No video

| Smrithi | Yusufali Kechery

  Рет қаралды 21,733

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 52
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@smithakrishnan1882
@smithakrishnan1882 3 жыл бұрын
കൃഷ്ണ കൃപ സാഗരം .... ഭാഗവാന് പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാകും.. ഉറപ്പ്‌.. 🙏🏻💕💕
@unnikrishnankartha8878
@unnikrishnankartha8878 Жыл бұрын
ജാനകി ജാനേ രാമ , എത്ര മനോഹരമായ എത്ര മനോഹരമായ ലളിത മായ സംസ്കൃത ഗാനമാണിത് അപാര സിദ്ധിവിശേഷം തന്നെ സാറിന് ഹൃദയപൂർവ്വം പ്രണാമം🙏🙏🙏❤🌺🌺🌻
@smithakrishnan1882
@smithakrishnan1882 3 жыл бұрын
പ്രിയ ജോൺ പോൾ സർ..... മണ്മറഞ്ഞു പോയ ഓരോ അനശ്വര വ്യക്തിത്വങ്ങളെ പറ്റിയും ശ്രേഷ്ഠ മലയാള ഭാഷാ പദ പ്രയോഗങ്ങളിലൂടെയും അങ്ങ് മനോഹരമായ തൂലികാ ചിത്രങ്ങൾ വരച്ചിടുന്നു..... അത് കേട്ട് ആ മഹാത്മാക്കളോടുള്ള ആദരവ് ഞങ്ങളിൽ നുരഞ്ഞു പൊന്തുന്നു........🙏🏻🙏🏻🙏🏻🙏🏻 അങ്ങയുടെ കർമ്മ പൻഥാവിന്റെ അവസാനം അങ്ങ് കാല യവനികയ്ക്കുള്ളിൽ മറയുമ്പോൾ ഇത് പോലെ സ്ഫടിക സമാനം ആയ മലയാള പദങ്ങളിലൂടെ അങ്ങയുടെ രേഖാ ചിത്രം വരച്ചിടാൻ പ്രാപ്തിയുള്ള ആരുണ്ടാകും മലയാളത്തിൽ....... ദീർഘായുസും ആരോഗ്യവും അങ്ങേയ്ക്ക് നേരുന്നു.... 🙏🏻🙏🏻
@ismailkarukamad
@ismailkarukamad 4 жыл бұрын
Dear sir.... യൂസഫലി കേച്ചേരി ആദ്യം പാട്ടെഴുതിയത് 1963 ൽ പുറത്തിറങ്ങിയ... മൂട്പടം എന്ന ചിത്രത്തിന് വേണ്ടിയാണ്, (മയിലാഞ്ചി തോപ്പിൽ... എന്ന ഒരു ഗാനം മാത്രം ( മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ ഭാസ്കരൻ മാഷ് മാത്രമാണ് പാട്ട് എഴുതിയത്., വി. ദക്ഷിണാമൂർത്തി സ്വാമി... യൂസഫലിയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടില്ല., നീലത്താമരയിൽ യൂസഫലി രണ്ട് പാട്ട് എഴുതിയിരുന്നെങ്കിൽ ദേവരാജൻ മാസ്റ്ററുടെ സംഗീതം കൊണ്ട് ഈ ചിത്രം ഒന്ന് കൂടി ശ്രെദ്ധിക്കപെടുമായിരുന്നു.
@Karma-kv1tp
@Karma-kv1tp 5 жыл бұрын
ധ്വനി , ഗസൽ , സർഗ്ഗം , പരിണയം ഇതിലെ പാട്ടുകൾ മറക്കാനാകുമോ നമ്മൾക്ക്
@Safar1967
@Safar1967 5 жыл бұрын
"സർഗം" - മാത്രം മതി കേച്ചേരിക്ക് മാർക്കിടാൻ
@ajitnair4669
@ajitnair4669 5 жыл бұрын
Yusufali's National Award song is 'Gayam Hari Nama Dheyam' in Lenin Rajedran's movie "Mazha" not 'Dhwani'...
