന്റെ പേരിലാണോ കുപ്രസിദ്ധനായത് അതേവിഷയത്തിൽ,സൽമാൻ റുഷ്ദിയെ ആരാണോ കുപ്രസിദ്ധനാക്കിയ അതേ മെന്റാ ലിറ്റിയുള്ളവർ കാരശേരിയേയും കുപ്രസിദ്ധനാക്കി.കാരശേരിയും സൽമാൽ റുഷ്ദിയും സ്വപ്നം കാണുന്നത് ഇസ്‌ലാം ഇല്ലാത്ത ഒരു ലോകമാണ്.പക്ഷെ ഇവരുടെയൊക്കെ ഒരു പതിനായിരം തലമുറകൾ വന്നാലും ആ സ്വപ്നം സ്വപ്നമായി നിൽക്കും.ഇനിയും സ്വപ്നം കാണാൻ അക്കൗണ്ടില്ലേക്ക് നിക്ഷേപിച്ചു കൊണ്ടേയിരിക്കുക
@dundumonu
@dundumonu 5 жыл бұрын
sharafudeen puzhakkal enthu oola comment anu? Ithenyhina ivide parayunne?
@RazifaisalRazifaisal
@RazifaisalRazifaisal 5 жыл бұрын
*സത്യം* *സത്യം* *സത്യം* ഇസ്ലാമിനെ *അവഹേളിച്ചു* ചിലർക്ക് *ഫേമസാകണം* അല്ലങ്കിൽ ഈ *വന്ദ്യവയോധികനെ* ആരെങ്കിലും അറിയുമോ
@wayanad1000
@wayanad1000 5 жыл бұрын
Dundumon Avenger ഇസ്‌ലാമിനെ വിമർഷിച്ച ഒരു വീഡിയോ സഫാരിയിൽ വന്നിരുന്നു.അതിന് ഇവിടെ ഫസ്റ്റ് കമന്റായിട്ടു.എല്ലാവരും വായിക്കട്ടെ
@kidilammanushyan4372
@kidilammanushyan4372 5 жыл бұрын
ഒരു logic polum ഇല്ലാത്ത തനി ഊള കമൻറ്...പോയി വല്ല മത ചാനലിലും വിളമ്പി നിറയ്ക്ക്‌ ഹേയ്...
@kidilammanushyan4372
@kidilammanushyan4372 5 жыл бұрын
@@wayanad1000 വിമർശനത്തിന് അധീതമായി ഇന്ത്യയിൽ ഒന്നുമില്ല...അങ്ങനെ ആണ് ജനാധിപത്യം പുലരേണ്ടത്....ഇത് ഇന്ത്യ ആണ്...ഇവിടെ ജിസസിനെയും കൃഷ്ണനെയും അല്ലാഹുവിനെയും ആളുകൾ തെറി വിളിക്കും...അതൊക്കെ സ്വാഭാവികം....
@lirinskp7529
@lirinskp7529 5 жыл бұрын
മാധവികുട്ടി വെറും പാഴാണ് .... പറയുന്നതും ചെയ്യുന്നതും വേറെ വേറെ ....
@TheNation2013
@TheNation2013 5 жыл бұрын
അവര് രാഷ്ട്രീയക്കാരി അല്ലായിരുന്നു , സാഹിത്യകാരി ആയിരുന്നു . !!
@lirinskp7529
@lirinskp7529 5 жыл бұрын
@@TheNation2013 വ്യക്തി ജീവിതത്തിൽ
@TheNation2013
@TheNation2013 5 жыл бұрын
@@lirinskp7529 സാഹിത്യകാരന്റെ / കാരിയുടെ മൂലക്കുരുവിനെ പറ്റി അനുവാചകൻ ബേജാറാവേണ്ട കാര്യമുണ്ടോ ?
@lirinskp7529
@lirinskp7529 5 жыл бұрын
@@TheNation2013 ഉണ്ട് ... സാഹിത്യത്തിന് ധാർമ്മികതയുണ്ട്....
@lirinskp7529
@lirinskp7529 5 жыл бұрын
@Hussain Perumbel കലക്ക് അല്ല ധാർമികത വ്യക്തിത്വത്തിനാണ് ... വ്യക്തി ജീവിതത്തിലെ ധാർമികത സാഹിത്യത്തിലും കാണണം ....
@kavitha.com7698
@kavitha.com7698 5 жыл бұрын
പൊട്ടി ചിരി ഒഴുകിയ എപ്പിസോഡ്
| M. N. Karassery 12 | Charithram Enniloode | Safari TV
23:17
| M. N. Karassery 18 | Charithram Enniloode | Safari TV
21:02
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
| M. N. Karassery 21 | Charithram Enniloode | Safari TV
21:10
| M. N. Karassery 17 | Charithram Enniloode | Safari TV
27:02
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 89 М.
| M. N. Karassery 20 | Charithram Enniloode | Safari TV
23:23
| M. N. Karassery 1 | Charithram Enniloode | Safari TV
23:22
| M. N. Karassery 14 | Charithram Enniloode | Safari TV
25:23
| M. N. Karassery 13 | Charithram Enniloode | Safari TV
27:02
| M. N. Karassery 15 | Charithram Enniloode | Safari TV
25:23
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.