@noushadma6678
@noushadma6678 Жыл бұрын
ധ്വനി എന്ന ചിത്രത്തിലെ ഗാനത്തിന് അല്ല യൂസഫലി കേച്ചേരിക്ക് ദേശീയ അവാർഡ് ലഭിച്ചത്. രവീന്ദ്രൻ സംഗീതം നൽകിയ മഴ എന്ന ചിത്രത്തിലെ സംസ്കൃത ഗാനത്തിനാണ്. അതേപോലെ യൂസഫലി ആദ്യമായി രചന നിർവഹിച്ചത് മൂടുപടം എന്ന ചിത്രത്തിലാണ്.
@RajKumar-oz2go
@RajKumar-oz2go 5 жыл бұрын
My 5 favourites of Yusufali Kecheri *കദീജ * സിന്ധൂര ചെപ്പ് *മരം *സർഗ്ഗം *പരിണയം
@sudhansudhan835
@sudhansudhan835 5 жыл бұрын
Yusafali song Best song
@noushadma6678
@noushadma6678 Ай бұрын
ബാക്കിയുള്ളതോ?
@rajasckharg4349
@rajasckharg4349 3 жыл бұрын
കൃഷ്ണഭക്കതി ഇത്രയേറെ തൂ ലിക ചലപ്പിച്ച വേറെയോരു കവി ഉണ്ടായിരുന്നില്ല. He is the great. 🙏🙏🙏
@JOSHINGEORGD123
@JOSHINGEORGD123 Жыл бұрын
No one beat poonthanam
@swaminathan1372
@swaminathan1372 4 жыл бұрын
മലയാള സിനിമ ഗാന രചയ്താക്കളിൽ തൻ്റേതായ സ്ഥാനമുറപ്പിച്ച മഹാനായ കലാകാരൻ...!
@jayeshsasi2015
@jayeshsasi2015 4 ай бұрын
യൂസഫലി കേച്ചേരി മലയാളത്തിലെ ഏറ്റവും നല്ല ഗാനരചയിതാവ് തന്നെയാണ് . ആ കാലത്തും ' ഈ കാലത്തും സാർ ആരുടെ പിന്നിലല്ല
@viji0007
@viji0007 5 жыл бұрын
ഈ മഹാ പ്രതിഭയെകുറിച്ചുള്ള വിവരണം ഒരു എപ്പിസോഡിൽ മാത്രം നിർത്തരുതായിരുന്നു. "കണ്ണീരിൻ മഴയത്തും, നെടുവീർപ്പിൻ കാറ്റത്തും കരളേ ഞാൻ നിന്നെയും കാത്തിരിക്കും, ഖബറിന്നടിയിലും കാത്തിരിക്കും, ഞാൻ കാത്തിരിക്കും... " ഇങ്ങിനൊക്കെ അദ്ദേഹത്തിനെ എഴുതാനാവൂ.
@rasheedrasheef699
@rasheedrasheef699 Жыл бұрын
ശ്രീ കുമാരൻ തമ്പി എന്ന കവിയെ മഹാ ഗാനരചയിതാവിനെ ഇവിടെ പരാമർശിക്കാത്തതിൽ വ്യസനപൂർവം പ്രധിഷേധം രേഖ പ്പെടുത്തുന്നു.... വയലാർ,ഭാസ്കരൻ onv എന്നീ മഹാരാഥന്മാർ ക്കൊപ്പമോ, പലപ്പോഴും അതിന് മുകളിലോ ആണ് ശ്രീ കുമാരൻ തമ്പി എന്ന മഹാ പ്രതിഭ.... 🙏❤️
@fayazmuhammed2237
@fayazmuhammed2237 2 ай бұрын
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കി… നിൻ പുഞ്ചിരി സായകമാക്കി…❤
@shijinrahim4456
@shijinrahim4456 5 жыл бұрын
Song's are evergreen from the movie 'meen'😄
@mohamedashraf9669
@mohamedashraf9669 2 жыл бұрын
ജാനകീ ജാനേ....
@sudheerbabu2694
@sudheerbabu2694 3 жыл бұрын
സുറുമ എഴുതിയ മിഴികളെ, മറക്കാൻ കഴിയുമോ
@nahbeelanahbeela8977
@nahbeelanahbeela8977 5 жыл бұрын
Vyshaakha sandhye nin chundilenthe....marakkilla sir
@moideenkutty4387
@moideenkutty4387 3 жыл бұрын
നൌഷാദ് അലി യെ പ്പറ്റി ഒരു സ്മൃതി സ്പെഷ്യൽ പ്രതീക്ഷിക്കുന്നു
@shameerpadiyath734
@shameerpadiyath734 5 жыл бұрын
👌
@sudheerrahman
@sudheerrahman 5 жыл бұрын
സാര്‍... മൂടുപടമല്ലേ യൂസഫലിയുടെ ആദ്യ ചിത്രം. ഇതില്‍ മിന്നാമിനുങ്ങ് എന്ന് പറയുന്നത് കേട്ട്
@padmajasunilkumar2821
@padmajasunilkumar2821 4 жыл бұрын
Yussafaliyude adya chitram Moodupadam annu. Minnamunnughu Ms Baburajinde yum.
@shajivarghese3806
@shajivarghese3806 5 жыл бұрын
ദക്ഷിണാമൂർത്തിയുമായി യൂസഫലി കേച്ചേരി ഗാനങ്ങൾ ഒരുക്കിയിട്ടില്ല. ജോൺ പോൾ മറിച്ചാണ് പറയുന്നത്
@hakkimmuhammad6735
@hakkimmuhammad6735 5 жыл бұрын
ബാബു രാജിനെ കുറിച്ച്. പ്രതീക്ഷിക്കുന്നു
@athulganesh6037
@athulganesh6037 5 жыл бұрын
Firste😂
@malayalammalayalam240
@malayalammalayalam240 4 жыл бұрын
കണ്ണിനു കണ്ണായ കണ്ണാ...എന്ന യൂസഫലിയുടെ ഗാനം ഏറ ഇഷ്ട മാണ്...താങ്കൾ ശ്രീകുമാൻതംപിയെ ഒഴിവാക്കിയത് ശരിയായില്ല
@rajant5361
@rajant5361 4 жыл бұрын
ഭരത് ഗോപി യെ കുറിച്ച് സ്‌മൃതിയിൽ ഒന്ന് വരണം സാർ
@joskadampanattu7741
@joskadampanattu7741 4 жыл бұрын
താങ്കളുരുടെ അനുസ്‌മരണങ്ങൾ വളരെ അധികം ആസ്വദിക്കുന്നു. പക്ഷെ ഒരു നിർദേശം. ദയവായി മലയാള ഭാഷയുടെ ഉച്ചാരണം സൂക്ഷിക്കുക. യേശുദാസ് ചെയ്യുന്നത് പോലെ തന്നേ. ഭാഷാ/ബാഷ ഉദാഹരണമായി.
@berylphilip2171
@berylphilip2171 5 жыл бұрын
പൊന്നിൽ കുളിച്ച രാത്രി....
@rahulg.s9899
@rahulg.s9899 5 жыл бұрын
പരിണയം.....
@Ashikdepthfulframes_media
@Ashikdepthfulframes_media Жыл бұрын
Now we have no writers like me
@raghavanmadhavan4058
@raghavanmadhavan4058 4 жыл бұрын
"പേരറിയാത്തൊരു നൊമ്പരത്തെ, " ഇത് k.ജയകുമാർ ias എഴുതിയതാണ്.
@saranjith8
@saranjith8 4 жыл бұрын
Yousaf ali kechery aanu
@emofool
@emofool 3 жыл бұрын
Yousafali ആണ് എഴുതിയത്
@chandrank.t7023
@chandrank.t7023 6 ай бұрын
No Yousaf Ali
@muhammedshereef1005
@muhammedshereef1005 9 ай бұрын
ദൈവം ഭാരത സംസ്കാരത്തിന് സമർപ്പിച്ച ഗാനശിൽപ്പി യൂസഫലി കേച്ചേരി
@Safar1967
@Safar1967 5 жыл бұрын
23:00 "നീലത്താമര"- യുടെ കഥ കേച്ചേരിയുടേതായിരുന്നു. എം. ടി യെക്കൊണ്ട് തിരക്കഥ എഴുതിച്ചു എന്നേയുള്ളൂ. അതിന്റെ റീമേക്ക് എടുത്തപ്പോൾ തന്നോട് ചോദിച്ചില്ല എന്നാണ് കേച്ചേരി അക്കാലത്ത് പരിതപിച്ചത്. അതിൽ കാര്യവുമുണ്ടല്ലോ?
@ishanmhmd3555
@ishanmhmd3555 5 жыл бұрын
Muhammed Chinnatty Kadha endanu
@Safar1967
@Safar1967 5 жыл бұрын
@@ishanmhmd3555 "നീലത്താമര" യുടെ കഥ
@rajeshsarangadharan6912
@rajeshsarangadharan6912 5 жыл бұрын
one line valiya creative work alla.
@shajivarghese3806
@shajivarghese3806 4 жыл бұрын
യൂസഫലി കേച്ചേരി ഒരു വൺ ലൈൻ എം ടി യോട് പറഞ്ഞു. അത് വികസിപ്പിച്ചത് എം ടി തന്നെയാണ്. എന്നാലും സിനിമ സംവിധാനം ചെയ്തത് യൂസഫലി കേച്ചേരിയാണ്. അതുകൊണ്ട് സിനിമയുടെ മുഖ്യമായ ക്രെഡിറ്റ്‌ യുസഫലിക്കാണ്. അതുകൊണ്ട് ലാൽ ജോസ് യുസഫലിയോട് സാമാന്യമര്യാദയുടെ പേരിൽ അനുവാദം ചോദിക്കാമായിരുന്നു
@jayeshsasi2015
@jayeshsasi2015 4 ай бұрын
തീർച്ചയായും മര്യാദകേട് .
@Safar1967
@Safar1967 5 жыл бұрын
ബ്ളോക് ബസ്റ്ററായ "മധുമതി" കേച്ചേരിയുടെ പ്രിയപ്പെട്ട ചിത്രമായിരുന്നു. ആ ചിത്രത്തോടുള്ള ആവേശമാകണം, മലയാളികൾക്ക് ദഹിക്കാത്ത, പുനർജന്മ കഥ "വനദേവത" രൂപത്തിലാക്കിയത്.
| Smrithi | V. K. N.
26:31
Safari
Рет қаралды 28 М.
John Paul 27 | Charithram Enniloode | Safari TV
19:55
Safari
Рет қаралды 45 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 11 МЛН
| Smrithi | M. P. Paul
26:54
Safari
Рет қаралды 11 М.
| Smrithi | M. S. Viswanathan
27:04
Safari
Рет қаралды 26 М.
Smrithi | Punathil Kunjabdulla | SAFARI TV
26:18
Safari
Рет қаралды 31 М.
| Smrithi | Changampuzha Krishna Pillai
27:14
Safari
Рет қаралды 102 М.
| Smrithi | P J ANTONY |Safari TV
28:00
Safari
Рет қаралды 31 М.
Smrithi - Madhavikutty
25:50
Safari
Рет қаралды 109 М.
Yusuf Ali Kacheri
27:04
MCNTelevision BOMTV
Рет қаралды 50 М.
| Smrithi | Jose Prakash
26:53
Safari
Рет қаралды 33 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН